Govt. Orders Circulars
Home > Govt. Orders CircularsPage 27

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.2725/2022/GEDN തീയതി – 29-04-2022

അവധിക്കാലത്ത് ലോവര്‍ പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗം സ്കൂള്‍ അധ്യാപകര്‍ക്ക് ഇ-ലാഗ്വേജ് ലാബ് -അവധിക്കാല ഐടി പരിശീലനം നല്‍കുന്നതിന് കൈറ്റിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

29-04-2022

സ.ഉ.(സാധാ) നം.2498/2022/GEDN തീയതി 19-04-2022

പേരൂര്‍ക്കട, കണ്‍കോര്‍ഡിയ യു.പി.എസ് ലെ ജൂനിയര്‍ (സംസ്കൃതം) അദ്ധ്യാപകനായ ശ്രീ. ഷാജി മാത്യു വടക്കന്റെ നിയമനം ദിവസവേതനാടിസ്ഥാനത്തില്‍ അംഗീകരിക്കുന്നതിന് കോര്‍പ്പറേറ്റ് മാനേജര്‍, ലൂഥറന്‍ സ്കൂള്‍സ്, സി.എല്‍.എച്.എസ്.എസ് കോമ്പൗണ്ട്, പേരൂര്‍ക്കട തിരുവനന്തപുരം സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

19-04-2022

സ.ഉ.(സാധാ) നം.2505/2022/GEDN തീയതി, 19-04-2022

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള ഒറ്റപ്പാലം ബി.ഇ.എം.യു.പി. സ്കൂളില്‍ 9/07/2021 മുതല്‍ പാര്‍ട്ട് ടൈം ഹിന്ദി അധ്യാപികയായ ശ്രീമതി ഷൈനി ജോര്‍ജ്ജ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2508/2022/GEDN തീയതി, തിരുവനന്തപുരം, 19-04-2022

വെണ്ണിയൂര്‍ സെന്റ് ജോസഫ് യു.പി.എസ് ലെ (എല്‍.ജി സംസ്കൃതം) സിസ്റ്റര്‍ അന്നമ്മ.പിയ്ക്ക് സമര്‍പ്പിച്ച ശൂന്യവേതനാവധി അപേക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt).No.2497/2022/GEdn dtd 19.04.2022

Promotion Transfer and Posting of AA/AO/APFO/PA to DEO

സ.ഉ.(സാധാ) നം.2479/2022/GEDN തീയതി, 18-04-2022

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എ.എല്‍.പി സ്കൂളിലെ ഫുള്‍ ടൈംഅറബിക് അദ്ധ്യാപിക ശ്രീമതി റസിയ.പി.കെ ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.7410/2021 ന്മേലുള്ള 2/12/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

18-04-2022

സ.ഉ.(സാധാ) നം.2470/2022/GEDN തീയതി, 18-04-2022

കാസറഗോഡ് ജില്ലയിലെ കുമ്പള ഉപജില്ലയിലെ പള്ള‍‍ങ്കോട് എസ് എസ് എ എല്‍ പി എസ് -ലെ അറബിക് അദ്ധ്യാപികയായ ശ്രീമതി ആദില.കെ.എ യുടെ നിയമനാംഗീകാരം സംബന്ധിച്ച് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2474/2022/GEDN തീയതി, 18-04-2022

മലപ്പുറം ജില്ലയിലെ കാരപ്പുറം സി.യു.പി.എസിലെ ജൂനിയര്‍ ഉറുദു അദ്ധ്യാപിക ശ്രീമതി അയിഷാബി .എന്‍.വി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള റിട്ട് ഹര്‍ജി നം.28248/2021 ന്മേലുള്ള 9/12/2021 ലെ വിധി ന്യായം പാലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2491/2022/GEDN തീയതി, 18-04-2022

കോഴിക്കോട് ജില്ലയിലെ പൂനത്ത് നെല്ലിശ്ശേരി എ.യു.പി.എസ്-ലെ ജൂനിയര്‍ അറബിക് അദ്ധ്യാപകനായ ശ്രീ. നിയാസ്.കെ.പി ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.29334/2021 ന്മേലുള്ള 17/12/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2477/2022/GEDN തീയതി, 18-04-2022

ശ്രീ മജീദ് കോയ ഫുള്‍ ടൈം അറബിക് ടീച്ചര്‍, മുത്തിയങ്ങ എ.ല്‍.പി.എസ്, മുത്തിയങ്ങ, കണ്ണൂര്‍ ജില്ല – ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.16095/21 ന്മേലുള്ള 10/08/2021 ലെ വിധി ന്യായം പാലിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2475/2022/GEDN തീയതി, 18-04-2022

ശ്രീമതി.എൻ. ശ്രീവിദ്യ, എല്‍.ജി ഹിന്ദി ടീച്ചര്‍, കാരക്കാട് എസ്.എച്ച്.വി.എച്ച്.എസ്, ചെങ്ങന്നൂര്‍, ആലപ്പുഴ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.21055/2021 ന്മേലുള്ള 05/10/2021 ലെ വിധി ന്യായം പാലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.02478/2022/GEDN തീയതി 18-04-2022

കണ്ണൂര്‍ കാനച്ചേരി മന്‍ഷ ഉല്‍ ഉലൂം എംഎല്‍പി സ്കൂളിലെ അറബിക് ടീച്ചറായ ശ്രീമതി ഷക്കീല കെ.കെ ബഹു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നമ്പര്‍ 20911/2021 ന്മേലുള്ള 11/11/2021 ലെ വിധി ന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2490/2022/GEDN തീയതി, രുവനന്തപുരം 18-04-2022

കോട്ടയം ജില്ലയിലെ പൊന്‍കുന്നം SHUP സ്കുളില്‍ എൽ.ജി. അറബിക് ടീച്ചറായ ശ്രീമതി.സഫാനിയാ സലിമിന്റെ നിയമനാംഗീകാരം സംബന്ധിച്ച റിവിഷൻ ഹർജി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G .O.(Rt)No.2460/2022/GEDN Dated, Thiruvananthapuram, 17-04-2022

Judgment of the Hon’ble High Court in WP(C)No. 12602/2021 filed by Srnt.Shabna.C.K Complied with Orders issued.

17-04-2022

G.O.(Rt)No.2461/2022/GEDN Dated, Thiruvananthapuram, 17-04-2022

Judgment dated 19/02/2021 in WP(C)No. 4311/2021 filed by Smt. Sumam John and Smt. Shamla A.K beforethe Hon’ble High Court of Kerala – complied with – Orders issued.

സ.ഉ.(സാധാ) നം.2448/2022/GEDN തീയതി, 16-04-2022

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഉപജില്ലയിലെ വള്ള്യായി യു.പി സ്കൂളിലെ സംസ്കൃതം അദ്ധ്യാപിക ശ്രീമതി നിമി.കെ ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം. 9120/2021 ന്മേലുള്ള 16/12/2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവ്ക്കുന്നു.

16-04-2022

സ.ഉ.(സാധാ) നം.2447/2022/GEDN തീയതി, 16-04-2022

തൃശൂര്‍ എസ്.എം.എച്ച്.എസ് ലെ ജൂനിയര്‍ ഹിന്ദി തസ്തികയിലെ ശ്രീമതി അമ്പിളി.വി.എസ് – ന്റെ നിയമനാംഗീകാരത്തിനായി സി.എം.എസ് സ്കൂള്‍സ് ഇന്‍ കൊച്ചിന്‍ ഏരിയയുടെ കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2438/2022/GEDN തീയതി, 16-04-2022

തിരുവനന്തപുരം ജില്ലയിലെ പറണ്ടോട്, പഞ്ചായത്ത് യു.പി.എസിലെ ജൂനിയര്‍ ഹിന്ദി അദ്ധ്യാപിക ആയ് വിരമിച്ച ശ്രീമതി എം.വിജയലക്ഷ്മിയുടെ 15.07.1997 മുതല്‍ 31.05.1998 വരെ സേവനഭംഗം വന്ന കാലയളവ് നോണ്‍ – ഡ്യൂട്ടിയായി ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2449/2022/GEDN തീയതി, 16-04-2022

വര്‍ക്കല ഗവ.എല്‍.പി.ജി.എസ് ലെ ഫുള്‍ടൈം ജൂനിയര്‍ അറബിക് (എല്‍.പി.എസ്) ആയ ശ്രീ.അബ്ദുള്‍ കരീം.കെ സമര്‍പ്പിച്ച ശൂന്യവേതനാവധി അപേക്ഷ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2426/2022/GEDN തീയതി, 16-04-2022

കുറ്റിക്കാട് സി.പി. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ് റ്റി (ഗണിതം) ശ്രീമതി. ശ്രീജ.എസ് ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) No.6388/2021 ലെ 28.01.2022 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Circulars

Circular No.AbstractDate

നം.എച്ച്.2/5594/22/ഡിജിഇ തീയതി 15.07.2022

തസ്തികനിര്‍ണയം – 2022-23 – സ്കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

15-07-2022

ഉത്തരവ് നം ഡി5/3/2022/ഡിജിഇ തീയതി 14.07.2022

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഏറ്റെടുത്ത ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെ പൊതുസ്ഥലംമാറ്റവും സ്ഥാനക്കയറ്റവും – ഉത്തരവ് പുറപ്പെടുവിക്കുന്നു

14-07-2022

നം.ജെ1/192/2021/പൊ.വിവ 13.07.2022

പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്

13-07-2022

ഉ.നം-സി3/5261/2022/ഡിജിഇ തീയതി 07.07.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ (ക്ലാര്‍ക്ക്,ടൈപ്പിസ്റ്റ്)ഓണ്‍ലൈന്‍ സ്ഥലം മാറ്റം 2022 -കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

07-07-2022

ഉ.നം.സി.3/5261/2022/ഡിജിഇ 07.07.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റം 2022 -കരട് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ഉത്തരവ് നം .ഡി1/1622/2022/ഡിജിഇ 07.07.2022

സീനിയര്‍ സൂപ്രണ്ട് തത്തുല്യ തസ്തികയില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ 2022 ലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം -കരട് പട്ടിക -സ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

നം: ി1/9745/2022/ഡി.ജി.ഇ തീയതി : 07/07/2022

ക്വട്ടേഷന്‍ നോട്ടീസ് -പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്

നം:ഡി 6/9443/2021/ഡി.ജി.ഇ തീയതി 02.07.2022

ജീവനക്കാര്യം – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ – ഓണ്‍ലൈന്‍ സംവിധാനം ആയ സ്കോര്‍ (SCORE) സോഫ്റ്റ് വെയര്‍ വഴി സമര്‍പ്പിക്കുന്നത് -സംബന്ധിച്ച്.

02-07-2022

ഉത്തരവ് നം.ഡി4/25859/2021/ഡിജിഇ 02.07.2022

താല്കാലിക സീനിയോരിറ്റി പട്ടിക -തമിഴ് എച്ച്.എസ് .റ്റി

നം.ഡി6/9260/2022/ഡിജിഇ 02.07.2022

അഡ്-ഹോക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രെമോഷന്‍ കമ്മിറ്റി (ഹയര്‍) -2022 കൂടുന്നതിലേക്ക് – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് -സംബന്ധിച്ച്

ഉ.നം.ഡി4/5702/2020/ഡി.ജി.ഇ തീയതി 01.07.2022

മികച്ച കായിക താരങ്ങള്‍ക്ക് പബ്ലിക് സര്‍വ്വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമിച്ചിട്ടുള്ള കായിക താരങ്ങളെ റഗുലറൈസ് ചെയ്യുന്നതിനുള്ള സീനിയോരിറ്റി പട്ടിക – സംബന്ധിച്ച്

01-07-2022

No.D4/258590/2021/DGE dated 30.06.2022

Circular -Preparation of Seniority List of Kannada Knowing HSTs

30-06-2022

എ.ഡി.ബി2/194881/2021/ഡിജിഇ 29.06.2022

ഹയര്‍സെക്കണ്ടറി വിഭാഗം-എച്ച്.എസ്.എസ്.റ്റി.ജൂനിയര്‍ തസ്തികയിലെ 01.01.2016 മുതല്‍ 28.12.2020 വരെയുള്ള തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്.എസ്.എ./യു.പി.എസ്.എ./എല്‍.പി.എസ്.എ., മിനിസ്റ്റീരിയല്‍ സ്റ്റാഫ് & ലാബ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളുടെ തസ്തികമാറ്റ നിയമനം-സര്‍ട്ടിഫിക്കറ്റ് പരിശോധന – സംബന്ധിച്ച്.

29-06-2022

ഉത്തരവ് നം ഡി5/01/2022/ഡിജിഇ തീയതി 25.06.2022

പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നു

25-06-2022

നം.എ5/3558/2022/ഡിജിഇ തീയതി 21.06.2022

2022-23 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യൂജില്ലാതല ഓണ്‍ലൈന്‍ സ്ഥലംമാറ്റം -അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതു-സംബന്ധിച്ച്

21-06-2022

ഉ.നം.D1/2818/2022/DGE തീയതി 17.06.2022

സീനിയര്‍ സൂപ്രണ്ടുമാരുടെ പ്രൊവിഷണല്‍ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് –

17-06-2022

വൈ2/369803/2022//ഡി.ജി.ഇ തീയതി 09.06.2022

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർ‍ഡ് – 2022-23 – സംബന്ധിച്ച്.

09-06-2022

എം.4/521858/2022/ഡിജിഇ തീയതി. 08.06.2022

വിദ്യാലയങ്ങളില്‍ പകർച്ചാവ്യാധി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നത് – സംബന്ധിച്ച്

സി3/5261/2022/ഡി.ജി.ഇ തീയതി 09/06/2022

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ 2022- ഡി.ഡി.ഒ മാർ അപേക്ഷ പരിശോധിച്ച് ഫോ‍ർവേർഡ് ചെയ്യുന്നതിനും, ഡിസ്ട്രിക്റ്റ് ലെവല്‍ ഓഫീസര്‍മാർ അപേക്ഷ പരിശോധിച്ച് നിരസിക്കുന്നതിനുമുള്ള സമയം ദീ‍ർഘിപ്പിക്കുന്നത് – സംബന്ധിച്ച്

ഉത്തരവ് നം-എ(1)/4632/2022/ഡിജിഇ തീയതി 08.06.2022

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 2020-21 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലം മാറ്റം – ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

08-06-2022