Govt. Orders Circulars
ഹോം > Govt. Orders CircularsPage 42

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.1464/2022/GEDN തീയതി,09-03-2022

കൊല്ലം ചെറിയവെളിനല്ലൂർ കെ പി എം എച്ച് എസ് എസ് ലെ മാനേജർ ഫയല്‍ ചെയ്ത WP( c) No. 666/2022 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 10.01.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

09-03-2022

സ.ഉ.(സാധാ) നം.1195/2022/ െപാ.വി.വ – തീയതി 23.02.2022

കോർ കമ്മിറ്റി കൺവീനർ നിയമനം ഉത്തരവ്

സ.ഉ.(സാധാ) നം.1394/2022/GEDN തീയതി 07-03-2022

മലപ്പുറം ജില്ലയിലെ പുത്തന്‍ കടപ്പുറം ജി.എം.യു.പി.സ്കൂളിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് (അറബിക് എല്‍.പി) ടീച്ചറായ ശ്രീ.വിനായക് എസിന് 19.07.2021 മുതല്‍ 31.05.2022വരെ – ശൂന്യവേതനാവധി – അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

07-03-2022

സ.ഉ.(സാധാ) നം.1394/2022/GEDN 07-03-2022

പാലക്കാട് ചുനങ്ങാട് വി.വി.എല്‍.പി സ്കൂളിലെ ലോവര്‍ പ്രൈമറി ടീച്ചറായ ശ്രീമതി ഗിരിജാദേവി ഇ.ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയി നം.22014/2021 ന്‍മേല്‍ പുറപ്പെടുവിച്ച 13.10.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1375/2022/GEDN തീയതി 07-03-2022

കൊല്ലം കുമ്പളം സെന്റ് മൈക്കിള്‍സ് വൊ.ഹ.സെ.സ്കൂളിലെ നോൺെവാേക്കേഷണൽ ടീച്ചര്‍ ജനറല്‍ ശ്രീ പയസ് എ.ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.2944/2021 െല 24.08.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1378/2022/GEDN തീയതി, 07-03-2022

പാലക്കാട് ജില്ലയിലെ മുതലമട ജി എല്‍ പി എസിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് അറബിക് ടീച്ചര്‍ ശ്രീമതി. ലിജി ഫ്രാന്‍സിസിന്റെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1373/2022/GEDN തീയതി, 06-03-2022

പാലക്കാട് അനിക്കോട് എ.ജെ.ബി.സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി രേഷ്മ ജി. യും മറ്റൊരാളും ചേര്‍ന്ന് ഫയല്‍ ചെയ്ത WP(C)No.18812/2121 നമ്പര്‍ ഹര്‍ജിയിന്‍മേല്‍ ബഹു കേരള ഹൈക്കോടതി പുറപ്പെടുവിച്ച 14.09.2021 ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിലെ പിശക് തിരുത്തി ഉത്തരഴ് പുറപ്പെടുവിക്കുന്നു

06-03-2022

സ.ഉ.(സാധാ) നം.1358/2022/GEDN തീയതി, 05-03-2022

പാലക്കാട് ചുനങ്ങാട് എ.വി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 2019-2020 തസ്തികനിര്‍ണയത്തിന്‍മേല്‍ സൂപ്പര്‍ ചെക്ക് പരിശോധനയില്‍ കണ്ടെത്തിയ ബോഗസ് അഡ്മിഷന്‍ ഒഴിവാക്കി പൊ.വി.ഡയക്ടര്‍ തസ്തിക പുനര്‍നിര്‍ണയം നടത്തിയതിനെതിരെ ടി.സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

05-03-2022

സ.ഉ.(സാധാ) നം.1324/2022/GEDN തീയതി, 05-03-2022

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വാണിയങ്കുളം ടി ആര്‍ കെ എച്ച് എസ് സ്കൂളിലെ എല്‍ ജി സംസ്കൃതാദ്ധ്യാപികയായ ശ്രീമതി. ദുര്‍ഗ്ഗ.പി.ഡി യ്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1290/2022/GEDN തീയതി, 04-03-2022

മലപ്പുറം ജില്ലയിലെ കൊഴിഞ്ഞില്‍ എം എം. എസ് യു പി സ്കൂളിലെ അറബിക് അദ്ധ്യാപകനായ ശ്രീ.അബ്ദുള്‍ മജിദ് പി.യ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

