Govt. Orders Circulars
Home > Govt. Orders CircularsPage 22

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.4110/2023/GEDNതീയതി,തിരുവനന്തപുരം, 13-07-2023

പാലക്കാട്‌, നല്ലമാടന്‍ ചള്ള, എസ്‌ എന്‍ യു പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി. മഞ്ജുള ടി യ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ ടിയാള്‍ ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം. 17415/2021 ന്മേലുള്ള ബഹു. കേരള ഹൈക്കോടതിയുടെ 24/02/2023 തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-09-2023

സ.ഉ.(സാധാ) നം.4116/2023/GEDN തീയതി,തിരുവനന്തപുരം, 13-0/7-2023

തൃശ്ശൂര്‍, വരന്തരപ്പള്ളി, സെന്റ്‌ പയസ്‌ റി സി.യു.പി.എസ്‌-ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി ജിത ജോര്‍ജ്ജ്‌ ഫയല്‍ ചെയ്തു 9982/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹുകേരള ഹൈക്കോടതി 22/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

സ.ഉ.(സാധാ) നം.4111/2023/GEDN തീയതി, തിരുവനന്തപൂരം, 13-0/7-2023

തൃത്താല ഡോ.കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാന അധ്യാപിക (റിട്ട) ശ്രീമതി. സി.സക്കീനയുടെ അപ്പില്‍ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4112/2023/GEDNതീയതി, തിരുവനന്തപുരം, 13-0/7-2023

കൊല്ലം ജില്ലയിലെ തൃക്കരുവ എസ്‌.എന്‍.വി.എസ്‌.എച്ച്‌.എസ്‌.ല്‍ എച്ച്‌.എസ്‌.ടി. കണക്ക്‌ തസ്തികയില്‍ ജോലി ചെയ്തിരുന്ന ശ്രീമതി.ശ്രീപ്രിയ ജി. ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യ WP(C)No.19489/2023-ന്റെ 15.06.2023-ലെ വിധിന്യായത്തിലെ ഒന്നാമത്തെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4119/2023/GEDN തീയതി, തിരുവനന്തപൂരം, 13-0.7-2023

പാലക്കാട്‌ വിളത്തൂര്‍ എ.എല്‍.പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി. സിന്ധു പി.പി. ഫയല്‍ ചെയ്തു WP(C)No. 2478/2022-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.07.2022- ലെ വിധിന്യായം നടപിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4124/2023/൧൧വ തീയതി, തിരുവനന്തപുരം, 13-0/7-2023

കൊല്ലം വില്ലൂര്‍ എല്‍.എം.എസ്‌.എല്‍.പി.എസ്‌.ലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി.എബി ജോര്‍ജ്ജ്‌ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4123/2023/൧ഥ൮പു തീയതി, തിരുവനന്തപുരം, 13-0/7-2023

കൊല്ലം ജില്ലയിലെ വെളിയം റ്റി.വി.റ്റി.എം.എച്ച്‌.എസ്‌.ലെ എച്ച്‌.എസ്‌.ടി.ഇംഗ്ലീഷ് ശ്രീമതി.റീത്താ രവീന്ദ്രന്‍ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.2087/2023-ന്റെ 03.02.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3804/2023/6GEDN തീയതി, 26-06-2023

– കൊല്ലം അരിപ്പ യു.പി.എസ്‌.ലെ യു.പി.എസ്‌.ടി ശ്രീ. അന്‍സിലാല്‍ എം.ജി.ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3807/2023/06൧൧1൮ തീയതി, 26-06-2023

കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃതം എച്ച്‌.എസ്‌.എസ്‌.ലെ എച്ച്‌.എസ്‌.ടി.മാത്സ്) ആയ ശ്രീമതി.വി.എം.സുജിത ഫയല്‍ ചെയ്യ WP(C)No.11202/2023 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 31.03.2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3868/2023/൧൧൮ു തീയതി, 30-06-2023

കൊല്ലം പാലക്കല്‍ മുസ്ലിം എല്‍.പി സ്കൂളിലെ പ്രധാനാധ്യാപിക ആയ ശ്രീമതി. വി.ഇ. ഫസീലത്ത്‌ ബീവിയുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക്‌ കൊല്ലം ബിഷപ്‌ ബെന്‍സിഗര്‍ ആശുപത്രിയില്‍ ചെലവായ തുക പ്രതിപൂരണം ചെയ്ത്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3815/2023/DGEതീയതി, തിരുവനന്തപുരം, 27-06-2023

കൊല്ലം തലവൂര്‍ ദേവി വിലാസം എച്ച്‌ എസ്‌.എസ്‌.ലെ എച്ച്‌.എസ്‌.എസ്‌.ടി. ഫിസിക്‌സ്‌ ശ്രീമതി ആര്‍.രേഷ്മയ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3870/2023/GEDN തീയതി 30-06-2023

