Govt. Orders Circulars
ഹോം > Govt. Orders CircularsPage 38

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.2508/2022/GEDN തീയതി, തിരുവനന്തപുരം, 19-04-2022

വെണ്ണിയൂര്‍ സെന്റ് ജോസഫ് യു.പി.എസ് ലെ (എല്‍.ജി സംസ്കൃതം) സിസ്റ്റര്‍ അന്നമ്മ.പിയ്ക്ക് സമര്‍പ്പിച്ച ശൂന്യവേതനാവധി അപേക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

19-04-2022

G.O.(Rt).No.2497/2022/GEdn dtd 19.04.2022

സ്ഥാനക്കയറ്റം/സ്ഥലം മാറ്റം ജില്ലാ വിദ്യാഭ്യാസ ഓഫീസ്

സ.ഉ.(സാധാ) നം.2479/2022/GEDN തീയതി, 18-04-2022

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എ.എല്‍.പി സ്കൂളിലെ ഫുള്‍ ടൈംഅറബിക് അദ്ധ്യാപിക ശ്രീമതി റസിയ.പി.കെ ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.7410/2021 ന്മേലുള്ള 2/12/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

18-04-2022

സ.ഉ.(സാധാ) നം.2470/2022/GEDN തീയതി, 18-04-2022

കാസറഗോഡ് ജില്ലയിലെ കുമ്പള ഉപജില്ലയിലെ പള്ള‍‍ങ്കോട് എസ് എസ് എ എല്‍ പി എസ് -ലെ അറബിക് അദ്ധ്യാപികയായ ശ്രീമതി ആദില.കെ.എ യുടെ നിയമനാംഗീകാരം സംബന്ധിച്ച് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2474/2022/GEDN തീയതി, 18-04-2022

മലപ്പുറം ജില്ലയിലെ കാരപ്പുറം സി.യു.പി.എസിലെ ജൂനിയര്‍ ഉറുദു അദ്ധ്യാപിക ശ്രീമതി അയിഷാബി .എന്‍.വി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജി നം.28248/2021 ന്മേലുള്ള 9/12/2021 ലെ വിധി ന്യായം പാലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2491/2022/GEDN തീയതി, 18-04-2022

കോഴിക്കോട് ജില്ലയിലെ പൂനത്ത് നെല്ലിശ്ശേരി എ.യു.പി.എസ്-ലെ ജൂനിയര്‍ അറബിക് അദ്ധ്യാപകനായ ശ്രീ. നിയാസ്.കെ.പി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.29334/2021 ന്മേലുള്ള 17/12/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2477/2022/GEDN തീയതി, 18-04-2022

ശ്രീ മജീദ് കോയ ഫുള്‍ ടൈം അറബിക് ടീച്ചര്‍, മുത്തിയങ്ങ എ.ല്‍.പി.എസ്, മുത്തിയങ്ങ, കണ്ണൂര്‍ ജില്ല – ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.16095/21 ന്മേലുള്ള 10/08/2021 ലെ വിധി ന്യായം പാലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2475/2022/GEDN തീയതി, 18-04-2022

ശ്രീമതി.എൻ. ശ്രീവിദ്യ, എല്‍.ജി ഹിന്ദി ടീച്ചര്‍, കാരക്കാട് എസ്.എച്ച്.വി.എച്ച്.എസ്, ചെങ്ങന്നൂര്‍, ആലപ്പുഴ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.21055/2021 ന്മേലുള്ള 05/10/2021 ലെ വിധി ന്യായം പാലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.02478/2022/GEDN തീയതി 18-04-2022

കണ്ണൂര്‍ കാനച്ചേരി മന്‍ഷ ഉല്‍ ഉലൂം എംഎല്‍പി സ്കൂളിലെ അറബിക് ടീച്ചറായ ശ്രീമതി ഷക്കീല കെ.കെ ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നമ്പര്‍ 20911/2021 ന്മേലുള്ള 11/11/2021 ലെ വിധി ന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2490/2022/GEDN തീയതി, രുവനന്തപുരം 18-04-2022

കോട്ടയം ജില്ലയിലെ പൊന്‍കുന്നം SHUP സ്കുളില്‍ എൽ.ജി. അറബിക് ടീച്ചറായ ശ്രീമതി.സഫാനിയാ സലിമിന്റെ നിയമനാംഗീകാരം സംബന്ധിച്ച റിവിഷൻ ഹർജി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G .O.(Rt)No.2460/2022/GEDN Dated, Thiruvananthapuram, 17-04-2022

Judgment of the Hon’ble High Court in WP(C)No. 12602/2021 filed by Srnt.Shabna.C.K Complied with Orders issued.

