പൊതുവിദ്യാഭ്യാസ വകുപ്പിൽ AA/AO/APFO/PA to DEO എന്നീ തസ്തികകളിൽ സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ AA/APFO/PA to DEO എന്നീ തസ്തികകളിൽ സ്ഥലം മാറ്റം/ സ്ഥാനക്കയറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 2019 -20 അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
ഭാരത് സേവക് സമാജ് നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനിങ് കോഴ്സ് / സ്വീയിങ് / ക്രാഫ്റ്റ് ടീച്ചർ തസ്തികയിലേക്കുള്ള യോഗ്യതയായി നിശ്ചയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താനും ഇ -ക്യൂബ് ഇംഗ്ലീഷ് പദ്ധതിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു