Govt. Orders Circulars
ഹോം > Govt. Orders CircularsPage 39

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.2385/2022/GEDN തീയതി, 12-04-2022

ചടയമംഗലം പോരേടം പ്ലാക്കോട്ട് പുത്തന്‍വീട്ടിലെ ശ്രീ.റജിന്‍ ഐ.ജി ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No..1527/2020 ലെ 07.07.2021 ലെ വിധിന്യായം, RP No.642/2021 ലെ 27.10.2021 ലെ ഉത്തരവ് എന്നിവയിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

12-04-2022

സ.ഉ.(സാധാ) നം.2386/2022/GEDN തീയതി, 12-04-2022

കൊല്ലം മീയന്നൂര്‍ കൊട്ടറ ശങ്കരമംഗലം ഹൈസ്കൂളിലെ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഇംഗ്ലീഷ്, ശ്രീമതി. അശ്വതി.പി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.23086/2021 ലെ 26.10.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2370/2022/GEDN തീയതി, 12-04-2022

സൗത്ത് ഏഴിപ്പുറം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) ആയ ശ്രീമതി. ജെസ്ന.പി ജെ യുടെ ശൂന്യവേതനാവധി അപേക്ഷ നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2340/2022/GEDN തീയതി,11-04-2022

മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂളിലെ എല്‍.ജി ഉറുദു അദ്ധ്യാപിക ശ്രീമതി സുബൈദ.കെ ബഹു കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജി നം.9072/2020 ന്മേലുള്ള 06/12/2021 ലെ വിധിന്യായം പാലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

11-04-2022

സ.ഉ.(സാധാ) നം.2359/2022/GEDN തീയതി,11-04-2022

പുനലൂര്‍ താലൂക്ക് സമാജം ഗേള്‍സ് ഹൈസ്കൂളിലെ എച്ച്.എസ്.ടി (അറബിക്) ശ്രീമതി. സലീന.എം ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No26751/2021 ലെ 26.11.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2358/2022/GEDN തീയതി, 11.04.2022

പാലക്കാട് തൃക്കടീരി പി.റ്റി.എം ഹൈസ്കൂളിലെ എച്ച്.എസ്.എ(അറബിക്) ശ്രീ. ഷിഹാബുദ്ദീന്‍ കെയും മറ്റൊരാളും ചേര്‍ന്ന് ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.19695/2021 ലെ 22.09.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2336/2022/GEDN തീയതി, 08-04-2022

പാലക്കാട് വണ്ടിത്താവളം കെ.കെ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ(നാച്ചുറല്‍ സയന്‍സ്) ശ്രീമതി. കുമാരി കല സി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.26544/2021 ലെ 25.11.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

08-04-2022

സ.ഉ.(സാധാ) നം.2334/2022/GEDN തീയതി, 08-04-2022

പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ (സോഷ്യല്‍ സയന്‍സ്) ശ്രീമതി. ഷെന്‍സി.കെ.പോള്‍ ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.13166/2021 ലെ 26.07.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2335/2022/GEDN തീയതി, 08-04-2022

വണ്ടിത്താവളം കെ.കെ.എം. ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. എ.ശശികുമാര്‍ ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.23727/2021 ലെ 01.11.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2332/2022/GEDN തീയതി, 08-04-2022

അടക്കാപുതൂ‍ർ ശബരി പി.റ്റി.ബി സ്മാരക ഹൈസ്കൂളിലെ എച്ച്. എസ്.എ(സോഷ്യല്‍ സയന്‍സ്) ശ്രീമതി. ബിന്ദു ആർ ഉം മറ്റുള്ളവരും ചേർന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.21963/2021 ലെ 12.10.2021 ലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.2328/2022/GEDN തീയതി, 08-04-2022

ഉമയനല്ലൂര്‍ മൈലാപ്പൂര്‍ എ.കെ.എം.എച്ച്.എസ് ലെ എച്ച്.എസ്.ടി(ഇംഗ്ലീഷ്) ശ്രീമതി. സൗഫി സലാം ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.14384/2020 ലെ 16.07.2020 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2305/2022/GEDN തീയതി, 07-04-2022

