കൊല്ലം ജില്ലയിലെ ഐവര്കാലാ നടുവില് കരുവാമലെ ഹൈസ്കൂള് മാനേജര് ബഹു.കേരളഹൈക്കോടതി മുന്പാകെ ഫയല് ചെയ്ത wp(c)No.19614/2021 ലെ 29.09.2021 ലെ വിധിന്യായത്തിലെ നിര്ദ്ദേശം നടപ്പില് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Higher Secondary Education- Aided –Nominating Government Representative in the Selection Committee to be constituted for appointing HSST(Chemistry-Jr) at Puliyamparamb HSS, Kodunthirappully, Palakkad- Orders issued.
പാലക്കാട് മണ്ണാര്കാട് എയ്ഡഡ് ലോവര് പ്രൈമറി സ്കൂളിലെ ലോവര് പ്രൈമറി സ്കൂള് അദ്ധ്യാപകരായ ശ്രീമതി ഗ്രീഷ്മ പി.സി.,ശ്രീമതി ശ്രുതി എം വി എന്നിവര് ചേര്ന്ന് ഫയല് ചെയ്ത ഹര്ജി നം.25785/2019 മേല് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 30.07.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
വരോട് കെ.പി.എസ്.എം.എം. ഹയർ സെക്കൻഡറിസ്കൂൾ മാേനജർ ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C)No.16354/2021 െല 11.08.2021 ലെ വിധി ന്യായത്തിലെ നിര്ദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് കൊടുന്തിരപ്പള്ളി ശങ്കരന് നായര് അപ്പര് പ്രൈമറി സ്കൂള് മാനേജര് ഫയല് ചെയ്ത WP(C)No.14955/2020 നംബര് ഹര്ജിയിന്മേല് ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 23.02.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
പാലക്കാട് പല്ലന വി.ഐ.എം.ഹൈസ്കൂളിലെ അപ്പര് പ്രൈമറി സ്കൂള് ടീച്ചറായ ശ്രീമതി അമ്പിളി കെ.കെ ഫയല് ചെയ്ത WP(C)No.24374/2019 നമ്പര് ഹര്ജിയിന്മേല് ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 05.09.2019 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് മുണ്ടനാട്ടുകര എ.എല്.പി സ്കൂളിലെ പ്രൈമറി സ്കൂള് ടീച്ചറായ ശ്രീമതി സജിത ടി എസ്സും മറ്റൊരാളും ചേര്ന്ന് ഫയല് ചെയ്ത WP(C) No14949/2021 നംപര് ഹര്ജിയിന്മേല് ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 04.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
judgment dated 31/03/2021 of the Hon’ble High Court of Kerala in WP(C) No. 1296/2012 filed by Smt. Sangeetha.S.K, Upper Primary School Assistant, Yogini Matha Girls High School, Kollengode, Palakkad – Complied with – Orders issued.
Aided- Higher Secondary- Nomination of Government Representative in the Selection Committee to be constituted for appointment of HSST/HSST-Jr. in S.C.S. Higher Secondary School, Valamangalam, Thuravur, Cherthala, Alappuzha– Orders issued