Govt. Orders Circulars
ഹോം > Govt. Orders CircularsPage 27

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ. ഉ.(സാധാ) നം.1653/2023/GEDN തീയതി, തിരുവനന്തപുരം, 01-03-2023

പാരിപ്പള്ളി അമൃത സംസ്കൃതം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്‌ എസ്‌.ടി (സംസ്കൃതം) ശ്രീമതി. സറീന എസ്‌. പിള്ളയും മറ്റ്‌ മൂന്നു പേരും ചേര്‍ന്ന്‌ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) 32302/2022-ന്റെ 12.10.2022-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

01-03-2023

സ.ഉ.(സാധാ) നം.1660/2023/ുാ്ല തീയതി, തിരുവനന്തപുരം, 01-03-2023

പതാരം ശാന്തിനികേതനം മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.ടി.(മാത്സ്) ആയ ശ്രീമതി. നീതുലക്ഷ്മി എസ്‌. സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1609/2023/GEDNതീയതി,തിരുവനന്തപുരം, 28-02-2023

തൃശ്ശൂര്‍ ജില്ലയിലെ കൂരിക്കുഴി എ എം യു പി എസിലെ അറബിക്‌ ടീച്ചറായ ശ്രീമതി മുഹസീന പി വൈ – യ്ക്ക്‌ ശുന്യവേതനാവധി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു.

28-02-2023

സ.ഉ.(സാധാ।) നം.1612/2023/GEDN തീയതി. തിരുവനന്തപരം. 28-02-2023

കൊല്ലം ചെറിയഴീക്കല്‍ കെ.വി.കെ.വി.എം.യു.പി.എസ്‌.ലെ ഫെഡ്മിസ്തസ്‌ ഇന്‍ ചാര്‍ജ്‌ ശ്രിമതി ശ്രീന എസ്‌. ഫയല്‍ ചെയ്ത WP(C) No 21.06.2022 കേസിലെ 29.5.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1529/2023/GEDN തീയതി, തിരുവനന്തപൂരം, 25-02-2023

പാലക്കാട്‌ കൂടല്ലൂര്‍ തളൂര്‍ ഇ.കെ.ഇ.എം. യു.പി. സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. നിഷ എന്‍.കെ. ഫയല്‍ ചെയ്തു റിട്ട്‌ ഹര്‍ജി നം. 15411/2021- ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 28.06.2022- തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-02-2023

G.O.(Rt)No..1562/2023/3GEDN തീയതി, തിരുവനന്തപൂരം, 25-02-2023

കൊട്ടാരക്കര കൊട്ടറ എസ്‌.എം. എച്ച്‌.എസ്‌.എസ്‌.ലെ (റിട്ട) എച്ച്‌.എസ്‌.എ.(ഗണിതം) ശ്രീമതി. ഗീത എന്‍.എസ്‌.ന്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ ഉ (കൈ)നം.16/2023/പൊ.വി.വ തീയതി 20.02.2023

എയ്ഡഡ് ഹയര്‍ സെക്കന്ററി അധ്യാപക തസ്തികയിലെ ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് ഗവ.നോമിനി ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ ആവശ്യമില്ലെന്ന് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

23-02-2023

സ.ഉ.(സാധാ) നം.1479/2023/GEDN തീയതി,തിരുവനന്തപുരം, 23-02-2023

കൊല്ലമുള യു.പി.എസ്‌-ലെ എല്‍.ജി (PT) ഹിന്ദി ടീച്ചറായ ശ്രീമതി അല്‍ഫോന്‍സ പി.സി യുടെ നിയമനാംഗീകാരത്തിനായി കോര്‍പ്പറേറ്റ്‌ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ അപ്പില്‍ തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1448/2023/GEDNതീയതി,തിരുവനന്തപുരം, 22-02-2023

പഴങ്ങനാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ എല്‍.പി സ്കൂളിലെ എല്‍.ജി. അറബിക്‌ ടീച്ചറായ ശ്രീ. റഷീദ്‌.എം.എ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി നമ്പര്‍ 30183/2022 ന്മേലുള്ള 23/09/2022 തീയതിയിലെ വിധിന്യായം പാലിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-02-2023

സ.ഉ.(ൈക) നം.15/2023/GEDN 17-02-2023

സര്‍ക്കാര്‍/എയ്‍‍ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

21-02-2023

സ.ഉ.(ൈക) നം.16/2023/GEDN 20-02-2023

ഹയര്‍ സെക്കണ്ടറി അധ്യാപക തസ്തികളിലെ ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് ഗവഃ നോമിനി ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ ആവശ്യമില്ലെന്ന് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1227/2023/GEDN 10-02-2023

