Govt. Orders Circulars
Home > Govt. Orders CircularsPage 39

Govt. Orders

GO. No.AbstractDate

G.O.(Rt)No.3046/2018/GEDN Dated, Thiruvananthapuram, 08/08/2018

പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരി സ്മാരകസാഹിത്യ അവാര്‍ഡ്‌ കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

08-08-2018

സ.ഉ. (സാധാ)നം.477/2018/സാനീവ തീയതി, തിരുവനന്തപുരം
08.08.2018

സാമൂഹ്യനീതി വകുപ്പ്‌ സംസ്ഥാനത്ത്‌ നിലവിലുള്ള അപേക്ഷാഫോമുകളിലെ ലിംഗപദവിയില്‍ സ്ത്രീ/പുരുഷന്‍ എന്നതിന്‌ പുറമെ “മറ്റുളളവര്‍” (others) എന്നു ചേര്‍ക്കുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സവാധാ) നം.2726//2018/ പൊ.വി.വ തീയതി,തിരുവനന്തപുരം, 19/07/2018

2018-19 വര്‍ഷം തസ്തിക നഷ്ടമാകുന്ന അനദ്ധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടിമാത്രം അനദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നിലവിലുള്ള മാനദണ്ഡമായ 1500 കുട്ടികള്‍ എന്നത്‌ 1200 ആയും 700 എന്നത്‌ 500 ആയും കുറച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-07-2018

സ.ഉ (സാധാ)നം.2577/2018/പൊവിവ തിരുവനന്തപ്പരം,തീയതി 10/07/9018

2018-19 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം-തസ്ത്ിക നഷ്ടപ്പെട്ടു പുറത്താകുന ഹൈസ്കൂള്‍ അദ്ധ്യാപകരെ 1:40 അനുപാതത്തില്‍ നിലനിര്‍ത്തുന്നതിന്‌ അനുമതി നല്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു.

10-07-2018

G.O.(P)No.16/2018/GEDN Dated. Thiruvananthapuram, 09/07/2018

Qualifying service for promotion to the cadre of Head Master in Aided Primary School – Order-issued

09-07-2018

സ.ഉ.(സാധാ)നം. 2278 /2018/പൊ.വി. തീയതി, തിരുവനന്തപൂരം 19/06/2018

പൊതുവിദ്യാഭ്യാസ വകുപ്പിലെ എ.എ../എ.ഒ.// എ.പി.എഫ്‌.ഒ. തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി – ഉത്തരവാകുന്നു.

19-06-2018

സ.ഉ (സാധാനം. 2243/2018/പൊവിവ തിരുവനന്തപ്പരംതീയതി 16/06/2018

ഇന്‍ഡിവിഡ്വല്‍ മാനേജ്മെന്റ്‌ സ്കൂള്‍സ്‌ അസോസിയേഷന്‍ ഫയല്‍ ചെയ്ത റിട്ട്‌ പെറ്റീഷന്‍ നം.833/2018-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

16-06-2018

സ.ഉ (പി! നം.15/2018/പചപൊവിവ തിരുവനന്തപരം. തീയതി 14/06/2018

മെയിന്റനന്‍സ്‌ ഗ്രാന്റ്‌ -ചാര്‍ട്ടേഡ്‌ അക്കാണ്ടന്റിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധന 20,000/- രൂപയില്‍ കൂടുതല്‍ ഗ്രാന്റ്‌ വാങ്ങുന്ന സ്കൂളുകള്‍ക്കായി പരിമിതപ്പെടുത്തി – ഉത്തരവ്‌ പുറപെടുവിക്കുന്നു.

14-06-2018

സഉ (എം.എസ്‌) നം.83/2018/പൊവിവ തിരുവനന്തപ്പരം,തീയതി 12/06/2018

മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഉത്തരവാകുന്നു.

12-06-2018

G.O.(Rt)No. 2186/2018/G.Edn. . Dated, Thiruvananthapurani, 12/06/2018.

Establishment – Probation of Officers in the Cadre of DEO – Declared – Orders issued.

സ.ഉ (കൈ) നം.82/2018/പൊവിവ തീയതി, തിരുവനന്തപുരം 08/06/2018

2015 — 2016 ലെ തസ്തിക പുനര്‍നിര്‍ണ്ണയത്തിന്‌ ശേഷം തസ്തികയില്ലാതെ പുറത്ത്‌ നിന്ന കാലയളവ്‌ പുന:ക്രമീകരിക്കുമ്പോള്‍ പ്രസ്തുത അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാര്‍ക്ക്‌ അധിക തുക നല്ലിയിട്ടുണ്ടെങ്കില്‍ തിരിച്ച്‌ പിടിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-06-2018

പൊവിവ 30.05.2018

സമഗ്ര വിദ്യാഭ്യാസ പോര്‍ട്ടല്‍ – സമീപനരേഖ , 49-ാമത്‌ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗീകരിച്ചത്‌

30-05-2018

സ.ഉ (കൈ) നം. 74/2018/പൊവിവ തിരുവനന്തപുരം, തീയതി 29/05/2018

തയ്യല്‍ അദ്ധ്യാപക തസ്തികയ്ക്കള്ള യോഗ്യത-കേരളാ ഇന്‍ട്രസ്പീസ്‌ & ലേബര്‍ എംപ്ലോയ്മെന്റ്(KILE) നല്‍കുന്ന ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്നോളജി കോഴ്സ്‌ യോഗ്യതയായി നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-05-2018