പാലക്കാട് പല്ലശ്ശന വി.ഐ.എം.ഹയര്‍ സെക്കന്ററി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചർ (സുവോളജി) ശ്രീമതി. അ‍ർച്ചനാ അരവിന്ദാക്ഷന്‍ ബഹു. കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഡബ്ള്യൂ.പി(സി) നം.23982/2021-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 03.11.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

07-04-2022

സ.ഉ.(സാധാ) നം.2304/2022/GEDN തീയതി, 07-04-2022

പാലക്കാട് പള്ളിക്കുറുപ്പ്, ശബരി ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജ‍ർ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 1772/2022 – ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 24.01.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2289/2022/GEDN തീയതി, 07-04-2022

എറണാകുളം, അങ്കമാലി, കിടങ്ങൂര്‍, സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ , മാനേജര്‍ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ)നം.2212/2022/gedn തീയതി 0204.2022

പ്രൊഫ് ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് നിർണായ കമ്മിറ്റി പുനസംഘടിപ്പിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു

06-04-2022

സ.ഉ.(സാധാ) നം.2273/2022/GEDN തീയതി, 06-04-2022

തൃക്കടീരി പി.റ്റി.എം.എച്ച്.എസ്.എസ് ലെ എച്ച്.എസ്.ടി (മാത്സ്) ശ്രീമതി. ഡാലിയ.സി ബഹു.കേരള ഹൈകേകോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.25627/2021 ലെ 18.11.2021 ലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2274/2022/GEDN തീയതി, 06-04-2022

പാലക്കാട് സി.എ.എച്ച്.എസ്.എസ് ലെ എച്ച്.എസ്.ടി (ഫിസിക്കല്‍ സയന്‍സ്) ശ്രീമതി. ലക്ഷ്മിപ്രിയ.എസ് ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.24260/2021 ലെ 17.11.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2275/2022/GEDN തീയതി, 06-04-2022

പാലക്കാട്, കാവശ്ശേരി അക്കര എന്‍.എം.യു.പി സ്കൂള്‍ മാനേജർ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 23305/2021 ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 27.11.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.2284/2022/GEDN തീയതി, 06.04.2022

പാലക്കാട് ചെങ്ങനിയൂർ എ യു പി സ്കൂളിലെ അപ്പർ പ്രൈമറി സ്കൂള്‍ ടീച്ചർ ശ്രീമതി. ധന്യ.എ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 26270/2021 ന്മേല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച 23.11.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2285/2022/GEDN തീയതി, 06-04-2022

പാലക്കാട്, കുണ്ടൂര്‍ക്കുന്ന്, വി പി എ യു. പി സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപികയായി വിരമിച്ച ശ്രീമതി. പ്രസന്ന.റ്റി.വി ഫയല്‍ ചെയ്ത ഡബ്ല്യൂ പി (സി) നം. 8183/2021 ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 29.03.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

വിജ്ഞാപനങ്ങൾ

Circular No.AbstractDate

Order.C5/3555/2019/DGE dated 27.09.2022

Ratio promotion in the cadre of Junior Superintendents – Allowed – Orders issued.

27-09-2022

സ.ഉ(കൈ)നം.19/2019/പൊ.വി.വ 28.02.2019

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് (പാര്‍ട്ട് -1) – നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.

26-09-2022

ഡിജിഇ /11055/2022/എച്ച് 15.09.2022

അദ്ധ്യാപക രക്ഷാകര്‍തൃസമിതി -സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച്.

22-09-2022

സി5/800/2020/ഡിജിഇ തീയതി 16.09.2022

ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതിന് സര്‍വ്വീസ് കാര്‍ഡ് ആവശ്യപ്പെടുന്നത് സംബന്ധിച്ച്.

16-09-2022

നം.ഡിജിഇ/11055/2022എച്ച്1 തീയതി 15.09.2022

അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതി – സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പുനസംഘടന നിര്‍ദ്ദേശങ്ങള്‍

ഉ.നം.സി5/12180/2022/ഡിജിഇ തീയതി 02.09.2022

ജൂനിയര്‍ സൂപ്രണ്ട് ,നൂണ്‍മീല്‍ ഓഫീസര്‍മാര്‍,സ്റ്റോര്‍ കീപ്പര്‍മാര്‍ തസ്തികയില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ 2022 -ലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം -അന്തിമസ്ഥലംമാറ്റപട്ടിക ഉത്തരവ് പുറപ്പെടുവിക്കുന്നു.

