Govt. Orders Circulars
ഹോം > Govt. Orders CircularsPage 44

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.518/2022/െപാ.വി.വതീയതി 25/01/2022

ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസിലെ തമിഴ് യു.പി.എസ്.എ. ആയ സുരേഷ് എ. യ്ക്ക് ശൂന്യവേതനാവധി അനുവധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

25-01-2022

സ.ഉ.(സാധാ) നം.516/2022/െപാ.വി.വ തീയതി 5/01/2022

എടയാറ്റൂര്‍ ഡി.എന്‍.എം.എ.യു.പി.സ്കൂള്‍ മാനേജര്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.22731/2021 മേലുള്ള 22.10.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.403/2022/െപാ.വി.വ തീയതി 19/01/2022

അഴൂര്‍ ഗവ.എച്ച്.എസ്.എസ്സില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയില്‍ ജോലി ചെയ്തു വരവെ, 04.11.2010-ല്‍ മരണപ്പെട്ട സാജന്‍ എസ്. ന്റെ കുടുംബപെന്‍ഷന്‍, ടിയാന്റെ മാതാപിതാക്കള്‍ക്ക് അനുവദിച്ചുകൊണ്ട് ഉത്തരഴ് പുറപ്പെടുവിക്കുന്നു.

19-01-2022

0.0. (Rt)No. 3 96/2022/GEDN Dated,Thiruvananthapuram, 18/01/2022

General Education Department – Judgment dated 23/02/2021 in WP(C) No. 1140/2020 filed by Sheeba K.R before the Hon’ble High Court – complied with – Orders issued

18-01-2022

സ.ഉ.(സാധാ) നം.395/2022/െപാ.വി.വ തീയതി 18/01/2022

മ‍ഞ്ചേരി ഉപജില്ലയിലെ തൃക്കലങ്ങോട് മാനവേദന്‍ യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപികയായ ശ്രീമതി. ജംഷീന എം.കെ.യുടെ ജനന തീയതി സേവനപുസ്തകത്തില്‍ തിരുത്തുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.383/2022/െപാ.വി.വ തീയതി 17/01/2022

കോഴിക്കോട് ജില്ലയിലെ നാദാപുരം ഉപജില്ലയിലെ കുരുവന്തേരി യു.പി.സ്കൂളിലെ അറബിക് അദ്ധ്യാപകനായ ശ്രീ.ഹമീദിന് കെ-ടെറ്റ് യോഗ്യതയില്‍ ഇളവ് അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

17-01-2022

സ.ഉ.(സാധാ) നം.326/2022/െപാ.വി.വ തീയതി 15/01/2022

വടകര വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള കുന്നുമ്മല്‍ ഉപജില്ലയിലെ ചങ്ങരംകുളം യു. പി.സ്കൂളിലെ സംസ്കൃതം അദ്ധ്യാപികയായ ശ്രീമതി.പ്രസീന എ.യുടെ ശൂന്യവേതന അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

15-01-2022

G.O.(Rt)No.338/2022/GEDN Dated,Thiruvananthapuram, 15/01/2022

General Education Department – W.P (C) No. 34824/2019 filed by Shri. Anvar E, Junior Language Teacher (Arabic), Chala East LP School, Kannur (now on deployment to V P Oriental High School, Chokli- Judgment complied with -Orders issued.

സ.ഉ.(സാധാ) നം.317/2022/െപാ.വി.വ തീയത 15/01/2022

ശ്രീമതി.പ്രീത എ.പി.,എച്ച്.എസ്.ടി.(ഹിന്ദി) നാഷണല്‍ എച്ച്.എസ്.എസ്.ഇരിഞ്ഞാലക്കുട,തൃശ്ശൂര്‍,ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.22887/2021 മേലുള്ള 25/10/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.310/2022/െപാ.വി.വ തീയതി 13/01/2022

തിരുവനന്തപുരം കടക്കാവൂര്‍ SSPBHSS ലെ ഹിന്ദി അദ്ധ്യാപികയായ ശ്രീമതി സീത ജെ. സമര്‍പ്പിച്ച പുനപ്പരിശോധനാ ഹപ്‍ജി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

13-01-2022

സ.ഉ.(സാധാ) നം.275/2022/െപാ.വി.വ തീയതി 12/01/2022

പാലക്കാട് മേലാര്‍ക്കോട് കെ.യു.പി.സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി.മീര ആര്‍. ന് ശൂന്യവേതനാവധിയെ തുടര്‍ന്നുള്ള സേവനഭംഗം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

12-01-2022

സ.ഉ.(സാധാ) നം.290/2022/െപാ.വി.വ 12/01/2022

കൊല്ലം മൈനാഗപ്പള്ളി എം.എസ്.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യൂ.പി.എസ്.ടി.ശ്രീമതി അഖില എ.,ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) No.16482/2021 കേസിലെ 12.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.292/2022/െപാ.വി.വ തീയതി 12/01/2022

പാലക്കാട് കടമ്പഴിപ്പുറം ഹൈസ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രിമതി. സി.സജിത ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.24936/2010 -മേല്‍ ബഹു .ഹൈക്കോടതി പുറപ്പെടുവിച്ച 28.07.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.293/2022/െപാ.വി.വ തീയതി 12/01/2022

കൊല്ലം കാരാളികോണം എസ്.എസ്.എം.യു.പി.എസിലെ മാനേജര്‍ ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(c)No.19519/2021 കേസിലെ 20.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.246/2022/െപാ.വി.വ തീയതി, 11/01/2022

പാലക്കാട് അനിക്കോട് എ.ജെ.ബി.സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂൾ ടീച്ചറായ ശ്രീമതി.രേഷ്മ ജി.യും മറ്റൊരാളും ഫയൽ ചെയ്ത ഡബ്ള്യു.പി(സി)നം. 18812/2021- ഹര്‍ജിയിന്‍മേൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 14.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

11-01-2022

സ.ഉ.(സാധാ) നം.221/2022/െപാ.വി.വ തീയതി, 11/01/2022

കുറ്റിക്കാട് സി.പി.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എച്ച്.എസ്.ടി.(എന്‍.എസ്) ശ്രീ.ഷിബു.ആര്‍, ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) No.17880/2021 ലെ വിധിന്യായത്തില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.229/2022/െപാ.വി.വ 11/01/2022

കോഴിക്കോട് ജില്ലിയിലെ ബേപ്പൂര്‍ വെസ്റ്റ് ജി.എല്‍.പി.എസ് ലെ ഫുള്‍ ടൈം ജൂനിയര്‍ അറബിക് അദ്ധ്യാപകനായി ശ്രീ അബ്ദുള്‍ അസീസ് കുറിയേടത്തിന് ശൂന്യവേതന അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.227/2022/െപാ.വി.വ തീയതി 11/01/2022

കാട്ടാംബാക്ക് സി.എം.എസ്.യു.പി.എസിലെ പാര്‍ട് ടൈം സംസ്ക്രുതം അധ്യാപികയായ ശ്രീമതി സിജി മത്തായിയുടെ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.219/2022/െപാ.വി.വ തീയതി 1/01/2022

എയ്ഡഡ്-ഹയര്‍ സെക്കന്‍ഡറി -ആലപ്പുഴ നെടുമുടി നായര്‍ സമാജം എച്ച്.എസ്.എസ് ലെ റിട്ട.പ്രിന്‍സിപ്പാള്‍ ശ്രീമതി. ഷൈലജ ബി. സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത WP(C).No.336/2021 നമ്പര്‍ കേസിലെ വിധിന്യായം നടപ്പിലാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.217/2022/െപാ.വി.വ തീയതി 11/01/2022

എയ്ഡഡ്-ആലപ്പുഴ,കായംകുളം എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.എസ്.റ്റി.(സുവോളജി) ശ്രീമതി. റംലത്ത് .എസ്. സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയും ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത WP(C).No.22366/2021 നമ്പര്‍ കേസിലെ വിധിന്യായം നടപ്പിലാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

No.QIP(1)/454/2022/DGE dtd 19.04.2022

2022-23 അദ്ധ്യയനവര്‍ഷത്തെ അഡ്മിഷന്‍/പ്രൊമോഷന്‍ നടപടികള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ -സംബന്ധിച്ചു്

23-04-2022

No.D6/3929/2022/DGE dtd 20.04.2022

പ്രധാനാധ്യാപകന്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥാനക്കയറ്റം -സി ആര്‍ വിജ്ഞാപനം

20-04-2022

No.SY(2)/417339/2022/DGE dtd 18.04.2022

ജൂനിയര്‍ സൂപ്രണ്ട് അന്തിമ വിജ്ഞാപനം

No.C5/800/2020/DGE dtd 19.04.2022

സീനിയര്‍ ക്ലാര്‍ക്ക് സ്ഥാനക്കയറ്റം

19-04-2022

No.D5/1/2022/DGE dtd 18.04.2022

പ്രധാനാധ്യാപകന്‍,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു

No.D6/3929/2022/DGE dtd 07.04.2022

ഡി.പി.ആര്‍ (ലോവര്‍) – 2022 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ചു്

18-04-2022

DGE/11897/2021/N2 dtd 18.04.2022

ഡോ.അംബേദ്കര്‍ ദേശീയ സ്കോളര്‍ഷിപ്പ്-പരീക്ഷാ കേന്ദ്രം മാറ്റിയത് സംബന്ധിച്ചു്

No.DGE/11897/2021-NIL dtd 12.04.2022

ഡോ. അംബേദ്കര്‍ നാഷണല്‍ മെറിറ്റ് അവാര്‍ഡ് സെക്കന്‍ഡറി എജ്യുക്കേഷനിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്

13-04-2022

No.C5/03/2018/DGE dtd 12.04.2022

Transfer & Postings of JS Cadre

No.D1/1622/2022/DGE dated 11.04.2022

സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തിക സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും അനുവദിച്ചു ഉത്തരവാകുന്നു

12-04-2022

No.AD.B2/194881/DGE dtd 07.04.2022

Revised Provisional Seniority List of HSA,UPSA/LPSA, Ministerial Staff(HSE Wing), Lab Assistant ( HSE Wing) in to HSST Junior

08-04-2022

No.QIP(1)/412014/2022/DGE dtd 04.04.2022

Gen Edn. Summer Vacation Notification

04-04-2022

MX-M265N_20070408_084551 31.03.2022

Application for Transfer of Teachers on Compassionate Ground

31-03-2022

IED/228251/2021/DGE DATED 30/03/2022

SSLC Exam – Special order & Correction list

No.IED/228251/2021/DGE dtd 30.03.2022

Proceedings – SSLC Exam – Seventh List

No.IED/228251/2021/DGE dtd30.03.2022

Proceedings – SSLC Exam concession -Sixth List

30-03-2022

No.D1/1622/2022/DGE 26.03.2.22

Transfer and Posting – SS Cadre – Orders Issued

IED/228251/2021/DGE dated 26.03.2022

Proceedings- – SSLC Exam concession -Fifth List

26-03-2022

No.D5/266/2021/DGE dated 26.03.2022

പ്രധാനാധ്യാപകർ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥാനക്കയറ്റം

No.IED/228251/2021/DGE dated 21.03.2022

Proceedings – SSLC EXAM Concessions – Fourth list

22-03-2022