Govt. Orders Circulars
Home > Govt. Orders CircularsPage 36

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.3842/2022/GEDN തീയതി 30.06.2022

ഷൊര്‍ണ്ണൂര്‍ കെ.വി.ആര്‍ ഹൈസ്കൂളിലെ എച്ച്.എസ്.ടി.(ഇംഗ്ളീഷ്) ശ്രീ.കൃഷ്ണകുമാര്‍ എം.ആര്‍ ന് കലാ സാംസ്കാരിക ദൃശ്യമാധ്യമ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-06-2022

സ.ഉ.(സാധാ) നം.3846/2022/GEDN തീയതീ 30.06.2022

പാലക്കാട് കരിമ്പുഴ എ.യു.പി.സ്കൂളിലെ എല്‍.പി.എസ്സ്.റ്റി ശ്രീമതി മാധുരി എം.ന്റെ നിയമനവുമായി ബന്ധപ്പെട്ട് സ്കൂള്‍മാനേജര്‍സര്‍ക്കാരിനു സമര്‍പ്പിച്ചപുനഃപ്പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ)നം.114/2022/പൊ.വി.വ തീയതി 30.06.2022

ഗസ്റ്റ് നോട്ടിഫിക്കേഷന്‍ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി.ബുക്കില്‍ പേര് തിരുത്തി നല്കുന്നതിനായി പരീക്ഷാ കമ്മീഷണര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.3773/2022/GEDN തീയതി 27.06.2022

മലപ്പുറം ചെറുകോട് കെ.എം.എം.എ.യു.പി.എസിലെ ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍(ഹിന്ദി ) ആയ ശ്രീമതി ഗംഗ ബാലകൃഷ്ണന് ശൂന്യവേതനാവധി അനുവധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

27-06-2022

സ.ഉ.(സാധാ) നം.3784/2022/GEDN തീയതി 27.06.2022

മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്.എസ്.ടി.(മലയാളം) ശ്രീമതി.ബീന പി. ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(c)No.2160/2022 ന്റെ 21.01.2022 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(കൈ)നം.111/2022/പൊ.വി.വ തീയതി 25.06.2022

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുനുള്ള മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

25-06-2022

സ.ഉ(കൈ)നം.110/2022/പൊ.വിവ തീയതി 24.06.2022

സംസ്ഥാനത്തെ അദ്ധ്യാപകരുടെ കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയ തീയതിയ്ക്കു മുൻപ് (01.04.2012) ബിരുദം, ബി.എഡ്, ഹയര്‍ സെക്കന്‍ഡറി, ടിടിസി (നിലവില്‍ ഡിഎല്‍എഡ്) കോഴ്സുകള്‍ പൂർത്തിയാക്കിയവര്‍ക്കും, പ്രസ്തുത കോഴ്സുകളില്‍ പ്രവേശനം നേടിയവര്‍ക്കും കെ ടെറ്റ് യോഗ്യത നേടുന്നതിന് മിനിമം മാ‍ർക്ക് കരസ്ഥമാക്കണം എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

24-06-2022

സ.ഉ.(കൈ)നം.109/2022/പൊ.വി.വ തീയതി 24.06.2022

കെ ടെറ്റ് കാറ്റഗറി III കരസ്ഥമാക്കിയ ഭാഷാധ്യാപകരെ കാറ്റഗറി IV കരസ്ഥമാക്കുന്നതില്‍ നിന്നും ഒഴിവാക്കിക്കൊണ്ടും ഹൈസ്തൂള്‍ തലം വരെയുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ കാറ്റഗറി IV പരീക്ഷ പാസാകേണ്ടതാണെന്ന് നിഷ്കര്‍ഷിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ (സാധാ) നം.3727/2022/പൊ.വി.വ തീയതി 22.06.2022

സീനിയര്‍ എ.എ/എ.ഒ(പി.എഫ്),പി.എ.ടു ഡി.ഇ.ഒ. എന്നീ തസ്തികകളിലെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും നിയമനവും നടത്തി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

22-06-2022

സ.ഉ(കൈ)നം.108/2022/GEDN തീയതി 20.06.2022

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം NCTE നിഷ്കര്‍ഷിച്ചിട്ടുള്ള അധ്യാപക യോഗ്യതയില്‍ SC/ST/OBC/PH വിഭാഗങ്ങള്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് കെ-ടെറ്റ് പരീക്ഷ നിലവില്‍ വന്ന തിയതി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിച്ച് ഉത്തരവാകുന്നു

20-06-2022

സ.ഉ.(സാധാ)നം.3633/2022/GEDN തീയതി 16.06.2022

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി – 2022 -2023 – ഫണ്ട് വിനിയോഗം – ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

16-06-2022

സ.ഉ.(സാ.ധാ)നം.3563/2022/GEDN തീയതി 14.06.2022

2021-22 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി.,പ്ലസ് ടു പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.

