Govt. Orders Circulars
Home > Govt. Orders CircularsPage 24

Govt. Orders

GO. No.AbstractDate

സ.ഉ.(കൈ) നം.87/2023/DGE, തീയതി,തിരുവനന്തപുരം, 28-06-2023

എല്‍. പി.എസ്‌.റ്റി/യു.പി.എസ്‌.റ്റി (മലയാളം മീഡിയം) യോഗ്യത – 22.05.2018 ലെ സ.ഉ(കൈ) നം.67/2018/പൊ.വി.വ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ട്രെയിനിംഗ്‌ യോഗ്യത കരസ്ഥമാക്കിയവര്‍ക്കും, കോഴ്സുകള്‍ക്ക്‌ പ്രവേശനം നേടിയവര്‍ക്കും 24. 02.2023ലെ സ.ഉ.(കൈ) നം.19/2023/പൊ. വി.വ ഉത്തരവിന്‌ ഇളവ്‌ നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-06-2023

സ.ഉ.(സാധാ) നം.3736/2023/3601 തീയതി,തിരുവനന്തപൂരം, 22-06-2023

എല്‍.എ. സി.എ.ഡി.എസ്‌ – തിരുവനന്തപുരം ജില്ല – ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങല്‍ ഗവ.ജി.എച്ച്‌. എസ്‌.എസ്‌ ന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപൂരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-06-2023

സ ൭ (കൈ നം.144/0018/പൊ.വി.വ തീയതി, തിരുവനന്തപുരം, 6.10.2018.

കേരള സ്കൂള്‍ കലോത്സവ മാമ്പല്‍ പരിഷ്ടരണം- ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

22-06-2023

സ.ഉ (കൈ! നം.158/2018/പൊവിവ തിരുവനന്തപുരം, തീയതി 12/11/2018

കണ്ണൂര്‍ യൂണിവേഴ്സിറ്റി നടത്തുന്ന ബി.എ ഉറുദു & ഇസ്ലാമിക്‌ ഹിസ്റ്ററി ഡബിള്‍ മെയിന്‍ കോഴ്സ്‌ പാര്‍ട്ട്‌ ടൈം/ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടിച്ചര്‍ (ഉറൂദു),പാര്‍ട്ട്‌ ടൈം/ഫുള്‍ ടൈം എച്ച്‌.എസ്‌. ടി (ഉറുദു) തസ്തികയിലേക്കുള്ള നിയമനത്തിന്‌ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

നം.ജെ3/80/2019/പൊവിവ
തീയതി: 20/08/42019

മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ്‌ വിദ്യാലയങ്ങളിലെ 51 A അവകാശികളുടെ നിയമനം – സംബന്ധിച്ചു്

21-06-2023

നം.ജെ1/180/2019/പൊവിവ. പൊതുവിദ്യാഭ്യാസ (ജെ)
തിരുവനന്തപുരം, തീയതി: 310201

രാജിക്കുമുമ്പുള്ള സേവനകാലയളവ്‌ സര്‍വ്വീസ്‌ ആനുകൂല്യങ്ങള്‍ക്ക പരിഗണിക്കുന്ന്‌ സംബന്ധിച്ച സുഷ്ടീകരണം

G.0.(Rt )No.3810/2019/GEDN തീയതി, 25,/09/2019

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപീകൃതമായ കേരള എഡ്യുക്കേഷന്‍ മിഷന്റെ കീഴില്‍ നിയമിതരായ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരുടെ അന്യത്ര സേവന വ്യവസ്ഥ ഒരു വര്‍ഷത്തേക്ക്‌ കൂടി ദീര്‍ഘിപ്പിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3650/2023/GEDN തീയതി, 19-06-2023

സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി 2023 -2024 – സിംഗിള്‍ നോഡല്‍ അക്കാണ്ടിലേക്ക്‌ (SNA) പദ്ധതി തുക ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടും ആയത്‌ റിലീസ്‌ ചെയ്തുകൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

20-06-2023

സ.ഉ.(സാധാ) നം.3617/2023/൧൧1൮ തീയതി,തിരുവനന്തപുരം, 18-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – കോഴിക്കോട്‌ ജില്ല – കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആരാമ്പ്വം, ജി.എം.യു.പി.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

18-06-2023

സ.ഉ.(സാധാ) നം.3553/2023/gedn തീയതി 16-06-2023

എല്‍.എ. സി.എ.ഡി.എസ്‌ – കൊല്ലം ജില്ല – ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കല്‍ ജി.യു.പി.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-06-2023

