Govt. Orders Circulars
ഹോം > Govt. Orders CircularsPage 32

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.5804/2022/GEDN തീയതി 07-10-2022

2019-20,2020-21 അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തക അച്ചടി നിരക്ക് 35% വര്‍ദ്ധന അനുവദിച്ചിരിന്നത് 2021-22,2022-23 അദ്ധ്യയനവര്‍ഷത്തേക്കു കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

07-10-2022

സ.ഉ.(സാധാ) നം.5763/2022/GEDN 06-10-2022

ശ്രീമതി നസീമ ബീവി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.31902/2017 ലെ ബഹു .ഹൈക്കോടതിയുടെ 06.12.2022 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O.(Rt)No.5762/2022/GEDN 06-10-2022

കോഴിക്കോട് ജില്ലയിലെ കിഴൂര്‍ എ.യു പി സ്കൂളിലെ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

G.O.(Rt)No.5755/2022/GEDN 03-10-2022

തൃശ്ശൂര്‍ ജില്ലയിലെ മാടായിക്കോണം എസ്. പി.കെ.സി.എം.എം.ജി.യു.പി.എസ് ലെ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് സംസ്കൃതം അദ്ധ്യാപകനായ ശ്രീ.കിരണ്‍കുമാര്‍ ആര്‍ ന് ശൂന്യവേതനാവധി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5717/2022/GEDN 01-10-2022

തിരുവന്തപുരം ജില്ലയിലെ കടക്കാവൂർ SSPB ഹൈസ്കൂളിലെ ജൂനിയർ ലാംഗ്വജ് ഹിന്ദി അധ്യാപിക ശ്രീമതി.സീന ജെ, ബ .ഹൈക്കോടതി മുന്പാകെ ഫയൽ പെയ്ത റിട്ട് ഹര്‍ജി നം. 13568/2022 മേലുള്ള 02/06/2022 െല വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.5769/2022/GEDN
തീയതി 06-10-2022

പാരിപ്പള്ളി അമൃത ഹയര്‍സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി.(ഇംഗ്ലീഷ്) ശ്രീമതി.സ്മിത സത്യന്‍ ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)29783/2021-മേലുള്ള 21/12/2021 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-10-2022

ജെ2/18/2022/പൊവിവ 30.09.2022

തസ്തിക നിര്‍ണയം 2022-23 – പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴിയും പ്ലാന്‍ ഫണ്ടും മറ്റ് ഫണ്ടുകളുപയോഗിച്ചും സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുന്ന സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം

30-09-2022

സ.ഉ.(സാധാ) നം.5712/2022/GEDN 30-09-2022

ശ്രീമതി മുഹസീന പി.ഒ.,ആര്‍.ആര്‍.എം.യു.പി.സ്കൂള്‍,പുന്നയൂര്‍ക്കുളം,തൃശ്ശൂര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവാകുന്നു.

സ.ഉ.(സാധാ) നം.5696/2022/GEDN30-09-2022

നൂറനാട് സി.ബി.എസിലെ എല്‍.ജി.(അറബിക്) അദ്ധ്യാപകനായ ശ്രീ.സുഹൈല്‍ അസീസിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

G.O.(Rt)No.5647/2022/GEDN തീയതി 27-09-2022

ചേര്‍ത്തല വളമംഗലം എസ്.സി.എസ്.എച്ച്.എസ്.എസ്.ലെ എല്‍.ജി.സംസ്കൃതം അദ്ധ്യാപകനായ ശ്രീ രഘുകുമാര്‍ പി.എന്‍. ന് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയില്‍ ഉപയോഗിക്കാത്ത കാലയളവ് റദ്ദ്ചെയ്ത് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

27-09-2022

സ.ഉ(കൈ)നം.19/2019/പൊ.വി.വ 28.02.2019

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് (പാര്‍ട്ട് -1) – നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.

26-09-2022

സ.ഉ.(സാധാ) നം.5153/2022/GEDN 26-08-2022

തൃശ്ശൂര്‍ കോലഴി സി.എം.സി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കോര്‍പ്പറേറ്റ് മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

GO (Rt)No 5612/2 022/GEDN Dated 26-09-2022

Conduct of State Eligibility Test (SET) Examination -January 2023-Prospectus approved-orders issued

സ.ഉ.(സാധാ) നം.5603/2022/GEDN 26-09-2022

കോഴിക്കോട് ജില്ലയിലെ പുള്ളന്നൂര്‍ ഗവ.എല്‍.പി.സ്കൂളിലെ ഫുള്‍ ടൈം.ജൂനിയര്‍ അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ്. ന് അനുവദിച്ച ശൂന്യവേതനാവധിയിലെ ഉപയുക്തമാകാത്ത 07.06.2022 മുതല്‍ 29.11.2022 വരെയുള്ള കാലയളവ് റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.5131/2022/GEDN 25-08-2022

കോഴിക്കോട് ജില്ലയിലെ ജെ.ഡി.റ്റി ഇസ്ളാം ഹൈസ്കൂളിലെ എല്‍.ജി അറബിക് അദ്ധ്യാപകനായ ശ്രീ.റോഷിക് ഇ യുടെ നിയമനംഗീകാരം-റിവിഷന്‍ പെറ്റീഷന്‍ തീര്‍പ്പാക്കിക്കൊണ്ട് -ഉത്തരവ് പുറപ്പെടുവിക്കുന്നു

25-09-2022

സ.ഉ.(സാധാ) നം.5571/2022/GEDN 23-09-2022

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ എല്‍.ജി അറബിക് ടീച്ചറായ ശ്രീമതി ഹാജറ കോമത്ത് നല്‍കിയ റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

