ഡി.എല്‍.എഡ് – 2026-28 ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ട — അര്‍ഹരായവരെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
സെന്‍ട്രല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് കംപോണന്റ് – അനാരോഗ്യകരമായ ചു റ്റുപാടില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി- സംബന്ധിച്ച്
സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍; മറ്റ് തത്തുല്യ തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു.
2026-27 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ കുറവുള്ള സീറ്റുകള്‍ കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ ഗോഡ് ജില്ലകളിലെ സ്കൂളുകളില്‍ താല്‍ക്കാലിക ഹയര്‍സെക്കന്ററി അധിക ബാച്ചുകള്‍ അനുവദിച്ച് – ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അധ്യാപകരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക അച്ചടിക്കൂലി – പരിഷ്കരണം- സര്‍ക്കാര്‍തല കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്നെഷ്യല്‍സ്കൂള്‍ അസിസ്റ്റന്റ് അദ്ധ്യാപകരുടെ 01.01.2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി പട്ടികയിലെ അപാകതകള്‍ പരിഹരിച്ച് ഭേദഗതി ചെയ്ത് പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തമിഴ് ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാനാധ്യാപകരുടേയും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പൊതു സ്ഥലംമാറ്റം (2026-2027) – അനുവദിച്ച് ഉത്തരവാകുന്നു
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ 2026-27 അധ്യയന വര്‍ഷത്തെ പൊതുസ്ഥലംമാറ്റ അപേക്ഷകള്‍ – സംബന്ധിച്ച്
സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/മറ്റ് തത്തുല്യ തസ്തികകളിലേയ്കുൂളള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.