Govt. Orders Circulars
ഹോം > Govt. Orders CircularsPage 43

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(കെെ)നമ്പർ.275/2021/പൊ.വി.വ തീയതി 06.12.2021

Govt.Order-LPST/UPST Category Change

21-02-2022

സ.ഉ.(കെെ)നമ്പർ.197/2021/പൊ.വി.വ തീയതി 17.09.2021

കെ ടെറ്റ് സർട്ടിഫിക്കറ്റിന്റെ കാലാവധി ലൈഫ് ടൈം ആയി ദീർഘിപ്പിച്ചുകൊണ്ടു ഉത്തരവ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ചു്

19-02-2022

സ.ഉ.(സാധാ) നം.940/2022/GEDN തീയതി, 18-02-2022

കണ്ണൂര്‍ ജില്ലയിലെ വാരം യു.പി സ്കൂള്‍ അറബിക് ടീച്ചറായ ശ്രീമതി. ബുഷറാബി.എ.പി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം. 21286/2021 ന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

18-02-2022

സ.ഉ.(സാധാ) നം.938/2022/GEDN തീയതി,18-02-2022

എറണാകുളം ജില്ലയിലെ ക്രാരിയേലി സെന്റ് മേരീസ് എച്ച്.എസില്‍ എല്‍.ജി ഹിന്ദി അദ്ധ്യാപികയായ ശ്രീമതി. സ്മിത. പി മാത്യു ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.13006/2021 ന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.939/2022/GEDN തീയതി 18-02-2022

കൊല്ലം അയിലറ യു പി എസിലെ മാനേജര്‍ ഫയല്‍ ചെയ്ത WA No.1582/2021 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 01.12.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.941/2022/GEDN തീയതി, 18-02-2022

കൊല്ലം ജില്ലയിലെ കുളക്കട വെണ്ടാര്‍ ഡി.വി.യു.പി.സ്കൂളിലെ പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് അദ്ധ്യാപികയായ ശ്രീമതി.ഹസീന ബീഗം ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.26295/2621 മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.918/2022/GEDN തീയതി, 18-02-2022

കോട്ടയം ജില്ലയിലെ കൊടുങ്ങ ആര്‍.ശങ്കര്‍ മെമ്മോറിയല്‍ യു.പി.സ്കൂള്‍ കൊടുങ്ങയിലെ മാനേജര്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.3915/2021 മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.873/2022/GEDN തീയതി 16-02-2022

മലപ്പുറം ജില്ലയിലെ കാട്ടിപ്പരുത്തി ജി.എല്‍.പി.എസിലെ ഫുള്‍ടൈം ലാഗ്വേജ് ടീച്ചറായ (അറബിക്) ശ്രീ.അരുണ്‍ കുമാര്‍ പി.പി.യ്ക് ശൂന്യവേതന അവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

16-02-2022

സ.ഉ.(സാധാ) നം.872/2022/GEDN തീയതി 16-02-2022

മലപ്പുറം ജില്ലയിലെ കുന്നപ്പള്ളി എ.എം.യു.പി.സ്കൂളിലെ ജൂനിയര്‍ അറബിക് അദ്ധ്യാപകനായ ശ്രീ.നൗഫല്‍ നസീര്‍ എം.,ബഹു.കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.24458/2021 മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.869/2022/GEDN തീയതി, 15-02-2022

മലപ്പുറം ജില്ലയിലെ എഴൂര്‍ എം.ഡി.പി.എസ്.യു.പി.സ്കൂളിലെ ഉറുദു അദ്ധ്യാപകനായ ശ്രീ.അബ്ദുള്‍ ബഷീര്‍ കെ.പി.,ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.15497/2015 മേലുള്ള 22/03/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

15-02-2022

G.O.(Rt)No.871/2022/GEDN
Dated,:15-02-2022

Higher Secondary Education- Aided –Nominating Government Representative in the Selection Committee to be constituted for filling up HSST(Hindi-Jr) and HSST (Economics Jr) posts at KKMHigher Secondary School, Vandithavalam, Palakkad- Orders issued.

