Govt. Orders Circulars
Home > Govt. Orders CircularsPage 45

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.253/2022/െപാ.വി.വ തീയതി 11/01/2022

പാലക്കാട് പനമണ്ണ അപ്പര്‍ പ്രൈമറി സ്കൂളിലെ അപ്പര്‍ പ്രൈമറി ടീച്ചറായ ശ്രീമതി സൗമ്യ പി.ഫയല്‍ ചെയ്ത WP(C) No.20235/2021 നം ഹര്‍ജിയില്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 27.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

11-01-2022

സ.ഉ.(സാധാ) നം.193/2022/GEDN തീയതി – 10-01-2022

തിരുവനന്തപുരം മുളയറ എല്‍.എം.എല്‍.പി.എസ്. ലെ അറബിക് (പാര്‍ട് ടൈം) അദ്ധ്യാപികയായ ശ്രീമതി നാജിയമോള്‍ക്ക് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവാകുന്നു.

10-01-2022

സ.ഉ.(സാധാ) നം.189/2022/െപാ.വി.വ – തീയതി-10/01/2022

എയ്ഡഡ്-ആലപ്പുഴ,അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി എച്ച്.എസ്.എസ്. ലെ എച്ച്.എസ്.എസ്.റ്റി. (ഇംഗ്ലീഷ്) ശ്രീമതി ഹെലന്‍ കെ.എ. ക്ക് പങ്കാളിയോടൊപ്പം ചേരുന്നതിന് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവാകുന്നു.

G.O.(Rt)No.213/2022/GEDN
Dated ൧0/01/2022

Higher Secondary Education- Aided –Nominating Government Representative in the Selection Committee to be constituted for appointing HSST(Hindi-Jr.) in Fathima Memorial Higher Secondary School, Karinkallathani, Palakkad- Orders issued.

സ.ഉ.(സാധാ) നം.198/2022/െപാ.വി.വ തീയതി 10/01/2022

കൊല്ലം കോവൂര്‍ യു.പി.എസിലെ മുന്‍ യു.പി.എസ്.ടി.ശ്രീമതി പി.ചന്ദ്രികയുടെ മകളായ ശ്രീമതി ദിവ്യ വിജയന്‍ സി. ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.16577/2021 കേസിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.158/2022/െപാ.വി.വ -തീയതി- 07/01/2022

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ തലവൂര്‍ ദേവീവിലാസം ഹൈസ്ക്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപിക തസ്തികയില്‍ വിരമിച്ച ശ്രീമതി ആര്‍.ശ്യാമളകുമാരി അമ്മക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശിക്ഷ ലഘൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

07-01-2022

സ.ഉ.(സാധാ) നം.159/2022/െപാ.വി.വ – തീയതി- 07/01/2022

കൊല്ലം തച്ചോണം എല്‍.പി.എസ്.ലെ എല്‍.പി.എസ്.ടി. ശ്രീമതി.ദീപാറാണി എം.,ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.2300/2020 കേസിലെ 11.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.146/2022/െപാ.വി.വ – തീയതി – 07/01/2022

പാലക്കാട്, വല്ലങ്ങി വി.ആർ .സി.എം.യൂ.പി.സ്കൂൾ മാനേജർ ഫയല്‍ ചെയ്ത റിട്ട് ഹർജി നം.21442/2020 -മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.10.2020- തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.145/2022/െപാ.വി.വ – തീയതി -07/01/2022

പാലക്കാട് ലക്കിടി എ.ജെ.ബി എയിഡഡ് എൽ പി സ്കൂളിലെ ലോവർ പ്രൈമരി സ്കൂൾ ടീച്ചറായ ശ്രീമതി. ഷീബാബായി.സി.ഫയൽ ചെയ്ത WP(C)No. 15554/2021- നമ്പർ ഹർജിയിന്‍മേൽ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 04.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.147/2022/െപാ.വി.വ തീയതി,-
07/01/2022

കൊല്ലം പൂങ്കോട് ജി ഇ എം എസ് ഹൈസ്കൂളിലെ യു പി എസ് ടി ശ്രീമതി.ബി നു ബി.എസ്., ബഹു ഹൈ കോടതി മുൻപാകെ ഫയൽ ചെയ്ത WP(C) No. 17852/2021 േകസിലെ 03.09.2021 -ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

