Govt. Orders Circulars
Home > Govt. Orders CircularsPage 23

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ)1201/2022/പൊ.വി.വ തീയതി 02.03.2022

പാലക്കാട് ചുനങ്ങാട് എം.എസ്.വി.എം.യു.പി സ്കൂളിലെ 2019-20 തസ്തിക നിര്‍ണയത്തിന്‍മേല്‍ സൂപ്പര്‍ ചെക്ക് പരിശോധനയില്‍ കണ്ടെത്തിയ ബോഗസ് അഡ്മിഷന്‍ ഒഴിവാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തസ്തിക പുനര്‍നിര്‍ണയം നടത്തിയത്നെതിരെ ടി. സ്കൂള്‍ പ്രധാനാദ്ധ്യാപിക സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

02-03-2022

G.O.(Rt)No. l202/2 022/GEDN Dated,
-02-03-2022

Judgment dated 31/01/2022 in W.P.(C) No. 3057/2022 filed by Smt. Dhanya.K.P and others – Complied with – Orders issued.

G.O.(Rt ) No. 1180/2022/GEDN, dated 28-02-2022

കൊല്ലം ചാത്തിനംകുളം എം.എസ്. എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നിലവിലുള്ള എച്ച്.എസ്.എസ്.ടി ജൂനിയര്‍ അദ്ധ്യാപക തസ്തികകളിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ കമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

28-02-2022

G.O.(Rt)No.1172/2022/GEDN Dated,Thiruvananthapuram, 28-02-
2022

Smt. Vishnuja Mohan, Naveen House, Nariampara P.O, Nariampara – Extension of joining time – Sanctioned – Order Issued

സ.ഉ.(സാധാ) നം.900/2022/ െപാ.വി.വ-തീയതി-17.02.2022

2009-ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

24-02-2022

സ.ഉ.(കെെ)നമ്പർ.275/2021/പൊ.വി.വ തീയതി 06.12.2021

Govt.Order-LPST/UPST Category Change

21-02-2022

സ.ഉ.(കെെ)നമ്പർ.197/2021/പൊ.വി.വ തീയതി 17.09.2021

കെ ടെറ്റ് സർട്ടിഫിക്കറ്റിന്റെ കാലാവധി ലൈഫ് ടൈം ആയി ദീർഘിപ്പിച്ചുകൊണ്ടു ഉത്തരവ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ചു്

19-02-2022

സ.ഉ.(സാധാ) നം.940/2022/GEDN തീയതി, 18-02-2022

കണ്ണൂര്‍ ജില്ലയിലെ വാരം യു.പി സ്കൂള്‍ അറബിക് ടീച്ചറായ ശ്രീമതി. ബുഷറാബി.എ.പി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം. 21286/2021 ന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

18-02-2022

സ.ഉ.(സാധാ) നം.938/2022/GEDN തീയതി,18-02-2022

എറണാകുളം ജില്ലയിലെ ക്രാരിയേലി സെന്റ് മേരീസ് എച്ച്.എസില്‍ എല്‍.ജി ഹിന്ദി അദ്ധ്യാപികയായ ശ്രീമതി. സ്മിത. പി മാത്യു ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.13006/2021 ന്മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.939/2022/GEDN തീയതി 18-02-2022

കൊല്ലം അയിലറ യു പി എസിലെ മാനേജര്‍ ഫയല്‍ ചെയ്ത WA No.1582/2021 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 01.12.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.941/2022/GEDN തീയതി, 18-02-2022

കൊല്ലം ജില്ലയിലെ കുളക്കട വെണ്ടാര്‍ ഡി.വി.യു.പി.സ്കൂളിലെ പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് അദ്ധ്യാപികയായ ശ്രീമതി.ഹസീന ബീഗം ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.26295/2621 മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.918/2022/GEDN തീയതി, 18-02-2022

കോട്ടയം ജില്ലയിലെ കൊടുങ്ങ ആര്‍.ശങ്കര്‍ മെമ്മോറിയല്‍ യു.പി.സ്കൂള്‍ കൊടുങ്ങയിലെ മാനേജര്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.3915/2021 മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.873/2022/GEDN തീയതി 16-02-2022

മലപ്പുറം ജില്ലയിലെ കാട്ടിപ്പരുത്തി ജി.എല്‍.പി.എസിലെ ഫുള്‍ടൈം ലാഗ്വേജ് ടീച്ചറായ (അറബിക്) ശ്രീ.അരുണ്‍ കുമാര്‍ പി.പി.യ്ക് ശൂന്യവേതന അവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

16-02-2022

സ.ഉ.(സാധാ) നം.872/2022/GEDN തീയതി 16-02-2022

മലപ്പുറം ജില്ലയിലെ കുന്നപ്പള്ളി എ.എം.യു.പി.സ്കൂളിലെ ജൂനിയര്‍ അറബിക് അദ്ധ്യാപകനായ ശ്രീ.നൗഫല്‍ നസീര്‍ എം.,ബഹു.കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.24458/2021 മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.869/2022/GEDN തീയതി, 15-02-2022

