Govt. Orders Circulars
Home > Govt. Orders CircularsPage 25

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ) നം.3334/2023/GEDN 08-06-2023

പൊതുവിദ്യാഭ്യാസ വകുപ്പ്‌ – 2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(P) എന്ന H/A, വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

09-06-2023

സ.ഉ.(സാധാ) നം.3327/2023/GEDN 08-06-2023

എല്‍.എ.സി.എ.ഡി.എസ്‌ – വയനാട്‌ ജില്ല – സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ GLPS മീനങ്ങാടി, GUPS കല്ലിങ്കര, GUPS കാരാച്ചാല്‍, GLPS കുന്താണി എന്നീ സ്കൂളുകള്‍ക്ക്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ വയനാട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3322/2023/GEDN തീയതി, 07-06-2023

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം – കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – ഭരണാനുമതി നല്‍കികൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ. (സാധാ) നം.3334/2023/gedn തീയതി, , 08-06-2023

2023-24 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ യൂണിഫോം പദ്ധതിക്കായി നടപ്പുസാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള 2202-01-102-95(7) ) എന്ന H/A വകയിരുത്തിയിട്ടുള്ള 140 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ ഉത്തരവ്‌ പുതുക്കി നല്‍കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-06-2023

സ.ഉ.(സാധാ) നം.2368/2023/GEDN 11.04.2023

പാലക്കാട്‌ തെക്കേപൊറ്റ കൊട്ടാരശ്ശേരി എ.എല്‍.പി. സ്കൂളിലെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.എ.എസ്സ്‌.മുഹമ്മദ്‌ ഹുസൈന്‍ ഫയല്‍ ചെയ്തു W.P.(C)No.30031/2022-ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 22.9.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-06-2023

സ.ഉ.(സാധാ) നം.2362/2023/GEDN 10-04-2023

കൊല്ലം പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.ടി.(ഇംഗ്ലീഷ്) ആയ ശ്രീമതി.എ.എസ്‌.ബിജി ഫയല്‍ ചെയ്ത WP(C)No.29439/2021 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 15.12.2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2453/2023/GEDN 17-04-2023

കൊല്ലം തഴുത്തല എം.യു.പി.സ്ലൂളിലെ യു.പി.എസ്‌.ടി. ശ്രീമതി പി. സുഷമാദേവി ഫയല്‍ ചെയ്യ WP(C)No.28389/2020 കേസില്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 18.12.2020-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2428/2023/GEDN 5-04-2023

പാലക്കാട്‌ ഗോവിന്ദാപുരം എം പുരൂര്‍ എം.ജി.എല്‍.പി. സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2479/2023/GEDN 18-04-2023

പാലക്കാട്‌ മുതുതല കാരക്കുത്തങ്ങാടി വി.വി.എ യു.പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി.സഹീന ക.യുഠ മറ്റുള്ളവരും ചേര്‍ന്ന്‌ ഫയല്‍ ചെയ്ത WP(C)No.28440/2022-ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 01.09.2022-ലെ വിധിന്യായം നടപ്പിലാക്കി- ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3246/2023/GEDN 03-06-2023

ശാസ്താംകോട്ട ഡോ.സിടി ഈപ്പന്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സസ്പെന്‍ഷനിലായ പ്രധാനാദ്ധ്യാപിക ശ്രീമതി ബസി ജോര്‍ജ്ജ് ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.22901/2022-െല 2 7 . 0 7 . 2 0 2 2 വിധിന്യായം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3266/2023/GEDN 05-06-2023

അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയും അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെയുള്ള നടപടി സംബന്ധിച്ചും ഉത്തരവ് പുറപ്പടുവിക്കുന്നു

05-06-2023

സ.ഉ.(സാധാ) നം.2805/2023/GEDN 09-05-2023

ആര്യന്‍ചിറ എ യു പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ഠീച്ചര്‍ ശ്രീമതി മിനി ഫയല്‍ ചെയ്ത ‍ഡബ്ല്യു പി സി നം 11236/2018 മേല്‍ ബഹു കേരള ഹൈക്കോടതി പുറപ്പെടുവിച്ച 02.04.2018 ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2550/2023/GEDN 24-04-2023

