കൊല്ലം പൂങ്കോട് ജി ഇ എം എസ് ഹൈസ്കൂളിലെ യു പി എസ് ടി ശ്രീമതി.ബി നു ബി.എസ്., ബഹു ഹൈ കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) No. 17852/2021 േകസിലെ 03.09.2021 -ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം പരവൂർ എസ് എൻ വി ഗേൾസ് ഹൈസ്കൂള് ഹിന്ദി അദ്ധ്യാപിക ശ്രീമതി. ശ്രീലത.എസ് സമർപ്പിച്ച നിവേദനം തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ മണ്ണാര്കാട് കെ.ടി.എം. ഹൈസ്കൂളിലെ ശ്രീമതി.സജിത.പി.ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C)No.17466/2020 മേലുള്ള 24/03/2020–ലെ വിധിന്യായത്തിലെ നിർേദശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് -ലെ എച്ച്.എസ്.എ(നാച്വറൽ സയൻസ്) ശ്രീമതി.കെ.എസ്.സിന്ധു – ഫയൽ ചെയ്ത W P(C)N o.14680 /20 21 െല 01 .09.2021 ലെ വിധിന്യായത്തിെല നിര്ദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി (പാലാ രൂപത) കോർപ്പറേറ്റ് മാനേജർ സർക്കാരിന് നൽകിയ റിവിഷൻ ഹർജിയില് തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ത്രുക്കടീരി പി.ടി.എം. ഹൈസ്കൂളിലെ എച്ച്എസ്.ടി (ഇംഗ്ളീഷ്) ശ്രീമതി.ശില്പ പി.എസ് ,ബഹു.കേരള ഹൈക്കോടതി മുമ്പാക ഫയൽ ചെയ്ത WP(C)No.17586/2021 െല, 01.09.2021 ലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ കുറുവത്തൂര് കെ.സി.എം.യു.പി സ്കൂൾ മാനേജർ ശ്രീ.മുഹമ്മദ് കുട്ടി ഹാജിയും മറ്റൊരാളും ഫയൽ ചെയ്ത ഡബ്ള്യു.പി(സി)നം. 15842/2021- മേൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 06.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ഇരുമ്പകശ്ശേരി എ.യൂ.പി. സ്കൂളിലെ അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ ശ്രീമതി.സ്മിത കെ.എം.ബഹു.ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത ഡബ്ല്യൂ .പി.(സി)നം. 143/2014 ഹർജിയിന്മേൽ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 12.07.2021- തീയതിവിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കുറ്റിക്കാട് സി.പി.ഹയർ സെക്കന്ഡറി സ്കൂളിലെ എച്ച്.എസ്.റ്റി(മാത്സ്) ശ്രീമതി.ബിൻസി ബി.എസ് , ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയൽ WP(C)No.16164/2021 െല 10.08.2021 ലെ വിധിന്യായംനടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം കടയ്ക്കോട് എസ്.എന്. സംസ്ക്രത ഹൈസ്കൂളിലെ യൂ.പി.എസ്.ടി. ശ്രീ.അരുണ്രാജ് ആര്.,ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ഫയല് ചെയ്ത WP(C)No.9023/2021 കേസിലെ 17.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.