GO(Rt)No 1612022GEDNDownload കൊല്ലം പരവൂർ എസ് എൻ വി ഗേൾസ് ഹൈസ്കൂള്‍ ഹിന്ദി അദ്ധ്യാപിക ശ്രീമതി. ശ്രീലത.എസ് സമർപ്പിച്ച നിവേദനം തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

#DocumentNumber# തിരുവനന്തപുരം,-തീയതി-06/01/2022

പാലക്കാട് ജില്ലയിലെ മണ്ണാര്‍കാട് കെ.ടി.എം. ഹൈസ്കൂളിലെ ശ്രീമതി.സജിത.പി.ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C)No.17466/2020 മേലുള്ള 24/03/2020–ലെ വിധിന്യായത്തിലെ നിർേദശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-01-2022

സ.ഉ.(സാധാ) നം.78/2022/െപാ.വി.വ തീയതി, 04/01/2022

ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് -ലെ എച്ച്.എസ്.എ(നാച്വറൽ സയൻസ്) ശ്രീമതി.കെ.എസ്.സിന്ധു – ഫയൽ ചെയ്ത W P(C)N o.14680 /20 21 െല 01 .09.2021 ലെ വിധിന്യായത്തിെല നിര്‍ദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

04-01-2022

സ.ഉ.(സാധാ) നം.82/2022/പൊ.വി.വ -തീയതി – 04/01/202

കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി (പാലാ രൂപത) കോർപ്പറേറ്റ് മാനേജർ സർക്കാരിന് നൽകിയ റിവിഷൻ ഹർജിയില്‍ തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.81/2022/െപാ.വി.വ തീയതി – 04/01/2022

പാലക്കാട് ത്രുക്കടീരി പി.ടി.എം. ഹൈസ്കൂളിലെ എച്ച്എസ്.ടി (ഇംഗ്ളീഷ്) ശ്രീമതി.ശില്പ പി.എസ് ,ബഹു.കേരള ഹൈക്കോടതി മുമ്പാക ഫയൽ ചെയ്ത WP(C)No.17586/2021 െല, 01.09.2021 ലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.39/2022/െപാ.വി.വ തീയതി –
03/01/2022

പാലക്കാട് ജില്ലയിലെ കുറുവത്തൂര്‍ കെ.സി.എം.യു.പി സ്കൂൾ മാനേജർ ശ്രീ.മുഹമ്മദ് കുട്ടി ഹാജിയും മറ്റൊരാളും ഫയൽ ചെയ്ത ഡബ്ള്യു.പി(സി)നം. 15842/2021- മേൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 06.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

03-01-2022

സ.ഉ.(സാധാ) നം.38/2022/െപാ.വി.വ തീയതി -03/01/2022

പാലക്കാട് ഇരുമ്പകശ്ശേരി എ.യൂ.പി. സ്കൂളിലെ അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ ശ്രീമതി.സ്മിത കെ.എം.ബഹു.ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത ഡബ്ല്യൂ .പി.(സി)നം. 143/2014 ഹർജിയിന്‍മേൽ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 12.07.2021- തീയതിവിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.37/2022/െപാ.വി.വ തീയതി – 03/01/2022

കുറ്റിക്കാട് സി.പി.ഹയർ സെക്കന്‍ഡറി സ്കൂളിലെ എച്ച്.എസ്.റ്റി(മാത്സ്) ശ്രീമതി.ബിൻസി ബി.എസ് , ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയൽ WP(C)No.16164/2021 െല 10.08.2021 ലെ വിധിന്യായംനടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.160/2022/െപാ.വി.വ – തീയതി -07/01/2022

കൊല്ലം കടയ്ക്കോട് എസ്.എന്‍. സംസ്ക്രത ഹൈസ്കൂളിലെ യൂ.പി.എസ്.ടി. ശ്രീ.അരുണ്‍രാജ് ആര്‍.,ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.9023/2021 കേസിലെ 17.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