പാലക്കാട് ചാലിശ്ശേരി എസ്സ് സി യു പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി പ്രബിത ഒ എസ് ന്റെ ഹര്‍ജിയിന്‍മെല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1254/2023/GEDN 3-02-2023

പാലക്കാട് തച്ചന്‍പാറ ഡി ബി എച്ച് എസ്. ലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീ എ.ആര്‍ രാജേഷിന് ചികിത്സ ചെലവ് പ്രതിപുരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.1260/2023/GEDN 13-02-2023

പാലക്കാട് ഒറ്റപ്പാലം വരോട് എ.യു പി സ്കൂളിലെ അപ്പര്‍ പ്രൈമറി ടീച്ചര്‍മാരായ ശ്രീമതി ശ്രീജ വി ജെ,ശ്രീമതി സ്മിത കെ എന്‍ സമര്‍പ്പിച്ച ഹര്‍ജി

സ.ഉ.(സാധാ) നം.1317/2023/GEDN15-02-2023

ഒറ്റപ്പാലം ബി ഇ എം യു പി എസിലെ റിട്ടേര്‍ഡ് ഉറുദു അദ്ധ്യാപിക ശ്രീമതി ലുസി മീരാഭായി സമര്‍പ്പിച്ച റിട്ട് ഹര്‍ജി

സ.ഉ.(സാധാ) നം.1325/2023/GEDN തീയതി 16-02-2023

പാഠപുസ്തകങ്ങളുടെ അച്ചടിക്ക് ആവശ്യമുള്ള തുക കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റിക്ക് (കെ.ബി.പി.എസ്) അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

16-02-2023

ഡീജീഇ/8829/2022-H5 13.02.2023

സ്കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

13-02-2023

സ.ഉ.(സാധാ) നം.1232/2023/GEDN ൧0-02-2023

കോഴിക്കോട് പുതുപ്പാടി എംജിഎം എച്ച് എസ്സ് എസ്സ് ലെ എല്‍ ജി ശ്രീ അബ്ദുല്‍ ലത്തിഫ് നല്‍കിയ ഹര്‍ജി

10-02-2023

സ.ഉ.(സാധാ) നം.1229/2023/GEDN10-02-2023

മലപ്പുറം പാങ്ങ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ് ടി ഹിന്ദി അദ്ധ്യാപികയായ ശ്രീമതി ഖദീജ സമര്‍പ്പിച്ച ഹര്‍ജി

സ.ഉ.(സാധാ) നം.1117/2023/GEDN 07-02-2023

കൊല്ലം കൊട്ടാരക്കര വി എം എച്ച് എസ് ന്റെ മാനേജര്‍ ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു

07-02-2023

വിജ്ഞാപനങ്ങൾ

Circular No.AbstractDate

നം. വൈ(2)/1413259/2023/ഡി.ജി.ഇ തീയതി: 14/12/2023

കേരള സ്‌കൂള്‍ കലോത്സവം- 2023–24- നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ജില്ലാ അഡ്മിന്‍മാരും, സ്‌കൂളുകളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌.

16-12-2023

നം.വൈ?/17408/2023/ഡി.ജി.ഇ. തീയതി; 12.12.2023

യങ്‌ ഇന്നവേറ്റേഴ്‌സ്‌ പ്രോഗ്രാമിന്റെ 6മത്‌ പതിപ്പായ വൈ.ഐ.പി.-6.0 നടപ്പിലാക്കുന്നത്‌ – സംബന്ധിച്ച്

12-12-2023

നം. ഡി6/21285/2023/ഡിജിഇ തീയതി. 07/12/2023

അഡ്ഹോക്ക്‌ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍) – 2023 കൂടുന്നതിലേയ്ക്ക്‌ – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌:

08-12-2023

ഡി.ജി.ഇ./136മ2./2023(2)/ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
എച്‌ 1 തിരുവനന്തപുരം. 25.11.2023

2023-24 അദ്ധ്യയന വര്‍ഷത്തെ 22.11.2023 ലെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

25-11-2023

ഉത്തരവ്‌ നമ്പര്‍ സി£/9930/2023/ഡിജിഇ തീയതി 24-11-2023

ജുനിയര്‍ സുപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/ നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-11-2023

ഉത്തരവ്‌ നമ്പര്‍ ഡി!/774/2023/ഡി.ജി.ഇ തീയതി : 227-11-2023

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു

23-11-2023

നം:-ഡി ജി ഇ/15133/2023/1-എച്ച്‌ 2
തീയതി : 22-11-2023

സ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെട്ടുവിക്കുന്നു

ഡി.ജി.ഇ13622./2023- എച്ച്‌!
തീയതി : 22-11-2023

2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌-നിര്‍ദ്ദേശം – സംബന്ധിച്ച്‌

22-11-2023

നം.എം.2/1358740/2023/ഡി.ജി.ഇ. തീയതി : 21/11/2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) അറബിക്‌ (പൊതു ക്വാട്ട) 2023-25 പ്രവേശനം – സംബന്ധിച്ച്‌

സ.ഉ.(സാധാ) നം.7320/2023/GEDN തീയതി, 21-11-2023

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി — 2023-24 അദ്ധ്യയന വര്‍ഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതത്തിന്റെ ബാലന്‍സ്‌ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ റിലീസ്‌ ചെയ്ത്കൊണ്ട്‌ ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു.

ഉത്തരവ്‌ നം.എ(1)/13293/2022/ഡി.ജി.ഇ., തീയ്യതി 18/11/2023

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്കൂള്‍ അസിസ്റ്റന്റ്‌ സ്പെഷ്യലിസ്റ്റ്‌ പ്രൈമറി അദ്ധ്യാപക ജീവനക്കാരുടെ 2021-22 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലംമാറ്റം-ഉത്തരവ്‌

20-11-2023

ഉത്തരവ്‌ നമ്പര്‍ DGE/19149/2023-01 തീയതി : 16-11-2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സുപ്രണ്ട്‌ തസ്തികയിലെ ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ 1.07.2023 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-11-2023

നം : ടി.ബി.ഒ/185/2023 – എ1
തീയതി : 13-11-2023

പാഠപുസ്തക വിഭാഗം 2024-25 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ പാഠപുസ്തകങ്ങള്‍ KITE (Kerala Infrastructure and Technology for Education (IT@School) വെബ്‌ സൈറ്റില്‍ ഓണ്‍ലൈനായി ഇന്‍ഡന്റിംഗ്‌ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌ –

ഉത്തരവ്‌ നമ്പര്‍ ഡി 1 /14526/2023/ഡി.ജി.ഇ തീയതി : 08-11-2023

മിനിസ്റ്റീരിയല്‍ വിഭാഗം ഗസ്റ്റഡ്‌ തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

13-11-2023

നം:ഡി.ജി.ഇ/18365/2023-എ ച്ച് 2

വിദ്യാഭ്യാസ ഓഫീസർമാർ സ്കൂൾ സന്ദർശന റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച്.

ഉത്തരവ്‌ നമ്പര്‍ ഡിട,/6//2023,/ഡിജിഇ തീയതി. 28/10,/2023

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍; ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

07-11-2023

എ.2 /1358836/2023 & എം.2/1358772/2023//ഡി.ജി.ഇ. തീയതി : 06/11/2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) ഹിന്ദി, ഉറുദു, സംസ്‌കൃതം കോഴ്സ്‌ (പൊതു ക്വാട്ട സ്വാശ്രയം) 2023-25 പ്രവേശനം – സംബന്ധിച്ച്‌

നം.ഐ.ഇ.ഡി. /1564279/2023,/ഡി.ജി.ഇ. തീയതി : 28//10/2023

എസ്‌.എസ്‌.എല്‍.സി. പരീക്ഷ മാര്‍ച്ച്‌ 2024 – ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതുനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

31-10-2023

നം: DGE/9696/2023-12 part(2) തീയതി :09-10-2023

കേന്ദ്രാവിഷ്കൃത സ്‌കോളര്‍ഷിപ്പുകള്‍ – ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം- നിര്‍ദ്ദേശങ്ങള്‍ – പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌ :-

28-10-2023

നം: DGE/9696/2023-N2(1)1, തീയതി : 09-10-2023

നാഷണല്‍ മീന്‍സ്‌ – കം – മെറിറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ (2023-24) – ഓണ്‍ലൈന്‍ അപേക്ഷകള്‍ (ഫ്രഷ്‌/റിനീവല്‍) സമര്‍പ്പിക്കുന്നത്‌ – നിര്‍ദ്ദേശങ്ങള്‍-പുറപ്പെടുവിക്കുന്നത്‌-സംബന്ധിച്ച്‌ :-