Govt. Orders Circulars
Home > Govt. Orders CircularsPage 18

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.2559/2024/GEDN തീയതി, തിരുവനന്തപുരം, ॥4-04-2024

പാലക്കാട്‌ എരുത്തേന്‍പതി സെന്റ്‌ പീറ്റേഴ്സ്‌ എ.യു.പി. സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി. സബീന കെ.കെ. അവധിയില്‍ തുടര്‍ന്ന 31.03.2021 മുതല്‍ 31.05.2021 വരെയുള്ള കാലയളവ്‌ നോണ്‍-ഡ്യൂട്ടിയായി ക്രമീകരിച്ച്‌ – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

18-05-2024

സ.ഉ.(സാധാ) നം.2561/2024/GEDN തീയതി,തിരുവനന്തപുരം, 05-04-2024

കൊല്ലം ജില്ലയിലെ കാഞ്ഞിരക്കോട്‌ സെന്റ്‌ മാര്‍ഗരറ്റ്സ്‌ ഗേള്‍സ്‌ ഹൈസ്കൂളിലെ എച്ച്‌.എസ്‌.ടി (ഗണിതം) ശ്രീമതി.ആന്‍സി.പി ബഹു. കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C) 36964നറെ 8.11.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2576/2024/GEDN തീയതി,തിരുവനന്തപുരം, 05-04-2024.

പാലക്കാട്‌ ജില്ലയിലെ കോട്ടോപ്പാടം ഈസ്റ്റ്‌ എ.എല്‍.പി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീ.അജയ്‌.പി ഫയല്‍ ചെയ്തു WP(C)No.41515/2023 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 12.12.2023-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2594/2024/(DGE തീയതി, തിരുവനന്തപുരം. 07-04-2024

പാലക്കാട്‌ മരുതൂര്‍ എ.എം.എല്‍.പി. സ്കൂളിലെ 2022-23-ലെ തസ്തിക നിര്‍ണ്ണയത്തിനെതിരെ സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ. (സാധാ) നം.2620/2024/GEDN തീയതി, തിരുവനന്തപുരം. 1 0-04-2024

കൊല്ലം ചൊവ്വല്ലൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ വി.എച്ച്‌.എസ്‌.എസ്‌.ലെ വൊക്കേഷണല്‍ ടിച്ചര്‍ ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്‌ ആയ ശ്രീമതി.സുസന്‍ ജോര്‍ജ്ജ്‌ ഫയല്‍ ചെയ്യ WP(C) No.39299/2023-ന്മേല്‍ ബഹു.ഹൈക്കോടതി 27. 11.2023 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു

.ഉ.(സാധാ) നം.2734/2024/1)1പ്‌ തീയതി, തിരുവനന്തപുരം, 19-04-2024

പാലക്കാട്‌ കുളമുക്ക്‌ എ.എം.എല്‍.പി. സ്കൂളിലെ ലോവര്‍ ഡ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി. ശ്രീജ പി.ജി.ക്ക്‌ ചികിത്സ ചെലവ്‌ പ്രതിപൂരണം ചെയ്ത്‌ – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2742/2024/GEDN തീയതി,തിരുവനന്തപുരം, 20-04-2024

കൊല്ലം, ഗുഹാനന്ദപുരം ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.എസ്‌.ടി (ഹിന്ദി) ശ്രീമതി. ജെനനി.ജെ.ആര്‍ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത WP(C).19761/2022 കേസില്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 18.12.2023- ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2,786/2024/(11)1പ തീയതി, തിരുവനന്തപുരം, 24-04-2024

കൊല്ലം മൂത്തകര ഏഞ്ചല്‍ വില്ലയില്‍ ശ്രീ.ബേസില്‍ നട്ടാര്‍ (HM(Rtd),CFTTI LPS,Kottiyam)ഫയല്‍ ചെയ്യ WP(C)No.26648/2023-ന്മേല്‍ ബഹു. ഹൈക്കോടതി 14.05.2023 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2845/2024/GED തീയതി,തിരുവനന്തപുരം, 29-04-2024.

എറണാകുളം കോതമംഗലം സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ എയ്ഡഡ്‌ സ്കൂള്‍സിന്റെ കോര്‍പ്പറേറ്റ്‌ മാനേജര്‍ ശ്രീ വര്‍ഗ്ഗീസ്‌ ടി.പി ഫയല്‍ ചെയ്തു WP(C)40095/2023 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെട്ടവിച്ച 30.11.2023-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3197/2024/3൧[ തീയതി,തിരുവനന്തപുരം, 17-05-2024

നിയോജക മണ്ഡല ആസ്തി വികസന പദ്ധതി – മട്ടന്നൂര്‍ നിയോജക മണ്ഡലം – 2022-23 – ” ആയിത്തറ മമ്പറം ജി.എച്ച്‌.എസ്‌.എസില്‍ സ്മാര്‍ട്ട്‌ ക്ലാസ്‌ റൂം നിര്‍മ്മാണം ” എന്ന പ്രവര്‍ത്തിയുടെ ബില്‍ തുക മാറി നല്‍കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-05-2024

