Govt. Orders Circulars
Home > Govt. Orders CircularsPage 37

Govt. Orders

GO. No.AbstractDate

സ.ഉ.(കൈ)നം.88/2022/GEDN തീയതി 27.05.2022

2022-23 അധ്യയന വര്‍ഷം എയ്ഡഡ് സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.

31-05-2022

സ.ഉ.(സാധാ) നം.3300/2022/GEDN തീയതി, 31-05-2022

പാലക്കാട് പെരുവമ്പ സി.എ. ഹൈസ്കൂളിലെ 2019-20 വര്‍ഷത്തെ തസ്തിക പുനര്‍നിര്‍ണ്ണയത്തിനെതിരെ സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

GO(Rt)No.3260/2022/GEDN dated 30.05.2022

സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹൈസ്കൂള്‍ അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റം (2021-22) സര്‍ക്കാര്‍ തലത്തില്‍ കമ്മറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

30-05-2022

G.O.(Rt)No.3215/2022/GEDN തീയതി 26-05-2022

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍‍ കളരിപ്പറമ്പ് യു.പി.എസ്. ലെ ജൂനിയര്‍ ഉറുദു(പാര്‍ട്ട് ടൈം) അദ്ധ്യാപകനായ ശ്രീ.റോണി സി.ആന്റോക്ക് അനുവദിച്ചിരിക്കുന്ന ശൂന്യവേതനാവധിയില്‍ ഉപയോഗിക്കാത്ത കാലയളവ് റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

26-05-2022

സ.ഉ.(സാധാ) നം.3216/2022/GEDN തീയതി 26-05-2022

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഉപജില്ലയിലെ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് സ്കൂളിലെ എല്‍.ജി.ഉറുദു അദ്ധ്യാപകനായ ശ്രീ.ജാക്സണ്‍ മൈക്കിളിന് ശൂന്യവേതനാവധി – അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3072/2022/GEDN തീയതി 19-05-2022

തൃശ്ശൂര്‍,കോട്ടപ്പുറം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

19-05-2022

സ.ഉ.(സാധാ) നം.3026/2022/GEDN തീയതി 17-05-2022

പാലക്കാട് രായിരല്ലൂര്‍ എ.യു.പി.എസ്. റിട്ടയേര്‍ഡ് അദ്ധ്യാപകനായ ശ്രീ.സെയ്താലി പി.,സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി – തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

17-05-2022

സ.ഉ.(സാ.ധാ)നം.2998/2022/പൊ.വി.വ തീയതി 16.05.2022

സീനിയര്‍ എ.എ/എ.ഒ (പി.എഫ്),എ.എ/എ.ഒ/എ.പി.എഫ്.ഒ/പി.എ.റ്റു ഡി.ഇ.ഒ -സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും

16-05-2022

സ.ഉ.(സാധാ) നം.1150/2022/െപാ.വി.വ തീയതി 22/09/2021

പാലക്കാട് ബി ഇ എം ഹൈസ്കൂളിലെ ശ്രീമതി സിന്‍സി ഐസക്കിന്റെ 08.07.20160മുതലുള്ള അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ നിയമനം നിരസിച്ചതിനെതിരെ ടി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുനരാലോചനാ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാ.ധാ)നം.2952/2022/പൊ.വി.വ. 13.05.2022

ജീല്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

13-05-2022

നം.ഒ & എം(1)/7085/2022-ഡി.ജി.ഇ 12.05.2022

ഫയല്‍ അദാലത്ത് -തീര്‍പാകാതെ ശേഷിക്കുന്ന ഫയലുകള്‍ – സംബന്ധിച്ച്.

