Govt. Orders Circulars
Home > Govt. Orders CircularsPage 31

Govt. Orders

GO. No.AbstractDate

സ.ഉ.(സാധാ)നം. 2358/2019/പൊ.വി.വ. ” തീയതി, തിരുവനന്തപുരം 17/08/2019 |

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി.ഡി.ഇ./ഡി.ഇ.ഒ. – തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും നടത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-06-2019

൫.0.(6ധ൦.2279/ 20199801) തീയതി,തിരുവനന്തപുരം, 12/06/2019

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി – 2018-19 വര്‍ഷത്തെ ബഡ്ജറ്റ്‌ പ്രഖ്യാപനം – കിഫ്ബി ഫണ്ട്‌ -166 സ്കൂളുകള്‍ക്ക്‌ മൂന്നു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണാനുമതി നല്‍കിയ ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെട്ടുവിക്കുന്നു.

12-06-2019

സ.ഉ.(സാധാ)നം.2278,/2019//പൊ.വി.വ. തിരുവനന്തപുരം,;തീയതി, 12,06.2019

ഹൈടെക്‌ സ്‌കൂള്‍ പ്രോജക്ട്‌ – പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ ലാപ്ടോപ്പ്‌ വാങ്ങുന്നതിനുള്ള പരമാവധി വില പുതുക്കി നിശ്ചയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.58//2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 08/06/2019

പൊവിവ-എച്ച്‌.എസ്‌.ടി (ഫിസിക്കല്‍ സയന്‍സ്‌ തസ്തികയിലേയ്ക്കുള്ള നിയമനം-യോഗ്യത – നിശ്ചയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-06-2019

സ.ഉ.(സാധാ)നം.2177//2019//പൊ.വി.വ. തിരുവനന്തപുരം,തീയതി, 06.06.19

പ്രൈമറി സ്കൂള്‍ ഹൈടെക്‌ ലാബ്‌ പദ്ധതി – സ്കൂളുകളില്‍ ഐ.സി.ടി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനു മുന്നോടിയായി കൈറ്റും പ്രസ്തുത സ്കൂളുകളും തമ്മില്‍ ഒപ്പുവക്കേണ്ട ധാരണാപത്രത്തിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.2135,/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 04/06/2019

മൈസൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷന്‍ നല്ലന്ന ബി.എ.എഡ്‌ (സോഷ്യല്‍ സ്റ്റഡീസ്‌, ഇംഗ്ലീഷ്‌) എച്ച്‌.എസ്‌.ടി(സോഷ്യല്‍ സ്റ്റഡീസ്‌).എച്ച്‌.എസ്‌.ടി (ഇംഗ്ലീഷ്‌) എന്നീ തസ്തികളിലെ നിയമനത്തിന്‌ മതിയായ യോഗ്യതയായി നിശ്ചയിച്ച്‌ ഉത്തരവ്‌-പുറപ്പെടുവിക്കുന്നു.

04-06-2019

GO RT NO.2105/2019/*GAD/തീയതി,തിരുവനന്തപുരം, 03/06,/2019

സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താർക്കാലിക അധ്യാപക നിയമനം നടത്തുന്നത്‌ – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ – ഉത്തരവാകുന്നു

03-06-2019

GORT2106/2019/62014 തീയതി,തിരുവനന്തപൂരം, 03/06/2010

എയ്ഡഡ്‌ _ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനം – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ – ഉത്തരവാകുന്നു

G.O.(Rt)No.3139/2019/GAD Dated, Thiruvananthapuram, 01/06/2019

APPOINTMENT IN THE POST OF DIRECTOR OF GENERAL EDUCATION – ORDERS ISSUED.

