Govt. Orders Circulars
ഹോം > Govt. Orders CircularsPage 30

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.7637/2022/GEDN
തീയതി,
04-12-2022

നാരായണ ലക്ഷ്മി വിലാസം ലോവർ പ്രൈമറി സികൂൾ ടീച്ചർ ശ്രീമതി. സിമി ഫ്രാൻസിസ് കെ ഫയൽ ചെയ്ത കേസിന്റെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

04-12-2022

സ.ഉ.(സാധാ) നം.7616/2022/GEDN തീയതി, 03-12-2022

ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് തമിഴ് യുപിഎസ്എ ആയ ശ്രീ സുരേഷ് എ യുടെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

03-12-2022

സ.ഉ.(സാധാ) നം.7569/2022/GEDN തീയതി, 02-12-2022

കാക്കാത്തുരുത്തി എസ്.എന്‍.ജി.എസ്.യു.പി.സ്കൂളിലെ ജൂനിയര്‍ ലാഗ്വേജ് ടീച്ചറായി വിരമിച്ച്ശ്രീമതി പുഷ്പാവതി കെ.ആര്‍ ന് എക്സ്ഗ്രേഷ്യ പെന്‍ഷന്‍ അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

02-12-2022

G.O.(Ms)No.220/2022/GEDN തീയതി 02-12-2022

2022-23 അദ്ധ്യയനവര്‍ഷം തസ്തിക നഷ്ടം സംഭവിക്കുന്ന അദ്ധ്യാപക – അനദ്ധ്യാപകരെ,കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഇളവ് നല്‍കികൊണ്ട് നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.7540/2022/GEDN
തീയത 01-12-2022

കൊട്ടേപ്പാടം എല്‍.പി.സ്കൂള്‍ടീച്ചര്‍ ശ്രീമതി സുഹിത ഇ. ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേല്‍ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

01-12-2022

നംജെ1/01/21/പൊ.വി.വ തീയതി 27.11.2022

എയ്ഡഡ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ – പൊതുനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സ.ഉ.(സാധാ) നം.7443/2022/GEDN
തീയതി, 30-11-2022

പാലക്കാട് വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ്.എസ്. ലെ എന്‍.വി.റ്റി. ഇംഗ്ളീഷ് അധ്യാപികയായ ശ്രീമതി ഗീത എസ്. ന് ശൂന്യവേതനാവധി അനുവധിച്ച ഉത്തരവ് തിരുത്തല്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

30-11-2022

സ.ഉ.(സാധാ) നം.800/2022/GEDN തീയതി, 14-02-2022

പാലക്കാട് ചെങ്ങലേരി എ.യു.പി.സ്കൂളില്‍ നിന്നും പ്രഥമാദ്ധ്യാപകനായി വിരമിച്ച ശ്രീ.എ.ജയമുകുന്ദന്‍ ഫയല്‍ ചെയ്ത ഡബ്ള്യു.പി.സി.നം.8208/2021 മേല്‍ ബഹു.കേരള ഹൈക്കോടതി പുറപ്പെടുവിച്ചു 29.03.2021 ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

26-11-2022

സ.ഉ.(സാധാ) നം.5457/2021/െപാ.വി.വ തീയതി, 26/11/2021

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എ.എല്‍.പി.സ്കൂളിലെ ഫുള്‍ ടൈം അറബിക് അദ്ധ്യാപികയായ ശ്രീമതി.റസിയ പി.കെ. സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിശോധിച്ച് തീര്‍പ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

m.e.(muouwo) ma.7311/2022/GEDN
26-11-2022

കോര്‍പ്പറേറ്റ് മാനേജര്‍,കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫ് സി.എം.ഐ. സ്കൂള്‍സ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.7218/2022/GEDN 4-11-2022

ശുന്യവേതനാവധിയിലെ ഉപയോഗിക്കാത്ത കാലയളവ് റദ്ദ് ചെയ്ത് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

24-11-2022

സ.ഉ.(സാധാ) നം./7152/2022/GEDN 23.11.2022

എല്‍ .എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

23-11-2022

സ.ഉ.(സാധാ) നം./7153/2022/GEDN 23.11.2022

എല്‍ .എ.സി.എ.ഡി.എസ് – കണ്ണുര്‍ ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കണ്ണുര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം./7158/2022/GEDN 23.11.2022

എല്‍ .എ.സി.എ.ഡി.എസ് – തിരുവനന്തപുരം ജില്ല – ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.7173/2022/GEDN തീയതി 23.11.2022

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – പകരം സ്കൂളുകള്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

നം.എച്ച്2/10365/2022/ഡി.ജി.ഇ 22.11.2022

എയ്ഡഡ് സ്കൂളില്‍ നിയമിതരാകുന്ന അധ്യാപക/അനധ്യാപക ജീവനക്കാരുടെ നിയമന അംഗീകാരം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകുന്ന സാഹചര്യങ്ങളില്‍, ശമ്പളകുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച്.

22-11-2022

സ.ഉ.(സാധാ) നം.7137/2022/gedn തീയതി 22.11.2022

എല്‍.എ.സി.എ.ഡി.എസ്. തൃത്താല നിയോജകമണ്ഡലത്തിലെ കുമരനെല്ലൂര്‍ ജി.എച്ച്.എസ്.എസ്. ന്.സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7108/2022/GEDN 21-11-2022

വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ്.എസ്-ലെ എന്‍.വി.റ്റി അധ്യാപികയായ ശ്രീമതി.ഗീത എസ്-ന് ശൂന്യവേതനാവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

21-11-2022

സ.ഉ.(സാധാ) നം.7029/2022/GEDN 19-11-2022

കോട്ടയം ജില്ലയിലെ കുറിഞ്ഞി എസ്.കെ.വി.യു.പി സ്കൂളിലെ പാര്‍ട്ട് ടൈം ഹിന്ദി അധ്യാപികയായ ശ്രീമതി. ബിന്ദു എസ്.ആര്‍ ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.30797/2022 ന്മേലുള്ള 28/09/2022-ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

19-11-2022

സ.ഉ.(സാധാ) നം.6875/2022/GEDN 17-11-2022

കൊല്ലം മുരുക്കുമണ്‍ യു.പി.എസ്.-ലെ എല്‍.പി.എസ്.ടി ശ്രീ. ശ്രീജിത്ത്.എം. ഫയല്‍ ചെയ്ത WP(C) No.8725/2022 കേസില്‍ ബഹു.ഹൈക്കോടതി 25.05.2022-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

17-11-2022

വിജ്ഞാപനങ്ങൾ

Circular No.AbstractDate

നം:-DGE/12633/2023-D1 തീയതി : 12-09-2023

മിനിസ്മീരിയല്‍ വിഭാഗം ഗസറ്റഡ്‌ ജീവനക്കാരുടെ നിരീക്ഷണ കാലം പൂര്‍ത്തീകരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

15-09-2023

നം.എം.(/8159/2023/ഡി.ജി.ഇ. തീയതി: 26/08/2023.

2023-24- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന (ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നു കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായം (സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്) -അപേക്ഷ സ്വീകരിക്കുന്നത്‌- സംബന്ധിച്ച്‌.

26-08-2023

DGE/14433/2023-QIP1 തീയതി : 23-08-2023

സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാം ഇന്‍ ഫംഗ്ഷണല്‍ സ്കൂള്‍ ലീഡര്‍ഷിപ്പ്‌ (CPFSL) – രജിസ്ടേഷന്‍ – സംബന്ധിച്ച്‌

സ.ഉ.(സാധാ) നം.4831/2023/GEDN തീയതി, 23-08-2023

സ്കൂള്‍ യൂണിഫോം പദ്ധതി -നടപ്പു സാമ്പത്തിക വര്‍ഷത്തെ വിഹിതത്തില്‍ നിന്നും നെയ്ത്തുകാര്‍ക്ക്‌ കൂലി നല്‍കുന്നതിനായി റിലീസ്‌ ചെയ്യുന്നതിന്‌ ഭരണാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24-08-2023

സ.ഉ.(സാധാ) നം.4827/2023/GEDN തീയതി,23-08-2023

പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്‌ നിര്‍ണ്ണയം – ദ്വിതല സമിതി രൂപീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഏന്‍ഇപി3/236124/21/ഢിജിഇ തീയതി 23.08.2023

സ്കൂളുകളിലെ ഭൗതിക സൌകര്യങ്ങള്‍ ‘സമ്പൂര്‍ണ’യില്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപെടുവിക്കുന്നു.

