Govt. Orders Circulars
Home > Govt. Orders CircularsPage 50

Govt. Orders

GO. No.AbstractDate

സ.ഉ. (സാധാ) നം. 4813/2019/പൊ.വി.വ. തീയതി, തിരുവനന്തപരം 13/11/2019

– പൊതുവിദ്യാഭ്യാസ വകുപ്പിലെ PA to DEO തസ്തികയിലേക്ക്‌ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി – ഉത്തരവാകുന്നു.

13-11-2019

സ.ഉ.(കൈ) നം.180/ 2019, പൊ.വി.വ തീയതി,തിരുവനന്തപുരം, 310205
പത്ത്‌ രമത

എയ്ഡഡ്‌ സ്കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ അസോസിയേഷന്‍ എന്ന സംഘടനയുടെ അംഗീകാരം റദ്ദ്‌ ചെയ്ത്‌-ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

31-10-2019

സ.ഉ.(സ്വാധാ) നം.4133/2019/ പൊ.വി.വ തീയതി,തിരുജനന്തപുരം, 1!/10,/2019

സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-10-2019

സ.ഉ.(കൈ) നം.135/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 31/08/2019

2006-07 മുതല്‍ 2010-11 വരെയുള്ള കാലഘട്ടത്തിലെ അധിക ഡിവിഷനിലെ നിയമനങ്ങള്‍ അംഗീകരിക്കുന്നതു സംബന്ധിച്ച്‌ പുറപ്പെടുവിച്ചിരുന്ന സര്‍ക്കുലറും അതിനു സൃഷ്ടീകരണം നല്ലിയിരുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തും പിന്‍വലിച്ച്‌ ഉത്തരവാകുന്നു

31-08-2019

സ.ഉ.(കൈ) നം.128/2019/ പൊ.വി.വ തീയതി,തിരുവനന്തപൂരം, 20/08,/2019

എച്ച്‌ എസ്‌ ടി (ഫിസിക്കല്‍ സയന്‍സ്‌) യോഗ്യത ഉത്തരവ്‌ തീയതി വരെ ബിരുദം നേടിയവരെയും 43, 51 എ, 51ബി അവകാശം സിദ്ധിച്ചവരെയും ഒഴിവാക്കി പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ – ഭേദഗതി വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

20-08-2019

സ.ഉ.(കൈ) നം.18//2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 08//08/2019

എച്ച്‌.എസ്‌ടി (ഫിസിക്കല്‍ സയന്‍സ്) യോഗ്യത ഭേദഗതി – ഉത്തരവ്‌ തീയതി വരെ ബിരുദം നേടിയവരെയും 43,51എ,51 ബി അവകാശം സിദ്ധിച്ചവരെയും ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

08-08-2019

പൊതുവിദ്യാഭ്യാസ (ജെ) വകുപ്പ്‌
ജി,ഒ (എം.എസ്‌ ) നം.114/2019/പൊവിവ തീയതി, തിരുവനന്തപുരം, 06/08,/2019

-ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ്‌ കോഴ്സ്‌-കേരളത്തിലെ വിദ്യാലയങ്ങളിലെ തയ്യല്‍ ടിച്ചര്‍ തസ്തികയിലേക്ക്‌ യോഗ്യതയായി നിശ്ചയിച്ച്‌ – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

06-08-2019

സ.ഉ.(കൈ) നം.104/2019//പൊ.വി.വ തീയതി,തിരുവനന്തപുരം, 01/08/2019
തന്തി

ഡല്‍ഹി രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത വിദ്യാപീഠം എന്നി സ്ഥാപനങ്ങള്‍ നടത്തുന്ന പ്രാക്‌ ശാസ്ത്‌ കോഴ്സ്‌ പ്രീ ഡിഗ്രിയ്ക്ക്‌ [പ്ലസ്‌ 2 ന്] തത്തുല്യമായി അംഗീകരിച്ചു – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

01-08-2019

സ.ഉ (എം.എസ്‌ ) നം.95/2019/പൊവിവ തീയതി, തിരുവനന്തപുരം, 23/07/2019

2019-2020 അദ്ധ്യയനവര്‍ഷം തസ്തിക നഷ്ടം സംഭവിക്കുന്ന അദ്ധ്യാപക/ അനദ്ധ്യാപകരെ നിലനിര്‍ത്തുന്നതിനുളള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍- ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-07-2019

സ.ഉ (കൈ) നം93.2019/പൊവിവ തീയതി, തിരുവനന്തപുരം, 22/07/2019

സമന്വയ സോഫ്റ്‌റവെയര്‍ വഴിയുള്ള 2019-2020 തസ്തികനിര്‍ണ്ണയം പൂര്‍ത്തിയാക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ച്‌ നല്‍കി ഉത്തരവാകുന്നു.

22-07-2019

സ.ഉ.(കൈ) നം.89/ 2019, പൊ.വി.വ തീയതി,തിരുവനന്തപുരം, 16/07/2019

അദ്ധ്യാപകരുടെ പ്രൊബേഷന്‍ ഡിക്സയര്‍ ചെയ്യുന്നത്‌ -കമ്പ്യൂ്ടര്‍ കോഴ്സ്‌ പാസ്സാകുന്നതില്‍ ഇളവ്‌ അനുവദിച്ച്‌ ഉത്തരവാകുന്നു.