04-03-2022

സ.ഉ.(സാധാ) നം.1263/2022/GEDN തീയതി, 03-03-2022

കൊല്ലം ജില്ലയിലെ പാവൂമ്പ ഹൈസ്കൂളിലെ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് ശ്രീ.ജ്യോതിഷ് ആര്‍ നായര്‍ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.15830/2021 ലെ 06.08.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

03-03-2022

സ.ഉ.(സാധാ) നം.1264/2022/GEDN തീയതി, 03-03-2022

പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എച്ച്.എസ് എ.(സോഷ്യല്‍ സയന്‍സ്) ശ്രീമതി ജെനി എം.ആര്‍ ഉം മറ്റുള്ളവരും ചേര്‍ന്ന് ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത ലെ 22.07.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1262/2022/GEDN 03-03-2022

പാലക്കാട് ഇളവംപാടം കെ.ഇ.എ.എൽ. പി സ്കൂളിലേ ലോവർ പ്രൈമറിസ്കൂൾ ടീച്ചറായ ശ്രീമതി.ബിന്ദുമോൾ. സി.സി ഫയൽ ചെയ്ത WP(C)No. 24575/2021- നമ്പര്‍ ഹർജിയിൽ ബഹു കേരള ഹൈക്കോടതി പുറപ്പെടുവിച്ച 09.11.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1258/2022/GEDN തീയതി -03-03-2022

മാര്‍ത്തോമ ഇ.എ.സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫയല്‍ ചെയ്ത അപ്പീല്‍ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1198/2022/ െപാ.വി.വ-തീയതി 01.03.2022

സ്കൂള്‍ വിക്കി പേജ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ)1201/2022/പൊ.വി.വ തീയതി 02.03.2022

പാലക്കാട് ചുനങ്ങാട് എം.എസ്.വി.എം.യു.പി സ്കൂളിലെ 2019-20 തസ്തിക നിര്‍ണയത്തിന്‍മേല്‍ സൂപ്പര്‍ ചെക്ക് പരിശോധനയില്‍ കണ്ടെത്തിയ ബോഗസ് അഡ്മിഷന്‍ ഒഴിവാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തസ്തിക പുനര്‍നിര്‍ണയം നടത്തിയത്നെതിരെ ടി. സ്കൂള്‍ പ്രധാനാദ്ധ്യാപിക സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

02-03-2022

G.O.(Rt)No. l202/2 022/GEDN Dated,
-02-03-2022

Judgment dated 31/01/2022 in W.P.(C) No. 3057/2022 filed by Smt. Dhanya.K.P and others – Complied with – Orders issued.

G.O.(Rt ) No. 1180/2022/GEDN, dated 28-02-2022

കൊല്ലം ചാത്തിനംകുളം എം.എസ്. എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നിലവിലുള്ള എച്ച്.എസ്.എസ്.ടി ജൂനിയര്‍ അദ്ധ്യാപക തസ്തികകളിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ കമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

28-02-2022

G.O.(Rt)No.1172/2022/GEDN Dated,Thiruvananthapuram, 28-02-
2022

Smt. Vishnuja Mohan, Naveen House, Nariampara P.O, Nariampara – Extension of joining time – Sanctioned – Order Issued

സ.ഉ.(സാധാ) നം.900/2022/ െപാ.വി.വ-തീയതി-17.02.2022

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

24-02-2022

വിജ്ഞാപനങ്ങൾ

Circular No.AbstractDate

ഉത്തരവ് നം ഡി5/01/2022/ഡിജിഇ തീയതി 25.06.2022

പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു

25-06-2022

നം.എ5/3558/2022/ഡിജിഇ തീയതി 21.06.2022

2022-23 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യൂജില്ലാതല ഓണ്‍ലൈന്‍ സ്ഥലംമാറ്റം -അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതു-സംബന്ധിച്ച്

21-06-2022

ഉ.നം.D1/2818/2022/DGE തീയതി 17.06.2022

സീനിയര്‍ സൂപ്രണ്ടുമാരുടെ പ്രൊവിഷണല്‍ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് –

17-06-2022

വൈ2/369803/2022//ഡി.ജി.ഇ തീയതി 09.06.2022

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർ‍ഡ് – 2022-23 – സംബന്ധിച്ച്.

