Govt. Orders Circulars
Home > Govt. Orders CircularsPage 40

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.2271/2022/GEDN തീയതി, 06-04-2022

ചൊക്ലി ഉപജില്ലയിലെ കരിയാട് നമ്പ്യാഴ്സ് യുപിസ്കൂളിലെ അറബിക് അദ്ധ്യാപകനായ ശ്രീ.മുഹമ്മദ് ആദിലിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-04-2022

സ.ഉ.(സാധാ) നം.2258/2022/GEDN തീയതി, 05-04-2022

പാലക്കാട് കുലിക്കിലിയാട് സരസ്വതി വിലാസം എ യു പി സ്കൂളിലെ അപ്പർ പ്രൈമറി സ്കൂള്‍ ടീച്ച‍ർ ശ്രീ കെ.കെ മുഹമ്മദ് സഫ്‍‍വാന്‍ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 23955/2021 ന്മേല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച 03.11.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

05-04-2022

സ.ഉ.(സാധാ) നം.2253/2022/GEDN തീയതി, 05-04-2022

എറണാകുളം, കോതമംഗലം, കീരംപാറ എസ്.എസ്.ജി.എച്ച് എസിലെ എല്‍.ജി ഹിന്ദി ആയ ശ്രീമതി. ദീപ.വി.വിക്ക് പഠനാവശ്യത്തിനുള്ള ശൂന്യവേതനാവധി അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2256/2022/GEDN തീയതി, 05-04-2022

കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂള്‍സ് (ചങ്ങനാശ്ശേരി അതിരൂപത) ന്റെ കോര്‍പ്പറേറ്റ് മാനേജര്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2236/2022/GEDN തീയതി,04-04-2022

പാലക്കാട് പുലാപ്പറ്റ സെട്രല്‍ അപ്പർ പ്രൈമറി സ്കൂള്‍ കോർപ്പറേറ്റ് മാനേജർ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 27305/2021 ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 02.12.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

04-04-2022

സ.ഉ.(സാധാ) നം.2248/2022/GEDN തീയതി, 04-04-2022

പാലക്കാട് ഞാങ്ങാട്ടിരി എ യു പി സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപികയായി വിരമിച്ച ശ്രീമതി. സി.കെ ശോഭന ഫയല്‍ ചെയ്ത W.P.(C) No. 27569/2020 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 08.12.2021 തീയതിയിലെ ഇടക്കാല വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2213/2022/GEDN തീയതി, 02-04-2022

പാലക്കാട് ചെറുപ്ലശ്ശേരി നോർത്ത് മുസ്ലിം ലോവർ പ്രൈമറി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചർ ശ്രീമതി. ഹസീന.കെ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം.27772/2021 ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 06.12.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

02-04-2022

സ.ഉ.(സാധാ) നം.2174/2022/GEDN തീയതി, 01-04-2022

പാലക്കാട്, തെങ്കര യൂണിറ്റി എ യു പി സ്കൂളിലെ അപ്പർ പ്രൈമറി സ്കൂള്‍ ടീച്ചർ ശ്രീമതി. റജീന.കെ.റ്റി ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 29571/2017 ന്മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 16.07.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

01-04-2022

സ.ഉ.(സാധാ) നം.2183/2022/GEDN തീയതി, 01-04-2022

പാലക്കാട് കൊടുവായൂർ എം.എം.എം.എസ്.ബി സ്കൂളിലെ അപ്പ‍ർപ്രൈമറി സ്കൂള്‍ ടീച്ചർ ശ്രീമതി. അക്ഷയ.കെ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 25044/2021 ന്മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 12.11.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2201/2022/GEDN തീയതി, 01-04-2022

പാലക്കാട് കൊല്ലങ്കോട് യോഗിനി മാതാ ഹൈസ്കൂളിലെ അപ്പർ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി. ഉഷാകുമാരി.റ്റി ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം. 28663/2021 ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 14.12.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.2185/2022/GEDN Dated,Thiruvananthapuram, 01-04-
2022

