Govt. Orders Circulars
ഹോം > Govt. Orders CircularsPage 26

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

Office Order No.10/2023/GEDN dtd 28.04.2023

പൊതു വിദ്യാഭ്യാസ വകുപ്പ്‌: വര്‍ക്ക്‌ ഡിസ്ട്രിബ്യൂഷന്‍ ഉത്തരവുകള്‍ ക്രോഡീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

28-04-2023

ഓഫീസ്‌ ഓര്‍ഡര്‍ No 10/2023/GEDN dtd 28.04.2023

വര്‍ക്ക്‌ ഡിസ്ട്രിബ്യൂഷന്‍ ഉത്തരവുകള്‍ ക്രോഡീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O.No.199/2016/GEDN 03.12.2016

കെ.ഇ.ആര്‍.ഭേദഗതി 199/16

26-04-2023

സ.ഉ.(സാധാ) നം.2400/2023/GEDN തീയതി,തിരുവനന്തപുരം, 12-04-2023

പാലക്കാട്‌ ജി എം എം ജി എച്ച്‌ എസ്‌ എസിലെ ഫുള്‍ ടൈം ജുനിയര്‍ അറബിക്‌ ലാംഗ്വേജ്‌ ടീച്ചറായ ശ്രീമതി ദേവിക എം സിക്ക്‌ ബി എഡ്‌ പഠനാര്‍ഥം ശുന്യവേതനാവധി അനുവദിച്ച്‌ -ഉത്തരവ്‌- പുറപ്പെടുവിക്കുന്നു

12-04-2023

സ.ഉ.(സാധാ) നം.2349/2023/GEDNതീയതി, തിരുവനന്തപുരം, 05-04-2023

കൊട്ടാരക്കര ഇരുമ്പനങ്ങാട്‌ ഇ.പി.എം.എച്ച്‌.എസ്‌.എസ്‌-ലെ എച്ച്‌.എസ്‌.ടി ശ്രീമതി.ജയശ്രീ.ജി ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WPCNo.9151/2023-ലെ 16.03.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-04-2023

സ.ഉ.(സാധാ) നം.2340./2023/gedn തീയതി,തിരുവനന്തപുരം, 05-04-2023

ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്‌ എസ്‌.എച്ച്‌. ഹൈസ്കൂളിലെ ശ്രീമതി. സിനി കെ ജോസഫിന്റെ നിയമനാംഗീകാരത്തിനായി കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കോര്‍പ്പറേറ്റ്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.2306/2023/GEDN തീയതി,തിരുവനന്തപൂരം, 03-04-2023

വെളിച്ചിക്കാല ബദരിയ യു.പി. സ്കൂളിലെ ഉറുദു അദ്ധ്യാപികയായ ശ്രീമതി. റീന ബീഗം. കെ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നമ്പര്‍ 33415/2022 ന്മേലുള്ള 13/01/2023 തീയതിയിലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

03-04-2023

സ.ഉ.(സാധാ) നം.2318/2023/GEDNതീയതി,തിരുവനന്തപൂരം, 03-04-2023

കൊല്ലം ജില്ലയിലെ വരിഞ്ഞം കുഞ്ഞികൃഷ്ണപിള്ള മെമ്മോറിയല്‍ യു.പി.സ്തൂളിലെ ഫുള്‍ ടൈം ഉറുദു അദ്ധ്യാപികയായ ശ്രീമതി.സനൂജ.എന്‍ ഫയല്‍ ചെയ്ത റിട്ട്‌ ഹര്‍ജി നം.33441/2022 ന്മേലുള്ള 13/12/2022 തീയതിയിലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2301/2023/6൧൧൪ തീയതി,തിരുവനന്തപൂരം, 02-04-2023

എറണാകുളം, സെന്റ്‌ ആല്‍ബര്‍ട്ട്സ്‌ ഹൈനസ്കൂളിലെ എല്‍.ജി ഹിന്ദി അധ്യാപികയായ ശ്രീമതി. വി.എ ജോസഫൈന്‍ വിനാന്‍സിയയുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട്‌ വരാപ്പുഴ അതിരൂപതാ കോര്‍പ്പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

02-04-2023

സ.ഉ.(സാധാ) നം.2293/2023/gedn തീയതി, തിരുവനന്തപുരം, 01-04-2023

കൊല്ലം കുഴിക്കലിടവക വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ജി.എഫ്‌.സി. അധ്യാപികയായ ശ്രീമതി.ആര്‍.എസ്‌.രാജലക്ഷ്മി ഫയല്‍ ചെയ്തു WP(C)No.4926/2009 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 10.10.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

