Skip to content
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്
വി എച്ച് എസ് ഇ | ഡി എച്ച് എസ് ഇ
General Education Department
പഴയ സൈറ്റിനായി തിരയുകയാണോ? ഇവിടെ ക്ലിക്ക് ചെയ്യുക Find your Schools in Sametham  
  • ഹോം
  • ബന്ധപ്പെട്ട ഓഫീസുകൾ
    • പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
    • എസ് സീ ഇ ആർ ടി
    • കൈറ്റ് (ഐടി @സ്കൂള്‍ പ്രോജക്ട് )
    • സമഗ്ര ശിക്ഷാ കേരള
    • എസ് ഐ ഇ ടി
    • സീമാറ്റ്
    • പരീക്ഷാഭവന്‍
    • എസ് ഐ എം സി
    • സ്കോള്‍ കേരള
    • കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • സംസ്ഥാന റിസോഴ്സ് സെന്റർ
    • ദി കേരള ഭാരത് സ്കൗട് ആൻഡ് ഗൈഡ്സ്
  • അക്കാദമികം
    • സ്കോളർഷിപ്പുകൾ
      • ദേശീയ സ്കോളർഷിപ്പുകൾ
    • സമേതം സ്ക്കൂള്‍ വിവരസഞ്ചയം
    • വിക്‌ടേഴ്‌സ്
    • സ്കൂൾ വിക്കി
    • വിദ്യാഭ്യാസ കലണ്ടർ
  • ഉത്തരവുകൾ/സർക്കുലറുകൾ
  • ഡയറക്ടറികൾ
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്ടർ
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടർമാർ
    • ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍
    • ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
  • ഇ ഗവേര്‍ണൻസ്
    • മനുഷ്യ വിഭവശേഷി
      • സമന്വയ
      • സ്ഥലം മാറ്റവും നിയമനവും
      • ജില്ല തിരിച്ചുള്ള സംരക്ഷിത അധ്യാപക ലിസ്റ്റ്
    • ഉത്സവങ്ങൾ
      • സ്കൂൾ കലോത്സവം
      • സ്കൂൾ ശാസ്ത്രോത്സവം
      • സ്കൂൾ കായികമേള
    • ഉച്ചഭക്ഷണ പദ്ധതി
      • ഉച്ച ഭക്ഷണ പദ്ധതി
      • സമ്പൂർണ
      • യൂണിഫോം വിതരണം 2022-23
      • ടെക്സ്റ്റ് ബുക്ക് വിതരണം
    • ഏക ജാലകം
      • എച് എസ് എസ് ഏകജാലകം
      • വി എച് എസ് എസ് ഏകജാലകം
  • വിവരാവകാശ നിയമം
    • General Edu – Secretariat
      • വിഭാഗങ്ങൾ
      • ഉദ്യോഗസ്ഥർ
      • വിവരാവകാശ ഉദ്യോഗസ്ഥർ
      • അപ്പീൽ അധികാരി
    • DGE
      • RTI
      • DGE Special Rules
      • DDE
      • DEO
      • AEO
      • School
      • Text Book
      • DIET
      • പരീക്ഷാഭവന്‍
      • എസ് ഐ ഇ ടി
      • DGE Citizens’ Charter
    • HSE
      • RTI – HSE
      • HSE Special Rules
    • വി എച്ച് എസ് ഇ
      • RTI – VHSE
      • VSHE Special Rules
    • എസ് സീ ഇ ആർ ടി
    • കൈറ്റ്
      • RTI
      • KITE Citizens’ Charter
    • Kerala State Literacy Mission
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും
    • Right to Service Act
  • ഡൗൺലോഡുകൾ
  • ബന്ധപ്പെടുക
    • പൊതുവിദ്യാഭ്യാസമന്ത്രി
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയം
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം
    • ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
    • ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
  • ഭാഷ തിരഞ്ഞെടുക്കുക
    • English

Category: GO

ഹോം > "Category: GO" (Page 6)

2010-11 മുതല്‍ 2017-18 വരെയുള്ള വര്‍ഷങ്ങളിലെ 9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ അധിക സ്റ്റോക്ക് വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിച്ച്, കൈപ്പറ്റ്‌ രസീത് ഹാജരാക്കിയ വിവിധ സൊസൈറ്റികളുടെ കുടിശ്ശിക തുക എഴുതിത്തള്ളുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കെ-ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ 1385/2025 & അനുബന്ധ സിവില്‍ അപ്പീലുകളില്‍ ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത്‌ സംബന്ധിച്ച്‌. തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

എയ്ഡഡ്‌ – എറണാകുളം ഞാറയ്കല്‍ ലിറ്റില്‍ ഫ്ലൂുവര്‍ ഹൈസ്കൂളിലെ എച്ച്‌.എസ്‌. ടി (മലയാളം) ശ്രീമതി.ജിഷ.കെ.എ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുളള WP(C)No..37315/2023 ന്മേലുള്ള വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Printing Charge to KBPS 2022-23

പൊതുവിദ്യാഭ്യാസം – എറണാകുളം ജില്ലയിലെ, കാലടി ബി.എസ്‌. യു.പി.എസില്‍ ജുനിയര്‍ സംസ്കൃതം അദ്ധ്യാപികയായ ശ്രീമതി. സ്വാതികൃഷ്ണയുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പാലക്കാട്‌ മൂത്താന്തുറ കര്‍ണക സീനിയര്‍ ബേസിക്‌ സ്കൂളിലെ എല്‍.പി.എസ്‌. ടി. ശ്രീമതി. ഷാനി യു., ശ്രീമതി. തേജന്ധിനി എ.എസ്‌. ശ്രീ. ഹരീഷ്‌ കെ.ആര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഫയല്‍ ചെയ്തുWP (C)16246/2025 ലെ ബഹു. ഹൈക്കോടതിയുടെ 11/04/2025 – ലെ വിധിന്യായം പാലിച്ച ഉത്തരവ്‌ പുറപെടവിക്കുന്നു.

പാലക്കാട്‌ പനമണ്ണ അനങ്ങനടി എച്ച്‌.എസ്‌.എസ്‌ – ലെ എച്ച്‌.എസ്‌.ടി (മാത്സ്‌) ശ്രീമതി. എ. നാഷിദയുടെ നിയമനം അംഗീകരിക്കുന്നതിനായി സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പാലക്കാട്‌ വരോട്‌ KPSMM HSS-ലെ എച്ച്‌.എസ്‌.ടി.(മാത്സ്‌) ശ്രീമതി രാജലക്ഷ്മി സി.വി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പാലക്കാട്‌, അനങ്ങനടി എച്ച്‌.എസ്‌.എസ്‌. ലെ എച്ച്‌.എസ്‌.ടി. (മാത്സ്‌) ശ്രീമതി. വിനയ വിജയന്‍ ഫയല്‍ ചെയ്തു WP(C) no.28340/2022 ന്മേല്‍ ബഹു. ഹൈക്കോടതിയുടെ 10.04.2025 – ലെ വിധിന്യായം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Petition – Nishaj B – Copy of Govt. Order – Reg

Posts navigation

Previous 1 … 5 6 7 … 105 Next
സ്ത്രീ സുരക്ഷ സഹായ നംപര്‍ 7827-170-170
നിരാകരണം   | പകര്‍പ്പവകാശം
പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നത് കൈറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ്