Govt. Orders Circulars
Home > Govt. Orders CircularsPage 28
No Govt Order /Circular Found

Circulars

Circular No.AbstractDate

NEP(3)1403/DGE

പൊതുവിദ്യാഭ്യാസം – എട്ട്, ഒമ്പത് ക്ലാസുകളിലെ 2019-20 അധ്യയനവർഷത്തെ വർഷാന്ത്യ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

23-01-2020

D1/72537/2017/DGE

ജീവനക്കാര്യം-മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാർ -2020 കലണ്ടർ വർഷം വിരമിക്കുന്നവരുടെ പട്ടിക- സംബന്ധിച്ച്.

17-01-2020

KITE/2020/1515(3)

ഹൈടെക് സ്കൂൾ പദ്ധതി – സ്കൂൾ കാമ്പസിലെ ഐടി ലാബുകൾ പൊതുവായി പ്രയോജനപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുന്നത് സംബന്ധിച്ച്

15-01-2020

EX/A4/40400/2019/CGE

പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

DGE/12776/2019/A3(AW)

അക്കൗണ്ടന്റ് ജനറലിന്റെ കണക്കു പരിശോധനാ റിപ്പോർട്ടുകളിന്മേൽ കുടിശ്ശികയായിട്ടുള്ളവയ്ക്ക് മറുപടി അടിയന്തരമായി ലഭ്യമാക്കുന്നത് സംബന്ധിച്ച്

A2/44844/2019/DGE

മുസ്ലീം വനിതാ വിദ്യാഭ്യാസ ഇൻസ്പെക്ടർ (WIMGE) തസ്തികയിലെ നിയമനം-മുൻഗണനാ പട്ടിക തയ്യാറാക്കു ന്നതിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.

10-01-2020

RR1/90010/2017/ DGE

വിദ്യാലയങ്ങളും പരിസരവും വൃത്തിയുള്ളതായി സംരക്ഷിക്കുന്നത് -സംബന്ധിച്ച്

28-11-2019

No.

വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ – മാലിന്യങ്ങള്‍(e – Waste) നീക്കം ചെയ്യുന്നത് സംബന്ധിച്ച്.

20-06-2017