നോണ് വൊക്കേഷണല് ടീച്ചറായ ശ്രീ.ഗോപകുമാര് എ.ജി. ഫയല് ചെയ്ത ഒ.എ.നം.1820/2020 ലെ ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 25.01.2021 ലെ ഉത്തരവ് പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2021-22 -അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം -മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഉത്തരവാകുന്നു
2021- 22 അധ്യയന വർഷം എയ്ഡഡ് സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം – മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ഉത്തരവാകുന്നു
വിദ്യാകിരണം പദ്ധതി – പട്ടികവിഭാഗം വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പുകൾ ലഭ്യമാകുന്നത് – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു
സൂപ്പർ ചെക്ക് പരിശോധനയുടെ ഭാഗമായുള്ള സന്ദർശനങ്ങൾ നവംബര് 30 പൂർത്തീകരിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
“വിദ്യാകിരണം പദ്ധതി” -കുട്ടികൾക്ക് ആവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള പോർട്ടലുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