കൊല്ലം ഏഴുകോണ്‍ ജിവിഎച്ച് എസ് ലെ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2588/2023/GEDN 26-04-
2023

കൊല്ലം വിജിഎസ് എസ് എ എച്ച് എസ് എസ് ലെ യു പി എസ് ടി ശ്രീമതി നീതുലക്ഷമി കെ ആര്‍ ഫയല്‍ ചെയ്ത WP(C) No. 22896/2022 കേസിലെ 27.07.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2564/2023/GEDN 25-04-2023

പാലക്കാട് ചുനങ്ങാട് എ വി എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2019-20 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം സൂപ്പര്‍ ചെക്ക് സെല്‍ പരിശോധിച്ച് പുനര്‍ നിര്‍ണ്ണയച്ചതിനെതിരെ ടി മാനേജര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2505/2023/GEDN 20-04-2023

വളാഞ്ചേരി എ യു പി സ്കൂളിലെ ജൂനിയര്‍ ഹിന്ദി ടീച്ചര്‍ ശ്രീ ലുക്കമാന്‍ പി എം ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം 23041/2022 മേലുള്ള 03.08.2022 തീയതിയിലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3191/2023/GEDN 02-06-2023

ഷൊര്‍ണ്ണൂര്‍ വല്ലപ്പുഴ ഓര്‍ഫനേജ് എയ്ഡഡ് എല്‍ പി സ്കൂളിലെ ടീച്ചര്‍ ശ്രീ ഷെരീഫ ടി ഫയല്‍ ചെയ്ത WP(C)No. 28580/2022-മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 15.09.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.3214/2023/GEDN 02-06-2023

പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത WP(C)No. 42533/2022-മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 23.12.2022 വിധിന്യായം പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.3624/2023/ദ൧൧വ തീയതി,തിരുവനന്തപൂരം, 19-06-2023

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വെസ്റ്റ്‌ യു.പി സ്കൂളിലെ ഉറുദു അധ്യാപകന്‍ ശ്രീ. സക്കറിയ പി.വി ഭാര്യയുടെ ചികിത്സാര്‍ത്ഥം കോഴിക്കോട്‌ ആസ്റ്റര്‍ മിംസ്‌ ആശുപത്രിയില്‍ ചെലവായ തുക പ്രതിപൂരണം ചെയ്ത നല്‍കുന്നതിനു അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-06-2023

സ.ഉ.(സാധാ) നം.2942/2023/GED 19.05.2023

പാലക്കാട് കയിലിയാട് ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി സബിത എ ഫയല്‍ ചെയ്ത WP(C)No. 28791/2022- മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 02.09.2022- വിധിന്യായം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

02-06-2023

Circulars

Circular No.AbstractDate

നമ്പര്‍.ക്യൂഐ.പി(2)/2348701/2024/ഡി.ജി.ഇ.
തിരുവനന്തപരം. തീയതി. 03052024.

2024-25 വര്‍ഷത്തെ അവധിക്കാല അധ്യാപക സംഗമം – നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌.

04-05-2024

സി3/1224/2024/ഡി.ജി.ഇ തീയതി : 03-05-2024

ഫെയര്‍ കോപ്പി സൂപ്രണ്ട്‌ തസ്തികയിലേയ്കള്ള സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-05-2024

ഉത്തരവ്‌ നമ്പര്‍ ഏ3/14594/2023/ഡി.ജി.ഇ തീയതി : 30-04-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യല്‍ സ്കൂള്‍ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ താല്‍കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

02-05-2024

DGE/8496/2024-0101
തീയതി : 24-04-2024

എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക്‌ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിശീലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

24-04-2024

നം.ഡി6/4687/2023/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപൂരം 23-04-2024

ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി(ലോവര്‍)- 2024 കൂടുന്നതിലേയ്ക്ക്‌ — കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 2021 മാന്വലായും 01.01.2022 മുതല്‍ 31.12.2023 വരെ ഓണ്‍ലൈന്‍ (സ്കോര്‍) മുഖേനയും സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്

നം.ഡി6/7438/2024/ഡിജിഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപൂരം22-04-2024 .തീയതി

ഡയറ്റ്‌ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം 2024 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌.

