എയ്ഡഡ് സ്കൂള്-2016-17 മുതല് 2019-20 വരെയുള്ള കാലയളവിലെ അദ്ധ്യാപക-അനദ്ധ്യാപക നിയമനാംഗീകാരം മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിക്കുന്നു.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു.
കെ ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നതിന് മുൻപ് ടി.ടി.സി യോഗ്യത നേടിയവർക്ക് കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു .
അധ്യാപക തസ്തികയിൽ കെ ടെറ്റ് യോഗ്യതക്ക് പകരം ബന്ധപ്പെട്ട വിഷയത്തിൽ എം എഡ് യോഗ്യത -വ്യക്തത വരുത്തി ഉത്തരവ് -പുറപ്പെടുവിക്കുന്നു.