Govt. Orders Circulars
ഹോം > Govt. Orders CircularsPage 31

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.6875/2022/GEDN 17-11-2022

കൊല്ലം മുരുക്കുമണ്‍ യു.പി.എസ്-ലെ യു.പി.എസ്.ടി ശ്രീമതി. ശ്രീലക്ഷ്മി ആര്‍.എസ് ഫയല്‍ ചെയ്ത WP(C) No.9109/2022 കേസില്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 7.6.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

17-11-2022

സ.ഉ.(സാധാ) നം.6867/2022/GEDN 16-11-2022

കൊല്ലം മയ്യനാട് എച്ച് എസ് എസ്-ലെ എച്ച് എസ് എസ് റ്റി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആയ ശ്രീ. കെ.ബി കൃഷ്ണരാജ് ഫയല്‍ ചെയ്ത WP(C) No.15649/2021 കേസില്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 1.7.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

16-11-2022

സ.ഉ.(സാധാ) നം.6866/2022/GEDN 6-11-2022

പാലക്കാട് ആര്യഞ്ചിറ യു.പി. സ്കൂളില്‍ നിന്നും യു.പി.എസ്സ്.റ്റി. ആയി വിരമിച്ച ശ്രീ. ഗോപിനാഥന്‍ റ്റി.കെ ഫയല്‍ ചെയ്ത ഡബ്ല്യൂ.പി.(സി) നം.12248/2021-ന്മേല്‍ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 19/11/2021-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.6799/2022/GEDN 15-11-2022

കൊല്ലം കൊട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് എം.എസ്.സി എല്‍.പി.എസ് മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി- ഉത്തരവ് പുറപ്പെടുവിക്കുന്നു.

15-11-2022

സ.ഉ.(സാധാ) നം.6739/2022/GEDN 14-11-2022

കോഴിക്കോട് ജില്ലയില ഫാറോഖ് ജി.ഡബ്ള്യൂ എൽ പി സ്കൂളിലെ ഫുള്‍ ടൈം ജൂനിയർ അറബിക് ടീച്ചർ ശ്രീമതി ഷൽമി എം. ന് ശൂന്യവേതനാവധി അ വദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

14-11-2022

സ.ഉ.(സാധാ) നം.7350/2022/GEDN
തീയതി,തി വന രം, 26-11-2022

പാലക്കാട് ചാലിശ്ശേരി കാവുകോട് എം.എം.എ.യു.പി.സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി.എം.ആര്‍.മിനി,എല്‍.പി.എസ്സ്.റ്റി. ശ്രീമതി.ഷമീറ എം.എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഡബ്ളു.പി.സി.നം.28768/2021-മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 08.06.2022 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

13-11-2022

സ.ഉ.(സാധാ) നം.6686/2022/GEDN 11-11-2022

പത്തനംതിട്ട കടമ്പനാട് വിവേകാനന്ദ എല്‍.പി.എസ് – ലെ എല്‍.പി.എസ്.ടി. ശ്രീ.രതീഷ് എസ്.ന്റെ മാതാവിന് ചികിത്സക്കായി പലിശരഹിത ചികിത്സാ വായ്പ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

11-11-2022

സ.ഉ(സാധാ)നം.6668/2022/പൊ.വി.വ. തീയതി 11.11.2022

2023 – 24 അധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടി

സ.ഉ.(സാധാ) നം.6546/2022/GED തീയതി 08-11-2022

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി -പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

08-11-2022

സ.ഉ.(സാധാ) നം.6530/2022/GEDN 07-11-2022

കൊല്ലം ചടയമംഗലം സ്കൂളിലെ ശ്രീമതി ലത എസ് .ഫയല്‍ ചെയ്ത WP(C)No.16568/2021- മേല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

07-11-2022

സ.ഉ.(സാധാ)നം.6343/2022/പൊ.വി.വ. തീയതി 03.11.2022

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയമനവും നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-11-2022

സ.ഇ(സാധാ)നം.6343/2022/പൊ.വി.വ തീയതി 03.11.2022

AA/AO/APFO/PA to DEO മാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും

03-11-2022

സ.ഉ.(സാധാ) നം.6350/2022/GEDN 03-11-2022

പരുതൂര്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകനായ ശ്രീ.പി.എം.ഗിരീഷ് കുമാറിന് പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.6270/2022/GEDN തീയതി, 31-10-2022

