Govt. Orders Circulars
ഹോം > Govt. Orders CircularsPage 24

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.3553/2023/gedn തീയതി 16-06-2023

എല്‍.എ. സി.എ.ഡി.എസ്‌ – കൊല്ലം ജില്ല – ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കല്‍ ജി.യു.പി.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-06-2023

സ.ഉ.(കൈ) നം.77/2023/£2/ തീയതി,തിരുവനന്തപുരം, 12-06-2023

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 14 സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത പ്ളസ്‌ വണ്‍ ബാച്ചുകള്‍ ഷിഫ്റ്റ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

16-06-2023

GO.(Rt) No. 4795l08iG 30.10.2008

കെൽട്രോൺ സേവന ദാതാവായി അംഗീകരിച്ച് -ഉത്തരവ്

G.O.(Ms)No.94/20023/GEDN Dated 23.04.2003

അന്തർ ജില്ലാ അധ്യാപകരുടെ വിദൂര/യാത്ര ചെയ്യാവുന്ന വനമേഖലകളിലേക്ക് സ്ഥലംമാറ്റം-മാനദണ്ഡങ്ങളിൽ ഇളവ്

സ.ഉ.(സാധാ) നം.3390/2023/GEDN 12-06-2023

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം – കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – വിവിധ കാരണങ്ങളാല്‍ യഥാസമയം ആരംഭിച്ച്‌ നിര്‍മ്മാണം നടത്താന്‍ സാധിക്കാത്ത 5 സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതുക്കിയ നിരക്കില്‍ ഭരണാനുമതി നല്‍കികൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

14-06-2023

സ.ഉ.(സാധാ) നം.3337/2023/GEDN 08-06-2023

പുതൂര്‍ ജിയുപിഎസ്‌ ആര്‍ വി പി യിലെ പാര്‍ട്ട്‌ടൈം ലാംഗ്വേജ്‌ ഹിന്ദി ടീച്ചര്‍ ശ്രീമതി. സുജിത.എസ്‌. – 23/12/2021 മുതല്‍ 31/08/2022 വരെ ശുന്യവേതനാവധി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3351/2023/GEDN 09-06-2023

അഴിയുര്‍ എല്‍.പി.എസ്‌. ജി. ജെ .ബി. സ്കൂളിലെ പാര്‍ട്ട്‌ ടൈം ജുനിയര്‍ അറബിക്‌ ടിച്ചര്‍ ശ്രീമതി.റീജാരാജിന്‌ 01/12/2021 മുതല്‍ 02/03/2022 വരെ ശുന്യവേതനാവധി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3423/2023/GEDN 13-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – കോഴിക്കോട്‌ ജില്ല – ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ അവിടനല്ലൂര്‍ ജി.എച്ച്‌. എസ്‌.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

13-06-2023

സ.ഉ.(സാധാ) നം.3391/2023/GEDN 2-06-2023

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം (വിദ്യാകിരണം) മിഷനിലെ ഉദ്യോഗസ്ഥരുടെ കാലാവധി കഴിഞ്ഞ യാത്രപ്പടി ബില്ലുകള്‍ മാറി നല്‍കുന്നതിന്‌ ടിയാളുകളുടെ യാത്ര മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ച്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3310/2023/GEDN തീയതി 07-06-2023

കൊല്ലം ചൊവ്വള്ളൂര്‍ സെന്റ്‌ ജോര്‍ജ്ജ്സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വൊക്കേഷണല്‍ ടീച്ചറായ ശ്രീമതി. ദിവ്യ എം.ആര്‍. ഫയല്‍ ചെയ്തു WP(C)No.18694/2021 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 24.2.2023ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

09-06-2023

സ.ഉ.(ൈക) നം.74/2023/GEDN തീയതി 09-06-2023

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ – ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3334/2023/GEDN 08-06-2023