17-04-2022

G.O.(Rt)No.2461/2022/GEDN Dated, Thiruvananthapuram, 17-04-2022

Judgment dated 19/02/2021 in WP(C)No. 4311/2021 filed by Smt. Sumam John and Smt. Shamla A.K beforethe Hon’ble High Court of Kerala – complied with – Orders issued.

സ.ഉ.(സാധാ) നം.2448/2022/GEDN തീയതി, 16-04-2022

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഉപജില്ലയിലെ വള്ള്യായി യു.പി സ്കൂളിലെ സംസ്കൃതം അദ്ധ്യാപിക ശ്രീമതി നിമി.കെ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം. 9120/2021 ന്മേലുള്ള 16/12/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവ്ക്കുന്നു.

16-04-2022

സ.ഉ.(സാധാ) നം.2447/2022/GEDN തീയതി, 16-04-2022

തൃശൂര്‍ എസ്.എം.എച്ച്.എസ് ലെ ജൂനിയര്‍ ഹിന്ദി തസ്തികയിലെ ശ്രീമതി അമ്പിളി.വി.എസ് – ന്റെ നിയമനാംഗീകാരത്തിനായി സി.എം.എസ് സ്കൂള്‍സ് ഇന്‍ കൊച്ചിന്‍ ഏരിയയുടെ കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2438/2022/GEDN തീയതി, 16-04-2022

തിരുവനന്തപുരം ജില്ലയിലെ പറണ്ടോട്, പഞ്ചായത്ത് യു.പി.എസിലെ ജൂനിയര്‍ ഹിന്ദി അദ്ധ്യാപിക ആയ് വിരമിച്ച ശ്രീമതി എം.വിജയലക്ഷ്മിയുടെ 15.07.1997 മുതല്‍ 31.05.1998 വരെ സേവനഭംഗം വന്ന കാലയളവ് നോണ്‍ – ഡ്യൂട്ടിയായി ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2449/2022/GEDN തീയതി, 16-04-2022

വര്‍ക്കല ഗവ.എല്‍.പി.ജി.എസ് ലെ ഫുള്‍ടൈം ജൂനിയര്‍ അറബിക് (എല്‍.പി.എസ്) ആയ ശ്രീ.അബ്ദുള്‍ കരീം.കെ സമര്‍പ്പിച്ച ശൂന്യവേതനാവധി അപേക്ഷ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2426/2022/GEDN തീയതി, 16-04-2022

കുറ്റിക്കാട് സി.പി. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ് റ്റി (ഗണിതം) ശ്രീമതി. ശ്രീജ.എസ് ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) No.6388/2021 ലെ 28.01.2022 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2376/2022/GEDN തീയതി,12-04-2022

ചൊക്ലി ഉപജില്ലാ പരിധിയില്‍പെട്ട പുഴുക്കല്‍ എല്‍പി സ്കൂളിലെ അറബിക് അദ്ധ്യാപകനായ ശ്രീ.ഉസ്മാന്‍ വി.ടിയ്ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത കാലയളവായ 01/11/2021 മുതല്‍ 31/12/2022 വരെയുള്ള കാലയളവ് റദ്ദുചെയ്ത് ഉത്തരവു പുറപ്പെടുവിക്കുന്നു.

12-04-2022

സ.ഉ.(സാധാ) നം.2365/2022/GEDN തീയതി, 12-04-2022

മലപ്പുറം ജില്ലയിലെ ഓമാനൂര്‍ യു.എ.എച്ച്.എം.യു.പി സ്കൂളിലെ എല്‍.ജി ഉറുദു അദ്ധ്യാപിക ശ്രീമതി യു. മുഹ്സിന ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത 1414/202 (ബി) നമ്പര്‍ റിട്ട് ഹര്‍ജിയിലെ വിധിന്യായം പാലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2381/2022/GEDN തീയതി, 12-04-2022

കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി(എസ്.എസ്) ശ്രീമതി. സൗമ്യ.വി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.21270/2021 ലെ 06.10.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

വിജ്ഞാപനങ്ങൾ

Circular No.AbstractDate

എം1/515453/2022/ഡിജിഇ 17.10.2022

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജ് -അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച്.

