ഹോം > GO > പാലക്കാട് വണ്ടിത്താവളം കെ.കെ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ(നാച്ചുറല്‍ സയന്‍സ്) ശ്രീമതി. കുമാരി കല സി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.26544/2021 ലെ 25.11.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പാലക്കാട് വണ്ടിത്താവളം കെ.കെ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ(നാച്ചുറല്‍ സയന്‍സ്) ശ്രീമതി. കുമാരി കല സി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.26544/2021 ലെ 25.11.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.