Skip to content
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്
വി എച്ച് എസ് ഇ | ഡി എച്ച് എസ് ഇ
General Education Department
പഴയ സൈറ്റിനായി തിരയുകയാണോ? ഇവിടെ ക്ലിക്ക് ചെയ്യുക Find your Schools in Sametham  
  • ഹോം
  • ബന്ധപ്പെട്ട ഓഫീസുകൾ
    • പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
    • എസ് സീ ഇ ആർ ടി
    • കൈറ്റ് (ഐടി @സ്കൂള്‍ പ്രോജക്ട് )
    • സമഗ്ര ശിക്ഷാ കേരള
    • എസ് ഐ ഇ ടി
    • സീമാറ്റ്
    • പരീക്ഷാഭവന്‍
    • എസ് ഐ എം സി
    • സ്കോള്‍ കേരള
    • കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • സംസ്ഥാന റിസോഴ്സ് സെന്റർ
    • ദി കേരള ഭാരത് സ്കൗട് ആൻഡ് ഗൈഡ്സ്
  • അക്കാദമികം
    • സ്കോളർഷിപ്പുകൾ
      • ദേശീയ സ്കോളർഷിപ്പുകൾ
    • സമേതം സ്ക്കൂള്‍ വിവരസഞ്ചയം
    • വിക്‌ടേഴ്‌സ്
    • സ്കൂൾ വിക്കി
    • വിദ്യാഭ്യാസ കലണ്ടർ
  • ഉത്തരവുകൾ/സർക്കുലറുകൾ
  • ഡയറക്ടറികൾ
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്ടർ
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടർമാർ
    • ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍
    • ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
  • ഇ ഗവേര്‍ണൻസ്
    • മനുഷ്യ വിഭവശേഷി
      • സമന്വയ
      • സ്ഥലം മാറ്റവും നിയമനവും
      • ജില്ല തിരിച്ചുള്ള സംരക്ഷിത അധ്യാപക ലിസ്റ്റ്
    • ഉത്സവങ്ങൾ
      • സ്കൂൾ കലോത്സവം
      • സ്കൂൾ ശാസ്ത്രോത്സവം
      • സ്കൂൾ കായികമേള
    • ഉച്ചഭക്ഷണ പദ്ധതി
      • ഉച്ച ഭക്ഷണ പദ്ധതി
      • സമ്പൂർണ
      • യൂണിഫോം വിതരണം 2022-23
      • ടെക്സ്റ്റ് ബുക്ക് വിതരണം
    • ഏക ജാലകം
      • എച് എസ് എസ് ഏകജാലകം
      • വി എച് എസ് എസ് ഏകജാലകം
  • വിവരാവകാശ നിയമം
    • General Edu – Secretariat
      • വിഭാഗങ്ങൾ
      • ഉദ്യോഗസ്ഥർ
      • വിവരാവകാശ ഉദ്യോഗസ്ഥർ
      • അപ്പീൽ അധികാരി
    • DGE
      • RTI
      • DGE Special Rules
      • DDE
      • DEO
      • AEO
      • School
      • Text Book
      • DIET
      • പരീക്ഷാഭവന്‍
      • എസ് ഐ ഇ ടി
      • DGE Citizens’ Charter
    • HSE
      • RTI – HSE
      • HSE Special Rules
    • വി എച്ച് എസ് ഇ
      • RTI – VHSE
      • VSHE Special Rules
    • എസ് സീ ഇ ആർ ടി
    • കൈറ്റ്
      • RTI
      • KITE Citizens’ Charter
    • Kerala State Literacy Mission
    • കേരള മഹിളാ സമഖ്യ സൊസൈറ്റി
    • കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും
    • Right to Service Act
  • ഡൗൺലോഡുകൾ
  • ബന്ധപ്പെടുക
    • പൊതുവിദ്യാഭ്യാസമന്ത്രി
    • പൊതു വിദ്യാഭ്യാസ സെക്രട്ടറി
    • പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയം
    • മേഖലാ ഉപഡയറക്ടർമാർ
    • ഉപഡയറക്ടർമാർ
    • വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം
    • ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
    • ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
  • ഭാഷ തിരഞ്ഞെടുക്കുക
    • English

Category: GO

ഹോം > "Category: GO" (Page 98)

Un-recognized unaided schools following Kerala State Syllabus

എയ്ഡഡ്-സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാ പകരുടെയും സേവനപുസ്തകത്തിന്റെ പാർട്ട് I-ലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനും പാർട്ട് II-ൽ സർവീസ് വെരിഫിക്കേഷൻ നടത്തി സാക്ഷ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർമാരെ കൂടാതെ ഉപജില്ല ഓഫീസിലെ സീനിയർ സൂപ്രണ്ടുമാരെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയർ AA/AO(PF) AA/AO/APFO എന്നീ തസ്തികകളിൽ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ്‌ എയ്ഡഡ്‌ സ്കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ അസോസിയേഷന്‍ എന്ന സംഘടനയുടെ അംഗീകാരം റദ്ദു ചെയ്തു ഉത്തരവ്‌ പിന്‍വലിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

അധികഡിവിഷന്‍ തസ്തികകളില്‍ നിയമിതരായവര്‍ക്ക്‌ പുതുക്കിയ കെ.ഇ.ആര്‍ ഭേദഗതികള്‍ പ്രകാരമുളള നിയമനാംഗീകാരം — മാനേജര്‍ സത്യപ്രസ്താവന ലഭ്യമാക്കുന്നതു സംബന്ധിച്ച്‌

സ്കൂള്‍ സുരക്ഷ – കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്‌ – സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകള്‍ക്ക്‌ ചുറ്റും ചുമര്‍, കിണറുകള്‍ക്ക്‌ മുകളില്‍ കമ്പിവല -സ്ഥാപിക്കുന്നത്‌ – നിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്‌.

2009 ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച്‌ ഉത്തരവാകുന്നു

വിദ്യാലയങ്ങളും പരിസരവും വൃത്തിയുള്ളതായി സംരക്ഷിക്കുന്നത് -സംബന്ധിച്ച്

കെ -ടെറ്റ് യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന ഇളവ് ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

എയ്ഡഡ്‌ സ്കൂളുകളില്‍ 31.03.2019 വരെ നിയമിതരായവര്‍ക്ക്‌ കെ-ടെറ്റ്‌ യോഗ്യത നേടുന്നതിന്‌ അനുവദിച്ചിരുന്ന ഇളവ്‌ 2020-2021 അധ്യയന വര്‍ഷാരംഭം വരെ ദീര്‍ഘിപ്പിച്ചുകൊണ്ടും ഉത്തരവാകുന്നു

Posts navigation

Previous 1 … 97 98 99 … 105 Next
സ്ത്രീ സുരക്ഷ സഹായ നംപര്‍ 7827-170-170
നിരാകരണം   | പകര്‍പ്പവകാശം
പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നത് കൈറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ്