Govt. Orders Circulars
Home > Govt. Orders CircularsPage 17

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.3406/2024/GEDN തീയതി,തിരുവനന്തപുരം, 30-05-2024

വയനാട്‌ ജില്ലയില്‍ കേന്ദ്രപദ്ധതിയായ റൂസ (RUSA) പദ്ധതിയില്‍ പെടുത്തി ഒരു മോഡല്‍ ഡിഗ്രി കോളേജ്‌ സ്ഥാപിക്കുന്നതിന്‌ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വയനാട്‌ ത്രിശ്ലില്ലേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ സമീപത്തു നിന്ന്‌ 500 മീറ്റര്‍ അകലെയുള്ള സ്കൂളിന്റെ വകയിലുള്ള 6.32 ഏക്കര്‍ സ്ഥലത്തില്‍ നിന്നും 5 ഏക്കര്‍ സ്ഥലം വിട്ടു നല്‍കുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-05-2024

സ.ഉ.(കൈ) നം.50./2024/12) തീയതി,തിരുവനന്തപുരം, 23-05-
2024

സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വര്‍ദ്ധിപ്പിച്ചു കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-05-2024

G.O.(Ms).49/2024/GEDN) തീയതി, 18-05-2024.

ബഹു. ഹൈകോടതി WP(C)No.31861/2022 നം ഹര്‍ജിയില്‍ 28.02.2024, 12.04.2024 തീയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളിലെ മാനേജര്‍മാര്‍/ജീവനക്കാര്‍ സര്‍ക്കാരില്‍ റിവിഷന്‍ പെറ്റീഷനുകള്‍ ഫയല്‍ ചെയ്യുന്നത്‌ സംബന്ധിച്ച്‌ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്‌ ഉത്തരവാകുന്നു.

20-05-2024

സ.ഉ.(സാധ).നം.1579/2024/GEDN തീയതി 26-02-2024

പാലക്കാട്‌ ഷൊര്‍ണ്ണൂര്‍ സെന്റ്‌ തെരേസ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ (റിട്ട.) ശ്രീമതി.എലിസബത്ത്‌ ഏബ്രഹാം ഫയല്‍ ചെയ്തു WP(C)No.12362/2023 -ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.09.2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

18-05-2024

സ.ഉ.(സാധാ).നം.1643/2024/GEDN തീയതി 28-02-2024

പാലക്കാട്‌ പറളി എച്ച്‌.എസ്‌.എസ്‌.ലെ എച്ച്‌.എസ്‌.എ. (ഇംഗ്ലീഷ്‌) ആയ ശ്രീമതി. അനുകൃഷ്ണ ബഹു. കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.33847/2023 -ന്റെ 13. 10.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1738/2024//GEDN തീയതി,തിരുവനന്തപൂരം, 01-03-2024

പാലക്കാട്‌, മഞ്ഞളൂര്‍ എ.എസ്‌.ബി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി.സോണിമ. ആര്‍ ഫയല്‍ ചെയ്തു ഡബ്ലൂ പി (സി) നം. 23860/2023 ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 04. 08.2023-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1854/2024/GEDN തീയതി,തിരുവനന്തപുരം, 04-03-2024

പാലക്കാട്‌, കൊല്ലങ്കോട്‌ യോഗിനിമാതാ ഗേള്‍സ്‌ ഹൈസ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. സംഗീത എസ്സ്‌ കെ ഫയല്‍ ചെയ്തു W P (C) No. 10040/2019 ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 28/02/2024 തീയതി ഇടക്കാല വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ നം.1894/2024/GEDN തീയതി, തിരുവനന്തപുരം, 06-03-2024

ചെറിയവെളിനല്ലൂര്‍ കെ. പി.എം.എച്ച്‌.എസ്‌.എസ്‌.ലെ എച്ച്‌.എസ്‌.ടി. (മലയാളം) ശ്രീമതി.സേതുലക്ഷ്മി 2015-10 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തില്‍ തസ്തിക നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‌ പുറത്ത്‌ നിന്ന കാലയളവിലെ ക്രമീകരിക്കപ്പെടാത്ത 1.10.2010, 02.1 0.2016 എന്നീ ദിവസങ്ങള്‍ ക്രമീകരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1912/202414 തീയതി, തിരുവനന്തപുരം. 07-03-2024

കൊല്ലം ആശ്രാമം കെ. വി.യു. പി.എസ്‌.ലെ യു.പി.എസ്‌.ടി ശ്രീമതി ലിന്‍സി ജോണ്‍ ഫയല്‍ ചെയ്യ WP(C)No.19038/2023-ന്മേല്‍ ബഹു. ഹൈക്കോടതി 13.06.2023 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പൂറപ്പെട്ടവിക്കുന്നു.

സ.ഉ.(സാധാ) നം.1932/2024/DGE തീയതി,തിരുവനന്തപുരം, 07-03-2024

പാലക്കാട്‌ ജില്ലയിലെ കൊങ്ങാട്‌ കെ.പി.ആര്‍.പി ഹയര്‍ സെക്കന്ററി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരായ ശ്രീ. അനന്തു. ഇ. വിനോദ്‌, ശ്രീമതി. രേഷ്ട.കെ.ആര്‍, ശ്രീമതി. ഐശ്വര്യ.യു എന്നിവര്‍ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു WP (C ) No.18882/2023–ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പൂറപ്പെട്ടുവിച്ച 12.6.2023- ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2076/2024/GEDN തീയതി,തിരുവനന്തപൂരം, 14-03-2024

പാലക്കാട്‌ എം.പുരൂര്‍ എം. ജി. എല്‍. പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. വി. ശാന്തി ഫയല്‍ ചെയ്തു WP(C)No. 3913/2024-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 01.02.2024 തീയതിയിലെ ഇടക്കാല വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.൭.(സാധാ നം. 1914/7024/GEDN ത്രീയതി., തിരുവനന്തപരം. 077-03-2 024

ബഹു. കേരള ഹൈക്കോടതി, പാലക്കാട്‌ വണ്ടാഴി സി.വി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍(ജൂനിയര്‍)( ഫിസിക്സ്‌) ശ്രീമതി. സൂര്യ എസ്‌. ഫയല്‍ ചെയ്യ WP(C)No.23211/2021-ന്മേല്‍ പുറപ്പടുവിച്ച 07.03.2023-ലെ വിധിന്യായം, ശ്രീ.വിവേക്‌ ആര്‍, എച്ച്‌.എസ്‌.എസ്‌.ടി. ജൂനിയര്‍ (കംപ്യൂട്ടര്‍ സയന്‍സ്‌) ഫയല്‍ ചെയ്ത WP(C)No. 21756/2021, ശ്രീമതി. ലത കെ.. എച്ച്‌.എസ്‌.എസ്‌.ടി. ജൂനിയര്‍ (ഗണിതം) ഫയല്‍ ചെയ്യ WP(C)No.22351/2021, ശ്രീമതി.സൌമ്യ പി.എ., എച്ച്‌.എസ്‌.എസ്‌.ടി. ജൂനിയര്‍ (കെമിസ്മി) ഫയല്‍ ചെയ്ത WP(C)No.21771/2021എന്നിവയില്‍ 06.03.2023 തീയതിയില്‍ പുറപ്പെടുവിച്ച പൊതു വിധിന്യായം എന്നിവ നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2014/2024/DGE തീയതി,തിരുവനന്തപൂരം, 12-03-2024

പാലക്കാട്‌ കാട്ടുകുളം എ.കെ..എന്‍.എം.എം.എ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ശ്രീ. രാജേഷ്‌.കെ. പിയുടെ പ്രൊബേഷന്‍ കാലയളവ്‌ ദീര്‍ഘിപ്പിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.൭.(സാധാ) നം.2112/2024/DGEതീയതി, തിരുവനന്തപരം, 15-03-2024.

പാലക്കാട്‌ മുതുക്കുനി എ.എല്‍.പി സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപകനായി വിരമിച്ച ശ്രീ. വേണുഗോപാല്‍ എം. സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.൭.(സാധാനം.2366/2024/DGE തീയതി, തിരുവനന്തപരം. 22-03-2024

തച്ചമ്പാറ ദേശബന്ധു ഹൈസ്തൂളിലെ എച്ച്‌.എസ്‌.ടി. (ഇംഗ്ലീഷ്‌) ശ്രീ.ജോളി മാത്യു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2431/2024/GEDN തീയതി,തിരുവനന്തപുരം, 26-03-2024

പാലക്കാട്‌ ഗോവിന്ദപൂരം എം.പുരൂുര്‍ എം.ജി.എല്‍.പി സ്കൂളിലെ എല്‍. പി.എസ്‌.ടി ആയ ശ്രീ. എം. സുജീഷ്‌ ഫയല്‍ ചെയ്ത WP(C) No. 25334/2022-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 5.8.2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ നം 2384/2024/DGE തീയതി. തിരുവനന്തപരം. 23-03-2024

പാലക്കാട്‌ ചുനങ്ങാട്‌ എ.എം. യു.പി. സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു WP(C)No. 23183/2023 ,ടി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീ.ആര്‍.മോഹനന്‍ ഫയല്‍ ചെയ്ത WP(C)No. 20234/2023 എന്നിവയില്‍ ബഹു. കേരള ഹൈക്കോടതി പുറപ്പടുവിച്ച 31.07.2023-ലെ പൊതു വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2513/2024/GEDN തീയതി,തിരുവനന്തപൂരം, 01-04-2024

പാലക്കാട്‌ ജില്ലയിലെ അച്ചനാംകോട്‌ സെന്റ്മേരീസ്‌ എല്‍.പി സ്കൂളിലേക്ക്‌ സ്ഥലംമാറ്റം ലഭിച്ച എല്‍. പി.എസ്‌.ടി ശ്രീമതി.വി.എം.റീന ഫയല്‍ ചെയ്തു WP(C) 4399/2024 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 02/02/2024-ലെ വിധിന്യായവും, രാമശ്ശേരി എല്‍. പി.സ്കൂളിലെ എല്‍. പി.എസ്‌.ടി മാരായ ശ്രീമതി.മോനിഷ, ശ്രീ.ശ്യാം സുരേഷ്‌ എന്നിവര്‍ ഫയല്‍ ചെയ്തുWP(C) 43564/2023ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 22.12.2023-ലെ വിധിന്യായവും, പാലമറ്റം സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ ഏജന്‍സിയുടെ മാനേജര്‍ ശ്രീ.വര്‍ഗ്ഗീസ്‌.റ്റി.പി ഫയല്‍ ചെയ്തു WP(C) 43740/2023 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 22.12.2023-ലെ വിധിന്യായവും നടപിലാക്കി- ത്തെരവ്‌ പുറപെടുവിക്കുന്നു.

സ.ഉ. (സാധാ) നം.2494/2024/111 തീയതി, തിരുവനന്തപുരം, 30-03-2024

പാലക്കാട്‌ കാവശ്ശേരി കെ.സി.പി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത WP(C)No.6834/2023-ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 23/11/2023-ലെ ഇടക്കാല വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2546/2024/WP(C) തീയതി,തിരുവനന്തപൂരം, 04-04-2024

പാലക്കാട്‌ ജില്ലയിലെ പന്തല്‍പാടം മേരിമാതാ ഹയര്‍സെക്കന്ററി സ്കൂളിലെ ഹയര്‍സെക്കന്ററി സ്കൂള്‍ ടിച്ചര്‍(ഹിന്ദി) ശ്രീമതി.റിന്‍സി.സി.ആര്‍ ഫയല്‍ ചെയ്ത WP(C)No. 3974/2021 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 15.2.2023-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

ഉത്തരവ്‌ നമ്പര്‍ ഡി7/27204/2024/ഡി.ജി.ഇ തീയതി : 19-02-2025

ഡയറ്റ്‌ സീനിയര്‍ ലക്ചറര്‍ തസ്തികയില്‍ 01.01.2025 തീയതി പ്രാബല്യത്തില്‍ സേവനമനുഷ്‌ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

19-02-2025

ഉത്തരവ്‌ നമ്പര്‍ എ3/25537/2024/ഡി.ജി.ഇ തീയതി : 17-02-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-02-2025

DGE/12152/2024-QIP1
തീയതി : 15-02-2025

എട്ട്‌, ഒന്‍പത്‌ ക്ലാസുകളിലെ 2024-25 അധ്യയന വര്‍ഷത്തെ വര്‍ഷാന്ത്യ ഐ.ടി പരീക്ഷാ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

15-02-2025

നം:–എ3/2146/2025/ഡിജിഇ
തീയതി : 12-02-2025

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റുമാരുടെ പ്രാബല്യത്തില്‍ തയ്യാറാക്കുന്നത്‌-സംബന്ധിച്ച്‌-

No.VHSE/395/2025-C4 dtd 10.02.2025

വി.എച്ച്‌.എസ്‌ ഇ – കരിക്കുലം – 2025-26 വര്‍ഷത്തേക്കുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്‍ഡന്റിങ്‌ ആരംഭിക്കുന്നത്‌ – സംബന്ധിച്ച്‌

