Govt. Orders Circulars
ഹോം > Govt. Orders CircularsPage 34

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.5073/2022/GEDN തീയതി 23-08-2022

പിറവന്തൂര്‍ ഗുരുദേവ ഹൈസ്കൂള്‍ എച്ച്.എസ്.റ്റി (ഗണിതം) ശ്രീമതി ലിസ്സി ജോര്‍ജ് ഫയല്‍ ചെയ്ത റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

23-08-2022

സയഉ(സാധാ) നം.4892/2022/പൊ.വിവ തീയതി 17.08.2022

കേരള എ‍്യൂക്കേഷന്‍ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനര്‍മാരുടെ അന്യത്ര സേവന കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.നം.4900/2022/പൊ.വി.വ 17.08.2022

16/10/2007 ല്‍ നെടുമങ്ങാട് ഗവ എല്‍.പി.സ്കൂളില് ശ്രീ.സലീം എന്ന വ്യക്തിക്ക് നഷ്ടപരിഹാരത്തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.4955/2022/GEDN തീയതി 20-08-2022

കരിമ്പീന്‍പുഴ കുഴിക്കല്‍ ഇടവക ശ്രീനാരായണ ഗുരുദേവ വിലാസം വി.എച്ച്.എസ്. സ്കൂള്‍ മാനേജര്‍ ബഹു കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.13795/2022- മേലുള്ള 12.04.2022 ലെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

20-08-2022

സ.ഉ.(സാധാ) നം.4918/2022/GEDN തീയതി 18-08-2022

കൊട്ടാരക്കര എം.റ്റി.ജി.എച്ച് എസിലെ എച്ച്.എസ്.ടി (എന്‍.എസ്) ശ്രീമതി ഷീജ ബേബിക്ക് ശൂന്യവേതനാവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

18-08-2022

സ.ഉ.(സാധാ) നം.4917/2022/GEDN തീയതി 17-08-2022

പാലക്കാട് കൊടുന്തിരപ്പള്ളി എസ്സ് എന്‍ യു പി സ്കൂളിലെ എല്‍ പി സ്കൂള്‍ ടീച്ചര്‍ ശ്രീമതി രേണുക കെ.യും മറ്റുള്ളവരും ചേര്‍ന്ന് ഫയല്‍ ചെയ്ത WP(C)809/2020-ന്‍മേല്‍ ബഹു ഹൈക്കോടതി പുറപ്പെടുവിച്ച 03.12.2021-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

17-08-2022

G.O.(Ms)No.142/2022/GEDN dtd12.08.2022

State Syllabus – Recognition to Qadisiya English School, Feroke, Feroke.P.O, Kozhikode – Granted – Orders issued.

12-08-2022

സ.ഉ.(സാധാ) നം.4731/2022/GEDN തീയതി, 2-08-2022

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ സെന്ട്രല്‍ എല്‍ പി സ്കൂളിലെ അറബിക് അദ്ധ്യാപകനായ ശ്രീ.അബ്ദുള്‍ സലിം പി.എം ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി നം.2682/2022 ന്‍മേലുള്ള 27.01.2022 ലെ വിധിന്യായം പാലിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ.(സാധാ) നം.4661/2022/GEDN തീയതി 08-08-2022

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വെങ്ങളം യു.പി.സ്കൂളിലെ സംസ്കൃതം അദ്ധ്യാപികയായ ശ്രീമതി ഷൈനി.എം.എം.ന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4720/2022/GEDN തീയതി 11-08-2022

പാലക്കാട് കുന്നത്തൂര്‍ കെ.ജെ.ബി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി.പ്രസന്ന കെ .തസ്തികയില്ലാതെ പുറത്ത് നിന്ന കാലം ക്രമീകരിച്ച് ഉത്തരവാകുന്നു

11-08-2022

സ.ഉ.(ൈക) നം.137/2022/GEDN തീയതി, 09-08-2022

റഹ്മാനിയ സ്കൂള്‍‍ ഫോര്‍ ഹാന്‍ഡിക്യാപ്ഡിലെ സഹാധ്യാപകരായ ശ്രീ.പി.ടി.മുഹമ്മദാലി,ശ്രീമതി സി.കെ.സാലിഹ ബീവി,ശ്രീ.അന്‍വറലി പാറ എന്നിവരെ 29.03.2012 ലെ സ.ഉ(കൈ)നം.102/12/പൊ.വി.വ പ്രകാരമുള്ള റിട്രഞ്ചഡ് അധ്യാപകരുടെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