G.O(Ms)NO.46/2024/GEDN dated 09.05.2024

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളിലെ 2024-2025 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം – അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിയ്ക്കുന്നു

14-05-2024

സ.ഉ.(കൈ) നം.45/2024/35014 തീയതി,തിരുവനന്തപുരം, 08-05-2024

2024-25 അധ്യയന വര്‍ഷത്തെ പ്ളസ്‌ വണ്‍ ഏകജാലക പ്രവേശനത്തിന്‌ 2023-24 വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ്‌ ചെയ്തതുമായ ബാച്ചുകള്‍ തുടരുന്നതിനും മാര്‍ജിനല്‍ സീറ്റ്‌ വര്‍ദ്ധനവ്‌ അനുവദിക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-05-2024

സഉ. (സാധാ നം.361/2018/പൊ.വി.വ. തിരുവനന്തപൂരം,തീയതി, 20.01.18

ഹൈടെക്‌ സ്കൂള്‍ പദ്ധതി – ഹായ്‌ സ്കൂള്‍ കുട്ടിക്കൂട്ടം ലിറ്റില്‍ കൈറ്റ്സ്‌’ (Little KITEs) എന്ന പേരിലാക്കിക്കൊണ്ടും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്‌ കേരള ഇന്‍ഫ്രാസ്മക്ചര്‍ ആന്റ്‌ ടെക്നോളജി ഫോര്‍ എഡ്യൃക്കേഷനെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ്‌ പുറപെടുവിക്കുന്നു.

16-04-2024

സ.ഉ (കൈ) നം.149/2017/പൊവിവ തിരുവനന്തപുരം, തീയതി 22/11/2017

2016-17 വര്‍ഷത്തെ തസ്തികനിര്‍ണ്ണയം, തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ – ഉത്തരവാകുന്നു.

സ.ഉ (കൈ) നം. 6/2018/പൊവിവ തീയതി, തിരുവനന്തപൂരം 23/01/2018

സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ്‌ നിയമനങ്ങള്‍- അനുപാതം പുതുക്കി നിശ്ചയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.ര്‍121/2023/11 തീയതി, തിരുവനന്തപുരം. 20-12-2023

പാലക്കാട്‌ ജില്ലയിലെ കുറ്റിയോട്‌ എ.യു.പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ അസിസ്റ്റന്റ്‌ ശ്രീമതി.ഖദീജത്ത്‌ നുമ കെ.സി. ഫയല്‍ ചെയ്ത ഡബ്ള്യൂപി(സി)നം. 11 639/2023-ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 3 1.03.2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം. 7978/2023/GEDN തീയതി,തിരുവനന്തപുരം, 14-12-2023

പാലക്കാട്‌ ജില്ലയിലെ എം പൂരൂര്‍ ഗോവിന്ദാപുരം മഹാഗണപതി ലോവര്‍ ഡ്രൈമറി സ്കൂള്‍ മാനേജര്‍ ബഹു. കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഡബ്ജ്യൂ . പി ( സി ) നം. 4575/2023- ല്‍ പുറപ്പെടുവിച്ച 10.02.2023-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8181/2023/06/GEDNതീയതി,തിരുവനന്തപുരം, 22-12-2023

പാലക്കാട്‌ ഇരുമ്പകശ്ശേരി എ.യു.പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി. ശരണ്യ കെ.പി. ഫയല്‍ ചെയ്തു ഡബ്ല്യൂപി.(സി) നം. 3927/2022-ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പടുവിച്ച 12.0/7.2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.25 7 //2024/GEDN തീയതി, തിരുവനന്തപുരം, ൪൭-04-2024

പാലക്കാട്‌ വണ്ടിത്താവളം കെ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്തൂളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (പൊളിറ്റിക്കല്‍ സയന്‍സ്‌) ശ്രീ. ശ്രീകുമാര്‍ പി.റ്റി.ക്ക്‌ ചികിത്സ ചെലവ്‌ പ്രതിപൂരണം ചെയ്ത്‌ നല്‍കുന്നതിന്‌ അനുമതി നല്‍കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2532/2025/ GEDN തീയതി,തിരുവനന്തപുരം, 08-04-2025

കോഴിക്കോട്‌ ജില്ലയില്‍ ചോമ്പാല ഉപജില്ലയിലെ ഓര്‍ക്കാട്ടേരി നോര്‍ത്ത്‌ യു.പി സ്കൂളിലെ യു.പി.എസ്‌.ടി ആയ ശ്രീമതി. രമ്യ.എസ്‌ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ 20147/2024 നമ്പര്‍ റിട്ട്‌ ഹര്‍ജിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-04-2024

Circulars

Circular No.AbstractDate

സ.ഉ.(കൈ) നം.157/2024/GEDN തീയതി,തിരുവനന്തപുരം, 31-12-2024

സൗജന്യ സ്കൂള്‍ യൂണിഫോം അലവന്‍സ്‌ പദ്ധതി – 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭരണാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-01-2025

No: DGE/21686/2024-M1 , തീയതി : 01-01-2025

2024-25- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന) കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായം (സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ്‌) -അപേക്ഷ സ്വീകരിക്കുന്നത്‌ -സംബന്ധിച്ച്‌.