പൊതുവിദ്യാഭ്യാസ വകുപ്പ്‌ – 2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(P) എന്ന H/A, വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3327/2023/GEDN 08-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – വയനാട്‌ ജില്ല – സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ GLPS മീനങ്ങാടി, GUPS കല്ലിങ്കര, GUPS കാരാച്ചാല്‍, GLPS കുന്താണി എന്നീ സ്കൂളുകള്‍ക്ക്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ വയനാട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3322/2023/GEDN തീയതി, 07-06-2023

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം – കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – ഭരണാനുമതി നല്‍കികൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ. (സാധാ) നം.3334/2023/gedn തീയതി, , 08-06-2023

2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(7) ) എന്ന H/A വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-06-2023

സ.ഉ.(സാധാ) നം.2368/2023/GEDN 11.04.2023

പാലക്കാട്‌ തെക്കേപൊറ്റ കൊട്ടാരശ്ശേരി എ.എല്‍.പി. സ്കൂളിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.എ.എസ്സ്‌.മുഹമ്മദ്‌ ഹുസൈന്‍ ഫയല്‍ ചെയ്തു W.P.(C)No.30031/2022-ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 22.9.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-06-2023

സ.ഉ.(സാധാ) നം.2362/2023/GEDN 10-04-2023

കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.ടി.(ഇംഗ്ലീഷ്) ആയ ശ്രീമതി.എ.എസ്‌.ബിജി ഫയല്‍ ചെയ്ത WP(C)No.29439/2021 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 15.12.2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2453/2023/GEDN 17-04-2023

കൊല്ലം തഴുത്തല എം.യു.പി.സ്ലൂളിലെ യു.പി.എസ്‌.ടി. ശ്രീമതി പി. സുഷമാദേവി ഫയല്‍ ചെയ്യ WP(C)No.28389/2020 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 18.12.2020-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2428/2023/GEDN 5-04-2023

പാലക്കാട്‌ ഗോവിന്ദാപുരം എം പുരൂര്‍ എം.ജി.എല്‍.പി. സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2479/2023/GEDN 18-04-2023

പാലക്കാട്‌ മുതുതല കാരക്കുത്തങ്ങാടി വി.വി.എ യു.പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി.സഹീന ക.യുഠ മറ്റുള്ളവരും ചേര്‍ന്ന്‌ ഫയല്‍ ചെയ്ത WP(C)No.28440/2022-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 01.09.2022-ലെ വിധിന്യായം നടപ്പിലാക്കി- ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

ഉത്തരവ്‌ നമ്പര്‍ ഡി!/9292/2024/ഡി.ജി.ഇ തീയതി : 14-05-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ പേഴ്സണല്‍ അസിസ്റ്റന്റ്‌ ടു ഡി.ഇ.ഒ തസ്തികയില്‍ 01.04.2024 തീയതി പ്രാബല്യത്തില്‍ സേവനമനുഷ്ടിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സിനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

16-05-2024

No.-DGE/7404/2024-D4 , Dated:09-05-2024

തമിഴ് ഭാഷാ ന്യൂനപക്ഷ സ്കൂളുകൾ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് :-

13-05-2024

നം:ക്യഐ പി.2/9422/2024/ഡി.ജി.ഇ , തീയതി : 09-05-2024

സ്കൂളുകളില്‍ നിന്നും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നത്‌ – സംബന്ധിച്ച്‌

10-05-2024

നം:-ഡി ജി ഇ/9439/2024-എച്ച്‌ 2
തീയതി : 09-05-2024

2024-25 -സംസ്ഥാനത്തെ 2024-25 അക്കാദമിക വര്‍ഷത്തിലെ 6-ഠാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെട്ടവിക്കുന്നു.

