ഗുണമേന്മ വിദ്യാഭ്യാസം – 5, 6, 7 ക്ലാസ്സുകളിലെ പൊതു പരീക്ഷയില് സബ്ജക്ട് മിനിമവും വിലയിരുത്തല് മാര്ഗ്ഗരേഖയും – അംഗീകരിച്ചു – ഉത്തരവ് പുറപ്പെടുവിക്കുന്നു .
തിരുവനന്തപുരം ജില്ല – ആറ്റിങ്ങല് നിയോജകമണ്ഡലത്തിലെ പാപ്പാല ഗവണ്മെന്റ് എല്.പി സ്കൂളിനും മേലാറ്റിങ്ങല് ഗവണ്മെന്റ് എല്.പി സ്കൂളിനും ബസുകള് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്.എ.സി – എ.ഡി.എസ് – കാസര്ഗോഡ് ജില്ല – ഉദുമ നിയോജകമണ്ഡലത്തിലെ ജി.യു.പി.എസ് , തെക്കില്പറമ്പ സ്കൂളിന് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് കാസര്ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്കി ഉത്തരവ് പൂറപ്പെടുവിക്കുന്നു.
എയ്ഡഡ് – എറണാകുളം വടകര എല്.എഫ്. എല്.പി.എസ് ലെ എല്.പി.എസ്.ടി ശ്രീ.ജോര്ജ്ജ് ഷാജുവിന് പഠനാവശ്യത്തിനായി ശുന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
മാര്തോമ ഇ.എ. സ്കൂള് കോര്പ്പറേറ്റ് മാനേജര്, കൊല്ലം കരവാളൂര് എ.എം.എം. ഹൈസ്കൂളിലെ എച്ച്.എസ്.ടി. (ഗണിതം) ശ്രീമതി. ശോഭ തോമസ് സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ കുമരംപൂത്തൂര് കല്ലടി ഹയര് സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എസ്.ടി അധ്യാപക നിയമനത്തിന് സര്ക്കാര് പ്രതിനിധിയെ നാമനിര്ദ്ദേശം ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.