12-05-2022

എച്ച്.2/5595/2022/ഢി.ജി.ഇ തീയതി 10.05.2022

20.04.2022 ലെ എസ്.ആര്‍.ഒ. നമ്പര്‍ 375/2022 പ്രകാരമുള്ള കെ.ഇ.ആര്‍. ഭേദഗതി ഉത്തരവ്

11-05-2022

സ.ഉ.(സാധാ) നം.2882/2022/GEDN തീയതി 10-05-2022

മലപ്പുറം ജില്ലയിലെ പുത്തന്‍ കടപ്പുറം ജി.എം.യു.പി.സ്കൂളിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് (അറബിക് എല്‍.പി.) ടീച്ചറായ ശ്രീ.വിനായക് എസിന് 19/07/2021 മുതല്‍ 31.05.2022 വരെ -ശൂന്യാവധി – അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

10-05-2022

സ.ഉ.(സാധാ) നം.2884/2022/GEDN തീയതി, 10-05-2022

2019-20 അദ്ധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണയ ഉത്തരവിനെതിരെ കരുനാഗപ്പള്ളി തൊടിയൂര്‍ യു.പി.എസ് മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2885/2022/GEDN തീയതി, 10-05-2022

കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി (ഡിയോസിസ് ഓഫ് ക്വയിലോണ്‍) കോര്‍പ്പറേറ്റ് മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാ.ധാ)നം.419/2022/പൊ.വി.വ തീയതി 20.01.2022

എറണാകുളം ജില്ലയിലെ കുറുപ്പുംപടി MGM HSS ലെ എല്‍.ജി.ഹിന്ദി അദ്ധ്യാപിക ശ്രീമതി. ബീന മാത്യു,ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത 13052/2021 നം.റിട്ട് ഹര്‍ജിയിന്‍മേലുള്ള 12.07.2021-ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

09-05-2022

സ.ഉ.(സാധാ) നം. 2816/2022/GEDN തീയതി 07-05-2022

ഹോസ്ദുര്‍ഗ്ഗ് തെരുവത്ത് എ.യു.പി.സ്കൂളിലെ എല്‍.ജി.അറബിക് (പി.ടി.) ടീച്ചറായ ശ്രീ.റഷീദ് മൂപ്പന്റെ കത്തിന്റെ നിയമനാംഗീകാരം സംബന്ധിച്ച് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ അപ്പീല്‍ നിരസിച്ച് ഉത്തരവാകുന്നു.

07-05-2022

സ.ഉ.(സാധാ) നം.2725/2022/GEDN തീയതി – 29-04-2022

അവധിക്കാലത്ത് ലോവര്‍ പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗം സ്കൂള്‍ അധ്യാപകര്‍ക്ക് ഇ-ലാഗ്വേജ് ലാബ് -അവധിക്കാല ഐടി പരിശീലനം നല്‍കുന്നതിന് കൈറ്റിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

29-04-2022

സ.ഉ.(സാധാ) നം.2498/2022/GEDN തീയതി 19-04-2022

പേരൂര്‍ക്കട, കണ്‍കോര്‍ഡിയ യു.പി.എസ് ലെ ജൂനിയര്‍ (സംസ്കൃതം) അദ്ധ്യാപകനായ ശ്രീ. ഷാജി മാത്യു വടക്കന്റെ നിയമനം ദിവസവേതനാടിസ്ഥാനത്തില്‍ അംഗീകരിക്കുന്നതിന് കോര്‍പ്പറേറ്റ് മാനേജര്‍, ലൂഥറന്‍ സ്കൂള്‍സ്, സി.എല്‍.എച്.എസ്.എസ് കോമ്പൗണ്ട്, പേരൂര്‍ക്കട തിരുവനന്തപുരം സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

19-04-2022

സ.ഉ.(സാധാ) നം.2505/2022/GEDN തീയതി, 19-04-2022

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള ഒറ്റപ്പാലം ബി.ഇ.എം.യു.പി. സ്കൂളില്‍ 9/07/2021 മുതല്‍ പാര്‍ട്ട് ടൈം ഹിന്ദി അധ്യാപികയായ ശ്രീമതി ഷൈനി ജോര്‍ജ്ജ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

നം.വൈ ൨/805696/2022/ഡി ജി ഇ തീയതി 05.12.2022

കേരള സ്കൂള്‍ കലോത്സവം – വേദികള്‍ക്ക് സമീപം ഹാളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്

05-12-2022

ന.വൈ (2)/805696/2022/ഡിജിഇ തീയതി 05.12.2022

കേരള സ്കൂള്‍ കലോത്സവം – CC TV Camera സ്ഥാപിക്കുന്നത് സംബന്ധിച്ച്.