03-09-2022

ഉ.നംസി3/10015/2020/ഡിജിഇ തീയതി 02.09.2022

ഫെയര്‍കോപ്പി സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു

02-09-2022

C5/12180/2022/DGE(2) DTD 02.09.2022

ഹെഡ് ക്ലാര്‍ക്ക്,സീനിയര്‍ ക്ലാര്‍ക്ക് റ്റു ജൂനിയര്‍ സൂപ്രണ്ട് ,നൂണ്‍മീല്‍ കോര്‍ഡിനേറ്റര്‍,നൂണ്‍മീല്‍ ഓഫീസര്‍മാര്‍,സ്റ്റോര്‍ കീപ്പര്‍മാര്‍ എന്നിവരുടെ സ്ഥാനക്കയറ്റം,നിയമനം-ഉത്തരവ് പുറപ്പെടുവിക്കുന്നു.

ക്യൂ.ഐ പി 1/517006/2022/ഡിജിഇ തീയതി 01.09.2022

അക്കാദമിക് മോണിറ്ററിംഗ് പദ്ധതി 2022-23 സ്കൂളുകളില്‍ നടപ്പിലാക്കുന്നതുമായ ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

01-09-2022

ഐഇഡി /618332/2022/ഡിജിഇ 26.08.2022

എസ്.എസ് .എല്‍.സി.പരീക്ഷ മാര്‍ച്ച് 2023 -സവിശേഷ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് എസ്.എസ് .എല്‍.സി.പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് പൊതുനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

31-08-2022

ഡി3/8340/2021/ഡിജിഇ തീയതി 26.08.2022

ജോയിന്റ് ഡയറക്ടര്‍,ജോയിന്റ് കമ്മീഷ്ണര്‍,വിദ്യാഭ്യാസ ഉപഡയറക്ടര്‍,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് -ഉത്തരവ് പുറപ്പെടുവിക്കുന്നു.

NS(4)560255/2022/dge 23.08.2022

NTEC Admission 2022-24_Notification Issued

26-08-2022

ഉത്തരവ് നംഡി5/10100/2022/ഡിജിഇ തീയതി 24.08.2022

പ്രധാനാധ്യാപകര്‍(താല്‍കാലികം) സ്ഥാനക്കയറ്റം പരിത്യജിക്കല്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

24-08-2022

ഉ.നം.ഡി1/1622/2022/ഡിജിഇ തീയതി 23.08.2022

സീനിയര്‍ സൂപ്രണ്ട്/നൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളില്‍ സ്ഥാനക്കയറ്റം -അനുവദിച്ച് ഉത്തരവാകുന്നു

23-08-2022

ഉ.നം.ഡി1/1622/2022/ഡിജിഇ 23.08.2022

സീനിയര്‍ സൂപ്രണ്ട്/നൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ 2022 ലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം – അന്തിമ സ്ഥലംമാറ്റ പട്ടിക ഉത്തരവ് പുറപ്പെടുവിക്കുന്നു.

നം.വൈ2/628378/2022/ഡിജിഇ 22.08.20225

2022-23 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നിര്‍ണയ നിര്‍ദ്ദേശങ്ങള്‍

22-08-2022

നം.എസ്.വൈ.(2)/348177/2021/ഡിജിഇ 19.08.2022

01.01.2017 മുതല്‍ 31.12.2019 വരെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

19-08-2022

ഉ.നം.എച്ച്.2/5594/2022/ഡി.ജി.ഇ 17.08.2022

സ്പോട്ട് വേരിഫിക്കേഷന്‍ – ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു

17-08-2022

ഉ.നം.‍‍ഡി5/1/2022/ഡിജിഇ തീയതി 17.08.2022

ഹൈസ്കുള്‍ പ്രധാനാധ്യാപകര്‍ -സ്ഥലം മാറ്റം – സ്ഥാനക്കയറ്റം,സ്ഥലംമാറ്റം

DGE/6017/2022-N2-Part (2) തീയതി : 08-08-2022

ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്കോളര്‍ഷിപ്പ്‌ (2022 -23) അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് :-

12-08-2022