09-08-2022

സ.ഉ(സാധാ) നം.4655/2022/GEDN dtd 08.08.2022

പൊന്നാനി ടി.ഐ.യു.പി.സ്കൂളിലെ അറബിക് അധ്യാപിക – ശ്രീമതി ഫസീല പി. തസ്തികയില്ലാതെ പുറത്തുനിന്ന 16.06.2021 മുതല്‍ 04.11.2021 വരെയുള്ള കാലയളവ് നോണ്‍ഡ്യൂട്ടിയായി ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

08-08-2022

സ.ഉ.(സാധാ) നം.4617/2022/GEDN തീയതി, 06-08-2022

ശ്രീമതി ശശിപ്രഭ എസ് .ജൂനിയര്‍ സംസ്കൃതം അധ്യാപിക (റിട്ടയേര്‍ഡ്),എന്‍.ഡി.എം.യു.പി.സ്കൂള്‍ വയല,അടൂര്‍,പത്തനംതിട്ട – സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന്‍ – തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

06-08-2022

G.O.(Rt)No.4687/2022/GEDN തീയതി 10-08-2022

എറണാകുളം കൂവപ്പടി ഗ്രാമപ്പഞ്ചായത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ബ‍ഡ്സ് സ്കൂള്‍ ആരംഭിക്കുന്നതിനായി കുറിച്ചിലക്കോട് ഗവഃ എല്‍.പി.സ്കൂളിന്റെ 10 സെന്റ് സ്ഥലം ഉപാധികളോടെ വിട്ടുനല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

05-08-2022

സ.ഉ(സാ.ധാ) നം.4490/2022/പൊ.വി.വ തീയതി 03.08.2022

പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ് .റ്റി.ശ്രീമതി വീണ എം.എസ്.ബഹു.കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C) 8281/2022 -മേലുള്ള 24.05.2022 -ലെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.

03-08-2022

GO(Rt)No.4441/2022/GEDN dated 01.08.2022

തസ്തിക നിര്‍ണ്ണയം 2022-2023 – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

01-08-2022

സ.ഉ.(സാധാ) നം.4392/2022/GEDN തീയതി 28-07-2022

പാലക്കാട് കുത്തനുര്‍ കെ.ജെ.ബി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ ശ്രീമതി ശരണ്യ കെ.യുടെ സേവനകാലം ക്രമീകരിക്കുന്നതിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

28-07-2022

GO(Rt)No.4393/2020/GEDN dated 28.07.2022

പാലക്കാട് ജില്ലയിലെ പുല്‍പ്പള്ളി കെ.വി.എം.അപ്പര്‍ പ്രൈമറി സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി.ജാന്‍സി ജോസഫ് ബഹു.ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത ഡബ്ള്യൂ.പി.സി.നം.4689/2021-ലെ വിധിന്യായം നടപ്പിലാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിലെ പിശക് തിരുത്തല്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

G.O.(Rt)No.4391/2022/GEDN തീയതി, 27-07-2022

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്,മണത്തല BBALP സ്കൂളിലെ ജൂനിയര്‍ അറബിക് അദ്ധ്യാപകനായ ശ്രീ.സലാം പി.വി. സമര്‍പ്പിച്ച റിവിഷന്‍ അപ്പീല്‍ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

27-07-2022

G.O.(Rt)No.4367/2022/GEDN തീയതി, 26-07-2022

കല്‍തൊട്ടി എ.എം.യു.പി.എസ്.പാര്‍ടൈം ജൂനിയര്‍ സംസ്കൃതം അദ്ധ്യാപികയായ സിസ്റ്റര്‍ അനു തോമസിന്റെ നിയമനാംഗീകാരത്തിനായി കോര്‍പ്പറേറ്റ് മാനേജര്‍,കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി,കാഞ്ഞിരപ്പള്ളി രൂപത സമര്‍പ്പിച്ച പുനഃപ്പരിശോധനാ ഹര്‍ജി തീര്‍പ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

26-07-2022

വിജ്ഞാപനങ്ങൾ

Circular No.AbstractDate

സ.ഉ.(കൈ)നം-29/2023/പൊവിവ 24.03.2023

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങള്‍ – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

01-04-2023

എച്ച് 2/295299/2022/ഡിജിഇ 31.03.2023

റോസ്റ്റര്‍ രജിസ്റ്റര്‍ പരിശോധിച്ച് എയ്‍ഡഡ് സ്കൂളുകളില്‍ മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

എം1/515453/2022/ഡിജിഇ തീയതി 31.03.2023

സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായം – ധനവിനിയോഗമാര്‍ഗ്ഗരേഖ – സംബന്ധിച്ച്

