ശ്രീമതി .പ്രിന്‍സി ടി.എഫ് .,ഫുള്‍ ടൈം ജൂനിയര്‍ സംസ്കൃതം അധ്യാപിക , സെന്റ് സേവ്യേഴ്സ് യു.പി.സ്കൂള്‍ ,തൃശ്ശൂര്‍ ,ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.18444/2021 മേലുള്ള 09.09.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് നങ്ങന്കീഴായ സി.എച്ച്.എം.കെ.എസ്സ്.എം.യു.പി.സ്കൂളിലെ ശ്രീമതി .സോഫിയ എന്‍.എം. ബഹു.കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്ജിയിന്മേല് വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോഴിക്കോട് മുക്കം കൊടിയത്തൂര്‍ എ.യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപകന് ശ്രീ.മുഹമ്മദ് റിയാസ് സി.കെ.യുടെ 17.07.2015 മുതല്‍ 20.07.2015 വരെയുളള കാലയളവ് നോണ്‍ ഡ്യൂട്ടിയായി ഉത്തരവ് പുറപ്പെടുവിക്കുന്നു
കൊല്ലം തച്ചോണം എല്‍.പി.എസ്.മാനേജര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് കൊല്ലംക്കോട് വല്ലങ്ങി വി.ആര്.സി.എം.യു.പി.സ്കൂളിലെ എല്‍.പി.സ്കൂള്‍ ടീച്ചര്‍ ശ്രീമതി ബി.ഇന്ദുപ്രിയയും മറ്റുള്ളവരും ചേര്‍ന്നു ഫയല്‍ ചെയ്ത റിട്ട് ഹർജി നം. 15055/2022മേൽ ബഹു . കേരളഹൈക്കോടതിയുടെ 29/04/2022 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ജില്ലയിലെ മഞ്ഞക്കാല ഐ.ജി.എം.ഹൈസ്കൂളിലെ എ ച്ച്.എസ്.ടി(എസ്.എസ്) ശ്രീമതി.നെഹർബാൻ പി., ബ .കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C)No.1762/2022-മേലുള്ള 18.01.2022-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ എ.എം.എല്‍.പി.സ്കൂളിലെ എല്‍.പി.സ്കൂള്‍ ടീച്ചര്‍ ശ്രീമതി സലീന എം ഫയല്‍ ചെയ്ത W.P. (C)No.18044/2022 മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 03.06.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
State Syllabus – Recognition to Jama-Ath English Medium School, Udma Padinhar, Udma West, Kasaragod – Granted – Orders issued
ആലപ്പുഴ പെരുംകുളം സ്കൂളിലെ പാര്‍ട് ടൈം സംസ്കൃത അദ്ധ്യാപകനായ ശ്രീ.അഭിജിത് ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നമ്പര്‍ 19711/2021 മേലുള്ള 29.09.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
കൊല്ലം ചങ്ങന്‍കുളങ്ങര എസ്.ആര്.വി.യു.പി.എസ് ലെ യു.പി.എസ്.ടി.ശ്രീമതി വിനീത എസ്. ഫയല്‍ ചെയ്ത WP(C)No.5653/2022 കേസില്‍ ബഹു . ഹൈക്കോടതി പുറപ്പെടുവിച്ച 04.04.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.