01-01-2022

സ.ഉ.(സാധാ) നം.12/2022/െപാ.വി.വ തീയതി – 01/01/2022

കൊല്ലം ജില്ലയിലെ ഐവര്‍കാലാ നടുവില്‍ കരുവാമലെ ഹൈസ്കൂള്‍ മാനേജര്‍ ബഹു.കേരളഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത wp(c)No.19614/2021 ലെ 29.09.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

No.IED/22825/2022/DGE dtd 18.03.2022

SSLC Exam concession – Proceedings – III rd list

20-03-2022

No.S.Y(2)/417339/2022/DGE dated 19.03.2022

Seniority list of JS Cadre

SPORTS1/11256/2016/DGE dated 16.03.2022

Circular -SPORTS – National School Championship – Cash Award

17-03-2022

No.AD.D3/230203/2022/HSE/DGE(2) dtd 07.03.2022

Principal Promotion – Regarding the submission of Confidential Report

16-03-2022

No.D4/2798/2022/DGE dtd 15.03.2022

Final Seniority list of HM/AEO for the period 01.01.2019 to 31.12.2021

No.IED/228251/2021/DGE dated 15.03.2022

എസ് എസ് എൽ സി പരീക്ഷ മാർച്ച് 2022 -ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പരീക്ഷാനുകൂല്യങ്ങൾ -ഉത്തരവ് (2) പുറപ്പെടുവിക്കുന്നു

No.A5/3558/2022/DGE dated 14.03.2022

അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രഥമാധ്യാപകരുടെയും 2022 -23 അധ്യയന വർഷത്തെ പൊതുസ്ഥലം മാറ്റം

14-03-2022

No.C5/3555/2019/DGE dated 10.03.2022

Ratio promotion in the cadre of Junior Superintendents – Allowed

No.A1/45100/2019/DGE dated 05.03.2022

സഹതാപാര്‍ഹ അന്തർജില്ലാ സ്ഥലം മാറ്റം

11-03-2022

No.A1/7906/2020/DGE dated 08.03.2022

അന്തർജില്ലാ സ്ഥലം മാറ്റം പുതുക്കിയ മാർഗനിർദേശങ്ങൾ

QIP1/412014/2022/DGE 5.303.2022

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ സംബന്ധിച്ച്

05-03-2022

D5/266/2021/DGE dtd .04.03.2022

Transfer & Posting_HM/AEO Cadre

04-03-2022

ഉത്തരവ് നും ഐഇഡി/22825/2021/ ഡി ജി ഇ dated 04.03.2022

എസ് എസ് എൽ സി പരീക്ഷ മാർച്ച് 2022 -ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പരീക്ഷാനുകൂല്യങ്ങൾ -ഉത്തരവ് പുറപ്പെടുവിക്കുന്നു

D6/11179/2021/DGE dated 03.03.2022

ഡി.പി.സി (ഹയർ/ ലോവർ) -2022 കോൺഫിഡൻഷ്യൽ റിപ്പോർട്ട് സംബന്ധിച്ചു് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് -സംബന്ധിച്ചു്

03-03-2022

D6/238103/2021/DGE dated 03.03.2022

ഉറുദു സ്പെഷ്യൽ ഓഫീസർ നിയമനം – കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച്

D6/229190/2021/DGE dated 03.03.2022

ഐ.ഇ.ഡി സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം – കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച്

EX/AH/38598/2021/CGE dated 02.03.2022

വിഷയം:- പൊതുവിദ്യാഭ്യാസം – പത്താം ക്ലാസിലെ ഈ വർഷത്തെ ‍ഐ.ടി. മോഡൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

Order No.D4/2798/2022/DGE dated 19.02.2022

Provisional seniority list of HM/AEOs for the period from 01.01.2019 to 31.12.2021

19-02-2022

ക്യുഐപി (1)/247365/2021/ഡിജിഇ dtd 18.02.2022

സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ സംബന്ധിച്ചു്

18-02-2022

സ.ഉ.(സ)നമ്പർ.789/2022/പൊ.വി.വ തീയതി 11.02.2022

AA/AO/APFO/PA to DEO എന്നീ തസ്തികകളിലെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയമനവും നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

14-02-2022