നം.ക്യഐപി.1/7335/2024/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
തീയതി : 08-05-2024

2024-25 അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

08-05-2024

നം:- DGE/7428/2024-22
തീയതി : 07-05-2024

2024-2025 അധ്യയന വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം – സംബന്ധിച്ച്‌

ഉ.നം.dge/17174/2023/‍‍ഡി1 dated 04.05.2024

സീനിയര്‍ സൂപ്രണ്ട്‌ തത്തുല്യ തസ്തികയിലെ സ്ഥാനക്കയറ്റം അനുവദിച്ച്‌ ഉത്തരവാകുന്നു.

04-05-2024

ഉത്തരവ്‌ നമ്പര്‍ എ3/14200/2023/ഡി.ജി.ഇ തീയതി : 30-04-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.07.2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

നമ്പര്‍.ക്യൂഐ.പി(2)/2348701/2024/ഡി.ജി.ഇ.
തിരുവനന്തപരം. തീയതി. 03052024.

2024-25 വര്‍ഷത്തെ അവധിക്കാല അധ്യാപക സംഗമം – നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌.

സി3/1224/2024/ഡി.ജി.ഇ തീയതി : 03-05-2024

ഫെയര്‍ കോപ്പി സൂപ്രണ്ട്‌ തസ്തികയിലേയ്കള്ള സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-05-2024

ഉത്തരവ്‌ നമ്പര്‍ ഏ3/14594/2023/ഡി.ജി.ഇ തീയതി : 30-04-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യല്‍ സ്കൂള്‍ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

02-05-2024

DGE/8496/2024-0101
തീയതി : 24-04-2024

എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക്‌ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിശീലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

24-04-2024

നം.ഡി6/4687/2023/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപൂരം 23-04-2024

ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി(ലോവര്‍)- 2024 കൂടുന്നതിലേയ്ക്ക്‌ — കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 2021 മാന്വലായും 01.01.2022 മുതല്‍ 31.12.2023 വരെ ഓണ്‍ലൈന്‍ (സ്കോര്‍) മുഖേനയും സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്

നം.ഡി6/7438/2024/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപൂരം22-04-2024 .തീയതി

ഡയറ്റ്‌ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം 2024 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌.

ഉത്തരവ്‌ നമ്പര്‍.DGE /6170/2023-03 തീയതി.19-04-2024

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പുറപ്പെട്ടവിച്ചതില്‍ തിരുത്തല്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-04-2024

ഉത്തരവ്‌ നമ്പര്‍ DGE/6170/2023-03 തീയതി.19-04-2024

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പുറപ്പെട്ടുവിച്ചതില്‍ പുന:ക്രമീകരണം നടത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ORDER No.DGE/1382/2024-CS5 Dated. 20-04-2024

ക്ലർക്കുമാരുടെ പ്രൊമോഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചു

20-04-2024

നം:-ക്യുഐപി.2/7925/2024/ഡി ജി ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം.
തീയതി : 12-04-2024.

സംസ്ഥാനത്തെ സ്കൂളുകളില്‍ മധ്യവേനല്‍ അവധിക്കാലത്ത്‌ ക്ലാസ്സുകള്‍ നടത്തുന്നത്‌ – സംബന്ധിച്ച്‌

19-04-2024

ഉത്തരവ്‌ നമ്പര്‍ ഏ/15893/2023/ഡി.ജി.ഇ തീയതി : 05-04-2024

അറബിക്‌ സെ്പഷ്യല്‍ ഓഫീസര്‍ തസ്തികയിലേയ്ക്കള്ള സ്ഥാനക്കയറ്റത്തിനായി നിലവില്‍ ഇന്‍സ്ട്രക്ടര്‍ ഓഫ്‌ മുസ്ലിം എഡ്യൂക്കേഷന്‍ (145) ആയി സേവനം അനുഷ്ടിക്കുന്നവരുടെ സീനിയോരിറ്റി ലിസ്റ്റ്‌ 01/07/2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ എ3/6314/2024ഡി.ജി.ഇ തീയതി : 19-04-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂള്‍ അധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.01.2024 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.