സ.ഉ (കൈനം. 67/2018/പൊവിവ തിരവനന്തപരം. തീയതി 22/05/2018

എല്‍.പി.എസ്‌.റ്റി/യു.പി.എസ്‌.റ്റി നിയമനത്തിനുള്ള യോഗ്യത (മലയാളം മീഡിയം) ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

28-05-2018

സ.ഉ.(സാധാ)നം.19 68,/2018//പൊ.വി.വ. തീയതി, തിരുവനന്തപുരം, 28.05.18

പൊതുവിദ്യാഭ്യാസ സരക്ഷണയജ്ഞം – ഹൈടെക്‌ സ്കൂള്‍ പദ്ധതി – ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ വിന്യസിക്കുന്നതിനുള്ള സമീപനരേഖ അംഗീകരിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാക്കിയും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ)നം.1938/2018/പൊ.വി. ! ഭീയതി, തിരുവനന്തപുരം 25.03.2018

ജീവനക്കാര്യം – പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാ വിദ്യാഭ്യാസ : ഓഫീസര്‍മാരുടെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം നല്‍കി നിയമിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-05-2018

സ.ഉ. (സാധാ) നം. /18 4 0/2018/പൊ.വി.വ തീയതി, തിരുവനന്തപുരം, 18/05/2018

സര്‍ക്കാര്‍ സ്കൂളുകളില്‍ 2018-2019 അധ്യയനവര്‍ഷം ദിനവേതനാടിസ്ഥാനത്തില്‍ താല്കാലിക അദ്ധ്യാപക നിയമനം- മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌- ഉത്തരവാകുന്നു.

18-05-2018

സ. ഉ. (സാധാ) നം. /18 41/2018/പൊ.വി.വ തീയതി തിരുവനന്തപൂരം,
18.05.2018

എയ്‌ഡഡ് സ്കൂളുകളില്‍ 2018-2019 അധ്യയനവര്‍ഷം ദിനവേതനാടിസ്ഥാനത്തില്‍ താല്കാലിക അദ്ധ്യാപക നിയമനം- മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌- ഉത്തരവാകുന്നു.

സ. ഉ. (സാധാ) നം./1750/2018/പൊ.വി.വ 10/05/2018

31-3-2012 ന്‌ മുന്‍പ്‌ സര്‍വ്വീസില്‍ പ്രവേശിച്ച ഫുള്‍ ടൈം മീനിയലിന്‌ അധ്യാപക നിയമനത്തിന്‌ ,KTETപരീക്ഷ യോഗ്യത നേടുന്നതില്‍ നിന്നും ഇളവനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-05-2018

സ.ഉ.(സാധാ) നം./132 7/2018/പൊ.വി.വ തീയതി,തിരുവനന്തപുരം,
05/04/2018

അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

04-04-2018

Circulars

Circular No.AbstractDate

N2/13130/2020/DGE

National Scholarship portal – Time Extension -reg

16-01-2021

SCERT

STD 10 IT -2021 പൊതുപരീക്ഷക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ

14-01-2021

C5/03/2018/DGE

Transfer & Postings_JS and equated categories -reg

13-01-2021

DGE/3200/2020-D1

Transfer & Postings_Senior Supdts

D7/44202/2019/DGE

Final Seniority List of Senior Lecturers for the Period from 01.04.2018 to 31.12.2019

S3(B),210115/2020/DGE

Circular – Web Portal related

08-01-2021

IED/213221/2020/DGE

Circular (1) – SSLC Examination Concession -reg

C5/1007/2019/DGE

Application invited for Senior Clerk ,UD Typist and Typist

07-01-2021

H2/42465/2019/DGE

വിദ്യാഭ്യാസ അവകാശ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവ് സംബന്ധിച്ചു –

C3/10015/2020/DGE

Promotion of Fair Copy Superintendent – reg

04-01-2021

QIP1/9141/DGE/2020

ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി 12 – ക്ലാസ്സിലെ പൊതുപരീക്ഷക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച്

31-12-2020

QIP1/9141/2020/DGE

എസ് .എസ് എൽ സി പൊതുപരീക്ഷക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പുറത്തിറക്കുന്നത് -സംബന്ധിച്ച്

QIP(1)/9141/2020/DGE

“കരുതലോടെ സ്കൂളിലേക്ക് ” പോസ്റ്ററുകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചു

ADD3/188019/20/DHSE

Higher Secondary Principal – Promotion – reg.

28-12-2020

CG(1)/25000/20/CGE

2020-21 അദ്ധ്യയന വർഷം പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിശദാംശങ്ങൾ സമ്പൂർണയിൽ പരിശോധിച്ചു ഉറപ്പു വരുത്തുന്നത് സംബന്ധിച്ചു നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു

24-12-2020

SY(2)/30800/2019/DGE

Senior Clerks Seniority List -Provisional

23-12-2020

N2/7923/2020/DGE

നാഷണൽ മീൻസ് -കം-മെറിറ്റ് സ്കോളർഷിപ് – തുക (2016 നവംബർ മാസം വരെ പരീക്ഷ എഴുതി യോഗ്യത നേടിയവരിൽ) ലഭിക്കാത്തവരുടെ വിവര ശേഖരണം സംബന്ധിച്ച്.

D6/189496/2020/DGE

DPC Higher 2021-Confidential Report publish -reg

17-12-2020

D6/189498/2020/DGE

DPC Lower 2021-Confidential Report publish -reg

15-12-2020

N2/13130/2020/DGE

സര്‍ക്കുലര്‍-ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളുടെ സൂഷ്മ പരിശോധന സംബന്ധിച്ച് –

14-12-2020