മലപ്പുറം ജില്ലയിലെ എഴൂര്‍ എം.ഡി.പി.എസ്.യു.പി.സ്കൂളിലെ ഉറുദു അദ്ധ്യാപകനായ ശ്രീ.അബ്ദുള്‍ ബഷീര്‍ കെ.പി.,ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.15497/2015 മേലുള്ള 22/03/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

15-02-2022

G.O.(Rt)No.871/2022/GEDN
Dated,:15-02-2022

Higher Secondary Education- Aided –Nominating Government Representative in the Selection Committee to be constituted for filling up HSST(Hindi-Jr) and HSST (Economics Jr) posts at KKMHigher Secondary School, Vandithavalam, Palakkad- Orders issued.

സ.ഉ.(സാധാ) നം.870/2022/GEDN തീയതി 15-02-2022

വയനാട് ജില്ലയിലെ താഴമുണ്ട അരിമുള എ.യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ ദിനേഷ് കൃഷ്ണന്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.23756/2021 മേലുള്ള 01.11.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.812/2022/GEDN തീയതി, 14-02-2022

കൊല്ലം പോരേടം വിവേകാനന്ദ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിലവിലുള്ള എച്ച്.എസ്.എസ്.ടി.പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപക തസ്തികയിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

14-02-2022

സ.ഉ.(സാധാ) നം.735/2022/GEDN തീയതി 11.02.2022

പാലക്കാട് മൂത്താന്തറ കെ.എസ്.ബി.സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി.ഇന്ദിര എസ്സ് .,ഫയല്‍ ചെയ്ത wp(C)19917/2021 നം. ഹര്‍ജിയിന്‍മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 24.09.2021 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

11-02-2022

സ.ഉ.(സാധാ) നം.724/2022/GEDN തീയതി 10-02-2022

പാലക്കാട് കുഴല്‍മന്ദം സി.എ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എച്ച്.എസ് .എ(സോഷ്യല്‍ സയന്‍സ്) ശ്രീമതി. എസ്സ്.ബീനയും മറ്റുള്ളവരും ചേര്‍ന്ന് ഫയല്‍ ചെയ്ത wp(C)19633/2021ലെ 22.09.2021 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

10-02-2022

Circulars

Circular No.AbstractDate
t&p hm cadre_d5_266_2021_24.09.2021-1Download Transfer & Posting HM Cadre -reg

25-09-2021

VR/248107/DGE DTD 20.09.2021

Circular – Vidyarangam vidyasahithi -2021-22

VR/248106/DGE dtd 20.9.2021

Circular – Sasthrarangam-sargam 2021

No.SY(2)/278896/2021/DGE dtd 16.09.2021

LD Typist cadres seniority list

17-09-2021

File No.DPI/80221/2018-SP

Tender Notice –

15-09-2021

D3/8340/2021/DGE dtd 08.09.2021

DEO Cadre -Seniority List- Provisional

14-09-2021

DGE/5538/2021-N2 dtd 07.09.2021

സര്‍ക്കുലര്‍-ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

13-09-2021

DGE/5538(1)/2021-N2 dtd 07.09.2021

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള (2021-22) അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് :-

DGE/9239/2021-N2 dtd 07.09.2021

സര്‍ക്കുലര്‍-ഒ.ബി.സി. പ്രീ-മെട്രിക് സ്കോളർഷിപ് – 2021-22 -സംബന്ധിച്ച്

SY(2)/222831/2021/DGE dated 09.09.2021

Driver Cadre Seniority List -Final

10-09-2021

C3/6378/2021/DGE DTD.08.09.2021

Circular – Transfer on Compassionate Ground -reg

09-09-2021

QIP(1)/247365/2021/DGE

സർക്കുലർ -ജി -സ്യുട്ട് ഉപയോഗിച്ച് ഓൺലൈൻ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു

08-09-2021

C3/6378/2021/DGE

Ministerial staff Online Transfer -reg

06-09-2021

D6/229190/2021/DGE dated 06.09.2021

Appointment of IED Special Educator, Co-ordinator -reg

PF.GENERAL(3)/17697(2)/19/DGE

Circular -Gain PF

31-08-2021

C5/3555/2019/DGE

Ratio Promotion in the cadre of Junior Superintendents

24-08-2021

C3/10015/2020/DGE

Promotion -Fair Copy Superintendent

18-08-2021

VB3/214500/2020/DGE(3)

വിജിലൻസ് -അനധികൃതമായി ജോലിക്കു ഹാജരാകാത്തത് -അച്ചടക്ക നടപടി -സംബന്ധിച്ച്

09-08-2021

D5/266/2021/DGE

Transfer & Postings -HM/AEO Cadre:-

05-08-2021

d5/266//2021/dge

Transfer & Postings-HM/AEO Cadre

31-07-2021