31-03-2023

ഡി1/1372/2023/ഡിജിഇ 21.032.2023

സീനിയര്‍ സൂപ്രണ്ട് /നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ സ്ഥലം മാറ്റം/സ്ഥാനക്കയറ്റം

21-03-2023

DGE/8888/2020-T2 തീയതി : 21-03-2023

പൊതു വിദ്യാഭ്യാസ ഡയറേറ്റിലും സബ് ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനത്തിലൂടെ കത്തിടപാടുകൾ നടത്തുമ്പോൾ “ഇൻട്ര /ഇൻറർ ഓഫീസ് കമ്യൂണിക്കേഷൻ” നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്.

എസിഡി .എസ്പിസി (1)/269941/2022/എച്ച് എസ് ഇ 21.03.2023

2023-24 അധ്യയന വര്‍ഷത്തെക്കുള്ള ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്റന്റിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച്.

D1/1372/2023/DGE 18.03.2023

സീനിയര്‍ സൂപ്രണ്ടിന്റെയും തത്തുല്യ തസ്തികയുടെയും സ്ഥലംമാറ്റക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച് ഉത്തരവാകുന്നു

18-03-2023

ഉ.നം.ഡി5/06/2023/ഡിജിഇ തീയതി 15.03.2023

പ്രധാനാധ്യാപകന്‍/ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ സ്ഥലം മാറ്റം/സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു

16-03-2023

സ.ഉ.(സാധാ) നം.1879/2023/GEDN തീയതി 13-03-2023

എൽ.എ.സി.എ.ഡി.എസ് – പാലക്കാട് ജില്ല – തരൂര്‍ പരിങ്ങോട്ടകുറിശ്ശി ജി എച്ച് എസ് എസ് ന് സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

15-03-2023

സ.ഉ.(സാധാ) നം.1841/2023/GEDN തീയതി -10-03-2023

ഹ.സെ.വി. – 2023-24 -ഹ.സെ.-ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിന് സി-ആപ്റ്റിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ്പോര്‍ട്സ്1/815893/2022/ഡിജിഇ 08.03.2023

ക്വട്ടേഷന്‍ നോട്ടീസ് – കായികോപകരണങ്ങളുടെ വിതരണം

13-03-2023

No.QIP(1)/575852/2022/DGE dated 09.03.2023

2022-23 -വാര്‍ഷിക പരീക്ഷാ – പുതുക്കിയ ടൈം ടേബിള്‍ (എച്ച്.എസ് – 8,9 / എല്‍.പി./യു.പി.)

10-03-2023

ഉ.നം.ഡി (1) /1318/2023/ഡിജിഇ 08.03.2023

പി.എ.ടു.ഡി.ഇ.ഒ. തസ്തികയില്‍ 01.10.2021 മുതല്‍ 31.12.2022 വരെയുള്ള അന്തിമസീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

IED/618332/2023/dge DATE 08.03.2023

RPwD -2023 മാര്‍ച്ച് എസ്.എസ്.എല്‍.സി .പരീക്ഷാ ആനുകൂല്യം – ലിസ്റ്റ് -4

08-03-2023

ഐ.ഇ.ഡി /618332/2023/ഡിജിഇ 06.03.2023

RPwD -2023 മാര്‍ച്ച് എസ്.എസ്.എല്‍.സി .പരീക്ഷാ ആനുകൂല്യം – മൂന്നാം ലിസ്റ്റ്

ഐ.ഇ.ഡി /618332/2023/ഡിജിഇ 22.02.2023

RPwD -2023 മാര്‍ച്ച് എസ്.എസ്.എല്‍.സി .പരീക്ഷാ ആനുകൂല്യം – രണ്ടാം ലിസ്റ്റ്

DGE/3947/2023-M4 dated 07-03-2023

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത് സംബന്ധിച്ച്.

No.A6/5288/2022 dge 04.03.2023

പോളിടെക്നിക് കോളേജ് – ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ – തസ്തികയിലെ ബൈട്രാന്‍സ്ഫര്‍ നിയമനം – താത്കാലിക സീനിയോരിറ്റി ലിസ്റ്റ് അന്തിമപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

06-03-2023

D5/06/2023/dge 03.03.2023

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധമാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലെ സ്ഥലം മാറ്റം /സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നു.

04-03-2023

എ2/2772/2023/ഡിജിഇ 01.03.2023

മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളിലേക്ക് അഞ്ചാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം അറിയിക്കുന്നത് സംബന്ധിച്ച്.

02-03-2023