കൊല്ലം ജില്ലയിലെ ചടയമംഗലം, കുറ്റിക്കാട്‌ സി.പി.ഹയര്‍സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.ടി (ഇംഗ്ലീഷി ശ്രീമതി.ശാന്തികൃഷ്ണു ജി.എസ്‌. ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.7188/2022–ന്റെ 03.01.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4839/2023/014 തീയതി .24-08-2023

2024 – 25 അദ്ധ്യയന വര്‍ഷത്തെ ഒന്ന്‌ മുതല്‍ പത്ത്‌ വരെ ക്ലാസ്സുകളിലേയ്ക്കുള്ള പാഠപുസ്തക അച്ചടി, വിതരണം എന്നിവ കെ.ബി.പി.എസ്‌-നെ ഏല്പിച്ചുകൊണ്ടും പാഠപുസ്തക അച്ചടിയ്ക്കാവശ്യമായ പേപ്പര്‍, സ്റ്റോര്‍ പര്‍ച്ചേസ്‌ മാനദണ്ഡം പാലിച്ചുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച്‌ വാങ്ങുന്നതിന്‌ സ്റ്റേഷനറി വകുപ്പിനെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-08-2023

സ.ഉ.(സാധാ) നം.4835/2023/൧ തീയതി, 24-08-2023

നോര്‍ത്ത്‌ പറവൂര്‍ എസ്‌.എന്‍.വി (സംസ്കൃത) ഹയര്‍ സെക്കന്ററി സ്കൂളിലെ ലോവര്‍ ഗ്രേഡ്‌ സംസ്കൃതം ടിച്ചര്‍ ശ്രീമതി. നിത്യ ബാബു ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം.10849/2022-ന്മേലുളള ബഹു. ഹൈക്കോടതിയുടെ 20/02/2023-ലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ നം.4342./2023//6 സ തിയതി, 29-072023

മലപ്പുറം ജില്ലയിലെ വേരൂര്‍ എ.യു.പി സ്കൂള്‍ ഉറുദു അധ്യാപകന്‍ ശ്രീ.നൗഷാദ്‌ അലി ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്യ റിട്ട്‌ ഹര്‍ജി നം.4214/2023 ന്മേലുള്ള 10./02/2023 തീയതിയിലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4651/2023/ദ൧ഥവ തീയതി, 14-08-2023

പാരിപ്പുളളി അമൃത സംസ്കൃതം ഹയര്‍ സെക്കന്ററി സ്കൂളിലെ എല്‍.ജി (ഹിന്ദി ടിച്ചര്‍) ആയ ശ്രീമതി. ദീപ എ.എസ്‌ ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം.40515/2022 ന്മേലുളള ബഹു ഹൈക്കോടതിയുടെ 22/02/2023-ലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4644/2023/GEDN തീയതി 14-08-2023

മൈനാഗപ്പള്ളി എസ്‌.കെ. വി.യു.പി.എസ്‌ -ലെ എല്‍.ജി ഹിന്ദി ടീച്ചറായിരുന്ന ശ്രീമതി.ഇന്ദിരാദേവി എസ്‌.ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം.23786/2022 ന്മേലുള്ള ബഹു.ഹൈക്കോടതിയുടെ 10/08/2022-ലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O(Rt) No.4482//2023/GEDN തീയതി – 05-08-2023

കോഴിക്കോട്‌ കൊളത്തൂര്‍ എ.യു.പി സ്കൂളിലെ യു.പി.എസ്‌.എ, ശ്രീ ഷൈജു പി.സി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-08-2023

നം: ഡി.ജി.ഇ/8784/2023-എച്ച്‌ 2 തീയതി : 22-0/7-2023

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളില്‍ 2022-23 വര്‍ഷത്തെ പ്രതീക്ഷിത അധിക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ – സംബന്ധിച്ച്‌

22-07-2023

സ.ഉ.(സാധാ) നം.4192/2023/GEDN തിയതി 20-0/7-2023

എല്‍.എ.സി.എ.ഡി.എസ്‌ – എറണാകുളം ജില്ല – വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ കടമക്കുടി, ജി.വി.എച്ച്‌.എസ്‌.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

20-07-2023

Circulars

Circular No.AbstractDate

നം. എം2/9842/2024/ഡി.ജി.ഇ തീയതി 28/06/2024

ഡി.എല്‍.എഡ് (ഹിന്ദി)സ്വാശ്രയം 2024 – 2026 സംബന്ധിച്ച്.

29-06-2024

നം:-ഡി.ജി.ഇ/7208/2024-എച്ച്‌ 2-Part 1
തീയതി : 29-06-2024.