01-06-2019

സ.ഉ.(സാധാ) നം.!543/2019,/ പൊ.വി.വ തീയതി,തിരുവനന്തപുരം, 30:04, 209

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ 1 മൂതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-04-2019

സ.ഉ(കൈ) നം.33/19/പൊവിവ തീയതി, തിരുവനന്തപുരം. 08/03/2019

2018 – 2019 അധ്യയന വര്‍ഷത്തെ എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്കും, പി.എസ്‌.സി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്കുമുള്ള നിയമനത്തിന്‌ കെടെറ്റ്‌ യോഗ്യത നേടുന്നതിന്‌ 31-03-2019 വരെ ഇളവ്‌ – അനുവദിച്ചു ഉത്തരവാകുന്നു

09-03-2019

സ.ഉ(കൈ) നം.30/19/പൊവിവ തീയതി, തിരുവനന്തപുരം. 07/03/2019

പരീക്ഷാഭവന്‍ നടത്തുന്ന ഡി.എല്‍.എഡ്‌ (ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം) കോഴ്സുകളുടെ കാലാവധി, പ്രവേശനത്തിനുള്ള യോഗ്യത എന്നിവ പരിഷ്ടരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

07-03-2019

സ.ഉ.(സാധാ) നം.522/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 08/02/2019

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം – ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഐ.ടി ഗണിതലാബ്‌ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‌ അംഗീകാരം നല്‍കി ഉത്തരവാകുന്നു.

08-02-2019

G.O(Rt) No. 454/2019/G.Edn. – “Dated, Thiruvananthapuram 02.02.2019

ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തീയതി 13/ 12/2018 ൽ 0.A. നമ്പർ: 2339/2018 അനുസരിച്ചു – ഉത്തരവുകൾ

02-02-2019

സ.ഉ.(സാധാ) നം. 401 /2019/ ചൊ. വി. വ. തീയതി, തിരുവനന്തപൂരം 29/01/2019

പൊതുവിദ്യാഭ്യാസ വകുപ്പിലെ എ.എ../എ.ഒ../ എ.പി.എഫ്‌.ഒ. തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി – ഉത്തരവാകുന്നു.

29-01-2019

സ.ഉ(കൈ) നം. 8 /19/പൊവിവ തീയതി, തിരുവനന്തപുരം. 14/01/2019

കേരളത്തിലെ സര്‍വ്വകലാശാലകള്‍ നടത്തുന്ന ബി.എ (അറബിക്‌ & ഇസ്ലാമിക്‌ ഹിസ്റ്ററി) ഡബിള്‍ മെയിന്‍ ബിരുദം എല്‍. പി/യു.പി വിഭാഗങ്ങളിലെ അറബിക്‌ തസ്തികയിലെ നിയമനത്തിന്‌ യോഗ്യതയായി നിശ്ചിയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

14-01-2019

സ.ഉ.(കൈ) നം. 7/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 11012019

എയ്ഡഡ്‌ സ്കൂളിലെ പിറ്റിഎ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ അതാത്‌ സ്കൂള്‍ മാനേജര്‍മാരെക്കൂടി എക്സ്‌ ഒഫിഷ്യോ അംഗമായി ചേര്‍ത്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു,

11-01-2019

നം.ജി॥/368/18/പൊവിവ. | 2712/2018,തിരുവനന്തപൂരം

എസ്‌.എസ്‌.എല്‍.സി. -2019 വയസ്സിളവ്‌ അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുണ്ടായ കാലതാമസം-സംബന്ധിച്ച്‌

27-12-2018

സ.ഉ (കൈ) നം.172/2018/പൊവിവ തിരുവനന്തപുമം, തീയതി 04/12/2018

കെ-ടെറ്റ്‌ പരീക്ഷ – അപേക്ഷകര്‍ക്കുള്ള യോഗ്യതകള്‍ പരിഷ്കരിച്ച് – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു

04-12-2018

സ.ഉ.(കൈ).നം.171/2018/പൊവിവ തീയതി 30.11.2018

തയ്യല്‍ അദ്ധ്യാപക തസ്തികയലേക്കുള്ള യോഗ്യത. നിര്‍ണ്ണയിച്ച്‌ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ കേരളാ ഇന്‍ഡസ്ട്രീസ് & ലേബര്‍ എംപ്ലോയ്മെന്റ് എന്നത്‌ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ലേബര്‍ ആന്‍ഡ്‌ എംപ്ലോയ്മെന്റ് എന്ന്‌ തിരുത്തി- ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-11-2018