20-10-2022

എം4/700196/2022/ഡിജിഇ 18.10.2022

സ്കൂളിലെ പഠനയാത്രകള്‍ -പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

19-10-2022

സി3/5261/2022/ഡിജിഇ 15.10.2022

ക്ലാര്‍ക്ക്/ടൈപ്പിസ്റ്റ് തസ്തികയിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം

എം4/

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലും നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടത്തുന്നതിനുള്ള തുടര്‍നിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്

നം.എ1/13293/2022/ഡിജിഇ തീയതി 17.10.2022

സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിന്‍മേല്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റം (2021-22) അപേക്ഷകള്‍ ക്ഷണിക്കുന്നത് – സംബന്ധിച്ച്.

18-10-2022

ഉ.നം.എം2/5972/3/2022/ഢ്ജിഇ 17.10.2022

ഡി.എല്‍.എഡ്.2022-2024- ഡിപ്പാര്‍ട്മെന്റ് ക്വാട്ട – അര്‍ഹരായവരെ തെരഞ്ഞെടുത്തത് ഉത്തരവാകുന്നത് -സംബന്ധിച്ച്.

നം.എന്‍.എഫ്.റ്റി.ഡബ്ളൂ/555/2022/‍ഡിജിഇ 12.10.2022

ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (കേരളം) ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് സംബന്ധിച്ച്.

15-10-2022

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം – പ്രോഗ്രാം നോട്ടീസ് 15102022

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം – പ്രോഗ്രാം നോട്ടീസ്

സ്പോര്‍ട്സ് 2/12355/2022/‍ിജിഇ 10.10.2022

സ്പോര്‍ട്സ് -2022-2023 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനാവശ്യമായ സാധനസാമഗ്രികള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ വാങ്ങുന്നത് സംബന്ധിച്ച്.

12-10-2022

Sports2/12500/20200/DGE dtd 10.10.2022

ക്വൊട്ടേഷന്‍ നോട്ടീസ് – കേരള സ്റ്റേറ്റ് സ്കൂള്‍ അതലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2022

11-10-2022

വൈ1/673570/22/ഡിജീഇ തീയതി 10.10.2022

കേരള സ്കൂള്‍ ശാസ്ത്രോത്സവം – ക്വിസ് ടാലന്റ് സേര്‍ച്ച് പരീക്ഷ – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

10-10-2022

ഉ.നം.ഡി5/2022/ഢിജിി 30.09.2022

ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാനതസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-10-2022

നം: DGE/6017/2022-N2-Part (3) തീയതി : 16-08-2022

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പണം/സൂക്ഷമപരിശോധന – നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്.

03-10-2022

ജെ2/18/2022/പൊവിവ 30.09.2022

തസ്തിക നിര്‍ണയം 2022-23 – പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴിയും പ്ലാന്‍ ഫണ്ടും മറ്റ് ഫണ്ടുകളുപയോഗിച്ചും സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുന്ന സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം

30-09-2022

നം. ഡിജിഇ/13055/2022-എ ്1 29-09-2022

2022-23 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് -നിര്‍ദ്ദേശം സംബന്ധിച്ച്

എസ് വൈ(2)/648200/2022/ഡിജിഇ തീയതി 29.09.2022

സീനിയോരിറ്റി – 01.01.2020 മുതല്‍ 31.12.2021 കാലയളവില്‍ ജൂനിയര്‍ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച പ്രസ്തുത കാലയളവില്‍ സേവനത്തില്‍ പ്രവേശിച്ച ജൂനിയര്‍ സൂപ്രണ്ടുമാരുടെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

29-09-2022

KITE/2022/1275(2) dated 29.09.2022

കേരള സ്കൂള്‍ ശാസ്ത്രോത്സവം – ഐ ടി മേള 2022- സ്കൂള്‍ ,ഉപജില്ല , റവന്യുതല ഐ ടി ക്വിസ് ,രചനയും അവതരണവും മത്സരങ്ങള്‍ -നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

Y1/673570/2022/DGE dated 28.09.2022

സര്‍ക്കുലര്‍-ഐ.ടി.മേള – “മലയാളം ടൈപ്പിംഗും രൂപകല്പനയും” എന്ന ഇനത്തിന്റെ സൂചകത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

എം.(4)യ618579/2022/ഡിജിഇ 28.09.2022

സ്കൂള്‍ തലത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ – സംബന്ധിച്ച്.

28.09.2022

23 മത് സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം -ലോഗോ ക്ഷണിക്കുന്നു

28-09-2022