Govt. Orders Circulars
Home > Govt. Orders CircularsPage 43
No Govt Order /Circular Found

Circulars

Circular No.AbstractDate

QIP(1)/9141/2020/DGE

സർക്കാർ/ എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രവേശനം,വിടുതൽ സംബന്ധിച്ച് –

15-05-2020

QIP(2)/9246/2020/DGE

Vacation training of school teachers -reg

12-05-2020

A(2)/12234/2018/DGE

Online Transfer of Teachers and Primary HM s -reg.

D5/4444/2020/DGE

HM/ AEO Online Transfer – reg

D4/9372/2020/DGE

തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി ഹൈ സ്കൂൾ പ്രധാന അദ്ധ്യാപകൻ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ -പൊതുസ്ഥലമാറ്റം -സംബന്ധിച്ച്

09-05-2020

R&R (1)/90070/2020/DGE

അധ്യയന വര്ഷം സ്കൂൾ തുറക്കുന്നതിനു മുമ്പായി സ്വീകരിക്കേണ്ട നടപടികളുടെ മാർഗനിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്

05-05-2020

D1/4184/2020/DGE

പി.എ. റ്റു ഡി. ഇ .ഓ തസ്തികയിൽ നിരീക്ഷണകാലം പൂർത്തികരിക്കുന്നത് സംബന്ധിച്ച്

24-04-2020

QIP/1/97/2020/DGE

പൊതുവിദ്യാഭ്യാസം – അവധിക്കാല സന്തോഷങ്ങള്‍ – വിനോദത്തിലൂടെ കണ്ടും കേട്ടും വായിച്ചും ചെയ്തും രസകരമായി ഓണ്‍ലൈന്‍ പഠനസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തു ന്നത് സംബന്ധിച്ച നിര്‍ദേശ ങ്ങള്‍ പുറപ്പെടുവിക്കുന്നു.

16-04-2020

QIP/1/97/2020/DGE

അക്ഷരവൃക്ഷം പദ്ധതി – കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ‘സ്കൂള്‍വിക്കി’ യിലൂടെ പ്രസിദ്ധീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

06-04-2020

QIP(1)/8016/2020/DGE

മാർച്ച് 31 വരെയുള്ള കാലയളവിലെ സ്കൂൾതല പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ച്

13-03-2020

D5/4444/2020/DGE

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2020 -21 വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദംശങ്ങൾ പുറപ്പെടുവിക്കുന്നു

10-03-2020

A5/1550/2020/DGE

2020-21 അധ്യയന വർഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടുന്ന വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ചു്

07-03-2020

Y(1)/4213/2020/DGE

ലിറ്റിൽ കൈറ്റ്സ് -ഗ്രേസ് മാർക്ക് അനുവദിക്കുന്നത് സംബന്ധിച്ച്

06-03-2020

D5/5684/2020/DGE

സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരുടെ 2020 -21 വർഷത്തെ പൊതുസ്ഥലം മാറ്റം – സംബന്ധിച്ചു

05-03-2020

D1/5600/17/DGE

Transfer Application – Gazetted Ministerial

14-02-2020

R&R(1)/3226/2020/DGE

കൊറോണ വൈറസ് സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കുന്നതിനു വേണ്ടിയുള്ള നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്

03-02-2020

A5/1550/2019/DGE

സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാധ്യാപകരുടെയും 2020 -21 വർഷത്തെ പൊതുസ്ഥലംമാറ്റം – സംബന്ധിച്ച്.

30-01-2020

S.Y(1)/41140/2019/CGE

01.01.2017 മുതൽ 31.12.2017വരെ സ്ഥാനക്കയറ്റം ലഭിച്ച ജൂനിയർ സൂപ്രണ്ടുമാരുടെ താത്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് -സംബന്ധിച്ചു .

d1/72500/DGE

Provisional Seniority List of Senior Superintendents

29-01-2020

C5/10/2018/DGE

Inviting service card for Junior Superintendent promotion