WP(C)No.1899/2022- മേലുള്ള 19.01.2022 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

02-11-2022

G.O.(Rt)No.6277/2022/GEDN 31-10-2022

കൊല്ലം പരവൂർ എസ്.എൻ.വി.ജി.എ സ്.എസ് – ലെ എൽ.ജി (ഹിന്ദി) അധ്യാപികയായ ശ്രീമതി.ശ്രീലത.എസ് സമർപ്പിച്ച നിവേദനം തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

31-10-2022

സ.ഉ.(സാധാ) നം.6249/2022/GEDN 31-10-2022

കൊല്ലം കരിപ്പള്ളി യു.പി.എസ്.ടി.ശ്രീമതി സുഹ്റ ഐ ഫയല്‍ ചെയ്ത WP(C)No.29262/2021 കേസിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.6242/2022/GEDN തീയതി, 30-10-2022

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് എ.വി.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ ഇംഗ്ളീഷ് ശ്രീ.മണികണ്ഠന്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.30629/2021 മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ച 23.12.2021-തീയതി വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

30-10-2022

സ.ഉ(സാധാ) നം6159/2022/പൊ.വി.വ തീയതി 26.10.2022

ശ്രീമതി .പ്രിന്‍സി ടി.എഫ് .,ഫുള്‍ ടൈം ജൂനിയര്‍ സംസ്കൃതം അധ്യാപിക , സെന്റ് സേവ്യേഴ്സ് യു.പി.സ്കൂള്‍ ,തൃശ്ശൂര്‍ ,ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.18444/2021 മേലുള്ള 09.09.2021 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

26-10-2022

GO.NO.6130/2022/GEDN DATED 25.10.2022

പാലക്കാട് നങ്ങന്‍കീഴായ സി.എച്ച്.എം.കെ.എസ്സ്.എം.യു.പി.സ്കൂളിലെ ശ്രീമതി .സോഫിയ എന്‍.എം. ബഹു.കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേല്‍ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാ.ധാ) നം.6086/2022/പൊ.വി.വ തീയതി 22.10.2022

കോഴിക്കോട് മുക്കം കൊടിയത്തൂര്‍ എ.യു.പി.സ്കൂളിലെ ഹിന്ദി അദ്ധ്യാപകന്‍ ശ്രീ.മുഹമ്മദ് റിയാസ് സി.കെ.യുടെ 17.07.2015 മുതല്‍ 20.07.2015 വരെയുളള കാലയളവ് നോണ്‍ ഡ്യൂട്ടിയായി ഉത്തരവ് പുറപ്പെടുവിക്കുന്നു

വിജ്ഞാപനങ്ങൾ

Circular No.AbstractDate

സ.ഉ. (സാധാ) നം.4327/2023/GEDN തീയതി, 27-07-2023

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി -സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ഫണ്ട്‌ ട്രാന്‍സ്ഫര്‍ അനുവദിച്ചുകൊണ്ടും ആയത്‌ റിലീസ്‌ ചെയ്ത്കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-08-2023

നം.വൈയ/13020/2023/ഡി.ജി.ഇ. തീയതി. 03/08//2023.

ഫ്രീഡം ഫെസ്റ്റ്‌ 2023 – സ്കൂള്‍തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ – സംബന്ധിച്ച്‌

എം.4/587473/2022/ഡിജിഇ , തീയതി 07/07/2023

ടൈപ്പ്‌ വണ്‍ ഡയബറ്റിസ്‌ അഥവാ ജുവനൈല്‍ പ്രമേഹം ബാധിച്ച കുട്ടികളുടെ പരിരക്ഷ ഉറപ്പ്‌ വരുത്തുന്നത്‌ – സംബന്ധിച്ച്‌.

02-08-2023

ഡി.ജി.ഇ /7241/2023-എച്ച്‌ 2 –
തീയതി : 01-08-2023

തസ്തിക നിര്‍ണയം – 2023-24-31/07/2023 ലെ ഇതേ നമ്പര്‍ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുന്നു.

നം:സി3/8947/2023/ഡി.ജി.ഇ. തീയതി : 26/07/2023

മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2023 വര്‍ഷത്തെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം- സംബന്ധിച്ച്‌ .

27-07-2023

No.NEP/236124/21/DGE Dated 25.07.2023

‘സമ്പൂര്‍ണ’യില്‍ സ്കള്‍ കുട്ടികളുടെ യു.ഐ.ഡി. കൃത്യമാക്കുന്നതിനുള്ള സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപെടുവിക്കുന്നു.