സ.ഉ.(കൈ) നം.77/2023/£2/ തീയതി,തിരുവനന്തപുരം, 12-06-2023

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 14 സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത പ്ളസ്‌ വണ്‍ ബാച്ചുകള്‍ ഷിഫ്റ്റ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

16-06-2023

GO.(Rt) No. 4795l08iG 30.10.2008

കെൽട്രോൺ സേവന ദാതാവായി അംഗീകരിച്ച് -ഉത്തരവ്

G.O.(Ms)No.94/20023/GEDN Dated 23.04.2003

അന്തർ ജില്ലാ അധ്യാപകരുടെ വിദൂര/യാത്ര ചെയ്യാവുന്ന വനമേഖലകളിലേക്ക് സ്ഥലംമാറ്റം-മാനദണ്ഡങ്ങളിൽ ഇളവ്

സ.ഉ.(സാധാ) നം.3390/2023/GEDN 12-06-2023

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം – കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – വിവിധ കാരണങ്ങളാല്‍ യഥാസമയം ആരംഭിച്ച്‌ നിര്‍മ്മാണം നടത്താന്‍ സാധിക്കാത്ത 5 സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതുക്കിയ നിരക്കില്‍ ഭരണാനുമതി നല്‍കികൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

14-06-2023

സ.ഉ.(സാധാ) നം.3337/2023/GEDN 08-06-2023

പുതൂര്‍ ജിയുപിഎസ്‌ ആര്‍ വി പി യിലെ പാര്‍ട്ട്‌ടൈം ലാംഗ്വേജ്‌ ഹിന്ദി ടീച്ചര്‍ ശ്രീമതി. സുജിത.എസ്‌. – 23/12/2021 മുതല്‍ 31/08/2022 വരെ ശുന്യവേതനാവധി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3351/2023/GEDN 09-06-2023

അഴിയുര്‍ എല്‍.പി.എസ്‌. ജി. ജെ .ബി. സ്കൂളിലെ പാര്‍ട്ട്‌ ടൈം ജുനിയര്‍ അറബിക്‌ ടിച്ചര്‍ ശ്രീമതി.റീജാരാജിന്‌ 01/12/2021 മുതല്‍ 02/03/2022 വരെ ശുന്യവേതനാവധി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3423/2023/GEDN 13-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – കോഴിക്കോട്‌ ജില്ല – ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ അവിടനല്ലൂര്‍ ജി.എച്ച്‌. എസ്‌.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

13-06-2023

സ.ഉ.(സാധാ) നം.3391/2023/GEDN 2-06-2023

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം (വിദ്യാകിരണം) മിഷനിലെ ഉദ്യോഗസ്ഥരുടെ കാലാവധി കഴിഞ്ഞ യാത്രപ്പടി ബില്ലുകള്‍ മാറി നല്‍കുന്നതിന്‌ ടിയാളുകളുടെ യാത്ര മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ച്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3310/2023/GEDN തീയതി 07-06-2023

കൊല്ലം ചൊവ്വള്ളൂര്‍ സെന്റ്‌ ജോര്‍ജ്ജ്സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വൊക്കേഷണല്‍ ടീച്ചറായ ശ്രീമതി. ദിവ്യ എം.ആര്‍. ഫയല്‍ ചെയ്തു WP(C)No.18694/2021 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 24.2.2023ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

09-06-2023

സ.ഉ.(ൈക) നം.74/2023/GEDN തീയതി 09-06-2023

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ – ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

G.O.(Ms)No.54/2024/GEDN തീയതി,-01-06-2024

എയ്ഡഡ്‌ സ്കൂളുകളിലെ മാനേജര്‍മാര്‍/ജീവനക്കാര്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന റിവിഷന്‍ പെറ്റീഷനുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്‌ സംബന്ധിച്ച്‌ -മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

07-06-2024

Order No. D4/8598/2024/DGE, DATED: 31-05-2024

കന്നട ഭാഷാ ന്യൂനപക്ഷ മേഖലകളിലെ സ്കൂളുകളിലെയും പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഔട്ട് ഓഫ് ടേൺ പ്രമോഷൻ – സീനിയോറിറ്റി പട്ടിക – സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത്- സംബന്ധിച്ച്.