16-07-2019

സ.ഉ. (സാധാ) നം. 2749/2019/പൊ.വി.വ. തീയതി, തിരുവനന്തപുരം 06/04/2019

പൊതുവിദ്യാഭ്യാസ വകുപ്പിലെ എ.എ.എ എ.പി.എഫ്‌.ഒ. തസ്സികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി – ഉത്തരവാകുന്നു

06-07-2019

സ.ഉ.(സാധാ) നം.2612/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 29/06/2019

എയ്ഡഡ്‌ സ്കൂളുകളില്‍ 2016-2017 വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തിയത്‌- അംഗീകരിക്കാനുള്ള അനുമതി നല്ലി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-06-2019

ജി.ഒ (കൈ) നം.73/2019/പൊവിവ തീയതി, തിരുവനന്തപുരം, 26/06/2019

എച്ച്‌ .എസ്‌.ടി (ഫിസിക്കല്‍ സയന്‍സ്‌)യോഗ്യത ഭേദഗതി-പ്രാബല്യ തീയതി വ്യക്തമാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

26-06-2019

സ.ഉ.(കൈ) നം..71/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 25,/06/2019

സ്പെഷ്യല്‍ കാഷ്വല്‍ ലീവ്‌ മൂലം ഉണ്ടാകുന്ന ഒഴിവില്‍ പകരം അദ്ധ്യാപകരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനു അനുമതി നല്ലി ഉത്തരവാകുന്നു.

25-06-2019

GO RT No.2396/2019/010/9 തീയതി,തിരുവനന്തപരം, 18062019 .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി — 2018-19 വര്‍ഷത്തെ ബഡ്ജറ്റ്‌ പ്രഖ്യാപനം – 444 സ്കൂളുകള്‍ക്ക്‌ ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണാനുമതി നല്‍കിയ ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.” .

18-06-2019

സ.ഉ.(സാധാ)നം. 2358/2019/പൊ.വി.വ. ” തീയതി, തിരുവനന്തപുരം 17/08/2019 |

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി.ഡി.ഇ./ഡി.ഇ.ഒ. – തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും നടത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-06-2019

൫.0.(6ധ൦.2279/ 20199801) തീയതി,തിരുവനന്തപുരം, 12/06/2019

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി – 2018-19 വര്‍ഷത്തെ ബഡ്ജറ്റ്‌ പ്രഖ്യാപനം – കിഫ്ബി ഫണ്ട്‌ -166 സ്കൂളുകള്‍ക്ക്‌ മൂന്നു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണാനുമതി നല്‍കിയ ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു.

12-06-2019

സ.ഉ.(സാധാ)നം.2278,/2019//പൊ.വി.വ. തിരുവനന്തപുരം,;തീയതി, 12,06.2019

ഹൈടെക്‌ സ്‌കൂള്‍ പ്രോജക്ട്‌ – പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ ലാപ്ടോപ്പ്‌ വാങ്ങുന്നതിനുള്ള പരമാവധി വില പുതുക്കി നിശ്ചയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.58//2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 08/06/2019

പൊവിവ-എച്ച്‌.എസ്‌.ടി (ഫിസിക്കല്‍ സയന്‍സ്‌ തസ്തികയിലേയ്ക്കുള്ള നിയമനം-യോഗ്യത – നിശ്ചയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-06-2019

Circulars

Circular No.AbstractDate

C5/3555/2019/DGE

Ratio Promotion in the cadre of Junior Superintendents

24-08-2021

C3/10015/2020/DGE

Promotion -Fair Copy Superintendent

18-08-2021

VB3/214500/2020/DGE(3)

വിജിലൻസ് -അനധികൃതമായി ജോലിക്കു ഹാജരാകാത്തത് -അച്ചടക്ക നടപടി -സംബന്ധിച്ച്

09-08-2021

D5/266/2021/DGE

Transfer & Postings -HM/AEO Cadre:-

05-08-2021

d5/266//2021/dge

Transfer & Postings-HM/AEO Cadre

31-07-2021

A2/7680/2020/DGE

MRS – Posting order

30-07-2021

V.R.257034/2021/DGE

യുവ എഴുത്തുകാർക്കു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ മെന്റർഷിപ് സ്കീം സംബന്ധിച്ച് –

27-07-2021

C5/3/2018/DGE

Transfer & Postings -JS Cadre

23-07-2021

Y2/249975/21/DGE

State Teachers Award- Circular and Proforma

A2/7680/2020/DGE

Circular – SC Department -MRS Interview

20-07-2021

D5/266/2021/DGE

Transfer & Postings_HM/AEO -reg

15-07-2021

AD.B2/19881/DGE/2021

Bytransfer – Circular For Application Updation

13-07-2021

D1/1978/2021/DGE

Transfer and Postings -SS Cadre

09-07-2021

No.C3/6378/2021/DGE

Circular -Spark Data Locking -reg

07-07-2021

SY(2)/222831/2021/DGE

Provisional Seniority list of Drivers for the period from 01.04.2014 to 31.12.2019 reg.

VR.248107/2021/DGE

വിദ്യാഭ്യാസ കലാസാഹിത്യവേദി 2021 -22 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ചു്

05-07-2021
HSEprincipalpromotion172021Download HSE Principal Promotion -reg

02-07-2021

C5/3/2018/DGE

Senior Clerk Cadre_Service Details Call for

01-07-2021

C5/800/2020/DGE

Circular – Senior clerk Promotion – Service Card reg.

QIP(3)/251120/2021/DGE

ഓൺലൈൻ ക്ലാസ്സിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി കുട്ടികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