എയ്ഡഡ്-ആലപ്പുഴ,കായംകുളം എം.എസ്.എം. ഹയര് സെക്കന്ഡറി സ്കൂളില് എച്ച്.എസ്.എസ്.റ്റി.(സുവോളജി) ശ്രീമതി. റംലത്ത് .എസ്. സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കിയും ബഹു. ഹൈക്കോടതിയില് ഫയല് ചെയ്ത WP(C).No.22366/2021 നമ്പര് കേസിലെ വിധിന്യായം നടപ്പിലാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് പനമണ്ണ അപ്പര് പ്രൈമറി സ്കൂളിലെ അപ്പര് പ്രൈമറി ടീച്ചറായ ശ്രീമതി സൗമ്യ പി.ഫയല് ചെയ്ത WP(C) No.20235/2021 നം ഹര്ജിയില് ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 27.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവനന്തപുരം മുളയറ എല്.എം.എല്.പി.എസ്. ലെ അറബിക് (പാര്ട് ടൈം) അദ്ധ്യാപികയായ ശ്രീമതി നാജിയമോള്ക്ക് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവാകുന്നു.
എയ്ഡഡ്-ആലപ്പുഴ,അര്ത്തുങ്കല് സെന്റ് ഫ്രാന്സിസ് അസീസി എച്ച്.എസ്.എസ്. ലെ എച്ച്.എസ്.എസ്.റ്റി. (ഇംഗ്ലീഷ്) ശ്രീമതി ഹെലന് കെ.എ. ക്ക് പങ്കാളിയോടൊപ്പം ചേരുന്നതിന് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവാകുന്നു.
Higher Secondary Education- Aided –Nominating Government Representative in the Selection Committee to be constituted for appointing HSST(Hindi-Jr.) in Fathima Memorial Higher Secondary School, Karinkallathani, Palakkad- Orders issued.
കൊല്ലം കോവൂര് യു.പി.എസിലെ മുന് യു.പി.എസ്.ടി.ശ്രീമതി പി.ചന്ദ്രികയുടെ മകളായ ശ്രീമതി ദിവ്യ വിജയന് സി. ബഹു.ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത WP(C)No.16577/2021 കേസിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ തലവൂര് ദേവീവിലാസം ഹൈസ്ക്കൂളില് നിന്നും പ്രഥമാദ്ധ്യാപിക തസ്തികയില് വിരമിച്ച ശ്രീമതി ആര്.ശ്യാമളകുമാരി അമ്മക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്പ്പാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര് നല്കിയ ശിക്ഷ ലഘൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
കൊല്ലം തച്ചോണം എല്.പി.എസ്.ലെ എല്.പി.എസ്.ടി. ശ്രീമതി.ദീപാറാണി എം.,ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത WP(C)No.2300/2020 കേസിലെ 11.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട്, വല്ലങ്ങി വി.ആർ .സി.എം.യൂ.പി.സ്കൂൾ മാനേജർ ഫയല് ചെയ്ത റിട്ട് ഹർജി നം.21442/2020 -മേല് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.10.2020- തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ലക്കിടി എ.ജെ.ബി എയിഡഡ് എൽ പി സ്കൂളിലെ ലോവർ പ്രൈമരി സ്കൂൾ ടീച്ചറായ ശ്രീമതി. ഷീബാബായി.സി.ഫയൽ ചെയ്ത WP(C)No. 15554/2021- നമ്പർ ഹർജിയിന്മേൽ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 04.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.