01-01-2025

No:- M4/23350/2024/DGE പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
തീയതി : 31-12-2024.

സ്‌കൂളുകളിലെ പഠനയാത്രകള്‍, വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച്‌ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെട്ടുവിക്കുന്നു

31-12-2024

ഉ .നം .എ (1)/14695/2024/ഡി ജി ഇ തീയതി 31.12.2024

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്കൂള്‍ അസിസ്റ്റന്റ്‌ /സ്പെഷ്യലിസ്ററ് പ്രൈമറി അദ്ധ്യാപക ജീവനക്കാരുടെ 2023-24 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലംമാറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No: DGE/20836/2024-Al 27.12.2024

2024-25 അധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – അപേക്ഷ ക്ഷണിക്കുന്നത്‌ – നടപടികള്‍ പുനരാംരംഭിക്കുന്നത്‌ – സംബന്ധിച്ച്‌

27-12-2024

DGE/15133/2023-H2 dated 21.12.2024

എയ്ഡഡ് സ്കൂളുകളിൽ RPWD നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ചു്

21-12-2024

DGE/8776/2024-QIP1 തീയതി : 19-12-2024

അക്കാദമിക മോണിറ്ററിങ്ങുമായി ബന്ധപ്പെട്ടു ജില്ലാ ഓഫീസർമാർക്കുള്ള നിർദേശങ്ങൾ -സംബന്ധിച്ചു്

19-12-2024

A3/25537/2024/DGE dtd 10.12.2024

ഹൈസ്കൂൾ ടീച്ചർ –സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് 01.01.2025 തീയതി പ്രാബല്യത്തിൽ തയാറാക്കുന്നത് സംബന്ധിച്ചു്

13-12-2024

No.DGE/15133/2023-H2 Part (1) dtd 13.12.2024

ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട 30.11.2024 ലെ സർക്കുലർ സംബന്ധിച്ച തുടർനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു

No.Y(2)/14406/2024/DGE dtd 12.12.2024

63 മത് കേരള സ്കൂൾ കലോത്സവം – സി.സി.ടി വി കാമറ സ്ഥാപിക്കുന്നതിന് ദീർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു

No.Y(2)/14406/2024/DGE dated 12.12.2014

63 മത് കേരള സ്കൂൾ കലോത്സവം – വീഡിയോ കവറേജ് – ക്വൊട്ടെഷൻ ക്ഷണിക്കുന്നു

എൻ 2/14758/2024/ഡി ജി ഇ 06.12.2024

സ്റ്റേറ്റ് പ്രീ മെട്രിക് സ്കോളർഷിപ് 2024-25 വർഷത്തെ ക്ലെയിമുകൾക്ക് അവസാന അവസരം നൽകുന്നതിന് ഇ ഗ്രാന്റ് പോർട്ടൽ ഓപ്പൺ ചെയ്യുന്നത് സംബന്ധിച്ച്

06-12-2024

നം:-ഡി6/16442/2024/ഡിജിഇ
തീയതി : 04-12-2024

ഉറുദു സ്പെഷ്യൽ ഓഫീസര്‍ – ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ (ഹയര്‍) -2024 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌.

04-12-2024

ഉത്തരവ്‌ നമ്പര്‍ സി5/9930/2023/ഡിജിഇ തീയതി: 01-12-2024

ജൂനിയർ സൂപ്രണ്ട് /നൂൺ മീൽ കോർഡിനേറ്റർ /നൂൺ മീൽ ഓഫീസർ/ സ്റ്റോർ കീപ്പർ /ഹെഡ് ക്ലാർക്ക് തസ്തികകളിലെ സ്ഥാനക്കയറ്റം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു

02-12-2024

DGE/15133/2023(1)H2-part1 30.11.2024

സംസ്ഥാനത്തെ എയ്ഡഡ്‌ ഹൈ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു

30-11-2024

നമ്പര്‍ സി5/1382/2024-C5 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം, തീയതി 19-11-2024.

ക്ലാര്‍ക്ക്‌ തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ പ്രൊമോഷന്‍ നല്‍കുന്നതിന്‌ സര്‍വീസ്‌ കാര്‍ഡ്‌ ആവശ്യപ്പെടുന്നത്‌ സംബന്ധിച്ച്‌

DGE/20836/2024A1 dated 29.11.2024

അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം അപാകത പരിഹരിച്ചു പരിഷ്കരിച്ച സർക്കുലർ പുറപ്പെടുവിക്കുന്നു

ഉത്തരവ്‌ നമ്പര്‍ ഡി!/13560/2024/ഡി.ജി.ഇ തീയതി : 29-11-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്‌/നൂണ്‍ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥാനക്കയറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No.DGE/24296/2024-A1 dtd 26.11.2024

ജീവനക്കാര്യം – 2024-25 അധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതു – സംബന്ധിച്ച്‌.

28-11-2024

DGE/2175/2023/H2 dated 14.11.2024

എയ്ഡഡ് സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നിയമനം ,സ്‌ഥാനക്കയറ്റം എന്നിവയുടെ അംഗീകാരം സംബന്ധിച്ച്

14-11-2024