Order No.D5/1/2022/DGE dated 02.12.2022

Transfer & Postings of Heads of Departmental High Schools/AEO/TTI

03-12-2022

ഉ.നം.ഡി5/1/2022/ഡിജിഇ തീയതീ 01.12.2022

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/aeo -സമാനതസ്തികയിലെ സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു

01-12-2022

നംജെ1/01/21/പൊ.വി.വ തീയതി 27.11.2022

എയ്ഡഡ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ – പൊതുനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

എച്ച്2/295299/2021/ഡിജിഇ 23.11.2022

എയ്ഡഡ് സ്കുള്‍ നിയമനം – ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് -മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

23-11-2022

നം.എ2/654050/2022/ഡിജിഇ തീയതി 22.11.2022

മുസ്ളീം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ തസ്തികയിലെ നിയമനം – മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്

22-11-2022

ഡി5/1/2022/ഡിജിഇ 16.11.2022

ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍, AEO സമാനതസ്തികകളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള സ്ഥലം മാറ്റം – ഹയര്‍ ഒപ്ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച്.

16-11-2022

എം(2)/566714/2022/ഡിജിഇ 15.11.2022

ഡി.എല്‍.എഡ് – ഹിന്ദി,ഉറുദു,അറബിക് കോഴ്സ് – 2022-24 – പ്രവേശനം – സംബന്ധിച്ച്.

സി.ജി.എല്‍(1)/43000/2022/ഡിജിഇ -16/11/2022

2022-23 അധ്യയന വര്‍ഷം പത്താം ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

ഉ.നം.ഡ1/1622/2022/ഡി.ജി.ഇ 14.11.2022

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും -അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

നം. ടി.ബി.ഒ/10084/2022-എ1 തീയതി : 14-11-2022

1 മുതല്‍ 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ കൈറ്റ് വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഇന്‍ഡന്റിംഗ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്

സ.ഉ.(സാധാ) നം.6546/2022/GED തീയതി 08-11-2022

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി -പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

08-11-2022

No.D4/258591/2021/DGE Dated 08.11.2022

Seniority list of Tamil knowing HSA

No.D4/258590/2021/DGE dated 04.11.2022

Provisional seniority list of Kannada knowing H.S.A.

07-11-2022

സ.ഉ.(സാധാ)നം.6343/2022/പൊ.വി.വ. തീയതി 03.11.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയമനവും നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-11-2022

നം:ഡി6/9443/2021/ഡി.ജി.ഇ തീയതി : 02/07/2022

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ സംവിധാനമായ സ്കോര്‍ (SCORE) സോഫ്റ്റ്വെയര്‍ വഴി സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്

28-10-2022

എന്‍.ഇ.പി.3/718984/2022/ഡിജിഇ തീയതി -21.10.2022

സര്‍ക്കുലര്‍ – ഹൈസ്കൂള്‍ ക്ലാസ്സുകളിലെ 2022-23 അധ്യയനവര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി.പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

21-10-2022

എം4/618579/2022/‍ഡിജിഇ തീയതി 18.10.2022

സര്‍ക്കുലര്‍ -സ്കൂളുകളില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍വിക്കി,സമ്പൂര്‍ണ്ണ എന്നിവയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്

എം4/614579/2022/ഡ്ജിഇ തീയതി 20.10.2022

“No To Drugs” ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരം – വിജ്ഞാപനത്തിന് പ്രചാരണം നല്‍കുന്നത് സംബന്ധിച്ച്.

20-10-2022