14-06-2022

സ.ഉ.(സാധാ) നം.3513/2022/GEDN തീയതി 09.06.2022

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ 1മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുള്ള സ്കൂളില്‍ 2 മുതല്‍ 10 വരെ ക്ലാസുകളില്‍ പ്രവാശനം സാധ്യമാക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

09-06-2022

സ.ഉ.(സാധാ) നം.3728/2022/GEDN തീയതി 22.06.2022

പരമേശ്വരം ജെ.എം.എല്‍.പി.എസ്. ലെ പാര്‍ട്ട് ടൈം അറബിക് അദ്ധ്യാപകന്‍ ശ്രീ.അജിലാല്‍ എസ്. ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.2915/2019 മേലുള്ള 06.10.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

05-06-2022

G.O(Rt)No.3382/2022/GEDN dtd 03.06.2022

കോട്ടയം ജില്ലയിലെ പൂവത്തോട് സെന്റ് തോമസ് യു.പി.സ്കൂളിലെ എല്‍.ജി.ഹിന്ദി ടീച്ചര്‍ ആയ ദീപമോള്‍ മാത്യുവിന്റെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

03-06-2022

സ.ഉ.(സാധാ) നം.3384/2022/GEDN തീയതി 03-06-2022

മലപ്പുറം മൊറയൂര്‍ വി.എച്ച്.എം.എസ്.എസ് -ലെ ജൂനിയര്‍ ലാംഗ്വേജ് (ഹിന്ദി) അധ്യാപകനായ ശ്രീ.നിജു കേളോത്തിന്റെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാ.ധാ.)നം.3348/2022/പൊ.വി.വ. തീയതി.02.06.2022

പാലക്കാട് ജില്ലയിലെ ഉമ്മിണി ജി.എച്ച്.എസിലെ ഫുള്‍ടൈം ജൂനിയര്‍ ലാഗ്വേജ് (അറബിക് ) ടീച്ചര്‍ ശ്രീമതി. പൗര്‍ണമി പി.-യ്ക്ക് ശൂന്യവേതനാവധി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

02-06-2022

സ.ഉ.(സാധാ) നം.3312/2022/GEDN തീയതി 01-06-2022

വയനാട് ജില്ലയിലെ വൈത്തിരി കല്പറ്റ എച്ച്.ഐ.എം.യു.പി.സ്കൂളിലെ ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍(സംസ്കൃതം) ആയ ശ്രീമതി ലെജി ജോണ്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

01-06-2022

സ.ഉ.(സാധാ) നം.3306/2022/GEDN തീയതി 01-06-2022

കോഴിക്കോട് ജില്ലയിലെ സിവില്‍ സ്റ്റേഷന്‍ ഗവണ്‍മെന്റ് യു.പി.എസിലെ പാര്‍ട്ട് ടൈം അറബിക് അദ്ധ്യാപകനായ ശ്രീമതി ജീതു ജയിന് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ)നം.89/2022/GEDN തീയതി 27.05.2022

2022-23 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.

31-05-2022

Circulars

Circular No.AbstractDate

നം.എം.2/566714/2022/ഡിജിഇ തീയതി 31.12.2022

DLED – സപ്ളിമെന്ററി ലിസ്റ്റ് പ്രവേശനം സംബന്ധിച്ച്.

