കൊല്ലം തച്ചോണം എല്‍.പി.എസ്.മാനേജര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് കൊല്ലംക്കോട് വല്ലങ്ങി വി.ആര്.സി.എം.യു.പി.സ്കൂളിലെ എല്‍.പി.സ്കൂള്‍ ടീച്ചര്‍ ശ്രീമതി ബി.ഇന്ദുപ്രിയയും മറ്റുള്ളവരും ചേര്‍ന്നു ഫയല്‍ ചെയ്ത റിട്ട് ഹർജി നം. 15055/2022മേൽ ബഹു . കേരളഹൈക്കോടതിയുടെ 29/04/2022 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ജില്ലയിലെ മഞ്ഞക്കാല ഐ.ജി.എം.ഹൈസ്കൂളിലെ എ ച്ച്.എസ്.ടി(എസ്.എസ്) ശ്രീമതി.നെഹർബാൻ പി., ബ .കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C)No.1762/2022-മേലുള്ള 18.01.2022-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ എ.എം.എല്‍.പി.സ്കൂളിലെ എല്‍.പി.സ്കൂള്‍ ടീച്ചര്‍ ശ്രീമതി സലീന എം ഫയല്‍ ചെയ്ത W.P. (C)No.18044/2022 മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 03.06.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
State Syllabus – Recognition to Jama-Ath English Medium School, Udma Padinhar, Udma West, Kasaragod – Granted – Orders issued
ആലപ്പുഴ പെരുംകുളം സ്കൂളിലെ പാര്‍ട് ടൈം സംസ്കൃത അദ്ധ്യാപകനായ ശ്രീ.അഭിജിത് ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നമ്പര്‍ 19711/2021 മേലുള്ള 29.09.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
കൊല്ലം ചങ്ങന്‍കുളങ്ങര എസ്.ആര്.വി.യു.പി.എസ് ലെ യു.പി.എസ്.ടി.ശ്രീമതി വിനീത എസ്. ഫയല്‍ ചെയ്ത WP(C)No.5653/2022 കേസില്‍ ബഹു . ഹൈക്കോടതി പുറപ്പെടുവിച്ച 04.04.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി അമൃത എച്ച്.എസ്.എസ് ലെ എല്‍.ജി.(ഹിന്ദി) അധ്യാപികയായ ശ്രീമതി എ.എസ്.ദീപ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശ്ശൂര്‍ ജില്ലയിലെ വാണിയമ്പാറ ഇ.കെ.എം.യു.പി.സ്കൂളിലെ പാര്‍ട്ട് ടൈം സംസ്കൃത അദ്ധ്യാപികയായ ശ്രീമതി ധന്യയുടെ നിയമനം സംബന്ധിച്ച് റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019-20,2020-21 അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തക അച്ചടി നിരക്ക് 35% വര്‍ദ്ധന അനുവദിച്ചിരിന്നത് 2021-22,2022-23 അദ്ധ്യയനവര്ഷത്തേക്കു കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.