11-02-2025

ഉത്തരവ്‌ നമ്പര്‍ ഐ.ഇ.ഡി.1/16440/2024/ഡി.ജി.ഇ. തീയതി : 04-02-2025

SSLC exam concessions to CWSN – first list – reg

04-02-2025

നം:-ഡി6/1085/2025/DGE
തീയതി : 30-012025

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ – സംബന്ധിച്ച്‌

30-01-2025

ഉത്തരവ്‌ നമ്പര്‍ ഡി1/1388/2025/ഡി.ജി.ഇ തീയതി : 28-01-2025

പിഎ ടൂ ഡിഇഒ തസ്തികയില്‍ 01/01/2025 തീയതി പ്രാബല്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നവരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

28-01-2025

ഉത്തരവ്‌ നമ്പര്‍ സി5/10241/2023/ഡി.ജി.ഇ തീയതി :25-01-2025

ജുനിയര്‍ സൂപ്രണ്ട്‌ /നൂൺമീൽ ഓഫീസര്‍/നൂൺമീൽ കോ- ഓര്‍ഡിനേറ്റര്‍/സ്റ്റോര്‍കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികയിലെ ജീവനക്കാരുടെ പരിവീക്ഷക്കാലം

നം:- ഡജിഇ/25537എഠ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
തീയതി : 27-01-2025

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌ -സംബന്ധിച്ച്‌-

ഡി ജി ഇ/1101/2025-എ് 2/ത.തീ തീയതി : 27-01-2025

Govt. Order as per the directions contained in the WP(C) 2440/2021 & connected cases, dated 05/06/2024

ഉത്തരവ്‌ നമ്പര്‍ ഡി!/1094/2024/ഡി.ജി.ഇ തീയതി : 27-01-2025

01/01/2025 തീയതി പ്രാബല്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ Sr.AA/AO(PF) തസ്തികയിലും AA/AO/APFO തസ്തികകളിലും സേവനമനുഷ്ടിച്ചിരുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

27-01-2025

നമ്പര്‍.ഇ.എക്‌സ്‌.എ4/50000/2024/സി.ജി.ഇ തീയതി: 27/01/2025.

2025 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന എസ്‌.എസ്‌.എല്‍.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു .

G.O.(Ms) No.13/2025/GEDN തീയതി,തിരുവനന്തപുരം, 25-01-2025

സമമ്പയ പ്ലാറ്റ്ഫോം പരിഷ്കരണം

25-01-2025

നം:ഡി 6/1085/2025/ഡി ജി ഇ
തീയതി : 25-012025

ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌

നമ്പര്‍.ജെ ആര്‍ 1/254/2023/ പൊ. വി.വ dtd 24.01.2025

2024-25 അധ്യയന വര്‍ഷത്തെ എയ്ഡഡ്‌ സ്കൂളുകളിലെ ദിവസവേതനാടിസ്ഥാനത്തിലെ താത്കാലിക നിയമനം

സ.ഉ.(സാധാ) നം.565/2025/GEDN തീയതി 20-01-2025

അക്കാദമിക്‌ കലണ്ടര്‍ തയ്യാറാക്കുന്നതിനായി സമഗ്രമായ പഠനം നടത്തുന്നതിനുള്ള വിദഗ്ധ സമിതി രൂപികരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-01-2025

ഉത്തരവ്‌ നമ്പര്‍ ഡി 1/421/2025/ഡി.ജി.ഇ തീയതി : 20-012025

സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ 01.01.2025 തീയതി പ്രാബല്യത്തില്‍ സേവമനുഷ്ഠിക്കുന്നവരുടെതാല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌: ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

22-01-2025

നം. വൈ(2)/14406/2024/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം, തീയതി: 18/01/2025

സ്കൂള്‍ കലോത്സവം – 2024-25 – എ ഗ്രേഡ്‌ നേടിയ കുട്ടികള്‍ക്ക്‌ പ്രൈസ്‌ മണി ലഭിക്കുന്നതിനായി ബാങ്ക് അക്കൌണ്ട്‌ വിവരങ്ങള്‍ സൈറ്റില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌.

18-01-2025

No.DGE/20836/2024-A1 dated 23.12.2024

അധ്യാപകരുടെ അന്തർജില്ലാ സ്‌ഥലമാറ്റത്തിനുള്ള അനുപാതം – സംബന്ധിച്ച്‌

03-01-2025