WP (C) No. 9436/2021 filed by Shahul Hameed Sagheer V.C before the Hon’ble High Court – Judgment Complied with – Orders Issued

C .O.(Rt)No.2 1 75/2022/GEDN Dated,Thiruvananthapuram, 01-04-
2022

conduct of State Eligibility Test (SET) Examination, July 2022- prospectus approved-orders issued

സ.ഉ.(സാധാ) നം.2165/2022/GEDN തീയതി, 31-03-2022

പാലക്കാട് ജില്ലയിലെ കുമ്പിടി ഉമ്മത്തൂർ എ ജെ ബി സ്കൂളിലെ പ്രഥമാദ്ധ്യാപകനായ ശ്രീ. വിജയകുമാർ.എം.കെ ബഹു. ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം.26891/2021- ന്മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 29.11.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

31-03-2022

സ.ഉ.(സാധാ) നം.2168/2022/GEDN തീയതി, 31-03-2022

പാലക്കാട് അനക്കര, നയ്യൂർ എയിഡഡ് ജൂനിയർ ബേസിക് സ്കൂളിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.പി സുരേഷും മറ്റുള്ളവരും ചേർന്ന് ഫയല്‍ ചെയ്ത ഡബ്ള്യൂ. പി(സി) നം.28575/2021 ന്മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 13.12.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2144/2022/GEDN തീയതി, 31-03-2022

ദര്‍ശനാവട്ടം ഗുരുദേവ് യു.പി.എസിലെ എല്‍.ജി ഹിന്ദി അധ്യാപകനായ ശ്രീ. കെ.എസ്. അഭിലാഷിന്റെ നിയമനം അംഗീകരിച്ചുകൊണ്ട് ഉത്തരവാകുന്നു.

G. O.(Rt ) No.2167/2022/GEDN തീയതി, 31-03-2022

മലപ്പുറം ജില്ലയിലെ തൃക്കാവ് ജി എച്ച് എസ് എസിലെ പാര്‍ട്ട് ടൈം സംസ്കൃതം ജൂനിയര്‍ ലാംഗ്വേജ് ടീച്ചറായ ശ്രീ.മനു ജോസഫിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2111/2022/GEDN തീയതി, 30.03.2022

കൊല്ലം ഐക്കരക്കോണം എസ് എന്‍ ട്രസ്റ്റ് എച്ച് എസ് എസ് ലെ എച്ച്.എസ്.എസ്.ടി (മലയാളം) ശ്രീമതി. സുജാറാണി.എസ് ഫയല്‍ ചെയ്ത WP(C) No. 23168 /2021 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 27.10.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-03-2022

സ.ഉ.(സാധാ) നം.2081/2022/GEDN തീയതി, 30.03.2022

പാലക്കാട് ഇരുമ്പകശ്ശേരി എ യു പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി. മിനി.പി ഫയല്‍ ചെയ്ത റിട്ട് ഹർജി നം. 24160/2021 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 05.11.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2080/2022/GEDN തീയതി, 30-03-2022

ഇളമ്പള്ളൂർ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസ് ലെ എച്ച്.എസ്.എ (എസ്.എസ്) ശ്രീമതി.ജയവല്ലി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.21496/2021ലെ 08.10.2021 ലെ വിധിന്യായത്തിലെ നിർദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2090/2022/GEDN തീയതി, 30-03-2022

കൊല്ലം അയത്തില്‍ വേലായുധ വിലാസം വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ യു പി എസ് ടി ശ്രീമതി അനുപമ പി ഫയല്‍ ചെയ്ത WP(C) No. 24446/2021 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 09.11.2021ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

Circulars

Circular No.AbstractDate

DGE/10984/2022-N2 തീയതി : 08-08-2022

നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്കോളര്‍ഷിപ്പ്‌ (2022 -23) അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് :

