Govt. Orders Circulars
ഹോം > Govt. Orders CircularsPage 41

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.2102/2022/GEDN തീയതി, 30-03-2022

പാലക്കാട് ചെറുപ്ലശ്ശേരി ശ്രീകൃഷ്ണപുരം എ യു പി സ്കൂള്‍ മാനേജർ ഫയല്‍ ചെയ്ത റിട്ട് ഹർജി നം. 23171/2021 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 27.10.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-03-2022

സ.ഉ.(സാധാ) നം.2049/2022/GEDN തീയതി, 26-03-2022

പാലക്കാട്, എഴുവന്തല, നോര്‍ത്ത് നെല്ലായ എ യു പി സ്കൂള്‍ മാനേജരും മറ്റുള്ളവരും ചേർന്ന് ഫയല്‍ ചെയ്ത റിട്ട് ഹർജി നം. 23924/2021 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 02.11.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

26-03-2022

സ.ഉ.(സാധാ) നം.2057/2022/GEDN തീയതി, 26-03-2022

കൊല്ലം മണക്കാട് ഡി വി എല്‍ പി എസ് ലെ എല്‍ പി എസ് ടി ശ്രീമതി ദിവ്യ ചന്ദ്രന്‍ ഫയല്‍ ചെയ്ത WP(C) No. 23741/2021 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 01.11.2021ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2061/2022/GEDN തീയതി, 26-03-2022

പാലക്കാട്, പെരുവെമ്പ സി എ എച്ച് എസ്സ് എസ്സിലെ ഹയർ സെക്കന്ററി സ്കൂള്‍ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) ശ്രീ. രജീഷ്. കെ സിയ്ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2069/2022/GEDN തീയതി, 26-03-2022

പാലക്കാട് ജില്ലയിലെ വടക്കേപൊറ്റ എ.യു.പി സ്കൂളിലെ അപ്പ‍ർ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി. ശ്രീജ. സി ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 24206/21- ന്മേല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച 05/11/2021-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.2063/2022/GEDN Dated,Thiruvananthapuram, 26-03-
2022

Revision petition filed by the Manager, Corporate Educational Agency, Diocese of Idukki regarding approval for the transfer appointment of Smt. Celine Sebastian, LG Hindi Teacher (Full Time) from Maria Gorethi UPS, Pooppara- Disposed of – Orders Issued

സ.ഉ.(സാധാ) നം.2024/2022/GEDN തീയതി, 25-03-2022

പാലക്കാട് മഞ്ഞപ്ര പി.കെ ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്. എസ്. എ ശ്രീമതി. സുധന്യ യു ഉം മറ്റുള്ളവരും ചേർന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.23938/2019 ലെ 11.10.2021 ലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

25-03-2022

സ.ഉ.(സാധാ) നം.2032/2022/GEDN തീയതി, 25-03-2022

കൊല്ലം ക്ലാപ്പന എസ്.വി ഹയർ സെക്കന്ററി സ്കൂളിലെ എല്‍ പി എസ് ടി ശ്രീമതി. അനുജ.ഡി ഫയല്‍ ചെയ്ത WP(C)No. 11955/2020 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 17.06.2020 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1979/2022/GEDN തീയതി, 24-03-2022

കോട്ടയം ജില്ലയിലെ പുവത്തോട് സെന്റ് തോമസ് യു.പി സ്കൂളിലെ എല്‍ ജി ഹിന്ദി ടീച്ചറായ സിസ്റ്റർ ദീപമോള്‍ മാത്യുവിന്റെ നിയമനം-റിവിഷന്‍ ഹര്‍ജി-തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

24-03-2022

സ.ഉ.(സാധാ) നം.1911/2022/GEDN തീയതി -22-03-2022

തിരുവനന്തപുരം ജീല്ലയിലെ നടയറ ഗവ.എം.എച്ച്.എസ് ലെ ഫുള്‍ ടൈം ജൂനിയര്‍ അറബിക് അദ്ധ്യാപകനായ ശ്രീ.അബ്ദുള്‍ മജീദ് എ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

22-03-2022

G.O.(Rt)No.1886/2022/GEDN തീയതി, 21-03-2022

കൊല്ലം പാരിപ്പള്ളി എഴിപ്പുറം ഹയ‍ർ സെക്കണ്ടറി സ്കൂളില്‍ നിലവിലുള്ള എച്ച്.എസ്.എസ്.ടി സുവോളജി അദ്ധ്യാപക തസ്തികയിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ സർക്കാർ പ്രതിനിധിയെ നാമനി‍ർദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

21-03-2022

സ.ഉ.(സാധാ) നം.1883/2022/GEDN തീയതി, 21-03-2022

തൊണ്ടർനാട് എം.ടി.ഡി.എം.എച്ച്.എസ് ലെ എച്ച്.എസ്.എ (ഗണിതം) ശ്രീമതി രഞ്ജു.സി എം ന്റെ നിയമനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജർ സമര്‍പ്പിച്ച ഹർജി തീർപ്പാക്കി ഉത്തരവ് പുറപിപെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1814/2022/GEDN തീയതി,18-03-2022

അമ്പൂരി, സെന്റ് തോമസ് എച്ച്.എസ്.എസ് ലെ എല്‍.ജി ഹിന്ദി അദ്ധ്യാപികയായ ശ്രീമതി. ഷീബാമോള്‍.കെ.എസ് ന് ശൂന്യവേതനാവധി അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

18-03-2022

സ.ഉ.(സാധാ) നം.1701/2022/GEDN തീയതി, 16-03-2022

പാലക്കാട് ഷൊർണ്ണൂർ കെ വി ആർ ഹൈസ്കൂളിലെ അപ്പ‍‍ർ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി. ഹെല്‍മ ജിംപോളിന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

16-03-2022

സ.ഉ.(സാധാ) നം.1719/2022/GEDN തീയതി, 16-03-2022

പാലക്കാട്, ആലത്തൂർ എ എസ് എം എം ഹയർസെക്കന്ററി സ്കൂളിലെ അപ്പർ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി. സ്മിത വി ഫയല്‍ ചെയ്ത WP(C)No. 11253/2021-ാം നം ഹർജിയിന്മേല്‍ ബഹു കേരള ഹൈക്കോടതി പുറപ്പെടുവിച്ച 05.10.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1720/2022/GEDN തീയതി, 16-03-2022

പാലക്കാട് ,ഇരുമ്പകശ്ശേരി എ യു പി സ്കൂളിലെ അപ്പർ പ്രൈമറി സ്കൂള്‍ ടീച്ചർ ശ്രീ. ഉദയ ശങ്കർ ലാല്‍. എന്‍ യു ഫയല്‍ ചെയ്ത റിട്ട് ഹർജി നം. 20264/2021 ന്മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 27.09.2021 തീയതി വിധിന്യായം നടപ്പലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1718/2022/GEDN തീയതി, 16-03-2022

പാലക്കാട് കുഴല്‍മന്ദം മാത്തൂർ ഈസ്റ്റ് എ എല്‍ പി സ്കൂളിലെ ലോവർ പ്രൈമറി സ്കൂള്‍ ടീച്ചർ ശ്രീമതി. ഹർഷ.എം ഫയല്‍ ചെയ്ത റിട്ട് ഹർജി നം. 20848/2021 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പടുവിച്ച 01.10.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1498/2022/ െപാ.വി.വ – തീയതി 09.03.2022

വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കോർ കമ്മിറ്റി രൂപീകരിച്ചുകൊണ്ട്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു

11-03-2022

G.O.(Rt)No.1539/2022/GEDN Dated,Thiruvananthapuram, 11-03-2022

Smt. Hazeena.I, Upper Primary School Assistant, Narayana UP School, Manappadam, Palakkad – Special Leave without Pay to perform the duties of the President of Puthukkode Grama Panchayath – Sanctioned-Orders issued.

സ.ഉ.(സാധാ) നം.1545/2022/GEDN തീയതി,11-03-2022

എറണാകുളം ജില്ലയിലെ കലൂര്‍ എസ് ഐ യു പി സ്കൂളില്‍ നിന്നും വിരമിച്ച അദ്ധ്യാപകനായ ശ്രീ.അബ്ദുള്‍ കരീം ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി (സി) 30431/08 ന്റെ വിധിന്യായം – നടപ്പിലാക്കുന്നത് – സ്പഷ്ടീകരണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

ഉ.നം എം2/249138/2021/ഡിജിഇ 27.07.2022

ഡി.എല്‍.എഡ് – സ്വാശ്രയം -കുട്ടികളുടെ അഭാവം മൂലം പ്രവര്‍ത്തിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച്.