23-08-2023

No.Y1/13260/2023/DGE dated 21.08.2023

ശാസ്ത്ര കോൺഗ്രസ് 2023

22-08-2023

സ.ഉ.(സാധാ) നം.4800/2023/6൧൧1൮ തീയതി 21-08-2023

2020-21 അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിക്കൂലി കെ.ബി.പി.എസ്‌ – ന്‌ അനുവദിച്ചു നല്കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

നം:-DGE/7193/2023-144
തീയതി : 0108-2023

മാലിന്യ മുക്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ നടപ്പിലാക്കുന്നത്‌ – സംബന്ധിച്ച്‌

21-08-2023

ഉത്തരവ്‌ നമ്പര്‍ ഡി4/258531/2021/ഡി.ജി.ഇ., തീയതി : 03.08.2023

തമിഴ്‌ ഹൈസ്കൂള്‍ അധ്യാപകരുടെ ഹെഡ്മാസ്റ്റര്‍/ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സ്ഥാനക്കയറ്റം

19-08-2023

Order No. D4/258590/2021/DGE, Dated: 11/08/2023

Provisional Seniority list of Kannada knowing HST’s

17-08-2023

ഉത്തരവ്‌ നമ്പര്‍ ഡിജിഇ/6170/2023-ഡി3 തീയതി.10-08-2023

വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികകളില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ .DGE/348177/2021-C1 തീയതി : 01/8/2023

1.1.2017 മുതല്‍ 31.12.2019 വരെ നിയമിതരായ ക്ലാര്‍ക്കുമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

09-08-2023

നം:-ഡി.ജി.ഇ/7241/2023/എച്ച്‌ 2
തീയതി : 07-08-2023

2023-2024 -വര്‍ഷത്തെ തസ്തികനിര്‍ണ്ണയം, അധ്യാപക/അനധ്യാപക ബാങ്ക്‌ നവീകരണം, സംരക്ഷിത ജീവനക്കാരുടെ പുനര്‍ വിന്യാസം എന്നിവ സംബന്ധിച്ച്‌ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

07-08-2023

ഉത്തരവ്‌ നമ്പര്‍ എം2/1358864/2023/ഡി.ജി.ഇ തീയതി: 7/08,/2023

ബി.എഡ്‌ 2023-25 – ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട – അര്‍ഹരായവരെ തെരഞ്ഞെടുത്ത്‌ ഉത്തരവാകുന്നത്‌ – സംബന്ധിച്ച്‌.

നം: ഡി.ജി.ഇ/9776/2023-എന്‍2 തീയതി : 05-08-2023

സ്‌കോളര്‍ഷിപ്പ്‌ വിഭാഗം – കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം – ന്യൂനപക്ഷ പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌ / ബീഗം ഹസ്രത്ത്‌ മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ – 2022-23 – SNO/DNO/HoI/INO/അപേക്ഷകന്‍ – എന്നിവരുടെ ബയോമെടിക്‌ ആതന്റിക്കേഷന്‍ നടത്തുന്നത്‌ – സംബന്ധിച്ച്‌

05-08-2023

നം.വൈ?/12421/2023,/ഡി.ജി.ഇ തീയതി: 04/08 /2023

2023 വര്‍ഷത്തെ സ്കൂള്‍ ഉപജില്ലാ, റവന്യൂജില്ലാ ശാസ്ത്രനാടക നടത്തിപ്പ്‌- സംബന്ധിച്ച്‌.

നം. എന്‍.ഇ.പി3/23624/2021/ഡി.ജി.ഇ തീയതി: 04/08,/2023

‘സമ്പൂര്‍ണ’യില്‍ സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി. കൃത്യമാക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചത്‌ സംബന്ധിച്ച്‌.

നം.വൈ(12422/2023/ഡി.ജി.ഇ. തീയതി. 03/08/2023.

2023 വര്‍ഷത്തെ സയന്‍സ്‌ സെമിനാര്‍ മത്സരം നടത്തുന്നത്‌ – സംബന്ധിച്ച്‌.

04-08-2023

സ.൭./(കൈ! നം.106/2023/ തീയതി. 27-07-2023

മലബാര്‍ മേഖലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 2023-24 വര്‍ഷത്തില്‍ താല്‍ക്കാലികമായി 97 ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.