Circulars

Circular No.AbstractDate

M2/13756/2020/DGE

സർക്കുലർ – വിജ്ഞാപനത്തിൽ ഹെഡ് ഓഫ് അക്കൗണ്ടിൽ വന്ന തിരുത്തു സംബന്ധിച്ച്

04-09-2020

NS(4)/10240/2020/DGE

Notification-Pre Primary Teacher Education Course -2020-22

03-09-2020

N2/13130/2020/DGE

സര്‍ക്കുലര്‍-പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് (മൈനോറിറ്റി)-മാര്‍ഗ നിര്‍ദേശങ്ങള്‍-സംബന്ധിച്ച്

28-08-2020

N2/7923/2020/DGE

സര്‍ക്കുലര്‍ -നാഷണല്‍ മീന്‍സ് കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ -സംബന്ധിച്ച് :-

M2/13757/2020/DGE

D El Ed Admission 2020-22- Self Finance -Notification

27-08-2020

M2/13756/2020/DGE

D El Ed Admission – 2020-22 – Govt/Aided -Notification

QIP/13419/2020/DGE

കുട്ടികൾക്കും രക്ഷകര്‍ത്താക്കൾക്കും അധ്യാപകർക്കുമായി കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ചിത്രരചന- നേർകാഴ്ച പദ്ധതി – ചിത്രരചനകൾ സമർപ്പിക്കേണ്ട അവസാന തീയതികൾ സംബന്ധിച്ച്

D4/182393/2020/DGE

Circular-Posting of Chief Instructor – Application Invited

21-08-2020
dckollam1402020Download പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ജില്ലാ കോ-ഓർഡിനേറ്റർ നിയമനം -കൊല്ലം ജില്ല

18-08-2020

H2/6448/2020/DGE

സമന്വയ മുഖേന നിയമനാംഗീകാരം നൽകിയ ഫയലുകളുടെ ഓഡിറ്റ് ഓൺലൈനായി സമന്വയ മുഖാന്തിരം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു

17-08-2020

NEP/1357/2020/DGE

ഹൈടെക് സ്കൂൾ ,ഹൈടെക് ലാബ് പദ്ധതി -സ്കൂളുകൾക്ക് ലഭ്യമാക്കിയ ഐ.സി. ടി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും പരിരക്ഷിക്കുന്നതും സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

Y2/12291/20/DGE

Circular – PTA Award 2019-20

23-07-2020

Y2/10796/20/DGE

Circular – State Teachers Award 2020-21

DGE/5886/2020-N2

ഒ.ഇ.സി.കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം -സര്‍ക്കുലര്‍-സംബന്ധിച്ച്

08-07-2020

D5/4444/2020/DGE

സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ /സമാന തസ്‌തികയിലേക്കു സ്ഥലംമാറ്റം -ഹയർ ഓപ്ഷൻ അനുവദിക്കുന്നത് സംബന്ധിച്ച്

26-06-2020

Y2/11526/20/DGE

National Awards to Teachers 2020

25-06-2020

H2/19500/2019/DGE

Appointment Approval_revision appeals through samanwaya_further instructions

20-06-2020

N2/7829/2020/DGE

Provisional list of NMMSE -Nov 2019

18-06-2020

M.4/5406/2020/DGE

പി.ആർ.സി.എൻ കോഴ്സുകൾ ഡ്യൂട്ടിയായി കണക്കാക്കുന്നത് – സംബന്ധിച്ച് –

05-06-2020

EX/CGL(1)/39200/2019/CGE

എസ്.എസ്.എൽ.സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ പുനഃക്രമീകരണം -മുന്നൊരുക്കം

20-05-2020