സര്‍ക്കാര്‍.എയ്ഡഡ് സ്കൂളുകളിലെ 2026-27 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തില്‍ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ- കായികാധ്യാപകരെ നിലനിര്‍ത്തുന്നതിനായി അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുന:ക്രമീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ 2026-27 അധ്യയന വര്‍ഷത്തെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെലക്ഷന്‍ കമ്മിറ്റി – സര്‍ക്കാര്‍ പ്രതിനിധികളുടെ പാനല്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2026-2028 – ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍. എഡ്) – അറബിക് ഉര്‍ദു/ഹിന്ദി/സംസ്കൃതം- പ്രവേശനം – സംബന്ധിച്ച്
എയ്ഡഡ് സ്കൂള്‍ – എയ്ഡഡ് സ്കൂളുകളില്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനം വഴി എച്ച്.എസ്.എസ്.റ്റി ആയ എച്ച്. എസ്. എ.മാര്‍ക്ക് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി നിയമനം നല്‍കുന്നതിന് അനുമതി നല്‍കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
എസ്.എസ്.എല്‍.സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിയ്ക്കുന്ന 3 ബോണസ് പോയിന്റുകള്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ റ്റി.എച്ച്. എസ്.എല്‍.സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Final Seniority list of Kannada knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO) as on 01.05.2026 – Published – Orders issued.
മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ഡിപ്ലോമ കോഴ്‌സ് പരീക്ഷ – പരീക്ഷാ സൂപ്രണ്ടുമാര്‍, പരീക്ഷാഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, ഇന്‍വിജലേറ്റര്‍മാര്‍ എന്നിവരുടെ നിയമനം – സംബന്ധിച്ച്
പൊതുവിദ്യാഭ്യാസം സ്പോര്‍ട്‌സ്- (2026-27) – 65-മത് സംസ്ഥാനതല സ്കൂള്‍ കായിക മത്സരങ്ങളുടെ ഓണ്‍ലൈന്‍ എന്‍ടി – സംബന്ധിച്ച്