09-06-2022

എം.4/521858/2022/ഡിജിഇ തീയതി. 08.06.2022

വിദ്യാലയങ്ങളില്‍ പകർച്ചാവ്യാധി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നത് – സംബന്ധിച്ച്

സി3/5261/2022/ഡി.ജി.ഇ തീയതി 09/06/2022

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ 2022- ഡി.ഡി.ഒ മാർ അപേക്ഷ പരിശോധിച്ച് ഫോ‍ർവേർഡ് ചെയ്യുന്നതിനും, ഡിസ്ട്രിക്റ്റ് ലെവല്‍ ഓഫീസര്‍മാർ അപേക്ഷ പരിശോധിച്ച് നിരസിക്കുന്നതിനുമുള്ള സമയം ദീ‍ർഘിപ്പിക്കുന്നത് – സംബന്ധിച്ച്

ഉത്തരവ് നം-എ(1)/4632/2022/ഡിജിഇ തീയതി 08.06.2022

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 2020-21 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലം മാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

08-06-2022

ഉത്തരവ് .നം.ഡി5/1/2022/ഡി.ജി.ഇ തീയതി- 06.06.2022

പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് സ്ഥിരം തസ്തികയിലേക്ക് ക്രമപ്പെടുത്തി നല്‍കി ഇതിനാല്‍ – ഉത്തരവ് പുറപ്പെടുവിക്കുന്നു

06-06-2022

നം.സി3/5261/2022/ഡി.ജി.ഇ തീയതി 06.06.2022

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ – പ്രിഫറന്‍ഷ്യല്‍ കാറ്റഗറില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ‍ഡോക്യുമെന്റ്സ് അപ് ലോഡ് ചെയ്യുന്നതിന് ലിങ്ക് അനുവദിച്ചത് – സംബന്ധിച്ച്

നം.എസ്.2(എ)/483550/2022/ഡിജിഇ തീയതി 03.06.2022

സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം -2022 -23 വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് -സംബന്ധിച്ച്.

03-06-2022

നം.എ2/1186/2021/റ്റിബിഒ തീയതി 27.05.2022

2022-23 വര്‍ഷത്തേക്കാവശ്യമായ 1 മുതല്‍ 10 വരെ ക്ലാസുകളിലെ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് കൈറ്റ് വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കുന്നത് സംബന്ധിച്ച്.

02-06-2022

വൈ.2/510452/2022/ഡിജിഇ 01.06.2022

ദേശീയ അദ്ധ്യാപക അവാര്‍ഡ് – 2022 – സംബന്ധിച്ച്

01-06-2022

നം.സ(3)/5261/2022/ഡി.ജി.ഇ തീയതി 30.05.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ ഈ വര്‍ഷത്തെ പൊതുസ്ഥലം മാറ്റം,സഹതാപാര്‍ഹ സ്ഥലം മാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും ഓണ്‍ലൈനായി അപേക്ഷിക്കുന്നതും – സംബന്ധിച്ച്

31-05-2022

ഉത്തരവ് നം.സി.2/87649/2016/ഡി.ജി.ഇ തീയതി – 28.05.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് അനുപാതപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കി പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

28-05-2022

ഉത്തരവ് നം.എ2/5966/2022/ഡിജിഇ തീയതി 26.05.2022

ഏകലവ്യ/ആശ്രമം/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

27-05-2022

നം.ഡി5/3/2022/ഡി.ജിഇ തീയതി 25.05.2022

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളില്‍ പ്രധാനാധ്യാപകരുടെ 2022 -23 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം

25-05-2022

നം.സി.2/87649/2016/ഡി.ജി.ഇ തീയതി 25.05.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് അനുപാതപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

നം,സി5/03/2018/ഡി.ജി.ഇ 24.05.2022

ജുനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റം,നിയമനം – അനുവദിച്ച് ഉത്തരവാകുന്നു.

വി.ബി.3/214500/2020/ഡിജിഇ/ഡി‍ഡിസ് തീയതി 25.05.2022

നൂൺമീൽ ഓഫീസർ ശ്രീ. വി. കെ. പ്രേംദാസിനെ സേവനത്തിൽ നിന്നും നീക്കം ചെയ്ത് – ഉത്തരവാകുന്നു

ഉ.നം.എച്ച് (2)/5594/2022/‍‍ഡി‍ജിഇ 24.05.2022

വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി. ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഒരു സ്കൂളില്‍ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നത് – വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്