27-07-2022

M2/566714/2022/dge

ഡി.എല്‍.എഡ്. -ഹിന്ദി,അറബിക് ,ഉറുദു,സംസ്കൃതം – 2022-2024 വര്‍ഷത്തെ (പൊതുക്വാട്ട ) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

നം.എന്‍.ഇ.പി(3)/280140/21/ഡിജിഇ 18.07.2022

ബഹു.മുഖ്യമന്ത്രിയുടെ പത്തിനപരിപാടി ഡിജിറ്റല്‍ മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍ ലിറ്ററസി ക്യാമ്പയിന്‍ – സ്കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

23-07-2022

ഉ.നം.ഡി3/8340/2021/ഡിജിഇ തീയതി 23.07.2022

JD,DDE,DEO തസ്തികകളില്‍ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്

നം,.എം4/583161/2022/ഡിജിഇ തീയതി 20.07.2022

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘Har Ghar Tiranga’ നടപ്പാക്കുന്നത് – സംബന്ധിച്ച്

21-07-2022

നംഡി6/9260/2022/ഡിജിഇ തീയതി 21.07.2022

അഡ് -ഹോക്ക് ഡിപിസി (ഹയര്‍) 2022 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് -സംബന്ധിച്ച്

നം.എ1/10240/2022/ഡിജിഇ 18.02.2022

അന്തര്‍ജില്ലാ സ്ഥലംമാറ്റം 2022-23 അദ്ധ്യയനവര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം അപേക്ഷ ,ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

18-07-2022

നം.എച്ച്.2/5594/22/ഡിജിഇ തീയതി 15.07.2022

തസ്തികനിര്‍ണയം – 2022-23 – സ്കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

15-07-2022

ഉത്തരവ് നം ഡി5/3/2022/ഡിജിഇ തീയതി 14.07.2022

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഏറ്റെടുത്ത ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെ പൊതുസ്ഥലംമാറ്റവും സ്ഥാനക്കയറ്റവും – ഉത്തരവ് പുറപ്പെടുവിക്കുന്നു

14-07-2022

നം.ജെ1/192/2021/പൊ.വിവ 13.07.2022

പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്

13-07-2022

ഉ.നം-സി3/5261/2022/ഡിജിഇ തീയതി 07.07.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ (ക്ലാര്‍ക്ക്,ടൈപ്പിസ്റ്റ്)ഓണ്‍ലൈന്‍ സ്ഥലം മാറ്റം 2022 -കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

07-07-2022

ഉ.നം.സി.3/5261/2022/ഡിജിഇ 07.07.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റം 2022 -കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ഉത്തരവ് നം .ഡി1/1622/2022/ഡിജിഇ 07.07.2022

സീനിയര്‍ സൂപ്രണ്ട് തത്തുല്യ തസ്തികയില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ 2022 ലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം -കരട് പട്ടിക -സ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

നം: ി1/9745/2022/ഡി.ജി.ഇ തീയതി : 07/07/2022

ക്വട്ടേഷന്‍ നോട്ടീസ് -പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്

നം:ഡി 6/9443/2021/ഡി.ജി.ഇ തീയതി 02.07.2022

ജീവനക്കാര്യം – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ – ഓണ്‍ലൈന്‍ സംവിധാനം ആയ സ്കോര്‍ (SCORE) സോഫ്റ്റ് വെയര്‍ വഴി സമര്‍പ്പിക്കുന്നത് -സംബന്ധിച്ച്.

02-07-2022

ഉത്തരവ് നം.ഡി4/25859/2021/ഡിജിഇ 02.07.2022

താല്കാലിക സീനിയോരിറ്റി പട്ടിക -തമിഴ് എച്ച്.എസ് .റ്റി

നം.ഡി6/9260/2022/ഡിജിഇ 02.07.2022

അഡ്-ഹോക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രെമോഷന്‍ കമ്മിറ്റി (ഹയര്‍) -2022 കൂടുന്നതിലേക്ക് – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് -സംബന്ധിച്ച്

ഉ.നം.ഡി4/5702/2020/ഡി.ജി.ഇ തീയതി 01.07.2022

മികച്ച കായിക താരങ്ങള്‍ക്ക് പബ്ലിക് സര്‍വ്വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമിച്ചിട്ടുള്ള കായിക താരങ്ങളെ റഗുലറൈസ് ചെയ്യുന്നതിനുള്ള സീനിയോരിറ്റി പട്ടിക – സംബന്ധിച്ച്

01-07-2022

No.D4/258590/2021/DGE dated 30.06.2022

Circular -Preparation of Seniority List of Kannada Knowing HSTs

30-06-2022

എ.ഡി.ബി2/194881/2021/ഡിജിഇ 29.06.2022

ഹയര്‍സെക്കണ്ടറി വിഭാഗം-എച്ച്.എസ്.എസ്.റ്റി.ജൂനിയര്‍ തസ്തികയിലെ 01.01.2016 മുതല്‍ 28.12.2020 വരെയുള്ള തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്.എസ്.എ./യു.പി.എസ്.എ./എല്‍.പി.എസ്.എ., മിനിസ്റ്റീരിയല്‍ സ്റ്റാഫ് & ലാബ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളുടെ തസ്തികമാറ്റ നിയമനം-സര്‍ട്ടിഫിക്കറ്റ് പരിശോധന – സംബന്ധിച്ച്.

29-06-2022