23-09-2022

സ.ഉ.(സാധാ) നം.5560/2022/GEDN 22-09-2022

തൃശ്ശൂര്‍ ജില്ലയിലെ പറപ്പൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്.ലെ ശ്രീമതി പുഷ്പം കെ.ഡി. ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.21376/2021 ന്‍മേലുള്ള വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

22-09-2022

സ.ഉ.(ൈക) നം.166/2022/GEDN തീയതി 22-09-2022

മൈക്രോ ബയോളജി, ഹോം സയൻസ്, ഫാമിലി ആൻറ് കമ്യൂണിറ്റി സയൻസ്എന്നീ ബിരുദ വിഷയയങ്ങളെ എച്ച്.എസ്.ടി .നാച്ചുറൽ സയൻസ് അധ്യാപക യോഗ്യതയിൽ നിന്ന് ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(ൈക) നം.164/2022/GEDN തീയതി 21-09-2022

കൊമേഴ്സ്,മ്യൂസിക് എന്നീ ബിരുദവിഷയങ്ങള്‍ എച്ച്.എസ് .എ(സോഷ്യല്‍ സയന്‍സ് ) അധ്യാപക യോഗ്യതയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

21-09-2022

സ.ഉ(സാധാ)നം5525/2022/പൊ.വി.വ 20.09.2022

നിയോജക മണ്ഡല ആസ്തി വികസന പദ്ധതി

20-09-2022

വിജ്ഞാപനങ്ങൾ

Circular No.AbstractDate

നം.എസ്‌.വൈ.(1)/ 7659/2023/ഡി.ജി.ഇ 06.06.2023

സീനിയോരിറ്റി – 01/06/2005 മുതല്‍ 31/12/2015 വരെയുള്ള കാലയളവിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത്‌ – സംബന്ധിച്ച്‌.

09-06-2023

നം .വി.ആര്‍. 1102770/2023/ഡി.ജി.ഇ 02.06.2023

വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌.

08-06-2023

നം.സി3/8947/2023/ഡിജിഇ 03.06.2023

മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ സേവനവിവരങ്ങള്‍ സ്പാര്‍ക്കില്‍ ലോക്ക് ചെയ്യുന്നത് സംബന്ധിച്ച്

03-06-2023

എസ്2(എ) 5525/2023/ഡി.ജി.ഇ തീയതി : 03-06-2023

2023-24 അധ്യയനവര്‍ഷം കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച്.

എ2/6573/2023/ഡിജിഇ തീയതി 01.06.2023

മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂള്‍ -ഒഴിവുള്ള തസ്തികയില്‍ അധ്യാപകരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

02-06-2023

എസ്.2/(എ) 5525/2023/ഡിജിഇ തീയതി 01.06.2023

2023-24 – ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച്.

01-06-2023

സി5/8748/2023/ഡിജിഇ 30.05.2023

സീനിയര്‍ ക്ലാര്‍ക്ക് സ്ഥാനപ്പട്ടികയിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്

30-05-2023

ഉ.നം.ഡി.5/6/2023/ഡിജിഇ തീയതി 29.05.2023

സ്ഥലം മാറ്റം/നിയമനം – എച്ച്.എം/എ.ഇ.ഒ/റ്റി.റ്റി.ഐ.

ക്യു.ഐ.പി1/7034/2023/ഡിജിഇ തീയതി 27.05.2023

2023-24 അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്.

27-05-2023

DGE/7984/2023-C3 Dated 23.05.2023

കേഡര്‍ പ്രമോഷന്‍ അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.

24-05-2023

നം.എ5/6039/2023/ഡിജിഇ തിയതി 02.05.2023

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കുന്നത് – സംബന്ധിച്ച്.

23-05-2023

ഡി6/7953/2023/ഡിജിഇ 17.05.2023

അഡ്ഹോക് ലോവര്‍ – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് – സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.

18-05-2023

H2/295299/2021/DGE DATED 16.05.2023

എയ്ഡഡ് ഭിന്നശേഷി സംവരണം – ബാക്ക് ലോഗ് നിയമനം സംബന്ധിച്ച റോസ്റ്റര്‍ പരിശോധിച്ച് കണ്‍ഫെം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

17-05-2023

QIP1/7034/2023/dge dated 15.05.2023

2023-24 – അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ – സംബന്ധിച്ച്

DGE/10486/2022-H1 തീയതി : 01-04-2023

മെറിറ്റ് /റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം നേടുന്ന പട്ടികജാതി /പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

16-05-2023

ഡിജിഇ/3819/2021-എച്ച് 2 തീയതി 12.05.2023

നിയമനാംഗീകാര വിഷയത്തില്‍ കേരളവിദ്യാഭ്യാസചട്ടങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടില്ലാത്ത/ഉദ്ദേശിട്ടില്ലാത്ത നടപടികള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൈക്കൊള്ളുന്നത് – നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്.

നം.7241/2023-എച്ച് -2 തീയതി 15.05.2023

2023-24 സംമ്പൂര്‍ണ്ണയില്‍ വിവരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

ഡിജിഇ/7193/2023-എം4 തീയതീ 15.05.2023

മാലിന്യമുക്തകേരളം പദ്ധതി – നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

ഡിജിഇ/2305/2023-എം4 തീയതി 15.05.2023

സ്കൂള്‍ കുട്ടികള്‍ റയില്‍വേട്രാക്ക് മുറിച്ച് കടക്കുന്നത് – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

വൈ(1)/382358/2022/dge dated 11.05.2023

2023 – എസ്.എസ്.എല്‍.സി. -ടാലന്റ് സേര്‍ച്ച്,ടാലന്റ് ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച്.

11-05-2023