2010-11 മുതല് 2017-18 വരെയുള്ള വര്ഷങ്ങളിലെ 9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ അധിക സ്റ്റോക്ക് വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്മാരെ അറിയിച്ച്, കൈപ്പറ്റ് രസീത് ഹാജരാക്കിയ വിവിധ സൊസൈറ്റികളുടെ കുടിശ്ശിക തുക എഴുതിത്തള്ളുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് 1385/2025 & അനുബന്ധ സിവില് അപ്പീലുകളില് ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില് പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത് സംബന്ധിച്ച്. തുടര് മാര്ഗനിര്ദേശങ്ങള് നല്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് – എറണാകുളം ഞാറയ്കല് ലിറ്റില് ഫ്ലൂുവര് ഹൈസ്കൂളിലെ എച്ച്.എസ്. ടി (മലയാളം) ശ്രീമതി.ജിഷ.കെ.എ ബഹു. ഹൈക്കോടതിയില് ഫയല് ചെയ്തിട്ടുളള WP(C)No..37315/2023 ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസം – എറണാകുളം ജില്ലയിലെ, കാലടി ബി.എസ്. യു.പി.എസില് ജുനിയര് സംസ്കൃതം അദ്ധ്യാപികയായ ശ്രീമതി. സ്വാതികൃഷ്ണയുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് മാനേജര് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് മൂത്താന്തുറ കര്ണക സീനിയര് ബേസിക് സ്കൂളിലെ എല്.പി.എസ്. ടി. ശ്രീമതി. ഷാനി യു., ശ്രീമതി. തേജന്ധിനി എ.എസ്. ശ്രീ. ഹരീഷ് കെ.ആര് എന്നിവര് ചേര്ന്ന് ഫയല് ചെയ്തുWP (C)16246/2025 ലെ ബഹു. ഹൈക്കോടതിയുടെ 11/04/2025 – ലെ വിധിന്യായം പാലിച്ച ഉത്തരവ് പുറപെടവിക്കുന്നു.
പാലക്കാട് പനമണ്ണ അനങ്ങനടി എച്ച്.എസ്.എസ് – ലെ എച്ച്.എസ്.ടി (മാത്സ്) ശ്രീമതി. എ. നാഷിദയുടെ നിയമനം അംഗീകരിക്കുന്നതിനായി സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് വരോട് KPSMM HSS-ലെ എച്ച്.എസ്.ടി.(മാത്സ്) ശ്രീമതി രാജലക്ഷ്മി സി.വി സമര്പ്പിച്ച ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട്, അനങ്ങനടി എച്ച്.എസ്.എസ്. ലെ എച്ച്.എസ്.ടി. (മാത്സ്) ശ്രീമതി. വിനയ വിജയന് ഫയല് ചെയ്തു WP(C) no.28340/2022 ന്മേല് ബഹു. ഹൈക്കോടതിയുടെ 10.04.2025 – ലെ വിധിന്യായം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.