ആലപ്പുഴ ജില്ലയിലെ ചെറിയനാട് ദേവസ്വം ബോര്ഡ് ഹയര് സെക്കന്ററി സ്കൂളിലെ എച്ച്.എസ്. ടി (മലയാളം) ശ്രീമതി.അനു പണിക്കരുടെ നിയമനാംഗീകാരം സംബന്ധിച്ച് സമര്പ്പിച്ച റിവ്യൂ ഹര്ജി തീര്പ്പാക്കിയും WP(C)No.7733/2024 കേസിലെ 12.02.2025 ലെ വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ ജില്ലയിലെ മാന്നാര് നായര് സമാജം ബോയ്സ് എച്ച്.എസ്.എസ് ലെ ശ്രീമതി ശിൽപ എസ് സമര്പ്പിച്ച ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലപ്പുഴ ജില്ലയിലെ ചേര്ത്തല മുട്ടം സെന്റ് മേരീസ് ഫൊറെയ്ന് ചര്ച്ച് സ്കൂള്സ് മാനേജ്മെന്റിന് കീഴിലുള്ള ഹോളി ഫാമിലി എച്ച്.എസ്.എസ് ലെ എച്ച്.എസ്.ടി (ഹിന്ദി) ശ്രീ. ശ്രീഹരി വി സമര്പ്പിച്ചിട്ടുള്ള റിവിഷന് ഹര്ജി തീര്പ്പാക്കിയും WP(C) 136.74/2025 -ന്മേലുള്ള 03.04.2025 ലെ വിധിന്യായം നടപ്പിലാക്കിയും – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസ് മാനേജര് സര്ക്കാരില് സമര്പ്പിച്ച റിവിഷന് ഹര്ജി തീര്പ്പാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു
കൊല്ലം കുമ്പളം സെന്റ് മൈക്കിള്സ് വി.എച്ച്.എസ്.എസ്.ലെ റിട്ട. ഹെഡ്മാസ്റ്റര് ശ്രീ. ജേക്കബ് മൈക്കിള് ഫയല് ചെയ്തു WP(C)No.27438./2024-ന്മേല് ബഹു. ഹൈക്കോടതി 05.08.2024 ലെ വിധിന്യായം നടപ്പിലാക്കി -ഉത്തരവ് പുറപ്പെടുവിക്കുന്നു.
തൃശൂര് സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ മുന് ക്ലാര്ക്ക് ശ്രീ. സജിമോന് പി.കെ. തസ്തികയില്ലാതെ പുറത്തു നിന്ന 01.09.1995 മുതല് 31.10.1995 വരെയുള്ള കാലയളവ് നോണ് ഡ്യൂട്ടിയായി ക്രമീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
ശ്രീമതി ദിവ്യ റ്റി. എസ്., എഫ്.റ്റി.എം, സെന്റ് മേരീസ് എച്ച്.എസ്., കമുകിന്കോട്, തിരുവനന്തപുരം – ഉപയോഗിക്കാത്ത ശുന്യവേതനാവധി റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കൊല്ലം, കണ്ണനല്ലൂര് എം.കെ.എല്.എം.എച്ച്.എസ്.എസ്-ല് എച്ച്.എസ്. ടി (സംസ്കൃതം) ആയിരുന്ന ശ്രീമതി സജിത പി.സി – യുടെ എച്ച്.എസ്.ടി. (സംസ്കൃതം) തസ്തികയിലെ നിയമനം അംഗീകരിക്കുന്നതിനായി സമര്പ്പിച്ച പുന:പരിശോധന ഹര്ജി തീര്പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് ജില്ലയിലെ ആയക്കാട് സി എ ഹയര് സെക്കണ്ടറി സ്കൂളിലെ ശ്രീ രണ്ധീര് കെ.എം., എച്ച്. എസ്. എസ്. ടി. കമ്പ്യൂട്ടര് സയന്സ് പ്രത്യേക കാഷ്യല് അവധി അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് കെ.കെ.എം.എച്ച്.എസ്.എസ് വണ്ടിത്താവളം എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് (ജൂനിയര്) ശ്രീമതി. വിന്സി. എം. ബഹു. ഹൈക്കോടതി മുന്പാകെ ഫയല് ചെയ്തു WP(C) No. 11274/2025 റിട്ട് ഹര്ജിയിലെ 24.03.2025 ലെ വിധിന്യായം പാലിച്ചകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.