തസ്തിക നിര്‍ണയം 2024-25

ഏം 2/9842/2024 /ഡി.ജി.ഇ. തീയതി: 26.06.2024
ഫോണ്‍: 0471-2580595

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ് ) (ഹിന്ദി) കോഴ്‌സിലേക്ക്‌ 2024 – 2026 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

28-06-2024

എം 2/9845 /2024 /ഡി.ജി.ഇ. തീയതി: 15/06/2024

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌ ) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) (പൊതു ക്വാട്ട )-അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

നം:DGE/11704/2024-C3 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം. തീയതി : 28-06-2024

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേയ്ക്ക്‌ ക്ലാര്‍ക്ക്‌’സീനിയര്‍ ക്ലാര്‍ക്ക്‌ എന്നീ തസ്തികയിലെ ജീവനക്കാരുടെ അപേക്ഷ ക്ഷണിക്കുന്നത്‌ സംബന്ധിച്ച്‌

ഡി ജി ഇ/15759/2022- എച്ച്‌ 2-part(2) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം. തീയതി : 20-05-2024

ബഹു.ഹൈക്കോടതി, ഡബ്ല്യ പി (സി) 31861/2022 നമ്പര്‍ ഹര്‍ജിയിന്മേല്‍ 28/02/2024, 12/04/2024 എന്നീ തീയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ പുറപ്പെടുവിച്ച 18/05/2024 ലെ സ.ഉ(കൈ ) 49/2024/പൊ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപെടുവിക്കുന്നു

27-06-2024

വി.ആര്‍. 1316451/2023/ഡി.ജി.ഇ.
26-06-2024

പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം 2023-24-സംബന്ധിച്ച്‌

25-06-2024

നം.വി.ആര്‍. 2496200/2024/ഡി.ജി.ഇ.
തീയതി 26.06.2024

വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌.

നം. എം2/11839/2024/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം തീയതി 18,/06/2024

ഡിപ്ലോമ ഇന്‍ എലമെറ്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി, അറബിക്‌; ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2024-2026 വര്‍ഷം ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ പ്രവേശനത്തിന്‌ അപേക്ഷകള്‍ ക്ഷണിച്ചകൊള്ളുന്നു.

നം. എം2/11840/2024/ഡി.ജി.ഇ തീയതി 18,/06/2024

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് (ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ട)-2024-26- അപേക്ഷ ക്ഷണിക്കുന്നത്‌ സംബന്ധിച്ച്‌

നം. എം2/11837/2024/ഡി.ജി.ഇ തീയതി 18//06/2024

ബി.എഡ്‌ ട്രെയിനിംഗ്‌ കോഴ്സ്‌ 2024-26 ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ട അപേക്ഷ ക്ഷണിക്കുന്നത്‌-സംബന്ധിച്ച്‌

നം:DGE/916/2024-03 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം. തീയതി : 19-06-2024.

ഓണ്‍ലൈന്‍ സ്ഥലംമാറ്റം 2024 – സ്ഥലംമാറ്റം/സ്ഥാനക്കയറ്റം ജീവനക്കാരെ വിടുതല്‍ ചെയ്യുന്നത്‌ സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

21-06-2024

നം:DGE/916/2024–C.3 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം. തീയതി : 18-06-2024 .

പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാര്‍ക്ക്‌, ടൈപ്പിസ്റ്റ്‌, ജുനിയര്‍ സൂപ്രണ്ട്‌ , ഫെയര്‍ കോപ്പി സൂപ്രണ്ട്‌, സീനിയര്‍ സൂപ്രണ്ട്‌ എന്നീ തസ്തികകളിലെ 2024 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാര്‍ഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും – ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

നം. എന്‍.എസ്‌.4/12316/2024//ഡി.ജി.ഇ
തീയതി. 20/06/2024

നഴ്‌സറി ടിച്ചര്‍ എഡ്യൂക്കേഷന്‍ ദ്വിവത്സര കോഴ്‌സ്‌ – 2023– 25 വര്‍ഷത്തേക്കുള്ള പ്രവേശനം – വിജ്ഞാപനം

നം:– ഡി ജി ഇ/9439/2024–എച്ച്‌ 2
തീയതി : 20-06-2024

സമ്പൂര്‍ണയിലെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ്‌ – ഇന്‍വാലിഡ്‌ യു.ഐ.ഡി കേസുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നതു – സംബന്ധിച്ച്‌

20-06-2024

നം.ക്യഐപി.!/120779/2024/ഡിജിഇ
തീയതി : 20-06-2024

2024-25 അധ്യയന വര്‍ഷം അധ്യാപക ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ / യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

നം.ക്യുഐപി.!/12161/2024/ഡിജിഇ .
തീയതി : 20-06-2024

2024-25 ശ്രദ്ധ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെട്ടുവിക്കുന്നു.

നം: ഡി6/11175/2024/ഡിജിഇ തീയതി : 20-06-2024

അഡ്ഹോക്ക്‌ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍) – 2024- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപെടുത്തുന്നത്‌ – സംബന്ധിച്ച്‌,

19-06-2024

G.O.(Rt)No.3819/2024/GEDN Dated, Thiruvananthapuram, 15-06-2024

പിഎം പോഷൻ സ്കീം -2024-2025 – ഭരണാനുമതി നൽകി – ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.

നം:- DGE/11634/2024-N2
തീയതി : 15-06-2024.

ഇ-ഗ്രാന്റ്‌സ്‌ – പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റേറ്റ്‌ പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2024-25-ന്റെ സമയക്രമം- സംബന്ധിച്ച്‌

18-06-2024