11-08-2022

നം: DGE/6017/2022-N2 തീയതി : 08-08-2022

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ- 2022 -23 – സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

നം: DGE/6017/2022-N2-Part (1) തീയതി : 08-08-2022

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള (2022 -23) അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് :-

ഉനം.എഡിസി/251279/2022/ഡിജിഇ തീയതി 11.08.2022

BY TRANSFER – POSTING ORDER TO THE POST OF HSST JUNIOR

ഉ.നം എഡി ബി 2/194881/2021/ഡിജിഇ തീയതി 10.08.2022

By transfer to the post of HSST Junior

10-08-2022

ഉ.നം എച്ച്2/10483/2022/ഡിജിഇ തീയതി 05.08.2022

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധികതസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കും/അനധ്യാപകര്‍ക്കും സംരക്ഷണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

05-08-2022

എച്ച്.2/5595/2022/ഡിജിഇ തീയതി 05.08.2022

തസ്തികനിര്‍ണ്ണയം 2022-23 – പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്

നം.എ1/10240/2022/ഡിജിഇ തീയതി 05.08.2022

2022-23 അദ്ധ്യയനവര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം – സമയക്രമം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച്

നം: DGE/10916/2022/T1 തീയതി : 04-08-2022

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ മുറിയും മറ്റ് പരിസരഭാഗങ്ങളും അടങ്ങിയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ – സംബന്ധിച്ച്.

04-08-2022

ഉ.നം.ഡ1/2818/2022/ഡിജിഇ തീയതി 01.08.2022

സീനിയര്‍ സൂപ്രണ്ട് തസ്തിക – സീനിയോരിറ്റി പട്ടിക -ഉത്തരവ് പുറപ്പെടുവിക്കുന്നു.

01-08-2022

ഉ.നം.ഡി1/19503/2018/ഡിജിഇ തീയതി 01.08.2022

സീനിയര്‍ സൂപ്രണ്ട് തസ്തിക -റേഷ്യോ പ്രമോഷന്‍

ഉ.നം.സി5/800/2020/ഡിജിഇ 01.08.2022

സീനിയര്‍ ക്ലാര്‍ക്ക് – സ്ഥാനക്കയറ്റം

ഉ.നം.ഡി5/2/2022/ഡിജിഇ തീയതി 01.08.2022

പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥാനക്കയറ്റം പരിത്യജിക്കല്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ഉ.നം.ഡി/1/2022/ഡിജിഇ 01.08.2022

ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ്

M2/597213/2022/DGE dtd 27.07.2022

ഡി.എല്‍.ഇ.ഡി.(ഡിപ്പാര്‍ട്മെന്റ് ക്വാട്ട) അപേക്ഷകള്‍ ക്ഷണിക്കുന്നു.

27-07-2022

എം2/597169/2022/ഡിജിഇ 027.07.2022

ബി.എഡ് ട്രെയ്നിംഗ് കോഴ്സ് 2022-2024 -ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത് -സംബന്ധിച്ച്.

എം2/597213/ഡിജിഇ തീയതി 27.07.2022

സ്വാശ്രയമേഖലയിലെ ഡി.എല്‍.എഡ് കോഴ്സിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

എം2/548004/2022/ഡിജിഇ തീയതി 27.07.2022

ഗവ/എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ് കോഴ്സിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

എം2/597192/2022/ഡിജിഇ തീയതി 27.07.2022

ഡി.എല്‍.എഡ്. -ഹിന്ദി,അറബിക് ,ഉറുദു,സംസ്കൃതം – 2022-2024 വര്‍ഷത്തെ (ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട ) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

എം2/566735/2022/ഡിജിഇ തീയതി 27.07.2022

ഡി.എല്‍.എഡ്. -(ഹിന്ദി) – 2022-2024 വര്‍ഷത്തെ (സ്വാശ്രയമേഖല) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു