വൊക്കേഷൻ സാലറി അനുവദിക്കുന്നതിന് അധ്യാപക തസ്തികകളിൽ ഉണ്ടാകുന്ന വിവിധതരം ഒഴിവുകളെ എപ്രകാരം പരിഗണിക്കണമെന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ജൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ S.S.L.C. സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തുന്നതിന് അനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2009-വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൂളിങ് അടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകരുടെ പ്രൊബേഷൻ,ഗ്രേഡ് ,ഇൻക്രിമെന്റ് ,ശമ്പളപരിഷ്കരണം തുടങ്ങിയവ അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു