Govt. Orders Circulars
Home > Govt. Orders CircularsPage 26

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.39/2022/െപാ.വി.വ തീയതി –
03/01/2022

പാലക്കാട് ജില്ലയിലെ കുറുവത്തൂര്‍ കെ.സി.എം.യു.പി സ്കൂൾ മാനേജർ ശ്രീ.മുഹമ്മദ് കുട്ടി ഹാജിയും മറ്റൊരാളും ഫയൽ ചെയ്ത ഡബ്ള്യു.പി(സി)നം. 15842/2021- മേൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 06.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

03-01-2022

സ.ഉ.(സാധാ) നം.38/2022/െപാ.വി.വ തീയതി -03/01/2022

പാലക്കാട് ഇരുമ്പകശ്ശേരി എ.യൂ.പി. സ്കൂളിലെ അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ ശ്രീമതി.സ്മിത കെ.എം.ബഹു.ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത ഡബ്ല്യൂ .പി.(സി)നം. 143/2014 ഹർജിയിന്‍മേൽ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 12.07.2021- തീയതിവിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.37/2022/െപാ.വി.വ തീയതി – 03/01/2022

കുറ്റിക്കാട് സി.പി.ഹയർ സെക്കന്‍ഡറി സ്കൂളിലെ എച്ച്.എസ്.റ്റി(മാത്സ്) ശ്രീമതി.ബിൻസി ബി.എസ് , ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയൽ WP(C)No.16164/2021 െല 10.08.2021 ലെ വിധിന്യായംനടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.160/2022/െപാ.വി.വ – തീയതി -07/01/2022

കൊല്ലം കടയ്ക്കോട് എസ്.എന്‍. സംസ്ക്രത ഹൈസ്കൂളിലെ യൂ.പി.എസ്.ടി. ശ്രീ.അരുണ്‍രാജ് ആര്‍.,ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.9023/2021 കേസിലെ 17.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

01-01-2022

സ.ഉ.(സാധാ) നം.12/2022/െപാ.വി.വ തീയതി – 01/01/2022

കൊല്ലം ജില്ലയിലെ ഐവര്‍കാലാ നടുവില്‍ കരുവാമലെ ഹൈസ്കൂള്‍ മാനേജര്‍ ബഹു.കേരളഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത wp(c)No.19614/2021 ലെ 29.09.2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.18/2022/GEDN Dated,Thiruvananthapuram, 01/01/2022

Higher Secondary Education- Aided –Nominating Government Representative in the Selection Committee to be constituted for appointing HSST(Chemistry-Jr) at Puliyamparamb HSS, Kodunthirappully, Palakkad- Orders issued.

സ.ഉ.(സാധാ) നം.6167/2021/െപാ.വി.വ – തീയതി -31/12/2021

പാലക്കാട് മണ്ണാര്‍കാട് എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരായ ശ്രീമതി ഗ്രീഷ്മ പി.സി.,ശ്രീമതി ശ്രുതി എം വി എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി നം.25785/2019 മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 30.07.2021 തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

31-12-2021

സ.ഉ.(സാധാ) നം.6165/2021/പൊ.വി.വ തീയതി -31/12/2021

വരോട് കെ.പി.എസ്.എം.എം. ഹയർ സെക്കൻഡറിസ്കൂൾ മാേനജർ ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(C)No.16354/2021 െല 11.08.2021 ലെ വിധി ന്യായത്തിലെ നിര്‍ദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ(സാ.ധാ)നം.6145/2021/പൊ.വി.വ തീയതി 30.12.2021

പാലക്കാട് കൊടുന്തിരപ്പള്ളി ശങ്കരന്‍ നായര്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത WP(C)No.14955/2020 നംബര്‍ ഹര്‍ജിയിന്‍മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 23.02.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-12-2021

സ.ഉ.(സാധാ) നം.6139/2021/െപാ.വി.വതീയതി – 29/12/2021

പാലക്കാട് പല്ലന വി.ഐ.എം.ഹൈസ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി അമ്പിളി കെ.കെ ഫയല്‍ ചെയ്ത WP(C)No.24374/2019 നമ്പര്‍ ഹര്‍ജിയിന്‍മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 05.09.2019 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

29-12-2021

സ.ഉ.(സാധാ)നം.6138/2021/പൊ.വി.വ തീയതി 29.12.2021

പാലക്കാട് മുണ്ടനാട്ടുകര എ.എല്‍.പി സ്കൂളിലെ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി സജിത ടി എസ്സും മറ്റൊരാളും ചേര്‍ന്ന് ഫയല്‍ ചെയ്ത WP(C) No14949/2021 നംപര്‍ ഹര്‍ജിയിന്‍മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 04.08.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.6132/2021/GEDN Dated,Thiruvananthapuram, 29/12/2021

judgment dated 31/03/2021 of the Hon’ble High Court of Kerala in WP(C) No. 1296/2012 filed by Smt. Sangeetha.S.K, Upper Primary School Assistant, Yogini Matha Girls High School, Kollengode, Palakkad – Complied with – Orders issued.

G.O.(Rt)No.6130/2021/GEDN Dated,Thiruvananthapuram, 29/12/2021

Aided- Higher Secondary- Nomination of Government Representative in the Selection Committee to be constituted for appointment of HSST/HSST-Jr. in S.C.S. Higher Secondary School, Valamangalam, Thuravur, Cherthala, Alappuzha– Orders issued

സ.ഉ.(അച്ചടി ) നം.327/2021/ െപാ.വി.വ-തീയതി:24.12.2021

അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റം –

സ.ഉ.(സാധാ) നം.6117/2021/െപാ.വി.വ തീയതി -28/12/2021

ഓടനാവട്ടം കെ.ആര്‍.ജി.പി.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ.അറബിക് (നിലവില്‍ സസ്പെന്‍ഷന്‍) ശ്രീ.അബദുള്‍ ബാസിത് ബഹു കേരള ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത WP(C)No.13637/2021 ലെ വിധിന്യായം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

28-12-2021

G.O.(Rt).No.6104/2021/GEDN dtd 27.12.2021

കൊല്ലം കരിയോട് എസ്.കെ.വി.എല്‍.പി.എസിലെ എല്‍.പി.എസ്.ടി. ശ്രീമതി.സുഫിജ ബി. ഫയല്‍ ചെയ്ത WP(C)No.16040/2021 കേസിലെ 01.09.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

27-12-2021

സ.ഉ.(സാധാ) നം.6106/2021/െപാ.വി.വ തീയതി 27/12/2021

കൊല്ലം തടിക്കാട് എ.കെ.എം.വി.എച്ച്.എസ്.എസ്-ലെ ശ്രീമതി ആര്‍ രാജലക്ഷമി,ശ്രീമതി എസ് സബിത എന്നിവര്‍ ബഹു.ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത WP(C)No.27448/2020 കേസിലെ 24/06/2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(കൈ) നം.287/2021/പൊ.വി.വ .തീയതി -22/12/2021

സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ താത്കാലികമായി ഷിഫ്റ്റ് ചെയ്തും 2021-23 അധ്യയന വര്‍ഷത്തേക്കായി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താത്കാലിക ബാച്ചനുവദിച്ചുകൊണ്ടും പുറത്തിറക്കിയ ഉത്തരവ് റദ്ദ് ചെയ്ത് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു

22-12-2021

സ.ഉ.(സാധാ) നം.6044/2021/െപാ.വി.വ തീയതി -21/12/2021

പാങ്ങോട് കഴിക്കലിടവക വാേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി.അനിതാവസന്ത് പി.വി ബഹു.കേരളഹൈക്കോടതി മുന്‍പാകെ ഫയൽ ചെയ്ത WP(C)No.12174/2021 െല വിധിന്യായത്തിലെ നിർദ്ദേശം നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

21-12-2021

G.O.(Rt)No.6029/2021/GEDN Dated,TVM 20/12/2021

ഡി പോള്‍ ആര്‍ട്സ് & സയന്‍സ് കോളേജിലേക്കുള്ള ന്യൂനപക്ഷ പദവി, എടത്തൊട്ടി, കണ്ണൂര്‍- അനുവദിച്ചു – ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു

20-12-2021

Circulars

Circular No.AbstractDate

No.IED/213221/20/DGE

SSLC Exam Concession 9th List

08-04-2021

IED/213221/20/DGE

SSLC Exam Concession 8th List

IED/213221/20/DGE

SSLC Exam Concession 7 th List

IED/213221/20/DGE

SSLC Exam Concession 6th List

IED/213221/2020/DGE

SSLC Exam Concession 5th List

IED/213221/2020/DGE

SSLC Exam Concession 4th List

07-04-2021

No.IED/213221/2020

ICWN Students concession reg. (First List)

03-04-2021

D6/189496/2020/DGE

Adhoc -DPC (Higher) PA to DEO – confidential Report reg.

30-03-2021

D1/4013/2021/DGE

Provisional Seniority list of Officers in the cadre of Senior AA/AO(PF) reg.

D1/11691/2019/DGE

Ministerial gazetted post-Full Additional charge-reg

IED/213221/2020/DGE

SSLC Exam March 2021 – Concession to CWSN Students

22-03-2021

W3/227155/2021

സ്കൂളുകളിലെ വൈദ്യുതി സുരക്ഷാ മാർഗ്ഗ നിർദ്ദേശ്ശങ്ങൾ

20-03-2021

D1/3557/2021/DGE

Probation PA to DEO -reg

19-03-2021

QIP(1)/9141/2020/DGE

Additional Academic Support -reg

15-03-2021

AD.B2/194881/DGE/2021

By transfer (HSST Junior) Circular for Publishing provisional Seniority list.

10-03-2021

SIEMAT/AdA1/171/2021(A)

School Leadership Academi Kerala 2020-21 – Nomination called for

M2/13758/2020/DGE

D El Ed (Arabic) Course 2020-22 -Waiting List Publication-reg

06-03-2021

No.07/2021/FIN

നിയമനംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരുടെ ശമ്പളകുടിശ്ശിക നിലവിലുള്ള പി എഫ് അക്കൗണ്ടുകളിൽ ലയിപ്പിക്കുന്നതു – സംബന്ധിച്ചു്

05-03-2021

ADB2/194881/2021/DGE

Circulars -By Transfer Resubmitting application

04-03-2021

SY(2)/22283/2021/DGE

Seniority list of drivers – reg

01-03-2021