31-12-2022

Order No.C5/12180/2022/DGE 27.12.2022

സ്ഥലം മാറ്റം/സ്ഥാനക്കയറ്റം -ജൂനിയര്‍ സൂപ്രണ്ട്/നൂണ്‍മീല്‍ ഓഫീസേര്‍സ്

28-12-2022

No.SP/16280/2022/DGE 26.12.2022

അന്താരാഷ്ട്ര പുസ്തകോത്സവം – സംബന്ധിച്ച്

27-12-2022

DGE/15490/2022-SY2 തീയതി : 26-12-202226-12-20

01.01.2016 മുതല്‍ 31.12.2021 കാലയളവിലുള്ള സീനിയര്‍ ക്ലാര്‍ക്കുമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച്

സ.ഉ.കൈ.നം.234/2022/പൊവിവ 19.12.2022

കോമേഴ്സ് ,മ്യൂസിക് എന്നീ ബിരുദവിഷയങ്ങള്‍ എച്ച്.എസ്.എ.(സോഷ്യല്‍ സയന്‍സ് ) അധ്യാപക യോഗ്യതകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

23-12-2022

ഉ.നം.ഡി1/1622/2022/ഡിജിഇ 22.12.2022

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു

H2/5594/2022/dge dtd 21.12.2022

സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം – 2022-23-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

22-12-2022

Order no.A6/5288/2022/dge 20.12.2022

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ -താത്കാലിക സീനിയോരിറ്റി ലിസ്റ്റ്

21-12-2022

നം.എം.(2)/566714/2022/ഡിജിഇ തീയതി 21.12.2022

ഡി.എല്‍.എഡ്. ഹിന്ദി കോഴ്സ് 2022-24 പ്രവേശനം സംബന്ധിച്ച്

നം.sy1/824461/2022/DGE dtd 19.12.2022

എച്ച്.എസ്.റ്റി താത്കാലിക സീനിയോരിറ്റി ലിസ്റ്റ്

എസ്.വൈ.2/648200/2022/ഡിജിഇ 20.12.2022

ജുനിയര്‍ സുപ്രണ്ടുമാരുടെ അന്തിമസീനിയോരിറ്റി ലിസ്റ്റ്

20-12-2022

ഉ.നം.സി3/14781/2022/ഡിജിഇ തീയതി 19.12.2022

ടൈപ്പിസ്റ്റ് തസ്തികയിലെ റേഷ്യോ പ്രെമോഷന്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു

ഉ.നം.സി.3/14781/2022/ഡിജിഇ തീയതി 19.12.2022

ടൈപ്പിസ്റ്റ് തസ്തികയിലെ റേഷ്യോ പ്രെമോഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു

19-12-2022

നം.ഡിജിഇ /13457/2022/ഇ 4/ 16.12.2022

സഹായിതം പ്രൈമറി സ്കൂളുകള്‍ – സര്‍ക്കാര്‍ വകുപ്പ്തലങ്ങളില്‍ നടക്കുന്ന ഹിയറിംഗുകള്‍ ബന്ധപ്പെട്ട കക്ഷികളെ സമയബന്ധിതമായി അറിയിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

16-12-2022

നം.എച്ച്.2/5594/2022/ഡിജിഇ 09.12.2022

തസ്തിക നിര്‍ണ്ണയം -2022 -23 – തസ്തിക നഷ്ടമായ അധ്യാപക അനധ്യാപക ജീവനക്കാരെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ച് നിലനിര്‍ത്തുന്നത് സംബന്ധിച്ച്.

14-12-2022

C5/12180/2022/DGE dated 13.12.2022

Transfer and posting of JS/Store keepers

13-12-2022

ഡിജിഇ /16322/2022/ഡിജിഇ 13.12.2022

അ‍ഡ്ഹോക്ക് ഡിപ്പാര്‍ട്ട്മെന്‍റല്‍ പ്രെമോഷന്‍ കമ്മിറ്റി (ലോവര്‍) 2022 – കൂടുന്നതിലേക്ക് – കോണ്‍ഫി‍ഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.

നം.ഡി1/12380/2021/ഡിജിഇ തീയതി 12.12.2022

മിനസ്റ്റീരിയല്‍ വിഭാഗം ഗസറ്റ‍ഡ് ജീവനക്കാര്‍ – 2023 കലണ്ടര്‍ വര്‍ഷം വിരമിക്കുന്നവരുടെ പട്ടിക -സംബന്ധിച്ച്.

12-12-2022

09.12.2022

രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയം -2022 -23 – ഹൈസ്കൂള്‍ വിഭാഗം

09-12-2022

നം.വൈ2/805696/2022/ഡിജിഇ തീയതി 05.12.2022

കേരള സ്കൂള്‍ കലോത്സവം -വീഡിയോ കവറേജ് ചെയ്യുന്നത് സംബന്ധിച്ച്.

05-12-2022