Govt. Orders Circulars
Home > Govt. Orders CircularsPage 46

Govt. Orders

GO. No.AbstractDate

G.O.(Rt)No.18/2022/GEDN Dated,Thiruvananthapuram, 01/01/2022

Higher Secondary Education- Aided –Nominating Government Representative in the Selection Committee to be constituted for appointing HSST(Chemistry-Jr) at Puliyamparamb HSS, Kodunthirappully, Palakkad- Orders issued.

01-01-2022

സ.ഉ.(സാധാ) നം.6167/2021/െപാ.വി.വ – തീയതി -31/12/2021

പാലക്കാട് മണ്ണാര്‍കാട് എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരായ ശ്രീമതി ഗ്രീഷ്മ പി.സി.,ശ്രീമതി ശ്രുതി എം വി എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി നം.25785/2019 മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 30.07.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

31-12-2021

സ.ഉ.(സാധാ) നം.6165/2021/പൊ.വി.വ തീയതി -31/12/2021

വരോട് കെ.പി.എസ്.എം.എം. ഹയർ സെക്കൻഡറിസ്കൂൾ മാേനജർ ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C)No.16354/2021 െല 11.08.2021 ലെ വിധി ന്യായത്തിലെ നിര്‍ദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ(സാ.ധാ)നം.6145/2021/പൊ.വി.വ തീയതി 30.12.2021

പാലക്കാട് കൊടുന്തിരപ്പള്ളി ശങ്കരന്‍ നായര്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത WP(C)No.14955/2020 നംബര്‍ ഹര്‍ജിയിന്‍മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 23.02.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-12-2021

സ.ഉ.(സാധാ) നം.6139/2021/െപാ.വി.വതീയതി – 29/12/2021

പാലക്കാട് പല്ലന വി.ഐ.എം.ഹൈസ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി അമ്പിളി കെ.കെ ഫയല്‍ ചെയ്ത WP(C)No.24374/2019 നമ്പര്‍ ഹര്‍ജിയിന്‍മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 05.09.2019 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

29-12-2021

സ.ഉ.(സാധാ)നം.6138/2021/പൊ.വി.വ തീയതി 29.12.2021

പാലക്കാട് മുണ്ടനാട്ടുകര എ.എല്‍.പി സ്കൂളിലെ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി സജിത ടി എസ്സും മറ്റൊരാളും ചേര്‍ന്ന് ഫയല്‍ ചെയ്ത WP(C) No14949/2021 നംപര്‍ ഹര്‍ജിയിന്‍മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 04.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.6132/2021/GEDN Dated,Thiruvananthapuram, 29/12/2021

judgment dated 31/03/2021 of the Hon’ble High Court of Kerala in WP(C) No. 1296/2012 filed by Smt. Sangeetha.S.K, Upper Primary School Assistant, Yogini Matha Girls High School, Kollengode, Palakkad – Complied with – Orders issued.

G.O.(Rt)No.6130/2021/GEDN Dated,Thiruvananthapuram, 29/12/2021

Aided- Higher Secondary- Nomination of Government Representative in the Selection Committee to be constituted for appointment of HSST/HSST-Jr. in S.C.S. Higher Secondary School, Valamangalam, Thuravur, Cherthala, Alappuzha– Orders issued

സ.ഉ.(അച്ചടി ) നം.327/2021/ െപാ.വി.വ-തീയതി:24.12.2021

അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റം –

സ.ഉ.(സാധാ) നം.6117/2021/െപാ.വി.വ തീയതി -28/12/2021

ഓടനാവട്ടം കെ.ആര്‍.ജി.പി.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ.അറബിക് (നിലവില്‍ സസ്പെന്‍ഷന്‍) ശ്രീ.അബദുള്‍ ബാസിത് ബഹു കേരള ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത WP(C)No.13637/2021 ലെ വിധിന്യായം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

28-12-2021

G.O.(Rt).No.6104/2021/GEDN dtd 27.12.2021

കൊല്ലം കരിയോട് എസ്.കെ.വി.എല്‍.പി.എസിലെ എല്‍.പി.എസ്.ടി. ശ്രീമതി.സുഫിജ ബി. ഫയല്‍ ചെയ്ത WP(C)No.16040/2021 കേസിലെ 01.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

