കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ് 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഹയര്‍സെക്കന്ററി വിഭാഗം – ജീവനക്കാര്യം- 2026 വര്‍ഷ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍- സി ആര്‍ സമര്‍പ്പിച്ചിട്ടുള്ള HM/AEO മാരുടെ K-TET യോഗ്യത സംബന്ധിച്ച് സാക്ഷ്യപത്രം സമര്‍പ്പിക്കുന്നത്- സംബന്ധിച്ച്
Preparation of Seniority list of Kannada knowing HSTs who are eligible for ‘out of turn’ promotion as Headmaster/ Assistant Educational Officer for the year 2026-27 – (as on 01.08.2026) – Reg.
തമിഴ് ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്കൂളുകള്‍ /ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാന അധ്യാപക/ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള (ഔട്ട് ഓഫ് ടേണ്‍) സ്ഥാനക്കയറ്റം നല്‍കി ഉത്തരവാകുന്നു.
Final Seniority list of Tamil knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO) as on 01.05.2026 – Partially finalized and Published – Orders issued.
കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്കൂളുകള്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാന അധ്യാപക/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള (ഔട്ട് ഓഫ് ടേണ്‍) സ്ഥാനക്കയറ്റം നല്‍കി ഉത്തരവാകുന്നു.
സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/മറ്റ് തത്തുല്യ തസ്തികകളിലേയ്യുള്ള സ്ഥാനക്കയറ്റം ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം സ്പെഷ്യല്‍സ്കൂള്‍ അധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.