ഉത്തരവ്‌ നമ്പര്‍.DGE /6170/2023-03 തീയതി.19-04-2024

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പുറപ്പെട്ടവിച്ചതില്‍ തിരുത്തല്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-04-2024

ഉത്തരവ്‌ നമ്പര്‍ DGE/6170/2023-03 തീയതി.19-04-2024

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/07/2023 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പുറപ്പെട്ടുവിച്ചതില്‍ പുന:ക്രമീകരണം നടത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ORDER No.DGE/1382/2024-CS5 Dated. 20-04-2024

ക്ലർക്കുമാരുടെ പ്രൊമോഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചു

20-04-2024

നം:-ക്യുഐപി.2/7925/2024/ഡി ജി ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം.
തീയതി : 12-04-2024.

സംസ്ഥാനത്തെ സ്കൂളുകളില്‍ മധ്യവേനല്‍ അവധിക്കാലത്ത്‌ ക്ലാസ്സുകള്‍ നടത്തുന്നത്‌ – സംബന്ധിച്ച്‌

19-04-2024

ഉത്തരവ്‌ നമ്പര്‍ ഏ/15893/2023/ഡി.ജി.ഇ തീയതി : 05-04-2024

അറബിക്‌ സെ്പഷ്യല്‍ ഓഫീസര്‍ തസ്തികയിലേയ്ക്കള്ള സ്ഥാനക്കയറ്റത്തിനായി നിലവില്‍ ഇന്‍സ്ട്രക്ടര്‍ ഓഫ്‌ മുസ്ലിം എഡ്യൂക്കേഷന്‍ (145) ആയി സേവനം അനുഷ്ടിക്കുന്നവരുടെ സീനിയോരിറ്റി ലിസ്റ്റ്‌ 01/07/2023 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ എ3/6314/2024ഡി.ജി.ഇ തീയതി : 19-04-2024

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂള്‍ അധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.01.2024 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി/1/2024ഡി.ജി.ഇ തീയതി : 19-04-2024.

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

DGE/011030/2023-001 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം.
തീയതി : 09-04-2024

2024-25 അധ്യയന വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍/പ്രൊമോഷന്‍ നടപടികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ – സംബന്ധിച്ച്‌

09-04-2024

നം:എം4/7288/2023/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം, തീയതി : 01.04.2024

സര്‍ക്കാര്‍ ചില്‍ഡ്രന്‍സ്‌ ഹോമുകള്‍, സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമുകള്‍ എന്നിവയില്‍ താമസിച്ച്‌ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന്‌ പി.ടി.എ ഫണ്ട്‌ പിരിക്കുന്നത്‌ ഒഴിവാക്കുന്നത്‌ സംബന്ധിച്ച്‌.

02-04-2024

നമ്പര്‍. 41596/876/2024-03 തീയതി: 02.04.2024

“Crack the Entrance” പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ കുട്ടികള്‍ക്ക്‌ പ്രത്യേക പരിശീലനം – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

എച്ച്‌ എസ്‌ ഇ /6377/2024-എ സി ഡി എസ്‌ പി എല്‍ 4 തീയതി:02-04-2024

“Crack the Entrance” -പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സെക്കണ്ടറി വിഭാഗം സ്കൂള്‍ കുട്ടികള്‍ക്ക്‌ പ്രത്യേക പരിശീലനം – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2131/2024/GEDN തീയതി,തിരുവനന്തപൂരം, 16-03-2024.

ഉച്ചഭക്ഷണ പദ്ധതി വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്ത്കൊണ്ടും ആയത്‌ റിലീസ്‌ ചെയ്ത്കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

18-03-2024

നം.എ5.3300/2024/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം തീയതി 13.03.2024

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2024-25 അദ്ധ്യായന വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്‌.

13-03-2024

ഉത്തരവ്‌ നമ്പര്‍ ഡിജിഇ/6170/2023-ഡി3 തീയതി.06-03-2024.

അക്കാദമിക വിഭാഗം ഗസറ്റഡ്‌ തസ്തികകളില്‍ 01/01/2024 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്‌ അന്തിമമാക്കിക്കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-03-2024