01-06-2024

നം: DGE/7404/2024-04 (1) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപൂരം, തീയതി : 31-05-2024

തമിഴ്‌ ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി ഹൈസ്കൂളുകള്‍ – പ്രഥമാദ്ധ്യാപകരുടേയും / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം – അപേക്ഷ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ സി3/1224/2024/ഡി.ജി.ഇ തീയതി : 01-06-2024

ഫെയര്‍ കോപ്പി സൂപ്രണ്ട്‌ തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഡി ജി ഇ/15133/2023-എച്ച്‌ 2 തിരുവനന്തപുരം, തീയതി : 30-05-2024

എയ്ഡഡ് സ്കൂളുകളിൽ ആർപിഡബ്ല്യുഡി നിയമം നടപ്പാക്കൽ

31-05-2024

നം:-ഡി ജി ഇ/7208/2024-എച്ച്‌ 2 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
തീയതി : 30-05-2024.

തസ്തിക നിര്‍ണയം 2024-25- കെ.ഇ.ആര്‍ അദ്ധ്യായംXXIII ചട്ടം 12 (2022 ല്‍ ഭേദഗതി ചെയ്യപ്പെട്ടത്‌) പ്രകാരം സംസ്ഥാനത്ത്‌ 2024-25 വര്‍ഷം മുതല്‍ തസ്തിക നിര്‍ണയം നടത്തുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

നം.ക്യഐപി.1/7335/2024/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം.
തീയതി : 31-05-2024.

2024-25 അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ തുടര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

എ3/6314/2024/ഡി.ജി.ഇ തീയതി : 21-05-2024.

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.01.2024 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി!/ 17174/2023/ഡിജിഇ തീയതി. 30,/05,/2024

സീനിയര്‍ സൂപ്രണ്ട്/നൂൺ ഫീഡിംഗ് സൂപ്പർവൈസർ- പ്രൊമോഷൻ ഓർഡർ-

30-05-2024

ഡി6/468//2024/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
കാര്യാലയം,തിരുവനന്തപുരം,
28-05-2024

ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി (ലോവര്‍) 2024 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്‌ – സംബന്ധിച്ച്‌.

28-05-2024

ഡി6/18147/ 2023/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയാറക്ടറമുടെ കാര്യാലയം,
തിരൂവനന്തചദുരം, തീയതി. 20/05/2024

ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍) – 2024 – ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേ യിക്കുള്ള സ്ഥാനക്കയറ്റത്തിനായി എച്ച്‌.എം/എ.ഇ.ഒ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകാത്ത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്‌ – സംബന്ധിച്ച്‌.

21-05-2024

ഉത്തരവ്‌ നമ്പര്‍ സിട/9930/2023/ഡിജിഇ തീയതി 20-05-2024

ജുനിയര്‍ സൂപ്രണ്ട്/ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

20-05-2024

ഉത്തരവ്‌ നമ്പര്‍ ഡി!/9292/2024/ഡി.ജി.ഇ തീയതി : 14-05-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ പേഴ്സണല്‍ അസിസ്റ്റന്റ്‌ ടു ഡി.ഇ.ഒ തസ്തികയില്‍ 01.04.2024 തീയതി പ്രാബല്യത്തില്‍ സേവനമനുഷ്ടിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സിനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

16-05-2024

No.-DGE/7404/2024-D4 , Dated:09-05-2024

തമിഴ് ഭാഷാ ന്യൂനപക്ഷ സ്കൂളുകൾ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് :-

13-05-2024

നം:ക്യഐ പി.2/9422/2024/ഡി.ജി.ഇ , തീയതി : 09-05-2024

സ്കൂളുകളില്‍ നിന്നും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നത്‌ – സംബന്ധിച്ച്‌

10-05-2024

നം:-ഡി ജി ഇ/9439/2024-എച്ച്‌ 2
തീയതി : 09-05-2024

2024-25 -സംസ്ഥാനത്തെ 2024-25 അക്കാദമിക വര്‍ഷത്തിലെ 6-ഠാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെട്ടവിക്കുന്നു.

നം.ക്യഐപി.1/7335/2024/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
തീയതി : 08-05-2024

2024-25 അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

08-05-2024

നം:- DGE/7428/2024-22
തീയതി : 07-05-2024

2024-2025 അധ്യയന വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം – സംബന്ധിച്ച്‌

ഉ.നം.dge/17174/2023/‍‍ഡി1 dated 04.05.2024

സീനിയര്‍ സൂപ്രണ്ട്‌ തത്തുല്യ തസ്തികയിലെ സ്ഥാനക്കയറ്റം അനുവദിച്ച്‌ ഉത്തരവാകുന്നു.

04-05-2024

ഉത്തരവ്‌ നമ്പര്‍ എ3/14200/2023/ഡി.ജി.ഇ തീയതി : 30-04-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.07.2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.