27-12-2021

സ.ഉ.(സാധാ) നം.6106/2021/െപാ.വി.വ തീയതി 27/12/2021

കൊല്ലം തടിക്കാട് എ.കെ.എം.വി.എച്ച്.എസ്.എസ്-ലെ ശ്രീമതി ആര്‍ രാജലക്ഷമി,ശ്രീമതി എസ് സബിത എന്നിവര്‍ ബഹു.ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത WP(C)No.27448/2020 കേസിലെ 24/06/2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(കൈ) നം.287/2021/പൊ.വി.വ .തീയതി -22/12/2021

സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ താത്കാലികമായി ഷിഫ്റ്റ് ചെയ്തും 2021-23 അധ്യയന വര്‍ഷത്തേക്കായി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താത്കാലിക ബാച്ചനുവദിച്ചുകൊണ്ടും പുറത്തിറക്കിയ ഉത്തരവ് റദ്ദ് ചെയ്ത് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു

22-12-2021

സ.ഉ.(സാധാ) നം.6044/2021/െപാ.വി.വ തീയതി -21/12/2021

പാങ്ങോട് കഴിക്കലിടവക വാേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി.അനിതാവസന്ത് പി.വി ബഹു.കേരളഹൈക്കോടതി മുന്‍പാകെ ഫയൽ ചെയ്ത WP(C)No.12174/2021 െല വിധിന്യായത്തിലെ നിർദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

21-12-2021

G.O.(Rt)No.6029/2021/GEDN Dated,TVM 20/12/2021

ഡി പോള്‍ ആര്‍ട്സ് & സയന്‍സ് കോളേജിലേക്കുള്ള ന്യൂനപക്ഷ പദവി, എടത്തൊട്ടി, കണ്ണൂര്‍- അനുവദിച്ചു – ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു

20-12-2021

സ.ഉ.(കെെ)നമ്പർ.280/2021/പൊ.വി.വ തീയതി 15.12.2021

അധ്യാപകർക്ക് കെ .എ .എസ് .ഇ .പി .എഫ് -ൽ അംഗത്വം നൽകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

17-12-2021

G.O.(Rt)No.5925/2021/GEDN തീയതി,, 16/12/2021

എയ്ഡഡ് – ജീവനകാര്യം – ശ്രീ.ജലീൽ മേനകത്ത്എഫ്.ടി.എം,എംഐഎച്ച്എസ് (ഗേള്‍സ്),പുതുപൊന്നാനി ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.1417/2019 മേലുള്ള 14.07.2021 ലെ വിധിന്യായം – പാലിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

16-12-2021

സ.ഉ.(സാധാ) നം.6017/2021/െപാ.വി.വ തീയതി -20/12/2021

പാലക്കാട് നല്ലേപ്പിള്ളി ശ്രീക്രിഷ്ണ ഹൈസ്കൂളിലെ(റിട്ട) എച്ച്.എസ്.എ (സോഷ്യല്‍ സ്റ്റഡീസ്)

12-12-2021

സ.ഉ.(സാ.ധാ).നം.5766/2021/പോ.വി.വ. തീയതി.09.12.2021

ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജി നം. 9650/2021 മേലുള്ള 09.04.2021 വിധിന്യായം – പാലിച്ച്- ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.5594/2021/പൊ.വി.വ 02.12.2021

വിദ്യാഭ്യാസ അവകാശ നിയമം – സമിതിയുടെ കാലാവധി ദീർഘിപ്പിച്ചു ഉത്തരവ്

09-12-2021

Circulars

Circular No.AbstractDate

QIP(1)/247365/2021/DGE dtd 11.02.2022

മുഴുവൻ സമയവും സ്കൂൾ പ്രവർത്തിക്കുന്നത് മുന്നോടിയുള്ള മാർഗരേഖ

14-02-2022

No.D6/11179/2021/DGE dated 10.02.2022

കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ചു്

11-02-2022

No.S.Y(2)/278896/2021/DGE dated 07.02.2022

01.01.2018 മുതൽ 31.12.2020 വരെ നിയമിതരായ L.D. ടൈപ്പിസ്റ്റുമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ചു്

08-02-2022

ക്യു.ഐ.പി (1)/247365/2021 /ഡി.ജി.ഇ 05.02.2022

കോവിഡ് പ്രതിരോധം – സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നത് -പരിഷ്കരിച്ച മാർഗ്ഗനിദേശങ്ങൾ പുറപ്പെടുവിക്കുന്നു.

06-02-2022

ഉത്തരവ് നമ്പർ ഡി1/1978/2021/ഡിജിഇ 31/01/2022

സീനിയർസൂപ്രണ്ട് /നോൺ ഫീഡിങ് സൂപ്പർവൈസർ തസ്തികയിൽ പൊതുസ്ഥലം മാറ്റം -റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചു്

01-02-2022

ഉത്തരവ് നമ്പർ ഡി1/1978/2021/ഡി ജി ഇ തീയതി 31/01/2022

സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലം മാറ്റ ക്രമീകരണവും – ഉത്തരവ്

31-01-2022

ക്യു.ഐ.പി (1)/247365/2021 /ഡി.ജി.ഇ 25.01.2022

പൊതുവിദ്യാലയങ്ങളിലെ ഭൗതികസാഹചര്യങ്ങളെ സംബന്ധിച്ചു് സമ്പൂർണ സോഫ്ട്‍വെയറിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ചു്

28-01-2022

ക്യു.ഐ.പി (1)/247365/2021 /ഡി.ജി.ഇ 25.01.2022

കോവിഡിന്റെ പശ്ചാലത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് -സംബന്ധിച്ചു്

QIP(1)/247368/2021/DGE dtd 21.01.2022

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനങ്ങളുടെ അധിക നിയന്ത്രണം സംബന്ധിച്ചു്

22-01-2022

M1/352075/2021/DGE dtd 18.01.2022

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്കുള്ള പ്രത്യക പാക്കേജ് -അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ചു

20-01-2022

QIP(1)/247365/2021/DGE dtd 19.01.2022

സംസ്ഥാനത്തെ സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കുന്നതു സംബന്ധിച്ചു

M(2)/268010/2020/DGE dtd 06.01.2022

ഡി.എൽ.എഡ്‌ (ഹിന്ദി,ഉറുദു,സംസ്കൃതം,അറബിക് ) കോഴ്സ് 2021 -2023 പ്രവേശനം സംബന്ധിച്ചു്

07-01-2022

എ1/13388/2021/ഡിജിഇ 31/12 /2021

അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗ നിർദേശങ്ങൾ

31-12-2021

നമ്പർ:ജെ 2/12/202/പൊ.വി.വ 28.12.2021

കോവിഡ് 19 സാഹചര്യത്തിൽ അവധി കഴിഞ്ഞു അധ്യാപകർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കാതിരുന്ന കാലയളവ് ക്രമീകരിക്കുന്നത് സംബന്ധിച്ചു്

ഒ &എം (1)/265949/2021/ഡി.ജി.ഇ dated 18.12.2021

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച്

21-12-2021

ഉത്തരവ് നമ്പർ.ഡി/11330/2021/ഡിജി ഇ തീയതി 15.12.2021

എ.എ /എ.ഒ /എ.പി.എഫ് .ഒ – അന്തിമ സീനിയോറിറ്റി ലിസ്റ്റ്

18-12-2021

No.SY(2)/293273/2021/DGE dtd 15.12.2021

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് – അന്തിമ സീനിയോറിറ്റി ലിസ്റ്റ്

15-12-2021

ഉത്തരവ് നമ്പർ.ഡി/4013/2021/ഡിജി ഇ തീയതി 09.12.2021

സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് -അന്തിമ സീനിയോറിറ്റി ലിസ്റ്റ്

14-12-2021

No.D1/19503/2018/DGEdated 09.12.2021

ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിച്ചു ഉത്തരവ്

10-12-2021

Order No.D1/14036/2019/DGE dtd 02.12.2021

പി.എ ടു ഡി.ഇ.ഓ സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി പട്ടിക -ഉത്തരവ് പുറപ്പെടുവിക്കുന്നു.

09-12-2021