സ.ഉ.(സാധാ) നം.870/2022/GEDN തീയതി 15-02-2022

വയനാട് ജില്ലയിലെ താഴമുണ്ട അരിമുള എ.യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ ദിനേഷ് കൃഷ്ണന്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.23756/2021 മേലുള്ള 01.11.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.812/2022/GEDN തീയതി, 14-02-2022

കൊല്ലം പോരേടം വിവേകാനന്ദ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിലവിലുള്ള എച്ച്.എസ്.എസ്.ടി.പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപക തസ്തികയിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

14-02-2022

സ.ഉ.(സാധാ) നം.735/2022/GEDN തീയതി 11.02.2022

പാലക്കാട് മൂത്താന്തറ കെ.എസ്.ബി.സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി.ഇന്ദിര എസ്സ് .,ഫയല്‍ ചെയ്ത wp(C)19917/2021 നം. ഹര്‍ജിയിന്‍മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 24.09.2021 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

11-02-2022

സ.ഉ.(സാധാ) നം.724/2022/GEDN തീയതി 10-02-2022

പാലക്കാട് കുഴല്‍മന്ദം സി.എ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എച്ച്.എസ് .എ(സോഷ്യല്‍ സയന്‍സ്) ശ്രീമതി. എസ്സ്.ബീനയും മറ്റുള്ളവരും ചേര്‍ന്ന് ഫയല്‍ ചെയ്ത wp(C)19633/2021ലെ 22.09.2021 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

10-02-2022

സ.ഉ.(സാധാ) നം.718/2022/GEDN തീയതി 10-02-2022

പാലക്കാട് ജില്ലയിലെ ഞാങ്ങട്ടൂര്‍ എ.യു.പി.സ്കൂളിലെ ജൂണിയര്‍ ഉറുദു(പാര്‍ട്ട് ടൈം) അദ്ധ്യാപകനായ ശ്രീ.മൊയതിന്‍ എം.വി.ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.11467/2021 മേലുള്ള 12.07.2021 ലെ വിധിന്യായം തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ(സാ.ധാ) നം.668/2022/GEDN തീയതി 09.02.2022

കാസറകോഡ് ജില്ലയിലെ കുമ്പള അറ്റ് ബദിയടുക്ക ഉപജില്ലയിലെ ഷേണി എസ്.എസ്.എ.യു.പി.എസിലെ ഫുള്‍ ടൈം അറബിക് അദ്ധ്യാപികയായ ശ്രീമതി ആയിഷത്ത് ഉമൈമ പി.എം. ന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

09-02-2022

cni. . (cniowo) cno. 666/2022/GED 09.02.2022

മലപ്പുറം ജില്ലയിലെ പേരശ്ശന്നൂര്‍ ഹൈസ്കൂളിലെ ഫുള്‍ടൈം ലാംഗ്വേജ് (എല്‍.പി.അറബിക് ) ടീച്ചറായ ശ്രീ.വൈശാഖ് ഉണ്ണികൃഷ്ണന് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(കെെ)നമ്പർ.14/2022/പൊ.വി.വ തീയതി 13.01.2022

കേരളാ സ്റ്റേറ്റ് സ്കൂൾ ടീച്ചേർസ് ഫ്രണ്ട്‌ അധ്യാപക സംഘടനക്ക് അംഗീകാരം നൽകി ഉത്തരവ്

02-02-2022

ജി.ഒ (ആര് ടി) നമ്പർ 289/2022/ജി ഇഡി എൻ തീയതി 12/01/2022

കേരളം എഡ്യൂക്കേഷൻ മിഷൻ ജില്ലാ കോർഡിനേറ്റർമാരുടെ അന്യത്ര സേവനകാലാവധി ദീർഘിപ്പിക്കുന്നതു സംബന്ധിച്ചു് ഉത്തരവ്

വിജ്ഞാപനങ്ങൾ

Circular No.AbstractDate

എ5/3558/2022/ഡി.ജി.ഇ തീയതി 24.05.2022

2022 -23 അധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ‍ജില്ലാതല ഓൺലൈന്‍ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടുന്ന വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് –

24-05-2022

എച്ച്.(2)/5594/2022/‍ഡി.ജീ.ഇ. 24.05.2022

തസ്തിക നിര്‍ണയം – 2022-23- സമ്പൂര്‍ണ്ണ വിവര‍ങ്ങള്‍ കൃത്യമാക്കല്‍ -സംബന്ധിച്ച്.

ക്യു.ഐ..പി.(1)/498115/ഡി.ജി.ഇ 24.05.2022

2022-23 അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത് -മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്

‍ഡി.ജി.ഇ/11897/2021/എന്‍ 2 തീയതി – 24.05.2022

ഡോ.അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് -യോഗ്യത നേടിയ കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് –

23-05-2022

സി.3/5261/2021/‍‍ഡി.ജി.ഇ 21.05.2022

മിനിസ്റ്റീരിയല്‍ വിഭാഗം ‍ജീവനക്കാരുടെ സേവനവിവരങ്ങള്‍ സ്പാര്‍ക്കില്‍ ലോക്ക് ചെയ്യുന്നത് സംബന്ധിച്ച്.

