എയ്ഡഡ്-സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാ പകരുടെയും സേവനപുസ്തകത്തിന്റെ പാർട്ട് I-ലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനും പാർട്ട് II-ൽ സർവീസ് വെരിഫിക്കേഷൻ നടത്തി സാക്ഷ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർമാരെ കൂടാതെ ഉപജില്ല ഓഫീസിലെ സീനിയർ സൂപ്രണ്ടുമാരെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയർ AA/AO(PF) AA/AO/APFO എന്നീ തസ്തികകളിൽ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് എയ്ഡഡ് സ്കൂള് മിനിസ്റ്റീരിയല് സ്റ്റാഫ് അസോസിയേഷന് എന്ന സംഘടനയുടെ അംഗീകാരം റദ്ദു ചെയ്തു ഉത്തരവ് പിന്വലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
അധികഡിവിഷന് തസ്തികകളില് നിയമിതരായവര്ക്ക് പുതുക്കിയ കെ.ഇ.ആര് ഭേദഗതികള് പ്രകാരമുളള നിയമനാംഗീകാരം — മാനേജര് സത്യപ്രസ്താവന ലഭ്യമാക്കുന്നതു സംബന്ധിച്ച്
സ്കൂള് സുരക്ഷ – കേരള സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവ് – സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകള്ക്ക് ചുറ്റും ചുമര്, കിണറുകള്ക്ക് മുകളില് കമ്പിവല -സ്ഥാപിക്കുന്നത് – നിര്ദ്ദേശങ്ങള് – സംബന്ധിച്ച്.
2009 ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ കാലാവധി ദീര്ഘിപ്പിച്ച് ഉത്തരവാകുന്നു
കെ -ടെറ്റ് യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന ഇളവ് ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് സ്കൂളുകളില് 31.03.2019 വരെ നിയമിതരായവര്ക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന ഇളവ് 2020-2021 അധ്യയന വര്ഷാരംഭം വരെ ദീര്ഘിപ്പിച്ചുകൊണ്ടും ഉത്തരവാകുന്നു