25-07-2023

നമ്പര്‍ സി3/8947/2023//ഡിജിഇ തീയതി. 21/07/2023

പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാര്‍ക്ക്‌, ടൈപ്പിസ്റ്റ്‌, ജൂനിയര്‍ സുപ്രണ്ട്‌, ഫെയര്‍ കോപ്പി സുപ്രണ്ട്‌, സീനിയര്‍ സുപ്രണ്ട്‌ എന്നീ തസ്തികകളിലെ 2023 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാര്‍ഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും – ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

22-07-2023

നം: ഡി.ജി.ഇ/8784/2023-എച്ച്‌ 2 തീയതി : 22-0/7-2023

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളില്‍ 2022-23 വര്‍ഷത്തെ പ്രതീക്ഷിത അധിക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന അപേക്ഷ – സംബന്ധിച്ച്‌

ഉത്തരവ്‌ നമ്പര്‍ ഡി! /10339/2023/ഡി.ജി.ഇ തീയതി : 15-07-2023

സീനിയര്‍ സൂപ്രണ്ടിന്‍റെയും തത്തുല്യ തസ്തികയുടെയും സ്ഥലമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും -13/07/23 ലെ ഉത്തരവില്‍ ഭേദഗതി ചെയ്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

15-07-2023

ഉത്തരവ്‌ നമ്പര്‍ ഡി!/10339/2023/ഡിജിണ തീയതി. 13-07-2023

സീനിയര്‍ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

ഉത്തരവ്‌ നമ്പര്‍ സി£/9930/2023/ഡിജിഇ തീയതി 15-0/7-2023

ജൂനിയര്‍ സൂപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം /സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി/10339/2023/ഡിജിഇ തീയതി. 13-0/7-2023

സീനിയര്‍ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

14-07-2023

എം 2/1358836/2023,/ഡി.ജി.ഇ. തീയതി: 03.07.2023

ഡിപ്ളോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി,അറബിക്‌,ഉറുദു,സംസ്കൃതം) കോഴ്‌സുകളിലേക്ക്‌ 2023-2025 വര്‍ഷം ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ടാ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

06-07-2023

ഏം 2/1358772/2023/ഡി.ജി.ഇ. തീയതി: 03.07.2023

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി) കോഴ്‌സിലേക്ക്‌ 2023 – 2025 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

എം 2/ 13805650 /2023/ഡി.ജി.ഇ. തീയതി. 03.07.2023

2023 – 2025 അദ്ധ്യയന വര്‍ഷത്തേക്ക്‌ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ്‌ — D.El.Ed) കോഴ്‌സിന്‌ ഗവണ്‍മെന്റ്‌/എയ്ഡഡ്‌ സ്ഥാപനങ്ങളിലേക്ക്‌ താഴെ പ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഏം 2/ 1305657/2023/ഡി.ജി.ഇ ., തീയതി: 03 / 07/ 2023

സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍” (ഡി.എല്‍.എഡ്‌.- D.El.Ed) കോഴ്സിന്‌ 2023- 2025 അദ്ധ്യയന വര്‍ഷത്തേക്ക്‌, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

എം 2/ 1358740/2023/ഡി.ജി.ഇ. തീയതി: 03.07.2023

ഡിപ്ളോമ ഇന്‍ ഏലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡി) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2023- 2025 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

എം 2/ 1358805/2022 /ഡി.ജി.ഇ. തീയതി: 03.07.2023.

ഡിപ്ളോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ്‌ (ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട) -2023 -2025 – അപേക്ഷ ക്ഷണിക്കുന്നത്‌- സംബന്ധിച്ച്‌ –

നം. കൈറ്റ്‌ /2023/1421 (19) തീയതി: 05.07.2023

കാലാവസ്ഥാ വ്യതിയാനം – സ്കൂള്‍ സുരക്ഷ – നോഡല്‍ ഓഫീസര്‍മാരുടെ പേരുവിവരം “സമ്പൂര്‍ണ്ണ” പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച്‌.

05-07-2023

എം3/1454970,/2022//ഡിജിഇ തീയതി. 04/07/2023

കാലവസ്ഥ വ്യതിയാനം, സ്കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തെ സ്കൂളുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ – സംബന്ധിച്ച്‌.