21-05-2022

ഉ.നം.ഡി.1/1622/2022/ഡി.ജി.ഇ. തീയതി 20.05.2022

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും – അനുവദിച്ച് ഉത്തരവാകുന്നു.

20-05-2022

എ.ഡി.ബി2/194881/2021/ഡി.ജി.ഇ തീയതി 19.05.2022

ഹയര്‍ സെക്കണ്ടറി വിഭാഗം – എച്ച്.എസ്.എ.,യു.പി.എസ്.എ./എല്‍.പി.എസ്.എ, മിനിസ്റ്റീരിയല്‍ സ്റ്റാഫ് & ലാബ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളുടെ തസ്തിക മാറ്റ നിയമനം – സര്‍ട്ടിഫിക്കറ്റ് പരിശോധന – സംബന്ധിച്ച്

19-05-2022

M2/249138/2021/DGE dated 13.05.2022

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ – നോട്ടീസ്

17-05-2022

എന്‍2/21836/2014/ഡി.ജി.ഇ തീയതി 10.05.2022

പ്രീമെട്രിക് മൈനോരിറ്റി സ്കോളര്‍ഷിപ്പ് – 2014 – 2015-സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്ത അപേക്ഷകരുടെ വിശദവിവരങ്ങള്‍

12-05-2022

നമ്പര്‍ സി5/03/2018/ഡി.ജി.ഇ തീയതി, 12-05-2022

2011-15 കാലയളവിലെ സീനിയർ ക്ലാർക്ക് സ്ഥാനക്കയറ്റ പട്ടികയിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് – സംബന്ധിച്ച്.

ഡി.ജി.ഇ. 12.05.2022

സ്കൂള്‍ മാന്വല്‍ – ഡ്രാഫ്റ്റ്

എച്ച്.2/5595/2022/ഢി.ജി.ഇ തീയതി 10.05.2022

20.04.2022 ലെ എസ്.ആര്‍.ഒ. നമ്പര്‍ 375/2022 പ്രകാരമുള്ള കെ.ഇ.ആര്‍. ഭേദഗതി ഉത്തരവ്

11-05-2022

നം.ജെ1/218/2021/പൊവിവ 011.04.2022

എയ്ഡഡ്-പ്രൈമറി സ്കൂള്‍ ഹെഡ്മാസ്ററര്‍മാരായുള്ള താല്‍കാലിക പ്രൊമോഷന്‍ -പൊതുനിര്‍ദ്ദേശം സംബന്ധിച്ച്

എ.ഡി.ബി2/194881/2021/ഡി.ജി.ഇ 10.05.2022

തസ്തികമാറ്റനിയമനം -സര്‍ട്ടിഫിക്കറ്റ് പരിശോധന – സംബന്ധിച്ച്-

10-05-2022

നം.എ2/5966/2022/ഡി.ജി.ഇ തീയതി 07.05.2022

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനവകുപ്പ് – മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം 2022-23 ലേക്കുള്ളത് -സംബന്ധിച്ച്.

07-05-2022

എഢിബി2/194881/2021/ഡിജിഇ 05.05.2022

ഹയര്‍ സെക്കന്‍ഡറി വിഭാഗം – സര്‍ട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച്-

05-05-2022

എ.ഡിബി2/194881/ഡിജിഇ 29.04.2022

ഹയര്‍ സെക്കന്ററി തസ്തിക മാറ്റ നിയമനം

29-04-2022

ഉത്തരവ് നം.സി5/3555/2019/ഡിജിഇ തീയതി 27.04.2022

ജൂനിയര്‍ സൂപ്രണ്ടുമാരുടെ റേഷ്യോ പ്രമോഷന്‍ സംബന്ധിച്ച്

27-04-2022

ഇ.എക്സ്./എ4/38598/2022/‍ഡിജീഇ 26.04.2022

2022 മെയ് മാസത്തില്‍ നടത്തുന്ന എസ് .എസ് .എല്‍.സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രാക്ടിക്കല്‍ പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു

26-04-2022

No.C3/2573/2022/‍‍‍‍ഡിജിഇ തീയതി 26.04.2022

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്കും അതിന്റെ യൂണിറ്റിലേക്കും സീനിയർ ക്ലാര്‍ക്ക‍് എന്നീ തസ്തികയിലെ ജീവനക്കാരുടെ അപേക്ഷ ക്ഷണിക്കുന്നതു സ‍‍ംബന്ധിച്ച്