01-04-2023

സ.ഉ.(സാധാ നം.2218./2023// സു തീയതി, തിരുവനന്തപുരം, 29-03-
2023

പാലക്കാട്‌ ചുനങ്ങാട്‌ എ.വി.എം. ഹൈസ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി. കൃഷ്ക്കേന്ദു കെ. ഫയല്‍ ചെയ്തു WP(C)No. 30778/2022-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 27.09.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-03-2023

സ.ഉ.(സാധാ) നം.2034/2023/gedn 20.03.2023

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി – തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

21-03-2023

സ.ഉ.(സാധാ) നം.1947/2023/GEDN തീയതി 16-03-2023

ജി.എൽ.പി.എസ് കുഴിവിള, ജി.എൽ.പി.എസ് അരുവിപ്പുറം, ജി.എൽ.പി.എസ് മടത്തുവാതുക്കൽ എന്നീ സ്കൂളുകള്‍ക്ക് അനുവദിച്ച തുക പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

20-03-2023

No.1952/2023/GEDN dated 16.03.2023

LACADS -നിലമേല്‍ യു പി എസ് ന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1879/2023/GEDN തീയതി 13-03-2023

എൽ.എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – തരൂര്‍ പരിങ്ങോട്ടകുറിശ്ശി ജി എച്ച് എസ് എസ് ന് സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

15-03-2023

സ.ഉ.(സാധാ) നം.1774/2023/GEDN തീയതി,തിരുവനന്തപൂരം, 06-03-2023

ബണ്‍പത്തടുക്ക എസ്‌ ഡി പിഎയുപി സ്കൂളിലെ ജൂനിയര്‍ പാര്‍ട്ട്‌ ടൈം ഉറുദു അദ്ധ്യാപകനായ ശ്രീ.സുമേഷ്‌ എന്‍ വിയുടെ നിയമനം 06/06/2019 മുതല്‍ ശമ്പളസ്കെയിലില്‍ അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-03-2023

സ.ഉ.(സാധാ) നം.1698/2023/GEDNതീയതി, തിരുവനന്തപുരം, 02-03-2023

പാലക്കാട്‌ ചളവറ എ.യു.പി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപിക ശ്രീമതി. കൃപ സി.കെ.യ്ക്ക്‌ പ്രത്യേക അവശതാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

02-03-2023

G.O.No.19/2023/GEDN 24.02.2023

എല്‍.പി.എസ്.റ്റി./യു.പി.എസ്.റ്റി.(മലയാളം മീഡിയം) – യോഗ്യത -ഭേദഗതി ചെയ്ത ഉത്തരവ് -റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

01-03-2023

സ.ഉ.(സാധാ) നം.1649/2023/GEDN തീയതി, തിരുവനന്തപുരം, 01-03-2023

പാലക്കാട്‌ ചളവറ ഹയര്‍ സെക്കന്ററി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അധ്യാപികയായ ശ്രീമതി.രേഖ കെ. ഫയല്‍ ചെയ്തു WP(C)No10.26104/2022-ന്മേല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1655/2023/gedn തീയതി, തിരുവനന്തപുരം, 01-03-2023

പാലക്കാട്‌ മണ്ണാര്‍ക്കാട്‌ കോട്ടോപ്പാടം എയ്ഡഡ്‌ ലോവര്‍ പ്രൈമറി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. ലീന എ. ഫയല്‍ ചെയ്ത ഡബ്ജ്യൂപി. (സി) നം.6501/2022-ന്മേല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച 30.09.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

നം:എ3/14594/2023/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
തീയതി : 14-02-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂള്‍ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.07.2023 തീയതി പ്രാബല്യത്തില്‍ തയ്യാറാക്കുന്നതിന്‌ സര്‍വീസ്‌ കാര്‍ഡ്‌ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

16-02-2024

നം:സി4/12/79/2024/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം, തീയതി : 08-02-2024

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും 2024 വര്‍ഷം വിരമിക്കുന്ന ജീവനക്കാരുടെ (നോണ്‍ ഗസറ്റഡ്‌) ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ – സംബന്ധിച്ച്‌

14-02-2024

നം:-ഡി1/19446/2023 ഡി.ജി.ഇ
തീയതി : 02-02-2024

ജീവനക്കാര്യം-ഗസറ്റഡ്‌ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2024 വര്‍ഷത്തെ വിരമിക്കല്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍ – സംബന്ധിച്ച്‌

08-02-2024

ഉത്തരവ്‌ നമ്പര്‍ ഡി!/14472/2023/ഡി.ജി.ഇ തീയതി : 03-02-2024

ജീവനക്കാര്യം – സീനിയര്‍ സുൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലുള്ളവരുടെയും 56500 – 118100 (40500-85000 )പ്രി-റിവൈസ്ഡ്‌ രൂപ ശമ്പള നിരക്കിലുള്ള ആനുപാതിക ഹയര്‍ഗ്രേഡ്‌ (റേഷ്യോ പ്രൊമോഷന്‍) അനുവദിച്ച് ഉത്തരവാകുന്നു.

07-02-2024

നം.എം.2/1358740/2023/ഡി.ജി.ഇ. തീയതി : 06/02/2024

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) അറബിക്‌ (പൊതു ക്വാട്ട) 2023-25 പ്രവേശനം സംബന്ധിച്ച്

06-02-2024

നം:എസ്‌ പി/1416/2020/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം.
തീയതി : 03-02-2024

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഇ-മാലിന്യങ്ങള്‍ സമയബന്ധിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യന്നത്‌ സംബന്ധിച്ച്‌.

03-02-2024

ഉത്തരവ്‌ നമ്പര്‍ ഡി 1/7174/2023/ഡി.ജി.ഇ തീയതി : 02-02-2024.

സീനിയര്‍ സുൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

ഉത്തരവ്‌ നമ്പര്‍ ഐ.ഇ.ഡി/1564279/2023/ഡി.ജി.ഇ. തീയതി : 02.02.2024

RPWD Act 2016 ലെ സെക്ഷന്‍ 2(r), 2(s) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2024 ലെ മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്ക്ക്‌ നല്‍കുന്ന പരീക്ഷ ആനുകൂല്യങ്ങള്‍ – സംബന്ധിച്ച്‌

02-02-2024

നമ്പര്‍.ഇ.എക്‌സ്‌.എ4/50000/2023/ഡിജിഇ .തീയതി: 31/01/2024.

2024 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന എസ്‌.എസ്‌.എല്‍.സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു.

31-01-2024

നമ്പര്‍ സി5/1382/2024/ഡി.ജി.ഇ തീയതി 24-01-2024

ക്ലാര്‍ക്ക്‌ തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ പ്രൊമോഷന്‍ നല്‍കുന്നതിന്‌ സര്‍വീസ്‌ കാര്‍ഡ്‌ ആവശ്യപ്പെടുന്നത്‌ സംബന്ധിച്ച്‌

30-01-2024

പൊതുവിദ്യാഭ്യാസ ഡയറക്ടറദുടെ കാര്യാലയം
തിരമുവനന്തപമുരം, തീയതി. 29/01/2024

ഡിപ്പാര്‍ട്ടമെന്റ്ല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍/ ലോവര്‍) – 2024- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധ പ്പെടുത്തുന്നത്‌ – സംബന്ധിച്ച്‌

Order No. D4/2798/2022/DGE, Dated : 18/01/2024

ഹെഡ്മാസ്റ്റർ/അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർമാർ -പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് – (01/07/2023)

20-01-2024

ഉത്തരവ്‌ നമ്പര്‍ സി/ 9930/2023/ഡിജിഇ തീയതി 1-12-2023

ജൂനിയര്‍ സുൂപ്രണ്ട്‌’നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-01-2024

No. D4/258590/2021/DGE /TVM Dated. 10/01/2024

കന്നഡ HSTസീനിയോറിറ്റി ലിസ്റ്റ്

12-01-2024
dpchigher28122023Download പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍/ ലോവര്‍- 2024 കൂടുന്നതിലേയ്ക്ക്‌- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 2020, 2021 മാന്വലായും 01.01.2022 മുതല്‍ 31.12.2022 വരെ ഓണ്‍ലൈന്‍ (സ്കോര്‍) മുഖേനയും സമര്‍പ്പിക്കുന്നത്‌- സംബന്ധിച്ച്‌

29-12-2023

നം.എം.2/1358740/2023/ഡി.ജി.ഇ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം, തീയതി : 28/12//2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) അറബിക്‌ (പൊതു ക്വാട്ട) 2023-25 പ്രവേശനം – സംബന്ധിച്ച്‌

28-12-2023

ഉത്തരവ്‌ നമ്പര്‍ സി5/ 9930/2023/ഡിജിഇ തീയതി 21-12-2023

ജൂനിയര്‍ സൂപ്രണ്ട്‌’നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

21-12-2023

ഉത്തരവ്‌ നമ്പര്‍ എ3/14466.2023/ഡി.ജി.ഇ തീയതി : 14-12-2023

എച്ച്‌.എസ്‌.എ ഉര്‍ദു അദ്ധ്യാപകരുടെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ്‌ 01.07.2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധികരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

19-12-2023

ഡി(6) 21285//2023//ഡി.ജി.ഇ തീയതി : 18/12/2023

അഡ്‌-ഹോക്ക്‌ ഡി.പി.സി (ഹയര്‍) 2023- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തന്നത്‌ -സംബന്ധിച്ച്‌.

18-12-2023

നം.എ/20363/2023//ഡി.ജി.ഇ.
തീയതി. 06/12,/2023.

സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തില്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റം (2022-23) അപേക്ഷകള്‍ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌.

16-12-2023